Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -5 May
കോവളത്ത് വീട്ടമ്മ ജീവനൊടുക്കി
കോവളം: കോവളത്ത് വീട്ടമ്മ ജീവനൊടുക്കിയ നിലയില്‍. കാഞ്ഞിരംകുളം മുഴക്കോല്‍ക്കുന്ന് വീട്ടില്‍ മുരുകന്റെ ഭാര്യ രാജേശ്വരി(45) ആണ് ആത്മഹത്യ ചെയ്തത്. കടബാധ്യത മൂല മുള്ള കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക്…
Read More » - 5 May
പൊള്ളാച്ചിയില്‍ വിദ്യാര്‍ത്ഥികള്‍ ഒത്തുകൂടിയ അനധികൃത റിസോര്‍ട്ട് സീല്‍ ചെയ്തു
പൊള്ളാച്ചി: പൊള്ളാച്ചിയില്‍ മദ്യവും ലഹരി വസ്തുക്കളുമായി 159 മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കം ഒത്തു കൂടിയത് അനധികൃത റിസോര്‍ട്ടില്‍. ആനമല സേതുമടയില്‍ അണ്ണാനഗറിലെ തെങ്ങിന്‍തോട്ടത്തിലെ റിസോര്‍ട്ടിലെ ലഹരിമരുന്ന് പാര്‍ട്ടിയില്‍…
Read More » - 5 May
ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും
കോഴിക്കോട് : ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ ആദ്യവാരം പുറപ്പെടും. സംസ്ഥാന ഹജ്ജ്കമ്മിറ്റിയുടെ കീഴിലുള്ള ആദ്യസംഘമാണ് ജൂലൈയില്‍ പുറപ്പെടുന്നത്. ഇതിന്റെ ഭാഗമായി കേന്ദ്ര ഹജ്ജ്…
Read More » - 5 May
അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം
ന്യൂഡല്‍ഹി: അമേഠിയും റായ്ബറേലിയുമടക്കം 51 മണ്ഡലങ്ങളില്‍ ഇന്ന് നിശബ്ദ പ്രചാരണം. ഈ 51 മണ്ഡലങ്ങളും തിങ്കളാഴ്ച വോട്ട് രേഖപ്പെടുത്തും. പരമാവധി വോട്ടുറപ്പിക്കാനുള്ള അവസാന വട്ട ശ്രമങ്ങളിലാണ് സ്ഥാനാര്‍ഥികള്‍.…
Read More » - 5 May
അംബേദ്കറുടെ പേരമകന് കോണ്‍ഗ്രസില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഭരണഘടനാശില്പിയും സാമൂഹികപരിഷ്കര്‍ത്താവും ദളിത് നേതാവുമായ ബാബാ സാഹബ് ഭീംജിറാവു അംബേദ്കറുടെ പേരമകനും റിപബ്ലിക്കന്‍ സേന പ്രസിഡന്റുമായ അനന്ത് രാജ് അംബേദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനു…
Read More » - 5 May
ദുബായിൽ അൻപത് ലക്ഷത്തിലേറെ ലഹരിഗുളികകള്‍ പിടിച്ചെടുത്തു
ദുബായ്: രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 57 ലക്ഷം ലഹരിഗുളികകള്‍ പിടിച്ചെടുത്ത് ദുബായ് കസ്റ്റംസ്. ഭക്ഷണസാധങ്ങളുടെ കണ്ടെയ്നറിനുള്ളില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 22 കോടി ദിര്‍ഹം വിലമതിക്കുന്ന കാപ്റ്റഗന്…
Read More » - 5 May
രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണം; പ്രതിരോധ ഇടപാട് കരാറിന് രാഹുല്‍ ഇടനിലക്കാരനായെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലണ്ടനിലെ ബാകോപ്സ് കമ്പനിയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പുതിയ ആരോപണം ഉയരുന്നു. ബിജെപിയുടേതാണ് പുതിയ ആരോപണം. ബാകോപ്സ് കമ്പനി രേഖകള്‍ പ്രകാരം രാഹുല്‍…
Read More » - 5 May
റമദാന് നാളില്‍ പൊതു സ്ഥലങ്ങളില്‍ ഭക്ഷണം കഴിച്ചാല്‍ തടവും പിഴയും
