Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -4 May
വിദ്യാര്‍ത്ഥിയുമായി ലൈംഗികബന്ധം : ഹൈസ്ക്കൂള് അധ്യാപിക പിടിയില്‍
ഡോതന്, അലബാമ•വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട കുറ്റത്തിന് ഒരു ഹൈസ്ക്കൂള് അധ്യാപികയെ ഡോതന് പോലീസ് അറസ്റ്റ് ചെയ്തു. 29 കാരിയായ ജൂലിയ എംഗിള്‍ എന്ന അധ്യാപികയ്ക്കെതിരെ 19…
Read More » - 4 May
തലസ്ഥാനത്ത് വനിതാ ഐ.പി.എസ് ട്രെയിനിയുടെ മാല പൊട്ടിക്കാൻ ശ്രമം
കോവളം: വനിതാ ഐ.പി.എസ് ട്രെയിനിക്ക് നേരെ ബൈക്ക് യാത്രക്കാരന്റെ അതിക്രമം. പ്രഭാത സവാരിക്കിറങ്ങിയ എ.എസ്.പി ട്രെയിനിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കോവളം പാച്ചല്ലൂര്‍- കൊല്ലന്തറ സര്‍വ്വീസ് റോഡില്‍…
Read More » - 4 May
ജനസേവനം മനോജ് തിവാരിയ്ക്ക് പറ്റിയ പണിയല്ലെന്ന് കെജ്രിവാള്
ന്യൂഡല്‍ഹി:ഡല്‍ഹി നോര്‍ത്ത് ഈസ്റ്റ് ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ മനോജ് തിവാരിയെ പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ആംആദ്മി സ്ഥാനാര്‍ത്ഥിക്കായി തെരഞ്ഞെടുപ്പ് പ്രചരണം നടത്തവേയായിരുന്നു കെജ്രിവാളിന്റെ പരിഹാസം.…
Read More » - 4 May
നിരന്തരമായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കില്‍ സൂക്ഷിക്കണം
സാങ്കേതിക വിദ്യ വളർന്നതോടെ മൊബൈലും ഇയര്‍ ഫോണും ഇല്ലാതെ ആർക്കും ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയാണിപ്പോൾ. എന്നാൽ എന്ത് ശീലവും പരിധി കഴിഞ്ഞാൽ അത് ദോഷമാകും. പതിവായി ഇയര്‍ഫോൺ…
Read More » - 4 May
പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ അപാകതകൾ; രൂക്ഷവിമർശനവുമായി ഹരീഷ് വാസുദേവൻ
കോണ്‍ഗ്രസ് ഭരണകാലത്ത് നിര്‍മ്മാണം ആരംഭിച്ച പാലാരിവട്ടം മേല്‍പ്പാലം രണ്ടുവര്‍ഷം മുമ്പാണ് ഉല്‍ഘാടനം ചെയ്ത് തുറന്നു കൊടുത്തത്. എന്നാല്‍ മേല്‍പ്പാലം അപകടാവസ്ഥയിലാണെന്നു കണ്ടെത്തിയതോടെ അറ്റകുറ്റപ്പണികള്‍ക്കായി കഴിഞ്ഞ ദിവസം അടച്ചിരുന്നു.…
Read More » - 4 May
നിയമം ലംഘിക്കുന്ന വീഡിയോകള്‍ക്ക് കുരുക്കിടാന്‍ ഗൂഗിള്‍ റെയ്ഡ്
സമൂഹമാധ്യമങ്ങള്‍ വഴി ദിനംപ്രതി നിരവധി വീഡിയോകളും പോസ്റ്റുകളുമാണ് പ്രചരിക്കുന്നത്. ഇവയില്‍ സമൂഹത്തിന് ഹാനികരമാകുന്നതും തറ്റായ പ്രചാരണങ്ങള്‍ നടത്തുന്നതുമായി നിയമം ലംഘിക്കുന്ന നിരവധി വീഡിയോകള്‍ പ്രചരിക്കപ്പെടുന്നുണ്ട്. സെര്‍ച്ച് എന്ജിന്…
Read More » - 4 May
വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാ ശ്രമം: പെണ്‍കുട്ടി മൊഴി നല്കി
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടി പോലീസിനെ മൊഴി നല്കി. ക്ലാസ് നഷ്ടപ്പെടുന്നതിലെ വിഷമമാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.
