Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -5 May
സ്പിരിറ്റ് കടത്ത്: ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍
സ്പിരിറ്റ് കേസില്‍ ഒളിവില്‍ പോയ മുന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍. അത്തിമണി അനില്‍ ആണ് ചിറ്റൂരില്‍ നിന്നും അറസ്റ്റിലായത്. ഇയാള്‍ മൂന്നു ദിവസമായി ഒളിവിലായിരുന്നു. ചിറ്റൂരിലെ…
Read More » - 5 May
എസ്പിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 36 കുട്ടികൾ ചികിത്സയിൽ
എസ്പിസി ക്യാമ്പിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. 36 കുട്ടികൾപേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ഇതിൽ 14 പേരെ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്
Read More » - 5 May
ശക്തമായ ഭൂചലനം
മനില: മ്യാന്മറിലും ഫിലിപ്പീന്‍സിലും ശക്തമായ ഭൂചലനം. ഫിലിപ്പീന്‍സിലെ സാന്ജോസിലുണ്ടായ ഭൂചലനം 5.7 തീവ്രത രേഖപ്പെടുത്തി. മ്യാന്മറിലെ യാംഗ് മേഖലയിലുണ്ടായ ഭൂചലനം 5.1 തീവ്രത ഉള്ളതായിരുന്നു. അതേസമയം രണ്ട്…
Read More » - 5 May
അറയ്ക്കല്‍ രാജവംശത്തിലെ അടുത്ത സുല്‍ത്താനയെ നിയമിച്ചു
തലശ്ശേരി : അടുത്ത അറയ്ക്കല്‍ സുല്‍ത്താനയെ നിയമിച്ചു.ആദിരാജ മറിയം ചെറിയ ബീകുഞ്ഞി ബീവിയാണ് അടുത്ത സുൽത്താന.അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി(86) ഇന്നലെ രാവിലെ അന്തരിച്ചിരുന്നു. ആദിരാജ…
Read More » - 5 May
യുവതിയേയും കുഞ്ഞിനേയും തീകൊളുത്തി കൊന്നു: യുവാവ് ആത്മഹത്യ ചെയ്തു
കൊച്ചി: കൊച്ചിയില്‍ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കൊച്ചിന് യൂണിവേഴ്സിറ്റി വിദ്യാനഗര്‍ റോഡില്‍ സജീവ് ഭാര്യ ബിന്ദു ഒന്നരവയസ്സുള്ള മകന് എന്നിവരാണ്…
Read More » - 5 May
എഎപി എംഎല്‍എ കോൺഗ്രസിൽ ചേർന്നു
അമൃത്സര്‍: പഞ്ചാബില്‍ ആംആദ്മി എംഎല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രൂപ്നഗര്‍ മണ്ഡലത്തിലെ എംഎല്‍എയായ അമര്‍ജിത്ത് സിംഗ് സന്ദോയാണ് കോൺഗ്രസിൽ ചേർന്നത്. കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ പഞ്ചാബിനോട് എഎപി നേതൃത്വം…
Read More » - 5 May
ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ റെയ്ഡ്
ചെന്നൈ: ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്റെ സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ്. രാജ്യവ്യാപകമായി 70 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. കണക്കില്‍പ്പെടാത്ത 595 കോടി രൂപ പിടികൂടി.…
Read More » - 5 May
ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു
ശ്രീനഗര്‍: കാശ്മീരിൽ ബിജെപി നേതാവ് ഭീകരരുടെ വെടിയേറ്റ് മരിച്ചു. ബിജെപിയുടെ അനന്തനാഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗുല്‍ മുഹമ്മദ് മിര്‍ (60) ആണ് കൊല്ലപ്പെട്ടത്. അനന്തനാഗ് ജില്ലയിലെ…
Read More » - 5 May
കേടായ സിസിടിവിയിലെ ദൃശ്യങ്ങൾ; പതിവിൽ നിന്ന് വ്യത്യസ്തമായി ടെക്നീഷ്യൻ കണ്ടത് ആരെയും അമ്പരപ്പിക്കുന്നത്
മീററ്റിലെ ഒരുവീട്ടിലെ കേടായ സിസിടിവി നന്നാക്കുന്നതിനിടെ ടെക്നീഷ്യൻ കണ്ടത് അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളെ ഒരാൾ ലൈംഗികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഇത് കണ്ടയുടന്‍ തന്നെ…
Read More » - 5 May
ഇൻഷുറൻസ് കമ്പനി ആയ റിലയൻസ് ക്യാപിറ്റൽ അടച്ചുപൂട്ടൽ ഭീഷണിയിലോ?