ദുബായ്: റമദാന് വ്രതാനാളുകളില് കര്‍ശനമായ നിയമങ്ങള്‍ പാലിക്കപ്പെടുന്ന ഇടങ്ങളാണ് ഗള്‍ഫ് രാജ്യങ്ങള്‍. റമദാനിന്റെ വിശുദ്ധ ദിവസങ്ങള്‍ പൊതു ഇടങ്ങളില്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നതിന് ദുബായ്…
Read More » - 5 May
കേജരിവാളിനെ മർദ്ദിച്ച സംഭവം ; ബിജെപിയുടെ അസഹിഷ്ണുതയെന്ന് ചന്ദ്രബാബു നായിഡു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ മർദ്ദിച്ച സംഭവത്തിൽ പ്രതികരണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു. ബിജെപിയുടെ അസഹിഷ്ണുതാ മനോഭാവത്തിന്റെ അവസാനത്തെ സാക്ഷ്യമാണ് ഈ സംഭവത്തിലൂടെ തെളിഞ്ഞു വരുന്നതെന്ന്…
Read More » - 5 May
440 കുട്ടികളെ പീഡിപ്പിച്ചു; കായിക പരിശീലകന് 180 വര്‍ഷത്തെ തടവ്
വാഷിങ്ടണ്‍: 440ലേറെ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന് അമേരിക്കയില്‍ കായിക പരിശീലകന് 180 വര്‍ഷം തടവ് ശിക്ഷ. 20 വര്‍ഷത്തോളം കുട്ടികളെ ചൂഷണം ചെയ്യുകയും അവരോട് മോശമായി പെരുമാറുകയും…
Read More » - 5 May
മന്ത്രി എം.എം മണിയുടെ മണ്ഡലത്തിലും കള്ളവോട്ട് ആരോപണം
ഇടുക്കി: ഇടുക്കിയിലും കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. മന്ത്രി എം.എം മണിയുടെ മണ്ഡലമായ ഉടുമ്പന്‍ ചോലയില്‍ സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. വ്യാജ തിരിച്ചറിയില്‍ രേഖ ഉണ്ടാക്കി…
Read More » - 5 May
നീറ്റ് പരീക്ഷ ഇന്ന്; കർശന നിർദേശങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ഇന്ന് നടക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, അങ്കമാലി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ…
Read More » - 5 May
റംസാന് മാസത്തില്‍ ജോലിസ്ഥലങ്ങളില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇവയാണ്
റംസാന് അടുത്തുവരികയാണ്. ഈ മാസത്തില്‍ ജോലി സ്ഥലങ്ങളില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ ഇവയാണ്. ജോലി സ്ഥലങ്ങളില്‍ മീറ്റിംഗ് തീരുമാനിക്കുമ്പോള്‍ പ്രവൃത്തി സമയങ്ങള്‍ പരിഗണിക്കുക. മീറ്റിംഗുകള്‍ 10 മണി…
Read More » - 5 May
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ എത്തുന്നവർക്ക് ഇനി സുഖ വിശ്രമത്തിന് സൗകര്യം
തിരുവനന്തപുരം: നിത്യേന നൂറു കണക്കിന് പൊതുജനങ്ങള്‍ എത്തുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇനി സുഖ വിശ്രമത്തിന് സൗകര്യം. എ.സി.വിശ്രമമുറികള്‍ക്ക് പുറമെ കുടിവെള്ള സംവിധാനവും മെച്ചപ്പെട്ട ടോയ്ലറ്റ് സംവിധാനവും ഒരുക്കാനാണ്…
Read More » - 5 May
റമദാൻ നാളുകളിൽ യുഎഇയിൽ സൗജന്യ പാർക്കിംഗ് സമയം
അബുദാബി: റമദാൻ നാളുകളിൽ യുഎഇയിൽ സൗജന്യ പാർക്കിംഗ് സമയം അനുവദിച്ചു. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9 മുതൽ 2 വരെയും രാത്രി 9 മുതൽ പുലർച്ചെ 2.30…
Read More » - 5 May
സ്പിരിറ്റ് കടത്ത്: ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
സ്പിരിറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. അത്തിമണി അനില്‍ ആണ് ചിറ്റൂരില്‍ നിന്നും അറസ്റ്റിലായത്. ഇയാള്‍ മൂന്നു ദിവസമായി ഒളിവിലായിരുന്നു. ചിറ്റൂരിലെ…