Read More » - 4 May
മാതൃകാപെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയവര്‍ അത് പാലിക്കാനും ഉത്തരവാദികളാണ്, സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമില്ലെന്ന് മീണ
കള്ളവോട്ട് വിഷയത്തില്‍ പാര്‍ട്ടി നോക്കിയല്ല നടപടികള്‍ എടുക്കുന്നതെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീ്ക്കാറാം മീണ സംസ്ഥാന സര്‍ക്കാരിന് തന്നെ മാറ്റാന്‍ അധികാരമിരമില്ലെന്ന് വ്യക്തമാക്കി. സ്വകാര്യ ചാനല്‍…
Read More » - 4 May
ക്യാമ്പസിനുള്ളില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് സ്വമേധയാല്‍ കേസെടുത്തു
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാല്‍ കേസെടുത്തു. കോളേജ് വിദ്യാഭ്യാസ ഡയറക്ടറും കോളേജ് പ്രിന്‍സിപ്പലും അന്വേഷണം നടത്തി…
Read More » - 4 May
പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മാത്രമായി ഒതുങ്ങരുതെന്ന് സാം പിത്രോഡ
ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധി വാരാണസിയില്‍ മത്സരിക്കാത്തത് മറ്റു മണ്ഡലങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡ. നരേന്ദ്ര മോദിയെ വാരാണസിയില്‍…
Read More » - 4 May
ബിഷപ്പ് പീഡനക്കേസ് ; കുറ്റപത്രം ഫയലിൽ സ്വീകരിച്ചു
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മൂലയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കുറ്റപത്രം കോടതി ഫയലിൽ സ്വീകരിച്ചു.ഈ മാസം പത്താം തീയതി പ്രതി കോടതിയിൽ ഹാജരാകണമെന്നാണ് കോടതി…
Read More » - 4 May
രാഹുല്‍ ആവശ്യപ്പെട്ടാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് പ്രിയങ്ക
രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ അമേഠിയില്‍ മത്സരിക്കുമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബിജെപി ആണെന്നും രാജ്യത്തിന് വിനാശകരമായ…
Read More » - 4 May
വീട്ടിൽ കഞ്ചാവ് വളർത്തിയ പ്രതിയെ ചോദ്യംചെയ്ത എക്സൈസ് ഞെട്ടി
കോട്ടയം: കോട്ടയത്ത് വീട്ട്മുറ്റത്തും, ടെറസിലും കഞ്ചാവ് കൃഷി നടത്തിയ യുവാവിനെ ചോദ്യംചെയ്ത എക്സൈസ് ഞെട്ടി. ഇടുക്കിയിലും തമിഴ്നാട്ടിലും എപ്പോഴും പോയി കഞ്ചാവ് വാങ്ങാന്‍ വയ്യാത്തതിനാലാണ് യുവാക്കള്‍ വീട്ടില്‍…
Read More » - 4 May
ശബരിമലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു
പത്തനംതിട്ട : ശബരിമലയിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു.ശബരിമലയിൽ ഏറ്റവും വലിയ കുടിവെള്ള ടാങ്കുകൾ നിർമിക്കാനുള്ള പദ്ധതി ഉടൻ കമ്മീഷൻ ചെയ്യും . ശബരിനാമല മാസ്റ്റർ പ്ലാൻ പദ്ധതിയിൽ…
Read More » - 4 May
കാണികള്‍ക്ക് അമ്പരപ്പ്; സഹതാരങ്ങളോട് ചൂടായി കൊല്‍ക്കത്ത ടീം നായകന്
ചണ്ഡീഗഡ്: ഐപിഎല്ലില്‍ കിംഗ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് കടുത്ത പോരാട്ടമായിരുന്നു. തോറ്റാല്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിക്കുമെന്നതിനാല്‍ ഇരു ടീമുകളും വീറോടെ പൊരുതുകയും…
Read More » - 4 May
കാശ്മീര്‍ മുതല്‍ കേരളം വരെ; 125 ദിവസത്തിനുള്ളില്‍ 103 റാലിയില്‍ പങ്കെടുത്തത് നരേന്ദ്ര മോദി
ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം നടത്തിയ റാലികളുടെ നൂറ് കഴിഞ്ഞിരിക്കുന്നു. 125 ദിവസംകൊണ്ട് 103 റാലികളിലാണ് നരേന്ദ്രമോദി പങ്കെടുത്തത്. മാര്‍ച്ച് 10-നാണ് ലോക്സഭ തെരഞ്ഞെടുപ്പ്…
Read More » - 4 May
എം.ഇ.എസ് ചെയ്തത് നൂറ്റൊന്ന് ശതമാനം ശരിയാണ്, മുഖംമൂടി സമ്പ്രദായത്തെ ആട്ടിയോടിക്കണം- ഡോ.ഷിംനയുടെ കുറിപ്പ്
ഒരു ഇസ്ലാം മതവിശ്വാസിക്ക് ഇസ്ലാം അനുശാസിക്കുന്ന രീതിയില്‍ മാന്യമായ വസ്ത്രധാരണവും നടത്താം. നിഖാബ് അങ്ങനെയല്ല, മതത്തിന്റെ പേര് പറഞ്ഞ് ഇങ്ങനെയൊന്ന് പൊക്കിക്കൊണ്ടുവരണമെന്നുമില്ല. മതവിശ്വാസിയോട് മുഖവും മുന്‍കൈകളുമൊഴിച്ചുള്ള ഭാഗങ്ങള്‍…
