Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -4 May
എട്ട് വയസുകാരിയെ ബലാത്സംഗത്തിനിരയാക്കി; പിടിയിലായ അയൽവാസികൾ പോൺ വീഡിയോകൾക്ക് അടിമയെന്ന് പോലീസ്
ജയ്പൂര്‍: പ്രായപൂത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനെ തുടര്‍ന്ന് പോലീസ് മൂന്ന് ആണ്‍കുട്ടികളെ അറസ്റ്റ് ചെയ്തു. അയല്‍വാസിയായ പെണ്‍കുട്ടിയാണ് ബലാത്സംഗം ചെയപ്പെട്ടത്. പ്രതികൾ മൂന്നു പേരും പ്രായപൂത്തിയാകാത്തവരാണ്. രാജസ്ഥാനിലെ…
Read More » - 4 May
2500 വിദേശികളെ ഈ വർഷം ഒഴിവാക്കാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: പൊതുമേഖലയില്‍ നിന്ന് ഈ വര്‍ഷം 2500 വിദേശികളെ ഒഴിവാക്കാനൊരുങ്ങി കുവൈറ്റ്. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്തിരുന്ന 3100 വിദേശികളെ പിരിച്ചുവിട്ടിരുന്നു. സ്വദേശിവത്കരണ…
Read More » - 4 May
എസ്എസ്എൽസി ഫലപ്രഖ്യാപനം : തീയതി തീരുമാനിച്ചു
ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി എന്നീ പരീക്ഷകളുടെ ഫലപ്രഖ്യാപനവും ഇതോടൊപ്പം തന്നെ ഉണ്ടായിരിക്കും.
Read More » - 4 May
തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതിന്റെ മാനസിക സമ്മര്‍ദ്ദമുണ്ടായി, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരകമായത്, കേസിനില്ല: എസ്എഫ്ഐ ക്കെതിരെ ആരോപണമുന്നയിച്ച പെണ്‍കുട്ടിയുടെ മൊഴി
തിരുവനന്തപുരം: ക്ലാസ് നഷ്ടപ്പെടുന്നതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടിയുടെ മൊഴി. യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതിയില്ലെന്ന് പോലീസിനെ അറിയിച്ചു. തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതിന്റെ…
Read More » - 4 May
അരവിന്ദ് കെജ്രിവാളിന് മർദ്ദനമേറ്റു
ന്യൂ ഡൽഹി : തിരഞ്ഞെടുപ്പ് റാലിക്കിടെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മർദ്ദനമേറ്റു. മോത്തിബാഗിൽ റോഡ് ഷോയ്ക്കിടെയാണ് സംഭവമുണ്ടായത്. ജീപ്പിൽ ചാടി കയറിയ യുവാവ് മുഖത്തടിക്കുകയായിരുന്നു. Delhi…
Read More » - 4 May
വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് വാഹനാപകടത്തില്‍ പരിക്ക്
കൊല്‍ക്കത്ത: അഞ്ചാംഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ പശ്ചിമ ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് അപകടത്തില്‍ പരിക്ക്. ബംഗാളിലെ ബംഗാവു മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ശന്തനു താക്കൂറിനാണ് പരുക്കേറ്റത്.ശന്തനുവിനും ഡ്രൈവര്‍ക്കും…
Read More » - 4 May
റമദാൻ മാസത്തിലെ സ്കൂളുകളുടെ സമയക്രമം പ്രഖ്യാപിച്ച് ഗൾഫ് രാജ്യം
രാവിലെ അസംബ്ലിയും എല്ലാ സ്പോര്‍ട്സ് ക്ലാസുകളും ഒഴിവാക്കണമെന്നും സർക്കുലറിൽ പറയുന്നു
Read More » - 4 May
മുഖാവരണം സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയതില്‍ വധഭീഷണി നേരിട്ട ഫസല്‍ മൊഴി നല്കി
