Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -4 May
നമ്മുടെ തൃശൂര്‍ കൊണ്ടുപോയി; തൃശ്ശൂര്‍ ഞാനെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ ഡയലോഗിന് ഒരുഗ്രന്‍ ട്രോള്‍ വീഡിയോ
ഹിറ്റായ ഡയലോഗിന് പുത്തന്‍ ട്രോളുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു യുവാവ്. 'നമ്മുടെ തൃശ്ശൂര്‍ കൊണ്ടുപോയി, എടുത്തു, തരില്ല, വേണം. ഈ ചേട്ടന്റെ സംശയത്തിന് മറുപടി എന്ന കുറിപ്പോടെയാണ് പോസ്റ്റ്.…
Read More » - 4 May
കോളേജിനുള്ളിൽ വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം ; മന്ത്രി റിപ്പോർട്ട് തേടി
തിരുവനന്തപുരം : യൂണിവേഴ്സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്.…
Read More » - 4 May
തെരഞ്ഞെടുപ്പു കമ്മീഷനെതിരെ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതമാണെന്ന് രാഹുല്‍ ആരോപിച്ചു. ഭരണഘടന സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ താത്പര്യത്തിന് വഴിപ്പെടുന്നത് കുറ്റകൃത്യമാണെന്ന് രാഹുല്‍…
Read More » - 4 May
വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നവെന്ന് നടന് ശ്രീനിവാസന്
കൊച്ചി: സംസ്ഥാനത്ത് കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നുവെന്ന് നടന് ശ്രീനിവാസന്. രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുപ്പത് കൊല്ലം…
Read More » - 4 May
കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു: നടൻ ശ്രീനിവാസൻ
കൊച്ചി: തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്ന് നടന് ശ്രീനിവാസന്. വർഷങ്ങൾക്ക് മുൻപേ തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അതിനു…
Read More » - 4 May
ബ്രെക്സിറ്റിനെ പിന്താങ്ങിയ പ്രമുഖ പാര്‍ട്ടികള്‍ക്ക് തിരിച്ചടി
ബ്രിട്ടനിലെ പ്രാദേശിക തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റിനെ പിന്തുണച്ച കണ്‍സര്‍വേറ്റിവ്, ലേബര്‍ എന്നീ പ്രമുഖ പാര്‍ട്ടികള്‍ക്ക് കനത്ത തിരിച്ചടി. ബ്രെക്സിറ്റ് തീരുമാനമാക്കാതെ നീട്ടിക്കൊണ്ടുപോകുന്നതിനെതിരെ ജനം നല്കുന്ന സന്ദേശമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന്…
Read More » - 4 May
കള്ളവോട്ട്; തൃക്കരിപ്പൂരില്‍ സിപിഎം പ്രവര്‍ത്തകനെതിരെ കേസ്
തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ 48-ാം നമ്പര്‍ ബൂത്തിലാണ് ശ്യാംകുമാര്‍ കള്ളവോട്ട് ചെയ്തതായി കണ്ടെത്തിയത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 171, ഉപവകുപ്പുകളായ സി, ഡി, എഫ് തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ്…
Read More » - 4 May
എയര്‍ ഇന്ത്യയുടെ സർവീസുകൾ പുനരാരംഭിച്ചു
കൊല്‍ക്കത്ത: ഫോനി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ നിർത്തിവെച്ചിരുന്ന എയര്‍ ഇന്ത്യ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിച്ചു. കൊല്‍ക്കത്തയിൽ നിന്നുള്ള സർവീസുകളാണ് പുനരാരംഭിച്ചത്. അതേസമയം ഫോനിയില്‍ തകര്‍ന്നടിഞ്ഞ ഭുബനേശ്വറിലെ ബിജു പട്നായിക്…
Read More » - 4 May
ഇന്ത്യൻ സൈന്യം മോദിയുടെ സ്വകാര്യ സ്വത്തല്ല ; പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി
ഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിക്ക് രാജ്യത്തെക്കുറിച്ച് പദ്ധതികളില്ല. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്നം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി…
Read More » - 4 May
ഫോനി: പ്രധാനമന്ത്രി ഒഡീഷ സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഒഡീഷ സന്ദര്‍ശിക്കും. ഫോനി ചുഴലിക്കാറ്റിനെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം. അതേസമയം ഫോനി മൂലം ഒഡീഷയില്‍ മരിച്ചവരുടെ എണ്ണം എട്ടായി.…
Read More » - 4 May
വിരമിച്ചാലും ഈ താരം ബാഴ്സലോണയില്ലാതെ വേറൊരു ക്ലബിലും കളിക്കില്ല
ബാഴ്സലോണ: ലെയണല്‍ മെസ്സി ആജീവനാന്ത കാലം ബാഴ്സലോണയ്ക്കൊപ്പമുണ്ടാവുമെന്ന് ക്ലബ് പ്രസിഡന്റ് ജോസഫ് ബാര്തോമിയു വ്യക്തമാക്കി.വിരമിച്ചാലും മെസ്സി ബാഴ്സലോണയില്‍ അല്ലാതെ വേറൊരു ക്ലബിലും കളിക്കില്ല. മെസ്സി ഒരിക്കലും ബാഴ്സലോണ…
Read More » - 4 May
റമദാനോടനുബന്ധിച്ച് 587 തടവുകാര്‍ക്ക് മോചനം നല്കാന് ശൈഖ് മുഹമ്മദ് :തടവുകാരെ വിട്ടയക്കുന്നത് പിഴയും ബാധ്യതകളും ഒഴിവാക്കി
ദുബായ്:റമദാനോടനുബന്ധിച്ച് 587 തടവുകാര്‍ക്ക് മോചനം നല്കാന് ദുബൈ സര്‍ക്കാര്‍ തീരുമാനിച്ചു. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം…
Read More » - 4 May
അതിസുരക്ഷ നമ്പര്‍പ്ലേറ്റ്: ഇളവുമായി കേന്ദ്രം, ഈ വാഹനങ്ങള്‍ക്ക് നിര്‍ബന്ധം
അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കുന്ന വിഷയത്തില്‍ ഭാഗിക ഇളവ് നല്കി കേന്ദ്ര സര്‍ക്കാര്‍. അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് തയ്യാറാക്കുമ്പോള്‍ ലഭിക്കുന്ന സുരക്ഷാ കോഡ് ഉണ്ടെങ്കില്‍ മാത്രമേ രജിസ്ട്രേഷന് രേഖകള്‍ അച്ചടിക്കാന്‍…
Read More » - 4 May
ബോട്ട് അപകടം; കുട്ടികളടക്കമുള്ള അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു
തുര്‍ക്കിയുടെ കടല്‍ തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി ഒമ്പത് പേര് മരിച്ചു
Read More » - 4 May
ഭാഗ്യദേവത കൈവിടുന്നില്ല : അബുദാബി ബിഗ് ടിക്കറ്റില്‍ ഇത്തവണ പ്രവാസി സ്വന്തമാക്കിയത് 28 കോടിയിലേറെ രൂപ
Jackഅബുദാബി•യു.എ.ഇയില്‍ ഇന്ത്യക്കാരെ ഭാഗ്യദേവത കൈവിടുന്ന ലക്ഷണമില്ല. ദുബായ് റാഫിളിന് പിന്നാലെ ഇത്തവണ അബുദാബി ബിഗ് ടിക്കറ്റിലും ഇന്ത്യന്‍ പ്രവാസി തന്നെയാണ് വിജയി. ഷാര്‍ജയില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസിയായ…
Read More » - 4 May
ലണ്ടനിൽ ആറ് യുവതികളെ പ്രണയിച്ച് വൻതുക തട്ടിച്ച ഇന്ത്യന്‍ യുവാവ് ഒടുവിൽ ജയിലിലേക്ക്
ലണ്ടന്‍: ‘ ലണ്ടനിലെ ഇന്ത്യന്‍ വംശജനായ 32 കാരന് കേയുര്‍ വ്യാസിന് ഇനി ആറ് വര്‍ഷം ജയിലില്‍ കിടക്കാം. ആറ് യുവതികളെ ലൈനടിച്ച് വീഴ്ത്തി വൻതുക തട്ടിപ്പ്…
Read More » - 4 May
അടുക്കളയ്ക്കുള്ളിൽ അതിക്രമം കാണിച്ച കുരങ്ങനെ വീട്ടുകാർ കുടുക്കി
പാലോട് : അടുക്കളയ്ക്കുള്ളിൽ അതിക്രമം കാണിച്ച കുരങ്ങനെ വീട്ടുകാർ കുടുക്കി. കുരങ്ങ് ശല്യം രൂക്ഷമായ പെരിങ്ങമ്മല പഞ്ചായത്തിലെ പറക്കോണത്ത് സദ്ദാമിന്റെ വീട്ടിലാണ് ഇന്നലെയാണ് സംഭവം ഉണ്ടായത്. രാത്രിയോടെ…