Read More » - 4 May
എംഇഎസ് കോളേജുകളില്‍ ‘മുഖാവരണം മാത്രമല്ല ജീന്‍സും ലെഗ്ഗിങ്സും നിരോധിച്ചിട്ടുണ്ടെന്ന് പി എ ഫസല്‍ ഗഫൂര്‍
തിരുവനന്തപുരം: എംഇഎസ് സ്ഥാപനങ്ങളില്‍ നിഖാബിന് മാത്രമല്ല ജീന്‍സ്, ലെഗ്ഗിങ്സ്, മിനി സ്കര്‍ട്സ് എന്നീ വസ്ത്രങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എംഇഎസ് പ്രസിഡന്റ് പിഎ ഫസല്‍ ഗഫൂര്‍ വെളിപ്പെടുത്തി. ‘സ്ക്രോളി’ന്…
Read More » - 4 May
തൃശ്ശൂര്‍ പൂരം വെടിക്കെട്ട്: ആശങ്ക വേണ്ടെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍
ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ചുള്ള വെടിക്കെട്ടില്‍ ആശങ്ക വേണ്ടെന്ന് കൃഷി മന്ത്രി വി.എസ് സുനില്‍ കുമാര്‍. പകിട്ടിനും ഗമയ്ക്കും ഒട്ടും കുറവില്ലാതെ തന്നെ വെടിക്കെട്ട് ആചാര പൂര്‍വ്വം…
Read More » - 4 May
പാലാരിവട്ടം പാലത്തിന്റെ ബലക്ഷയം ; വിജിലൻസ് അന്വേഷണം നടത്തുമെന്ന് മന്ത്രി
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കേണ്ടതില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. മേൽപ്പാലത്തിന്റെ നിർമാണത്തിൽ ഗുരുതരമായ ക്രമക്കേട് നടന്നിട്ടുണ്ട്. ഇതിന് ഉത്തരവാദികളായവരെ കണ്ടെത്താൻ വിജിലൻസ് അന്വേഷണം നടത്തുമെന്നും ഇത്തരക്കാരെ…
Read More » - 4 May
നടി ആക്രമിക്കപ്പെട്ട കേസില്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത് എന്തിന്; സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി വിധു വിന്‍സെന്റ്
കൊച്ചി:കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക് സുപ്രീം കോടതി സ്റ്റേ ഏര്‍പ്പെടുത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി സംവിധായക വിധു വിന്‍സെന്റ്. നിയമ-നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ…
Read More » - 4 May
വല്ലാര്‍പാടം സ്കാനിങ്ങ് സംവിധാനം; ഡ്രൈവര്‍മാര്‍ നേരിടുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍
തൊഴിലാളികളെ ആശങ്കയിലാഴ്ത്തി വല്ലാര്‍പാടത്ത് പുതുതായി സ്ഥാപിച്ച സ്കാനിങ് സംവിധാനം. കണ്ടെയ്നറുകള്‍ക്കൊപ്പം ഡ്രൈവറും സ്കാനിങ്ങിന് വിധേയമാകേണ്ടിവരുന്നതാണ് ഏറ്റവും വലിയ പ്രശ്നം.കഴിഞ്ഞ നവംബറിലാണ് പുതിയ സ്കാനിങ്ങ് സംവിധാനം വല്ലാര്‍പാടം ടെര്‍മിനലില്‍…
Read More » - 4 May
യുഎഇയിലെ ദീർഘകാല വിസ; അപേക്ഷകൾ സ്വീകരിച്ചുതുടങ്ങി
അബുദാബി: യുഎഇയിലെ ദീര്‍ഘകാല വിസയ്ക്കുള്ള അപേക്ഷകള്‍ സ്വീകരിച്ചുതുടങ്ങി. നിക്ഷേപകര്‍, സ്വയം സംരംഭകര്‍, നവീന ആശയം കൊണ്ടുവരുന്നവര്‍, ഡോക്ടര്‍, ശാസ്ത്രജ്ഞര്‍, ഗവേഷകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളിലെ അതിവിദഗ്ധര്‍, ഉന്നതനിലവാരം…
Read More » - 4 May
ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ നടപടിയെടുക്കും ; കുഞ്ഞാലിക്കുട്ടി
മലപ്പുറം : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോഡ് മണ്ഡലത്തിൽ മുസ്ളീം ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തിട്ടുണ്ടെങ്കിൽ പാർട്ടി നടപടിയെടുക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. പാർട്ടി ഒരിക്കലും കള്ളവോട്ട് അംഗീകരിക്കില്ല.സംഭവത്തിൽ…
Read More » - 4 May
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 500ല്‍ 499 മാര്‍ക്ക്; ഒരു മാര്‍ക്ക് കുറഞ്ഞെതിന്റെ കാരണം വെളിപ്പെടുത്തി ഹന്‍സിക ശുക്ല
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം വന്നപ്പോള്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ ഹന്‍സിക ശുക്ലക്ക് 500ല്‍ 499 മാര്‍ക്ക്. ഇംഗ്ലീഷ് ഒഴികെ ബാക്കി എല്ലാ വിഷയങ്ങള്‍ക്കും നൂറില്‍…
Read More »