Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -4 May
വിവാഹ വേദിയിലെ അനാവശ്യമായ ആര്‍ഭാടം ഒഴിവാക്കണമെന്ന് എന്‍എസ്എസ്
പെരുന്ന: വിവാഹത്തിലെ ആഡംബരത്തിനും ദൂര്‍ത്തിനുമെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി വീണ്ടും രംഗത്ത്. എന്‍എസ്എസ് മുഖപത്രമായ സര്‍വീസിലാണ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ ഇതുസംബന്ധിച്ചുള്ള ലേഖനം വന്നിരിക്കുന്നത്.…
Read More » - 4 May
അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു
തലശ്ശേരി : അറയ്ക്കൽ സുൽത്താന ആദിരാജ ഫാത്തിമ മുത്ത്ബീവി(86) അന്തരിച്ചു.തലശ്ശേരി ചേറ്റംകുന്നിലെ ഇശലിൽ രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. തലശ്ശേരി ഓടത്തിൽ പള്ളിയിൽ ഇന്നലെ മഗ്രിബ് നമസ്കാര…
Read More » - 4 May
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം: ആത്മഹത്യാ കുറിപ്പ് പുറത്ത്
തിരുവനന്തപുരം: തലസ്ഥാനത്ത് യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് പുറത്ത്. ആത്മഹത്യക്കു കാരണം എസ്എഫ്ഐക്കാരും പ്രിന്സിപ്പലുമാണെന്നുമാണ് വിദ്യാര്‍ത്ഥി കുറുപ്പില്‍ എഴുതിയിരിക്കുന്നത്. കരഞ്ഞു പറഞ്ഞിട്ടും…
Read More » - 4 May
ചെസ്സില്‍ ചരിത്ര നേട്ടത്തിനൊരുങ്ങി നിഹാല്‍ സരിന്
2600 പോയിന്റിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും, ലോകത്തെ രണ്ടാമത്തെ പ്രായം കുറഞ്ഞ താരവുമാവുകയാണ് നിഹാലിന്റെ ലക്ഷ്യം. 14 വയസ്സും 10 മാസവും ആണ് നിഹാലിന്റെ…
Read More » - 4 May
നിപയെ അതിജീവിച്ചത് മൂന്ന് പേര്; കണ്ടെത്തലുകള്‍ ഇങ്ങനെ
കോഴിക്കോട് നിപ വൈറസ് ബാധിച്ച മൂന്ന് പേര് രോഗത്തെ അതിജീവിച്ചതായി കണ്ടെത്തല്‍
Read More » - 4 May
രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് അമിത് ഷാ
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഏത് പ്രവര്‍ത്തില്‍ ഏര്‍പ്പെട്ടാലും പണമുണ്ടാക്കാനുള്ള അത്യാര്‍ത്തിയാണ് രാഹുലിനെന്ന് അമിഷ് കുറ്റപ്പെടുത്തി.
Read More » - 4 May
ആ പ്രണയം പൂവണിയുന്നു; വിഘ്നേശും നയന്‍താരയും വിവാഹിതരാകുന്നു
ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇരുവരും ആരാധകര്‍ക്കായി ഷെയര്‍ ചെയ്യാറുണ്ട്. എന്നാല്‍ തങ്ങള്‍ പ്രണയത്തിലാണെന്ന് ഇരുവരും ഇതുവരെ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അതേസമയം നയന്‍താരയും വിഘ്നേശ് ശിവനും വിവാഹിതരാകാന്‍ ഒരുങ്ങുകയാണ്…
Read More » - 4 May
കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ല, വിടി ബല്‍റാമിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ
കോഴിക്കോട്: കള്ളവോട്ട് വിഷയത്തില്‍ വി.ടി ബല്‍റാമിനെ ട്രോളി പിവി അന്‍വര്‍ എംഎല്‍എ. കള്ളവോട്ട് ചെയ്യുന്നത് യഥാര്‍ത്ഥ യുഡിഎഫ് രീതിയല്ലെന്നും ഈ കാലഘട്ടത്തില്‍ വലത് പക്ഷത്തിന് നേരെ ഇങ്ങനെയൊരു…
Read More » - 4 May
മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടി
മുംബൈ: മാന്‍ഹോളില്‍ വീണയാള്‍ക്കെതിരെ നടപടിയെടുത്ത് മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന്. കോര്‍പ്പറേഷനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ചാണ് മാന്‍ഹോളില്‍ വീണ സമീര്‍ അറോറ എന്നയാള്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഏപ്രില്‍ 25-നാണ് സംഭവം. മുംബൈയിലെ ലോവര്‍…
