Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -4 May
അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; 51 മണ്ഡലങ്ങളില്‍ തിങ്കളാഴ്ച വിധിയെഴുതും
ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ബീഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍.
Read More » - 4 May
നവ കേരള നിര്‍മ്മാണം: സാഹായ വാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്ക്
തിരുവനന്തപുരം: നവ കേരള നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരിന് കൂടുതല്‍ സഹായ വാഗ്ദാനം. പ്രളയം തകര്‍ത്ത റോഡുകളുടെ പുനര്‍ നിര്‍മ്മാണത്തിന് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് ജര്‍മ്മന്‍ ബാങ്ക്…
Read More » - 4 May
ജഗന്നാഥന്റെ പുരി നഗരം തല്ലിതകർത്ത് ഫോനി,മേല്‍ക്കൂരകളും വാഹനങ്ങളും പറന്നു: മരങ്ങൾ കടപുഴകി വീണു: വിജനമായ നഗരത്തിന്റെ നേർക്കാഴ്ച
ഭുവനേശ്വര്‍(ഒഡീഷ): ജഗന്നാഥ സ്വാമിയുടെ പുരി നഗരം ഫോനി ചുഴലിക്കാറ്റില്‍ മണിക്കൂറുകൾ കൊണ്ട് തകർന്നു . ശക്തമായ കാറ്റിലും മഴയിലും മരങ്ങള്‍ കടപുഴകി കെട്ടിടങ്ങള്‍ നിലംപതിച്ചു. മുന്‍കരുതലായി ആളുകളെ…
Read More » - 4 May
വിവാഹിതയായ യുവതിയും 15 കാരിയായ ഭര്‍തൃ സഹോദരിയും 16 കാരന്മാര്ക്കൊപ്പം ഒളിച്ചോടി
പള്ളിക്കര•വിവാഹിതയായ 26 കാരിയും 15 കാരിയായ ഭര്‍തൃ സഹോദരിയും 16 കരന്മാരായ രണ്ട് കാമുകന്മാര്ക്കൊപ്പം ഒളിച്ചോടിയതായി പരാതി. ചെര്ളകടവിലെ ഒരു ഡ്രൈവറുടെ ഭാര്യയും സഹോദരിയുമാണ് ഒളിച്ചോടിയത്. അയല്‍ക്കാരായ…
Read More » - 4 May
മ്യാന്മറില് ഗ്രാമീണര്‍ക്കുനേരെ സൈന്യത്തിന്റെ നരനായാട്ട്
മ്യാന്മറില് സൈന്യം നിരായുധരായ ആറ് ഗ്രാമീണരെ വെടിവെച്ച് കൊന്നു. സൈനികരുടെ ആയുധം കൈവശപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചായിരുന്നു വെടിവെപ്പ്. മ്യാന്മാറിലെ രാഖിന്‍ സംസ്ഥാനത്തെ ഒരു ഗ്രാമീണ സ്കൂളിലാണ് വെടിവെപ്പ് നടന്നത്.…
Read More » - 4 May
വിവാദ പരാമര്‍ശം: യച്ചൂരിക്കെതിരെ ശിവസേനയും ബിജെപിയും രംഗത്ത്
രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപിയും ശിവസേനയും രംഗത്ത്. സീതാറാം എന്ന പേര് മര്‍ലേനി എന്നാക്കണമെന്ന് ബിജെപി…
Read More » - 4 May
ഫോനി ചുഴലിക്കാറ്റിനിടയില്‍ പിറന്ന കുഞ്ഞിന്റെ പേരും ഫോനി
ഭുവനേശ്വര്‍: ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റിനിടയില്‍ പിറന്ന കുഞ്ഞിന്റെ പേരും ഫോനി. ഒഡീഷാ തീരത്ത് ഇന്നലെ ചുഴലിക്കാറ്റ് ആഞ്ഞുവീശുമ്പോൾ മഞ്ചേശ്വറിലെ റെയില്‍വെ ആശുപത്രിയിലാണ് ഫോനി എന്ന പെൺകുഞ്ഞ് ജനിച്ചത്.…
Read More » - 4 May
ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം; വൈദ്യുതി വകുപ്പ് നുണപ്രചാരണം നടത്തുന്നതായി സിപിഐ
എറണാകുളം ശാന്തിവനത്തിലെ ടവര്‍ നിര്‍മാണം സംബന്ധിച്ച് വൈദ്യുതി വകുപ്പ് അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം ബിനോയ് വിശ്വം. ശാന്തിവനത്തിലെ നിര്‍മാണ പ്രവൃത്തി നിര്‍ത്തി വയ്ക്കണമെന്നും…
Read More » - 4 May
മൊബൈല്‍ ക്യാമറയില്‍ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ യുവാവ് പിടിയില്‍
