Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -4 May
കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനം, ഗുണ്ടാപ്രവര്‍ത്തനമല്ലെന്ന്; ചെന്നിത്തല
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കോളേജുകളില്‍ വേണ്ടത് ആരോഗ്യകരമായ യൂണിയന് പ്രവര്‍ത്തനമാണെന്നും ഗുണ്ടാപ്രവര്ത്തനമല്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 4 May
പതിനാറുകാരിയെ പീഡിപ്പിച്ച വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ പോക്സോ ചുമത്തി
മലപ്പുറം: പതിനാറ് വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗീകമായി ആക്രമിച്ചെന്ന പരാതിയില്‍ മലപ്പുറം വളാഞ്ചേരി നഗരസഭാ കൗണ്‍സിലര്‍ക്കെതിരെ കേസ്. സി.പി.ഐ.എം കൗണ്‍സിലര്‍ ഷംസുദ്ദീനെതിരെയാണ് പൊലീസ് പോക്സോ ചുമത്തി കേസെടുത്തത്. വളാഞ്ചേരി…
Read More » - 4 May
ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Read More » - 4 May
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പുതിയ നിരത്ത് ഹാർബർ ഗസ്റ്റ് ഹൗസിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൊയിലാണ്ടി പന്തലായനി സ്വദേശി അരുൺകുമാറാണ് മരിച്ചത്.…
Read More » - 4 May
അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധമുള്ള ഗൾഫ് വ്യവസായിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറന്റ്
ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസുമായി ബന്ധമുള്ള ഗൾഫ് വ്യവസായിക്കെതിരെ പ്രത്യേക സിബിഐ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവർത്തിച്ചുള്ള ആവശ്യം പരിഗണിച്ചാണ് പ്രത്യേക…
Read More » - 4 May
ഗായിക എസ്.ജാനകി ആശുപത്രി വിട്ടു
മൈസൂരു: ഇടുപ്പെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗായിക എസ്.ജാനകി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടു. ആശുപത്രി വിട്ട് പുറത്ത് വന്ന പ്രിയ ഗായികയെ കാണാന്‍ ആരാധകരും മാധ്യമ പ്രവര്‍ത്തകരും…
Read More » - 4 May
ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷാ പുനർമൂല്യനിർണയ ഫലം
2018 നവംബർ മാസം നടന്ന ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
Read More » - 4 May
വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവം; ഇടത് വിദ്യാര്‍ഥി സംഘടനയുടെ ഭീകരമുഖം പുറത്തുവന്നെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിനുള്ളില്‍ എസ്.എഫ്.ഐ നേതാക്കളുടെ ഭീഷണിയില്‍ മനംനൊന്ത് വിദ്യാര്‍ഥിനി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടതുവിദ്യാര്‍ഥി സംഘടനയുടെ ഭീകരമുഖം ഒരിക്കല്‍ക്കൂടി പുറത്തുവന്നെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.…
Read More » - 4 May
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്
അപേക്ഷയും അനുബന്ധങ്ങളും നിശ്ചയിച്ചിട്ടുള്ള മാതൃകയില്‍ത്തന്നെ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡില്‍ മേയ് 24-ന് വൈകിട്ട് 5 മണിക്ക് മുന്‍പായി ലഭിക്കണം
Read More » - 4 May
തൃശൂര്‍ പൂരത്തിന് എത്തുന്നവര്‍ ഇനി ബാഗുകളുമായി വരേണ്ട: സുരക്ഷാ നിർദ്ദേശം
തൃശൂര്‍ : സുരക്ഷയുടെ ഭാഗമായി തൃശൂര്‍ പൂരത്തിന് ബാഗുകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം. പൂരം വെടിക്കെട്ടിന് കൂടുതല്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താന്‍ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന്റെ…
Read More » - 4 May
അനായാസ ജയം നേടി ഡൽഹി ക്യാപിറ്റൽസ് : രാജസ്ഥാൻ റോയൽസ് പുറത്ത്
ഈ ജയത്തോടെ പോയിന്റ് പട്ടികയിൽ മുംബൈ ഇന്ത്യൻസിനെ പിന്നിലാക്കി രണ്ടാം സ്ഥാനം ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. 6ആം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസിന് പ്ലേ ഓഫ് സാധ്യതകൾ നഷ്ടമായി.