Read More » - 4 May
മുഖാവരണ വിഷയം ; ഫസൽ ഗഫൂറിന് വധഭീഷണി
മുസ്ളീം സ്ത്രീകളും മുഖാവരണം വിഷയത്തിൽ നിലപാട് വ്യക്തമാക്കിയ ഫസൽ ഗഫൂറിന് വധഭീഷണി. ഗൾഫിൽ നിന്നാണ് ഭീഷണി സന്ദേശമെത്തിയത്. സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.സംഭവത്തിൽ ഗഫൂർ പോലീസിൽ പരാതി…
Read More » - 4 May
പ്ലസ്ടു ജയിച്ചവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും എല്‍.എല്‍.ബി ക്ക് ചേരാന്‍ അവസരം
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് സര്‍ക്കാര്‍ ലോ കോളജുകളിലെയും 18 സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും പഞ്ചരവത്സര ഇന്റഗ്രേറ്റഡ് എല്‍എല്‍ബി പ്രവേശനത്തിന് 8ാം തിയ്യതി വരെ അപേക്ഷിക്കാം.…
Read More » - 4 May
റാഫേല്‍: കേന്ദ്രം പുതിയ സത്യവാങ്മൂലം നല്കി
ന്യൂഡല്‍ഹി: റാഫേല്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്കി. റാഫേലില്‍ പുന:പരിശോധന ഹര്‍ജികള്‍ തള്ളമെന്ന് ആവശ്യപ്പെട്ടാണ് കേന്ദ്രത്തിന്റെ ഹര്‍ജി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നടത്തിയത് രഹസ്യ ചര്‍ച്ച…
Read More » - 4 May
നരേന്ദ്ര മോദിയെപ്പോലെ കള്ളം പറയുന്ന മറ്റോരു നേതാവില്ലെന്ന് സിദ്ധരാമയ്യ
ബെംഗലൂരു: രാജ്യത്തിനു വേണ്ടി ഒരു പണിയും ചെയ്യാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ബിജെപി വോട്ടു ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെംഗളുരുവില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന…
Read More » - 4 May
കോണ്ടാക്ട് ലെന്‍സ് വെച്ച് ഉറങ്ങി; യുവതിക്ക് സംഭവിച്ചത്
സ്ഥിരമായി കോണ്ടാക്ട് ലെന്‍സ് ധരിച്ചുകൊണ്ട് ഉറങ്ങിയതാണ് രോഗിക്ക് വിനയായത്. സ്ഥിരമായി കോണ്ടാക്ട് ലെന്‍സ്വെച്ച് കിടന്നുറങ്ങിയ യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നുതിന്ന ചിത്രം ഡോക്ടര്‍ തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ…
Read More » - 4 May
വിദ്യാര്‍ത്ഥികള്‍ക്ക് സെക്സ് വാഗ്ദാനം ചെയ്ത 25 കാരിയായ അധ്യാപിക അറസ്റ്റില്‍
മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ആഭാസകരമായ സ്വന്തം ചിത്രങ്ങള്‍ അയയ്ക്കുകയും സെക്സ് വാഗ്ദാനം ചെയ്യുകയും ചെയ്ത അധ്യാപിക അറസ്റ്റിലായി.25 കാരിയായ ആലിസണ് ബ്രിയല്‍ എന്ന അധ്യാപിക ബ്രായും പാന്റീസും മാത്രം…
Read More » - 4 May
സ്വവര്ഗാനുരാഗത്തിനെതിര്: 11 രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ലണ്ടനില്‍ തരിച്ചടി
ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡന്‍ തുടങ്ങിയ എല്‍ജിബിടി കമ്മ്യൂണിറ്റികളില്‍ പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കാത്ത രാജ്യങ്ങള്‍ക്കെതിരെ ലണ്ടന്‍. ഇത്തരത്തിലുള്ള 11 രാജ്യങ്ങളില്‍ നിന്നുമുള്ള കമ്പനികള്‍ക്ക് വാഹനങ്ങളില്‍ പരസ്യം നല്കാന്…
Read More » - 4 May
ഭീകരർ കേരളത്തിലും എത്തിയിരുന്നു; ശ്രീലങ്കൻ സേനാ തലവന്റെ വെളിപ്പെടുത്തൽ
കൊളംബോ : ശ്രീലങ്കൻ സ്ഫോടന പാരമ്പരയുമായി ബന്ധമുള്ള ഭീകരർ കേരളത്തിലും എത്തിയിരുന്നുവെന്ന് ശ്രീലങ്കൻ സേനാ തലവന്റെ വെളിപ്പെടുത്തൽ.ലെഫ് : ജന.മഹേഷ് സേന നായകയുടേതാണ് പ്രതികരണം.കേരളത്തിൽ എത്തിയതിന്റെ ഉദ്ദേശം…