കോട്ടയം• കടുത്തുരുത്തിയില്‍ മൊബൈല്‍ ക്യാമറയില്‍ 13 വയസ്സുകാരി കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ യുവാവ് പിടിയിലായി. ഇടുക്കി സ്വദേശി സരീഷ് ശശിധരനെയാണ്(30) പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ കല്ലറയില്‍…
Read More » - 4 May
സമാന്തര ബസ് സർവീസുകൾക്കെതിരെ നടപടി
തിരുവനന്തപുരത്തുനിന്നും കേരളത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് സർവീസ് നടത്തുനിന്ന് സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.ഇന്നലെ കഴക്കൂട്ടത്തു നടത്തിയ പരിശോധനയിൽ കല്ലടയുടേത് ഉൾപ്പെടെ 2 ബസുകളും…
Read More » - 4 May
കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധനവ്
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധനവ്. പ്രവർത്തനം തുടങ്ങിയ ഡിസംബറിൽ 31,264 യാത്രക്കാരാണ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്തത്. അതേസമയം ഏപ്രിലിൽ 1,41,372 യാത്രക്കാരാണ്…
Read More » - 4 May
മാണി സി കാപ്പനെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ എന്‍സിപിയില്‍ തര്‍ക്കം രൂക്ഷം
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ മാണി സി കാപ്പാനെ സ്ഥാനാര്ത്ഥിയാക്കിതില് എന്‍സിപിയില്‍ വിവാദം. ദേശീയസമിതി അംഗം സുല്‍ഫിക്കര്‍ മയൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന എന്‍.സി.പി പാര്‍ലമെന്ററി പാര്‍ട്ടി നേതൃയോഗത്തിനു ശേഷമാണ്…
Read More » - 4 May
കാറില്‍ ബിന്‍ലാദന്റെ ചിത്രം ; ഉടമയെ ചോദ്യം ചെയ്തു, ഇയാളെ കൗണ്‍സിലിങ്ങിനു വിടാന്‍ തീരുമാനം
ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും കാറില്‍ പതിച്ച യുവാവിനെ ചോദ്യം ചെയ്തു
Read More » - 4 May
കള്ളവോട്ട് ചെയ്ത ലീഗുകാരന് ഗള്‍ഫിലേക്ക് കടന്നു, പ്രേരിപ്പിച്ചവർക്കെതിരെ നടപടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനു പിന്നാലെ, മുസ്ലിം ലീഗും കള്ളവോട്ട് ചെയ്ത് കുടുങ്ങിയതോടെ കള്ളവോട്ട് കേസില്‍ പോലീസ് പിടിച്ചവരുടെ എണ്ണം ആറായി. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ മുഹമ്മദ്…
Read More » - 4 May
നിലം നികത്തൽ തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കി ; സർക്കാർ പച്ചക്കൊടി വീശി
തിരുവനന്തപുരം: അനധികൃതമായി നടന്ന നിലം നികത്തൽ തടഞ്ഞ കളക്ടറുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് സർക്കാർ പച്ചക്കൊടി വീശി. സിപിഎം പ്രവർത്തകരുടെ പരിചയക്കാരായ വിവാദ വ്യവസായിയുടെ തമിഴ്നാട്ടിലെ ബിസിനസ് പങ്കാളികളാണ്…
Read More » - 4 May
എം.എല്‍.എയെ അയോഗ്യനാക്കി
ഗാന്ധിനഗര്‍•തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അസാധുവായ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ഗുജറാത്ത് എം.എല്‍.എയെ അയോഗ്യനാക്കി. മോര്‍വ ഹദഫില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ഭൂപേന്ദ്ര ഖന്തിനെയാണ് ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കൊഹ്ലി…
Read More » - 4 May
ചിറ്റൂര്‍ സ്പിരിറ്റ് കേസ്; മുന്‍ സിപിഎം നേതാവിന് സഹായം നല്‍കുന്നത് എക്സൈസ് ഉദ്യോഗസ്ഥരെന്ന് സൂചന
ചിറ്റൂര്‍ സ്പിരിറ്റ് കേസിലെ പ്രതിയായ മുന്‍ സിപിഎം നേതാവിന് എക്സൈസ് ഉദ്യോഗസ്ഥരും വഴിവിട്ട് സഹായം നല്കി