കോഴിക്കോട്: മുഖാവരണം സംബന്ധിച്ച് സ്വന്തം നിലപാട് വ്യക്തമാക്കിയതില്‍ വധഭീഷണി നേരിട്ട ഫസല്‍ ഗഫൂര്‍ മൊഴി നല്കി. നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തിയാണ് മൊഴി നല്‍കിയത്. ഗള്‍ഫില്‍ നിന്നാണ് ഭീഷണി…
Read More » - 4 May
ക്രൂരമായ പിറന്നാളാഘോഷം; വിദ്യാര്‍ത്ഥിക്ക് ദാരുണ മരണം- വീഡിയോ പുറത്ത്
കൂട്ടുകാരുടെ പിറന്നാൾ ആഘോഷം പലപ്പോഴും അതിരുകൾ കടന്നുപോകാറുണ്ട്. കൊളജുകളിലും ഹോസ്റ്റലുകളിലുമൊക്കെ ജന്മദിന ആഘോഷത്തോടനുബന്ധിച്ച് ചെയ്ത് വരുന്ന പരിപാടിയാണ് ‘ബർത്ത്ഡെ ബംപ്’. പിറന്നാളുകാരനെ കൂട്ടുകാരെല്ലാം കൂടിച്ചേർന്ന് തൂക്കിയെടുത്ത് ചെറുതായി…
Read More » - 4 May
നടന് പ്രകാശ് രാജ് ആംആദ്മി പാര്‍ട്ടിയുടെ പ്രചരണത്തിനിറങ്ങുന്നു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കായി നടന് പ്രകാശ് രാജ് പ്രചരണത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്. മാറ്റത്തിനായി പോരാടുന്ന പാര്‍ട്ടിക്കായി താനും രംഗത്തിറങ്ങുകയാണെന്ന് പ്രകാശ് രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ്…
Read More » - 4 May
ഗാന്ധിഭവന് അത്യാധുനിക ബഹുനില മന്ദിരം നിര്‍മ്മിച്ചു നല്കാന് ഒരുങ്ങി എംഎ യൂസഫലി
പത്തനാപുരം: പത്താനപുരം ഗാന്ധിഭവന് അത്യാധുനിക ബഹുനില മന്ദിരം നിര്‍മ്മിച്ചു നല്കാന് ഒരുങ്ങി എംഎ യൂസഫലി. കെട്ടിട്ടത്തിന്റെ ശിലാസ്ഥാപനം വന്‍ജനാവലിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു. പൂര്‍ണ്ണ…
Read More » - 4 May
കേരള പ്രീമിയര്‍ ലീഗ്; സെമി ഫൈനല്‍, ഫൈനല്‍ തീയതി പ്രഖ്യാപിച്ചു
കേരള പ്രീമിയര്‍ ലീഗിന്റെ തീയതി പ്രഖ്യാപിച്ചു. ഈ വര്‍ഷത്തെ സെമി ഫൈനലിനും ഫൈനലിനുമുള്ള തീയതികളാണ് പ്രഖ്യാപിച്ചത്. നേരത്തെ കോഴിക്കോട് ഇ എം എസ് സ്റ്റേഡിയം ആകും സെമി…
Read More » - 4 May
ശക്തമായ ഭൂചലനം അനുഭവപെട്ടു
റിക്ടർ സ്കെയിലിൽ 5.4തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
Read More » - 4 May
- 4 May
ക്ഷണിച്ച് വരുത്തുന്ന അപകടം; തലശ്ശേരി പാലത്തില്‍ വിലക്ക് അവഗണിച്ച് സന്ദര്‍ശകര്‍
പാലം പൊട്ടിവീഴാറായെന്ന വാര്‍ത്തകള്‍ പരന്നതോ പരന്നതോടെ ദിനംപ്രതി നൂറുകണണക്കിനാളുകളാണ് ഇവിടേക്കെത്തുന്നത്. പാലത്തിലേക്ക് ആളുകള്‍ കടക്കുന്നത് തടയാന്‍ അധികൃതര്‍ക്ക് സാധിക്കുന്നുമില്ല. പാലം ബലപ്പെടുത്തി ചരിത്ര സ്മാരകം ആക്കുമെന്ന സര്‍ക്കാര്‍…
Read More » - 4 May
അവഞ്ചര്‍ ശ്രേണിയിൽ പുതിയ ബൈക്ക് വിപണിയിൽ എത്തിച്ച് ബജാജ്
81,037 രൂപയാണ് ബൈക്കിനു എക്സഷോറും വില
Read More » - 4 May
മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര് അറസ്റ്റില്‍
ചെന്നൈ: മദ്യപിച്ചു ബഹളമുണ്ടാക്കിയതിന് മലയാളി വിദ്യാര്‍ഥികളുള്‍പ്പെടെ 150 പേര് അറസ്റ്റില്‍.പൊള്ളാച്ചിയില്‍ റിസോര്‍ട്ടിലാണ് വിദ്യാര്‍ഥികള്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയത്. ഇന്നലെ പുലര്‍ച്ചെ പൊള്ളാച്ചിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ മദ്യലഹരിയില്‍ ബഹളം വച്ചതിനെത്തുടര്‍ന്നു…