Read More » - 4 May
പേളിയുടെ ബ്രൈഡല്‍ ഷവര്‍ ചിത്രങ്ങള്‍ പുറത്ത്
ബിഗ് ബോസ് പ്രണയം നാളെ സഫലമാകും. പേളിയുടേയും ശ്രീനിഷിന്റേയും വിവാഹം മേയ് 5നാണ്. വിവാഹത്തിന് മുന്‍പുള്ള ബ്രൈഡല്‍ ഷവറിന്റെ ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് പേളി. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍…
Read More » - 4 May
തൽസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി പിടിയിൽ
തിരുവനന്തപുരം: തമ്ബാനൂരില്‍ നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശിയെ പോലീസ് പിടികൂടി. ബസ് ടെര്‍മിനലിന് സമീപം നിന്ന ഇയാളെ വൈകുന്നരമാണ് പോലീസ് കണ്ടത്. ഇയാളുടെ കൈവശം വ്യക്തമായ…
Read More » - 4 May
ചൈനയില്‍ 30 ലക്ഷത്തോളം മുസ്ലിംകൾ കോണ്‍സന്‍ട്രേഷന്‍ ക്യാംപുകളില്‍ സർക്കാരിന്റെ കൊടും പീഡനങ്ങള്‍ക്കു വിധേയരാവുന്നു: യുഎസ്
വാഷിങ്ടൻ∙ ചൈനയില്‍ 30 ലക്ഷത്തോളം മുസ്ലിംകളെ ‘കോണ്‍സന്‍ട്രേഷന്‍ ക്യാംപു’കളില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ഗുരുതര ആരോപണവുമായി യുഎസ് . ചൈനയിലെ ലക്ഷകണക്കിനു മുസ്ലിംകൾ സർക്കാരിന്റെ കൊടും പീഡനങ്ങള്‍ക്കു വിധേയരാവുകയാണെന്ന ഹ്യൂമന്‍…
Read More » - 4 May
പികെ ശശിക്കെതിരെ പരാതിയുമായി മഹിജ
ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജ രംഗത്ത്. ശശിക്കെതിരെ നടപടി ആവശ്യപ്പെട്ട് പാമ്പാടി നെഹ്റു കോളേജിലെ എസ്എഫ്ഐ യൂണിറ്റും മഹിജയും സിപിഎം സംസ്ഥാന…
Read More » - 4 May
റോഡിലൂടെ ഇഴഞ്ഞുനീങ്ങി അനക്കോണ്ട; അമ്പരന്ന് യാത്രക്കാർ; വീഡിയോ വൈറല്‍
ബ്രസീലിയ: ബ്രസീലിലെ തിരക്കേറിയ പാതയിലൂടെ ഭീമന് അനക്കോണ്ട ഒരു കൂസലും കൂടാതെ ഇഴഞ്ഞുനീങ്ങുന്ന കാഴ്ച കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽമീഡിയ. പോര്‍ട്ടോ വേലോ പട്ടണത്തിലെ ഹൈവെയിലൂടെ തിരക്കൊന്നും ഗൌനിക്കാതെ…
Read More » - 4 May
ശ്രീലങ്കയില്‍ മുസ്ലിം പള്ളിയുടെ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി
കൊളംബോ: ശ്രീലങ്കയില്‍ മുസ്ലിം പള്ളിയുടെ പരിസരത്ത് സ്ഫോടകവസ്തുക്കള്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. പ്രാദേശികമായി നിര്‍മ്മിച്ച മൂന്ന് ബോംബുകളും നൂറ് ഗ്രാം അമോണിയയുമാണ് കണ്ടെത്തിയതെന്ന് ശ്രീലങ്കന്‍ പോലീസ് പറഞ്ഞു.വെളിപ്പെണ്ണ…
Read More » - 4 May
കള്ളവോട്ട് : വീണ്ടും പരാതിയുമായി കോൺഗ്രസ്സ്
കണ്ണൂർ ലോക്സഭാ മണ്ഡലത്തിൽ 199 പേർ കള്ളവോട്ട് ചെയ്തു. ഇതിൽ 40പേർ സ്ത്രീകൾ
Read More » - 4 May
കണ്ണൂരില്‍ തീപിടിത്തം