Read More » - 5 May
എസ്പിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 36 കുട്ടികൾ ചികിത്സയിൽ
എസ്പിസി ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 36 കുട്ടികൾപേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്
Read More » - 5 May
ശക്തമായ ഭൂചലനം
മനില: മ്യാന്മറിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം. ഫിലിപ്പീന്‍സിലെ സാന്ജോസിലുണ്ടായ ഭൂചലനം 5.7 തീവ്രത രേഖപ്പെടുത്തി. മ്യാന്മറിലെ യാംഗ് മേഖലയിലുണ്ടായ ഭൂചലനം 5.1 തീവ്രത ഉള്ളതായിരുന്നു. അതേസമയം രണ്ട്…
Read More » - 5 May
അറയ്ക്കല്‍ രാജവംശത്തിലെ അടുത്ത സുല്‍ത്താനയെ നിയമിച്ചു
തലശ്ശേരി : അടുത്ത അറയ്ക്കല്‍ സുല്‍ത്താനയെ നിയമിച്ചു.ആദിരാജ മറിയം ചെറിയ ബീകുഞ്ഞി ബീവിയാണ് അടുത്ത സുൽത്താന.അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി(86) ഇന്നലെ രാവിലെ അന്തരിച്ചിരുന്നു. ആദിരാജ…
Read More » - 5 May
യുവതിയേയും കുഞ്ഞിനേയും തീകൊളുത്തി കൊന്നു: യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: കൊച്ചിയില്‍ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിന് യൂണിവേഴ്സിറ്റി വിദ്യാനഗര്‍ റോഡില്‍ സജീവ് ഭാര്യ ബിന്ദു ഒന്നരവയസ്സുള്ള മകന് എന്നിവരാണ്…
Read More » - 5 May
എഎപി എംഎല്‍എ കോൺഗ്രസിൽ ചേർന്നു
അമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രൂപ്നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ അമര്‍ജിത്ത് സിംഗ് സന്ദോയാണ് കോൺഗ്രസിൽ ചേർന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പഞ്ചാബിനോട് എഎപി നേതൃത്വം…
Read More » - 5 May
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. രാജ്യവ്യാപകമായി 70 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കണക്കില്‍പ്പെടാത്ത 595 കോടി രൂപ പിടികൂടി.…
Read More » - 5 May
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ശ്രീനഗര്‍: കാശ്മീരിൽ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബിജെപിയുടെ അനന്തനാഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ…
Read More » - 5 May
കേടായ സിസിടിവിയിലെ ദൃശ്യങ്ങൾ; പതിവിൽ നിന്ന് വ്യത്യസ്തമായി ടെക്നീഷ്യൻ കണ്ടത് ആരെയും അമ്പരപ്പിക്കുന്നത്
മീററ്റിലെ ഒരുവീട്ടിലെ കേടായ സിസിടിവി നന്നാക്കുന്നതിനിടെ ടെക്നീഷ്യൻ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഇത് കണ്ടയുടന്‍ തന്നെ…
Read More » - 5 May
ഇൻഷുറൻസ് കമ്പനി ആയ റിലയൻസ് ക്യാപിറ്റൽ അടച്ചുപൂട്ടൽ ഭീഷണിയിലോ?
ന്യൂഡല്‍ഹി: ഇൻഷുറൻസ് കമ്പനി ആയ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് തിരിച്ചടി നേടുന്നതായി റിപ്പോർട്ട്. മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ അഞ്ചാം സ്ഥാനമാണുള്ളതെങ്കിലും 11 കോടി രൂപയുടെ ആസ്തി മാത്രമാണ്…
Read More »