Read More » - 4 May
വിപണിയിൽ പച്ചമീൻ വില കുതിച്ചുയരുന്നു
വരാപ്പുഴ: പച്ചമീൻ വില കുതിച്ചുയരുന്നു. മീനിന്റെ ലഭ്യത കുറഞ്ഞതോടെ വിൽപ്പനയും കുറഞ്ഞിട്ടുണ്ട്. കടുത്ത വേനലും കാലാവസ്ഥ വ്യതിയാനവും കടലിൽ മത്സ്യത്തൊഴിലാളികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണവുമൊക്കെയാണ് മത്സ്യ ലഭ്യത കുറയുന്നതിനുള്ള…
Read More » - 4 May
അമിതഭാരം ഉള്ളവരാണോ; എങ്കില്‍ ഈ കാന്‍സര്‍ പിടിപെട്ടേക്കാം
അമിതഭാരം പലപ്പോഴും പലവിധത്തിലുള്ള രോഗങ്ങള്‍ക്ക് വഴിവെക്കാറുണ്ട്. ശരീരഭാരം ശരാശരി അളവിനേക്കാള്‍ കൂടുമ്പോഴുണ്ടാകുന്ന അവസ്ഥയെയാണ് അമിതഭാരം അഥവാ ഒബീസിറ്റി എന്ന് പറയുന്നത്. ലോകാരോഗ്യ സംഘടനയുടെ 2018ലെ കണക്കുകള്‍ പ്രകാരം…
Read More » - 4 May
കുടിവെള്ളം കിട്ടാക്കനി; തൃശൂരിലെ തീരദേശമേഖല ദുരിതത്തില്‍
കൊടുങ്ങല്ലൂര്‍ സമഗ്ര കുടിവെള്ള വിതരണ പദ്ധതി പ്രകാരം പത്തു ദിവസത്തിലൊരിക്കല്‍ മാത്രമാണ് ഇവിടെ കുടിവെള്ളമെത്തുന്നത്. പ്രദേശത്ത് കുളങ്ങളോ കിണറുകളോ ഇല്ലാത്തതിനാല്‍ ഈ പൈപ്പുവെള്ളം മാത്രമാണ് പ്രദേശവാസികളുടെ ആശ്രയം.…
Read More » - 4 May
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
വയനാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ഓന്തമല ഊരിലെ കുമാരൻ ചിത്ര ദമ്പതിമാരുടെ 40 ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും കുട്ടി മരിച്ചിരുന്നു.…
Read More » - 4 May
യുഎയില്‍ റംസാന് മാസത്തില്‍ 587 തടവുകാരെ മോചിപ്പിക്കാന്‍ നിര്‍ദേശം നല്കി ഷെയ്ഖ് മുഹമ്മദ്
അബുദാബി: റംസാന് മാസത്തില്‍ യുഎയില്‍ 587 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ്…
Read More » - 4 May
എംഇഎസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു
കാസര്‍ഗോഡ്: നിഖാബ് നിരോധിച്ച എംഇഎസ് സര്‍ക്കുലറിനെതിരെ രംഗത്തുവന്ന ഖാദര്‍ മാങ്ങാട് ജില്ലാ പ്രസിഡണ്ട് സ്ഥാനം രാജിവെച്ചു. ജില്ലാ കമ്മിറ്റിയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് രാജി. നിഖാബ് നിരോധിച്ചതിനെ സംബന്ധിച്ച്…
Read More » - 4 May
യൂണിവേഴ്സിറ്റി കോളേജിലെ ആത്മഹത്യാ ശ്രമം: എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: യൂണിവേഴ്ഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ ആത്മഹത്യാ കുറിപ്പ് തള്ളി എസ്എഫ്ഐ. വിദ്യാര്‍ത്ഥി സംഘടനയുടെ ഭീഷണിയെ തുടര്‍ന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചതെന്ന വസ്തുത തെറ്റാണെന്ന് എസ്എഫ്ഐ…
Read More » - 4 May
റിമിയുടെ കലപില സംസാരത്തില്‍ ‘അടക്കവും ഒതുക്കവും’ തീരെയില്ല; സ്റ്റേജില്‍ കയറിയാല്‍ ചാടിത്തുള്ളിയെന്നിരിക്കും, പരിഹാസങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടും അവർ തൻ്റെ ‘തലതെറിച്ച’ സ്വഭാവം തുടർന്നു; കുറിപ്പ് വൈറലാകുന്നു
കൊച്ചി: കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ടെലിവിഷന്‍ ആങ്കറും ഗായികയുമായ റിമി ടോമി വിവാഹമോചിതയാകാൻ ഒരുങ്ങുന്നതായുള്ള വാർത്ത പുറത്തുവന്നത്. എന്നാല്‍, ഈ വാര്‍ത്തയോടു സൈബര്‍ ലോകത്തെ മലയാളികള്‍ വളരെ…
Read More »