ന്യൂഡല്‍ഹി: ഇൻഷുറൻസ് കമ്പനി ആയ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡ് തിരിച്ചടി നേടുന്നതായി റിപ്പോർട്ട്. മ്യൂച്വല്‍ ഫണ്ട് വിപണിയില്‍ അഞ്ചാം സ്ഥാനമാണുള്ളതെങ്കിലും 11 കോടി രൂപയുടെ ആസ്തി മാത്രമാണ്…
Read More » - 5 May
സൺറൈസേഴ്സിനെതിരെ അനായാസ ജയവുമായി റോയൽ ചലഞ്ചേഴ്സ്
12 പോയിന്റുമായി 12 പോയിന്റുമായി നാലാം സ്ഥാനത്ത് തന്നെയുള്ള സൺറൈസേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾക്ക് മങ്ങലേറ്റു. നാളെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സിനോട് തോറ്റാല്‍ മാത്രമെ…
Read More » - 4 May
എൽ.ബി.എസിൽ ബി. ടെക് : എൻ.ആർ.ഐ ക്വാട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചു
പൂജപ്പുര എൽ.ബി.എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വിമെനിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി, അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ്…
Read More » - 4 May
- 4 May
കള്ളവോട്ട് നടന്നുവെന്ന പരാതി : പ്രശ്നബാധിത ബൂത്തുകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കും
ബൂത്ത് ലെവല്‍ ഓഫീസര്‍മാരും വെബ് സ്ട്രീമിംഗ് നടത്തിയവരും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Read More » - 4 May
ഏഴുവയസുകാരന് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവം; മുത്തശ്ശി രഹസ്യമൊഴി നല്കി
തൊടുപുഴ : ഏഴുവയസുകാരന് മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ കുട്ടിയുടെ മുത്തശ്ശി രഹസ്യമൊഴി നല്കി. ഇടുക്കി ഒന്നാംക്ലാസ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് രശ്മി രവീന്ദ്രന്റെ മുന്നിലാണ് മൊഴി നല്‍കിയത്. മുത്തശ്ശിക്കൊപ്പം…
Read More » - 4 May
- 4 May
ഭീകരരെ നേരിടാനൊരുങ്ങി ഗൂഗിൾ; 90,000 വിഡിയോകൾ നശിപ്പിച്ചു
ഗൂഗിളിന്റെ കീഴിലുള്ള സര്‍വീസുകളിൽ കടന്നുകൂടിയ ഭീകരരെ നേരിടാൻ കോടിക്കണക്കിന് ഡോളറാണ് ഓരോ മാസവും ചിലവാക്കുന്നത്. 2019 ൽ ആദ്യത്തെ മൂന്നു മാസം വിവാദമായ പത്ത് ലക്ഷത്തോളം യുട്യൂബ്…
Read More » - 4 May
ജലജന്യരോഗങ്ങള്‍ക്കെതിരെ ജനകീയ പ്രതിരോധം
എലിപ്പനി, മഞ്ഞപ്പിത്തം, മലമ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ, ജലജന്യ രോഗങ്ങള്‍ തടയുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ആരോഗ്യം വകുപ്പിന്റെയും നേതൃത്വത്തില്‍ ത്വരിതഗതിയിലുള്ള മുന്നൊരുക്കങ്ങളാണ് നടപ്പിലാക്കുന്നത്
Read More » - 4 May
സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം : ഒരു ബസ് മറിഞ്ഞു, നിരവധിപേർക്ക് പരിക്കേറ്റു
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Read More » - 4 May
കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനം, ഗുണ്ടാപ്രവര്‍ത്തനമല്ലെന്ന്; ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനമാണെന്നും ഗുണ്ടാപ്രവര്ത്തനമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 4 May
പതിനാറുകാരിയെ പീഡിപ്പിച്ച വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്സോ ചുമത്തി
മലപ്പുറം: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്. സി.പി.ഐ.എം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. വളാഞ്ചേരി…
Read More » - 4 May
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » - 4 May
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുതിയ നിരത്ത് ഹാർബർ ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പന്തലായനി സ്വദേശി അരുൺകുമാറാണ് മരിച്ചത്.…
Read More » - 4 May
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധമുള്ള ഗൾഫ് വ്യവസായിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധമുള്ള ഗൾഫ് വ്യവസായിക്കെതിരെ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് പ്രത്യേക…
Read More » - 4 May
ഗായിക എസ്.ജാനകി ആശുപത്രി വിട്ടു
മൈസൂരു: ഇടുപ്പെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക എസ്.ജാനകി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ആശുപത്രി വിട്ട് പുറത്ത് വന്ന പ്രിയ ഗായികയെ കാണാന്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരും…
Read More »