Read More » - 4 May
വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം; വനിത ഹോസ്റ്റലുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുവരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. വസ്ത്രം, പുറത്തുപോകുന്നതും തിരികെയെത്തുന്നതും രേഖപ്പെടുത്താനുള്ള രജിസ്റ്റര്‍, വൈദ്യുതി ഉപയോഗം തുടങ്ങിയവയിലുള്ള നിയന്ത്രണങ്ങളിലാണ് മാറ്റമുണ്ടാവുക. നിയന്ത്രണങ്ങള്‍…
Read More » - 4 May
അണ്വായുധ പരീക്ഷണം; ഉത്തരകൊറിയയ്ക്കെതിരെ ദക്ഷിണ കൊറിയ
പ്യോംഗ്യാംഗ്: ഉത്തരകൊറിയ അണ്വായുധ പരീക്ഷണം നടത്തുന്നുവെന്ന് ദക്ഷിണ കൊറിയ ആരോപിച്ചു.ഹ്രസ്വദൂര മിസൈലുകളാണ് കിം ജോംഗ് ഉന്നും സംഘവും പരീക്ഷിച്ചതെന്നാണ് ആരോപണം.രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ്…
Read More » - 4 May
ഭാര്യയ്ക്കു വേണ്ടി പ്രചരണത്തിനിറങ്ങിയ ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ്
ബിഹാറിലെ പാറ്റ്നസാഹിബില് സ്ഥാനാര്‍ത്ഥിയായ ശത്രുഘ്നന്‍ സിന്‍ഹയ്ക്കെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. തെരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ഭാര്യ പൂനം സിന്ഹയ്ക്കുവേ
Read More » - 4 May
ഫ്രഞ്ച് അധീന ദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടിലെത്തിയ 120 അംഗ ലങ്കന്‍ സംഘത്തെ ഫ്രഞ്ച് പോലീസ് പിടികൂടി: ഇന്ത്യയില്‍നിന്ന് എത്തിയവരെന്നു സംശയം
കൊച്ചി: ആഫ്രിക്കന്‍ തീരത്തുള്ള ഫ്രഞ്ച് അധീനദ്വീപായ റീയൂണിയനില്‍ മല്‍സ്യബന്ധന ബോട്ടില്‍ അനധികൃതമായി എത്തിയ 120 അംഗ ശ്രീലങ്കന്‍ വംശജരെ ഫ്രഞ്ച് പോലീസ് പിടികൂടി. കഴിഞ്ഞ ഏപ്രില്‍ 13…
Read More » - 4 May
വിനോദ മേഖലയ്ക്ക് മുതല്കൂട്ടാവാന് ഏഴ് വമ്പന്‍ പ്രോജക്ടുകള്‍ ഒരുങ്ങുന്നു
റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വിനോദ മേഖലയില്‍ ഏഴ് വമ്പന്‍ പ്രൊജക്ടുകള്‍ക്ക് തുടക്കം. തീം പാര്‍ക്ക്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട്…
Read More » - 4 May
‘ജയിക്കാനല്ല ഞാന്‍ അന്ന് കളിച്ചത്’; ജീവിതത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സച്ചിൻ
തന്റെ കരിയറില്‍ തോല്‍ക്കാനായി കളിച്ച ഒരു മത്സരത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി സച്ചിൻ തെണ്ടുൽക്കർ. തന്റെ ക്രിക്കറ്റ് വളർച്ചയിൽ നിർണായക സ്വാധീനം ചെലുത്തിയ അജിത് തെൻഡുൽക്കറിനെതിരെ കളിക്കുമ്പോഴാണ് തോൽക്കാനായി സച്ചിൻ…
Read More » - 4 May
കള്ളവോട്ട് കേസില്‍ സിപിഎമ്മിന് മറുപടിയുമായി ടീക്കാറാം മീണ
കള്ളവോട്ട് വിഷയത്തില്‍ സിപിഎമ്മിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീ്ക്കാറാം മീണ. പാര്‍ട്ടി നോക്ക്ിയല്ല നടപടികള്‍ എടുക്കുന്നതെന്ന് ടീക്കാറാം മീണ വ്യക്തമാക്കി. കളക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും…
Read More » - 4 May
ജയില്‍ സൊസൈറ്റിയില്‍ കള്ളന് കയറി: ക്ഷീണമകറ്റാന്‍ ഐസ്ക്രീമും ഫ്രൂട്ടിയും അകത്താക്കി
കണ്ണൂര്‍: ജയില്‍ ജീവനക്കാരുടെ സൊസൈറ്റി ഓഫീസില്‍ മോഷണം.ജയില്‍ ജീവനക്കാരുടെ സഹകരണ സംഘമായ ജയില്‍ എംപ്ലോയീസ് വെല്‍ഫെയര്‍ കോഓപ്പറേറ്റിവ് സൊസൈറ്റി ഓഫിസ് കെട്ടിടത്തിലാണ് മോഷണം നടന്നത്. ഓഫീസ് കുത്തിതുറന്ന…
Read More »