Read More » - 4 May
ലോകകപ്പില്‍ തന്റെ ഫേവറൈറ്റുകളെ വെളിപ്പെടുത്തി യുവരാജ് സിംഗ്
മുംബൈ: ഏകദിന ലോകകപ്പിലെ ഫേവറ്റൈറ്റുകളെ വെളിപ്പെടുത്തി ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ആതിഥേയരായ ഇംഗ്ലണ്ടും ഇന്ത്യയുമാണ് ഇത്തവണ ലോകകപ്പിലെ ഫേവറൈറ്റുകളെന്ന് യുവി പറഞ്ഞു. ഡേവിഡ് വാര്‍ണറും സ്റ്റീവ്…
Read More » - 4 May
മകളെ പീഡിപ്പിച്ചു; മകനെ സമ്മതമില്ലാതെ സുന്നത്ത് ചെയ്തു; പരാതിയുമായി യുവതി
ജയ്പൂര്‍: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കുകയും, മകനെ ബലംപ്രയോഗിച്ച് സുന്നത്ത് ചെയ്യിപ്പിക്കുകയും, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാക്കുകയും ചെയ്തതായി യുവതിയുടെ പരാതി. ജോധ്പൂരിലാണ് സംഭവം. ഫത്തേഹ് ഖാന് എന്ന ആള്…
Read More » - 4 May
പെരുമ്പാമ്പിനെ കഴുത്തിൽ ഇട്ട് സാഹസികപ്രകടനം : ഒടുവിൽ സർക്കസ് ജീവനക്കാരന് സംഭവിച്ചതിങ്ങനെ
നൂറുകണക്കിന് കാണികൾക്കു മുമ്പിൽ വച്ചാണ് ഇയാൾ പാമ്പിനെ കഴുത്തിൽ ഇട്ട് അഭ്യാസ പ്രകടനം നടത്തിയത്
Read More » - 4 May
മൂന്നാംക്ലാസുകാരിയെ പീഡിപ്പിച്ച 62 കാരന് അറസ്റ്റില്‍
കോട്ടയം: എട്ട് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ മദ്ധ്യവയസ്കന് പിടിയില്‍. കോട്ടയം പയ്യപ്പാടി വെന്നിമല ക്ഷേത്രത്തിന് സമീപമാണ് സംഭവം. മൂന്നാംക്ലാസ് വിദ്യാര്‍ഥിനി തങ്കപ്പന്റെ വീട്ടില്‍ ദിവസവും കളിക്കാന്‍ പോകുമായിരുന്നു.…
Read More » - 4 May
ഒറ്റനോട്ടത്തില്‍ യോഗി ആദിത്യനാഥ്; കൂടെയുള്ള ബാബയാരെന്ന് അഖിലേഷ് യാദവിനോട് സോഷ്യല്‍ മീഡിയ
ലഖ്നൗ: യു.പി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പമുള്ള ബാബയാരെന്ന് തിരഞ്ഞ് സോഷ്യല്‍മീഡിയ. അഖിലേഷ് യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ചര്‍ച്ചയ്ക്ക്…
Read More » - 4 May
ജനവാസ മേഖലയിലെ തേയിലത്തോട്ടത്തിൽ കാട്ടാനയ്ക്ക് സുഖപ്രസവം
വയനാട്: ജനവാസ മേഖലയോട് ചേർന്ന തേയിലത്തോട്ടത്തിൽ കാട്ടാനയ്ക്ക് സുഖപ്രസവം. വൈത്തിരി റിസോർട്ടിനോട് ചേർന്ന തേയിലത്തോട്ടത്തിനടുത്താണ് ആന പ്രസവിച്ചത്. കാലത്ത് മുതൽ പ്രദേശത്ത് നിലയുറപ്പിച്ച കാട്ടാനക്കൂട്ടത്തെ നിരീക്ഷിച്ച നാട്ടുകാരാണ്…
Read More » - 4 May
മീടൂ: തനിക്ക് ഒന്നും ഓര്‍മയില്ല,ചോദ്യങ്ങള്‍ക്ക് മറുപടി കൊടുക്കാതെ എംജെ അക്ബര്‍
ന്യൂഡഹി: മുന്‍ വിദേശകാര്യ സഹമന്ത്രി എം ജെ അക്ബര്‍ ലൈംഗികപീഡനാരോപണം ഉന്നയിച്ചതിനെതിരെ നല്കിയ മാനനഷ്ടക്കേസില്‍ ദില്ലി പട്യാല ഹൗസ് കോടതിയില്‍ മൊഴി രേഖപ്പെടുത്തി. എം ജെ അക്ബര്‍…
Read More » - 4 May
ചുഴലികാറ്റ് ഭീഷണി; ഒഡീഷയില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവെച്ചു
ഭുവനേശ്വര്‍ : ഫോനി ചുഴലികാറ്റിനെ തുടര്‍ന്ന് ഒഡിഷയില്‍ നാളെ നടത്താനിരുന്ന മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ മാറ്റിവെച്ചു. പുതിയ തിയതി ഉടന്‍ അറിയിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒഡീഷയില്‍…
Read More »