Read More » - 4 May
കള്ളവോട്ട്; ലീഗ് പ്രവര്‍ത്തകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ ഇവര്‍ കള്ളവോട്ട് ചെയ്തതായി സ്ഥിരീകരിച്ചതോടെ വരണാധികാരിയായ കളക്ടറുടെ പരാതിയില്‍ പോലീസ് കേസെടുക്കും.മുഹമ്മദ് ഫായിസ്, കെ.എം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവരാണ്…
Read More » - 4 May
എല്ലാ മേഖലയിലും നവോത്ഥാന ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതാണെന്ന് എ പത്മകുമാര്‍
പത്തനംതിട്ട : രാജ്യത്ത് ബുര്‍ഖ വിവാദം തുടരുന്നു സാഹചര്യത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. എല്ലാ മേഖലയിലും നവോത്ഥാനം ഉയര്‍ന്നു വരേണ്ടതാണെന്ന് പത്മകുമാര്‍ പറഞ്ഞു.…
Read More » - 4 May
ഒരു മണിക്കൂറിനുള്ളില്‍ 247 പേര്‍ക്ക് അഡ്മിഷന്; റെക്കോര്‍ഡ് തിരുത്തി ചേര്‍ത്തല ഗവ. ടൗണ്‍ എല്‍പി സ്കൂള്‍
ദേശീയ റെക്കോര്‍ഡുകള്‍ വിലയിരുത്തുന്ന ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡ്സാണ് സ്കൂളിന് അംഗീകാരം നല്‍കിയത്. നൂറ്റിയിരുപതോളം വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയത്. രണ്ടാംക്ലാസില്‍ ആറ് പേരും…
Read More » - 4 May
ശ്രീലങ്കയിലെ ചാവേറാക്രമണം, തൗഹീദ് ജമാ അത്തുമായി ബന്ധമുള്ള നിരവധി മലയാളികള്‍ തമിഴ്നാട്ടിൽ നിരീക്ഷണത്തിൽ
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് തൗഹീദ് ജമാ അത്തുമായി ബന്ധമുള്ള 65ഓളം മലയാളികള്‍ തമിഴ്നാട്ടില്‍ നിരീക്ഷണത്തില്‍. മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ…
Read More » - 4 May
ക്രൂരമായി മര്‍ദിച്ചു, വ്യജക്കേസും ചുമത്തി; പോലീസിനെതിരെ പരാതിയുമായി യുവാവ്
മേലാറ്റൂര്‍: പെരിന്തല്‍മണ്ണയില്‍ യുവാവിനെ പൊലീസ് മര്‍ദിച്ചതായി പരാതി. മേലാറ്റൂര്‍ പാതിരിമണ്ണ സ്വദേശി ഹാഷിറാണ് മേലാറ്റൂര്‍ എസ്ഐ ബൈജുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ചെമ്മാണിയോട് ബസ് സ്റ്റോപ്പില്‍ സുഹൃത്തുക്കളോടുമായി ഹാഷിര്‍…
Read More » - 4 May
വിപണികളിൽ വിഷമടിച്ച മാങ്ങ ; കണ്ടെയ്നറുകളില്‍ സൂക്ഷിച്ചിരുന്ന 300കിലോ മാങ്ങ പിടികൂടി
കൊല്ലം: വിപണികളിൽ വിഷമടിച്ച മാങ്ങ വിൽപ്പനയ്ക്കെത്തുന്നു. മാങ്ങ പെട്ടെന്ന് പഴുക്കാനായി കാര്‍ബൈഡ് എന്ന വീര്യം കൂടിയ വിഷം ചേർക്കുന്നു. ഇത്തരത്തിൽ വിഷം ചേർത്ത മാങ്ങയുടെ ശേഖരം കോര്പറേഷന്…
Read More » - 4 May
136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് വിമാനം തെന്നി നദിയില്‍ വീണു
ഫ്ലോറിഡ•136 പേരുമായി ലാന്‍ഡ് ചെയ്ത ബോയിംഗ് 737 യാത്രാവിമാനം തെന്നിമാറി നദിയില്‍ വീണു. ഫ്ലോറിഡയിലെ ജാക്സണ്വില്ലെയ്ക്ക് സമീപമുള്ള സെന്റ് ജോണ്‍സ് നദിയിലാണ് വിമാനം വീണത്. ഗ്വാണ്ടനാമോ നേവല്‍…
Read More » - 4 May
ഇതിന് മുമ്പ് മുമ്പ് മറ്റൊരാളെ കൊണ്ട് ഞാന്‍ ഷേവ് ചെയ്യിപ്പിച്ചിട്ടില്ല; എന്നാൽ ഈ പെൺകുട്ടികൾ ആ റെക്കോർഡ് തകർത്തെന്ന് സച്ചിൻ
ബന്‍വാരി ടോലയിലെ ബാര്‍ബര്‍ ഷോപ്പിന് ഒരു പ്രത്യേകതയുണ്ട്. രണ്ട് പെൺകുട്ടികളാണ് ഇവിടെ പണിയെടുക്കുന്നത്. സഹോദരിമാരായ ജ്യോതിയും നേഹയുമാണ് സ്കൂളില്‍ പോകുന്നത് മുടക്കാതെ തങ്ങളുടെ അച്ഛന്റെ ജോലി ഏറ്റെടുത്തത്.…
Read More »