Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -1 May
പിഞ്ചുകുഞ്ഞിനെ അച്ഛന്റെ സുഹൃത്ത് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി; കൊടും ക്രൂരത ഇങ്ങനെ
കൊല്‍ക്കത്ത: പിഞ്ചുകുഞ്ഞിനെ അച്ഛന്റെ പുരുഷ സുഹൃത്ത് കഴുത്ത് ഞെരിച്ച് കൊന്നു. കാശിപൂരില്‍ തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ സൈഫുല്‍ മൊല്ല(25) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതി…
Read More » - 1 May
ലോകകപ്പ് ക്രിക്കറ്റ് ആരവത്തിന് ഇനി 30 നാള്
ലോകകപ്പ് ക്രിക്കറ്റിന് ഇനി 30 നാള്. ഇംഗ്ലണ്ടിലും വെയില്‍സിലുമായി ക്രിക്കറ്റ് മത്സരം നടക്കുന്നത്. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരം.…
Read More » - 1 May
മതിലില്‍ തല കുടുങ്ങി; നായയെ സാഹസികമായി രക്ഷിച്ചതിങ്ങനെ…
പുലര്‍ച്ചെ 3 മണി മുതല്‍ നായ അസാധാരണമായി കുരയ്ക്കുന്നത് സമീപവാസികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു. നായയുടെ തല മതിലില്‍ കുടുങ്ങിയതാണെന്ന് മനസിലാക്കിയതോടെ സമീപവാസികള്‍ തൃക്കൂര് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുമായ അബ്ദുള്‍റസാക്കിനെ…
Read More » - 1 May
നര്‍ത്തകര്‍ക്കായി ഒരുക്കിയ രാഗതീരം സമര്‍പ്പിച്ചു
ഈ വര്‍ഷത്തെ നൃത്ത ദിനത്തോടനുബന്ധിച്ച് സിഗ്നേച്ചര്‍ ഫിലിമായി അവതരിപ്പിക്കപ്പെടുന്നത് ‘രാഗതീരം’ ആണ്. മിനിവുഡ് സ്റ്റുഡിയോസിന്റെ ബാനറില്‍ റ്റിജോ തങ്കച്ചന് സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിച്ച് സിത്താര കൃഷ്ണകുമാറും അനൂജ്…
Read More » - 1 May
60 ഇന്ത്യന്‍ തടവുകാരെ കൂടി മോചിപ്പിച്ച് പാകിസ്ഥാന്
കറാച്ചി: 300 മത്സ്യത്തൊഴിലാളികളടക്കം 60 ഇന്ത്യക്കാരെ കൂടി വിട്ടയച്ച് പാകിസ്ഥാൻ. തിങ്കളാഴ്ച്ച മോചിക്കപ്പെട്ട ഇവര്‍ വാഗ അതിര്‍ത്തി വഴി അമൃത് സറില്‍ എത്തും. തടവിലാക്കിയ 360 പേരെയും…
Read More » - 1 May
തുഷാറിന്റെ പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കളെത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി
കൊച്ചി: തുഷാര്‍ വെള്ളാപ്പള്ളിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ദേശീയ നേതാക്കള്‍ എത്താത്തതില്‍ ബിഡിജെഎസിന് അതൃപ്തി. കേരളത്തില്‍ എന്‍ഡിഎ സംവിധാനം ഫലപ്രദമല്ലെന്ന് ബിഡിജെഎസ് വയനാട് ജില്ലാ പ്രസിഡന്റും എന്‍കെ…
Read More » - 1 May
കഞ്ചാവുമായി കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് പിടിയിൽ
കൊച്ചി: കഞ്ചാവുമായി വില്‍പ്പനക്കെത്തിയ കല്ലട ബസിലെ താല്‍ക്കാലിക ജീവനക്കാരന് അറസ്റ്റില്‍. കൂവപ്പാടം ഓടമ്ബിള്ളിപ്പറമ്ബില് അശോക് കുമാറിന്റെ മകന് പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് രണ്ടാം…
Read More » - 1 May
നാഷണല്‍ സ്റ്റോക് എക്സ്ചേഞ്ചിന് സെബിയുടെ വിലക്ക്
ആറുമാസത്തേക്കാണ് നാഷണല്‍ സ്റ്റോക് എക്സേഞ്ചിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കോ- ലൊക്കേഷന്‍ കേസില്‍ സ്റ്റേക്ക് എക്സചേഞ്ച് അനധികൃത ലാഭമുണ്ടാക്കിയതിന്റെ പേരിലാണ് സെബിയുടെ നടപടി. ഇതോടെ അടുത്ത ആറ് മാസത്തേക്ക് എന്‍എസ്ഇക്ക്…
Read More » - 1 May
സ്ഫോടന പരമ്പരയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചു
ശ്രീലങ്കയില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു
Read More » - 1 May
എണ്ണകയറ്റുമതിക്ക് വിലക്ക്; ഉപരോധം വകവെയ്ക്കാതെ ഇറാന്
എണ്ണ കയറ്റുമതി തുടരുമെന്ന് ഇറാന്. പ്രസിഡന്റ് ഹസന് റൂഹാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. യു എസിന്റെ ശക്തമായ ഉപരോധം നിലനില്‍ക്കെയാണ് ഇറാന്റെ തീരുമാനം. അമേരിക്കക്കെതിരെ ശക്തമായ ഭാഷയിലാണ് പ്രസിഡന്റ്…
Read More » - 1 May
പൂനം സിന്‍ഹയ്ക്ക് വോട്ട് തേടി ജയാ ബച്ചന്
ലഖ്നൗ: സുഹൃത്തും സഹപ്രവര്‍ത്തകയുമായിരുന്ന പൂനം സിന്‍ഹയ്ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി നടിയും സമാജ് വാദി പാര്‍ട്ടി നേതാവുമായ ജയാ ബച്ചന്. തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ചായിരുന്നു ജയാ…
Read More » - 1 May
യുഎഇയില്‍ കുട്ടികൾക്ക് വാക്സിനും മുലപ്പാലും നിഷേധിച്ചാൽ മാതാപിതാക്കൾക്ക് കടുത്ത ശിക്ഷ
ദുബായ്: യുഎഇയില്‍ കുട്ടികൾക്ക് വാക്സിനും മുലപ്പാലും നിഷേധിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇനി ശിക്ഷ നേരിടും. രക്ഷിതാക്കള്‍ക്ക് താല്പര്യമുണ്ടെങ്കില് മാത്രം കുഞ്ഞുങ്ങള്‍ വാക്സിനെടുത്താല്‍ പോരെന്നും യുഎഇ നിയമപ്രകാരം അത് കുട്ടികളുടെ…
Read More » - 1 May
വിജയ് ശങ്കറിന് പിന്തുണയുമായി സൗരവ് ഗാംഗുലി
ടീമില്‍ നാലാം സ്ഥാനത്തേക്കാണ് ശങ്കറിനെ പരിഗണിക്കുന്നത്. ഫോമിലെത്താന്‍ ബുദ്ധിമുട്ടിയ അമ്പാട്ടി റായുഡുവിനെ മറികടന്നാണ് ശങ്കര്‍ ടീമിലെത്തിയത്. ടീം സെലക്ഷന് ശേഷം മുഖ്യ സെലക്റ്റര്‍ എം.എസ്.കെ പ്രസാദ് പറഞ്ഞത്,…
Read More » - 1 May
തിരുവനന്തപുരത്ത് കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് ഒ.രാജഗോപാല്‍
കൊച്ചി: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടെങ്കിലും എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന് വിജയിക്കുമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ തോല്‍പ്പിക്കാന്‍…
Read More » - 1 May
ഐഎസിന്റെ അടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശും: റിപ്പോര്‍ട്ട്
ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ എടുത്ത ലക്ഷ്യം ഇന്ത്യയും ബംഗ്ലാദേശുമാണെന്ന് സൂചന. ഐഎസിന്റെ പ്രാദേശിക തലവന്‍ അബു മുഹമ്മദ് അല്‍ ബംഗാളിയുടെ പേരില്‍ പുറത്തിറക്കിയ പോസ്റ്റിലാണ് ഇതിനെ…
Read More » - 1 May
എസ്.ബി.ഐ നിക്ഷേപങ്ങൾ ആർ.ബി.ഐ.യുടെ റിപ്പോ നിരക്കുമായി ബന്ധിപ്പിക്കും
മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഒരു ലക്ഷം രൂപയ്ക്കുമുകളിലുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കിൽ റിസർവ് ബാങ്കിന്റെ റിപ്പോ നിരക്കിനനുസൃതമായ മാറ്റമുണ്ടാകും.2019 മാർച്ചിൽ എടുത്ത തീരുമാനപ്രകാരമാണ് വലിയ നിക്ഷേപങ്ങൾ…
Read More » - 1 May
നരേന്ദ്ര മോദി അംബാനിയുടെ കാവല്‍ക്കാരനെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി:തെരഞ്ഞെടുപ്പ് അവസാന ഘട്ടങ്ങളിലേക്ക് നീങ്ങുമ്പോള്‍ മോദിയുടെ ഭരണം കള്ളന്മാരുടെ രാജ്യത്തെയാണ് സൃഷ്ടിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. അനില്‍ അംബാനിയുടെ വീട്ടിനുമുന്നിലെ കാവല്‍ക്കാരനാണ് മോദി. കള്ളന്മാരുടെ…
Read More » - 1 May
മോദിയെ സംവാദത്തിന് വെല്ലുവിളിച്ച് സിദ്ദു; തോറ്റാല്‍ രാഷ്ട്രീയം വിടും
പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ സംബന്ധിച്ച സംവാദത്തിനാണ് മോദിയെ സിദ്ദു ക്ഷണിച്ചിരിക്കുന്നത്. സംവാദത്തില്‍ താന്‍ തോല്ക്കുകയാണെങ്കില് തന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാമെന്നും സിദ്ദു പറഞ്ഞു. അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍…
Read More » - 1 May
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ ശ്രമിച്ച ഭർത്താവ് മരിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ഭർത്താവും മരിച്ചു. കാട്ടാക്കട കല്ലാമത്ത് ഏഴാംമൂഴിയിൽ തടത്തരിക്ക് വീട്ടിൽ ശിവാനന്ദനാണ് (55) മരിച്ചത്. ഇന്ന് രാവിലെയോടുകൂടിയായിരുന്നു സംഭവം.…
Read More » - 1 May
സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ അംഗപരിമിതര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കുന്ന മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍
കാഞ്ഞങ്ങാട്: സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനശാസ്ത്ര കൗണ്‍സിലര്‍ ഒളിവില്‍. ഇരിട്ടി സ്വദേശി മനോജ് മാത്യു(27) വാണ് തലശ്ശേരി സ്വദേശിനിയായ 24കാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവില്‍…
Read More » - 1 May
കണ്ണൂരില്‍ കള്ളവോട്ട് ചെയ്തുവെന്ന ആരോപണം മുസ്ലീം ലീഗിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്ന് കെപിഎ മജീദ്
മലപ്പുറം: കണ്ണൂരില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. 69, 70 ബൂത്തുകളില്‍ കള്ളവോട്ട് ചെയ്തിട്ടില്ലെന്നും ദൃശ്യങ്ങളിലുള്ള ആഷിക് ചെയ്തത് കള്ള വോട്ടല്ലെന്നുമാണ് വിശദീകരണം.…
Read More » - 1 May
10 വയസസുകാരിയെ പട്ടിണിക്കിട്ട് കൊന്നു കത്തിച്ചു; രണ്ടാനമ്മയുടെ ക്രൂരത ഞെട്ടിപ്പിക്കുന്നത്
ടിഫാനിമോസ് എന്ന 36കാരിയാണ് മകളോട് പൈശാചികമായ ക്രൂരത കാട്ടിയത്. 2013ലാണ് ഇമാനി മോസ് എന്ന 10വയസുകാരി വീട്ടില്‍ വെച്ച് മരണപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് മോസ് എല്ലാ വിധത്തിലും…
Read More » - 1 May
ഐ.എസിലേയ്ക്ക് ചേക്കേറുന്നത് കൂടുതലും മലയാളികള്‍ : കൊല്ലം സ്വദേശി എന്‍ഐഎയുടെ നിരീക്ഷണത്തില്‍
കൊച്ചി : രാജ്യാന്തര ഭീകരസംഘടനയായ ഐഎസിലേയ്ക്ക് ചേക്കേറുന്നത് കൂടുതലും മലയാളികളെന്ന് റിപ്പോര്‍ട്ട്. ഐ.എസ് നാമാവശേഷമായി എന്ന് പറയുന്നുണ്ടെങ്കിലും ഐ.എസിനെ വീണ്ടും ശക്തിപ്പെടുത്താന്‍ മലയാളികളട്കമുള്ളവരെ ഏകോപിപ്പിച്ച് നിര്‍ത്താന്‍ പദ്ധതിയുണ്ടെന്ന്…
Read More » - 1 May
റേസിംഗ് ട്രാക്കിലെ വേഗരാജകുമാരൻ അയർട്ടൻ സെന്ന വിടവാങ്ങിയിട്ട് 25 വർഷം
റേസിംഗ് ട്രാക്കിൽ കാണികളുടെ ശ്വാസം നിലപ്പിക്കുമാറ് വേഗവിസ്മയം തീർത്ത അയർട്ടൻ സെന്ന വിടവാങ്ങിയിട്ട് ഇന്ന് 25 വർഷം. 1994 മേയ് 1ന് ഇറ്റലിയിലെ ഇമോളയിൽ സാൻ മറീനോ…
Read More » - 1 May
ബുര്‍ഖ രാവണന്റെ നാട്ടില്‍ നിരോധിച്ചു; ഇനി രാമന്റെ നാട്ടിലും നിരോധിക്കണമെന്ന് ശിവസേന
മുംബൈ: രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന ആവശ്യവുമായി ശിവസേന.പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജ്യത്ത് ബുര്‍ഖ നിരോധിക്കണമെന്ന് ശിവസേന അവരുടെ മുഖപത്രമായ സാമ്നയിലൂടെയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭീകരാക്രമണത്തിന് പിന്നാലെ ശ്രീലങ്കയില്‍ ബുര്‍ഖ…
Read More »