കണ്ണൂർ: വളപട്ടണത്തെ രണ്ട് കടകളില്‍ തീപിടിത്തം. അഗ്നിശമന സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുന്നു. അടുത്തുള്ള ആക്രിക്കടയില്‍ നിന്നാണ് തീ പടര്‍ന്നത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 4 May
ഫോനി ചുഴലിക്കാറ്റ് ബംഗ്ലാദേശില്‍ സംഹാര താണ്ഡവമാടുന്നു, 15 മരണം, അഞ്ച് ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചു
ധാക്ക: ഒഡീഷയിലും ബംഗാളിലും വന്‍നാശം വിതച്ച ഫൊനി ചുഴലിക്കാറ്റ് ഇന്ത്യയും കടന്ന് ബംഗ്ലാദേശിലേക്ക് പ്രവേശിച്ചു. വെള്ളിയാഴ്ച രാത്രിയോടെയാണ് കാറ്റ് ബംഗ്ലാദേശിലെത്തിയത്. ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ബംഗ്ലാദേശില്‍ 15…
Read More » - 4 May
ലോകം മറന്ന് കമിതാക്കളുടെ സാഹസികയാത്ര ; വീഡിയോ വൈറൽ
ന്യൂഡൽഹി: പരിസരവും സുരക്ഷയുമൊക്കെ മറന്ന് സാഹസികയാത്ര ചെയ്യുന്ന കമിതാക്കളുടെ വീഡിയോ വൈറലാകുന്നു. ആരെയും ശ്രദ്ധിക്കാതെയുള്ള പ്രണയപ്രകടനങ്ങൾ പലപ്പോഴും അപകടങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇപ്പോഴിതാ ഡൽഹിയിൽ നിന്നുള്ള ഒരു വിഡിയോയാണ്…
Read More » - 4 May
ഈ ഗള്‍ഫ് രാജ്യത്ത് തൊഴിലവസരം
വിശദമായ ബയോഡേറ്റ, ഫുൾ സൈസ് ഫോട്ടോ (വെളുത്തപശ്ചാത്തലം), ആധാറിന്റെ പകർപ്പ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ മേയ് 16-ന് മുമ്പായി അയക്കണം.
Read More » - 4 May
തീവ്രവാദികള്‍ കേരളം സന്ദര്‍ശിച്ചുവെന്ന വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ : ഡി.ജി.പി
തിരുവനന്തപുരം: ഇസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ആക്രമണം നടത്തിയ ഭീകരര്‍ കേരളം സന്ദര്‍ശിച്ചുവെന്ന ശ്രീലങ്കന്‍ സൈനിക മേധാവി ലഫ്. ജനറല്‍ മഹേഷ് സേനാനായകയുടെ വെളിപ്പെടുത്തലില്‍ പ്രതികരിക്കേണ്ടത് എന്‍.ഐ.എ ആണെന്ന്…
Read More » - 4 May
നിര്‍ഭയ കൂട്ടബലാത്സംഗ കേസ് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിക്കുകയായിരുന്നെന്നു ഷീല ദീക്ഷിത്
ഒട്ടനവധി പീഡനങ്ങള്‍ രാജ്യത്ത് നടക്കുന്നുണ്ട്. കുട്ടികള്‍ വരെ പീഡനത്തിനിരയാകുന്നു. പത്രത്തിലെ ചെറിയൊരു വാര്‍ത്ത മാത്രമായി അതൊതുങ്ങും.
Read More » - 4 May
എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; പിടിയിലായ അയൽവാസികൾ പോൺ വീഡിയോകൾക്ക് അടിമയെന്ന് പോലീസ്
ജയ്പൂര്‍: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് പോലീസ് മൂന്ന് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. അയല്‍വാസിയായ പെണ്‍കുട്ടിയാണ് ബലാത്സംഗം ചെയപ്പെട്ടത്. പ്രതികൾ മൂന്നു പേരും പ്രായപൂത്തിയാകാത്തവരാണ്. രാജസ്ഥാനിലെ…
Read More »