Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -30 April
റഫാല്‍ കേസ് ; പുനഃപരിശോധനാ ഹര്‍ജികളുടെ വാദം ഇന്ന്
ഡൽഹി : റഫാല്‍ കേസിൽ പുനഃപരിശോധനാ ഹര്‍ജികളുടെ വാദം ഇന്ന് സുപ്രീംകോടതിയിൽ. കേസിൽ അന്വേഷണം വേണ്ടെന്ന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിശോധിക്കുന്നത്.ചീഫ് ജസ്റ്റിസ് രഞ്ജന്‍…
Read More » - 30 April
കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ ഇതൊക്കെ- ഡോ. ഷിംനയുടെ കുറിപ്പ് വൈറലാകുന്നു
പല അമ്മമാരും കുഞ്ഞുങ്ങളെ ശല്യമായി കരുതി ഒഴിവാക്കാന്‍ നോക്കുന്നതിന് ക്രൂരമായ വഴികളാണ് തേടുന്നത്. കേരളം തന്നെ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇതിന് സാക്ഷ്യം വഹിക്കുകയാണ്.. പിഞ്ചു കുഞ്ഞുങ്ങളെ…
Read More » - 30 April
തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൊണ്ടുവരാനൊരുങ്ങി പാകിസ്ഥാൻ
ഇസ്ലാമാബാദ്: തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യധാരാ വിദ്യാഭ്യാസ സംവിധാനത്തിലേക്ക് കൈപിടിച്ചുയർത്താനൊരുങ്ങി പാകിസ്ഥാൻ. ഇതിന്റെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് മേജര്‍ ജനറല്‍…
Read More » - 30 April
ആശ്രിത വിസയിലുള്ളവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ പുതിയ നിബന്ധനകള്‍
കുവൈത്തില്‍ ആശ്രിത വിസയിലുള്ളവര്‍ക്കു ഡ്രൈവിങ് ലൈസന്‍സ് പുതുക്കാന്‍ ഇനി പ്രത്യേകാനുമതി വേണം. ഗതാഗത വകുപ്പ് അണ്ടര്‍ സെക്രട്ടറിയുടെ അനുമതി കൂടാതെ കാറ്റഗറി 22 അഥവാ ആശ്രിത ഗണത്തില്‍…
Read More » - 30 April
ഹിന്ദി ബെല്‍റ്റിലെ വോട്ട് അതീവ നിർണായകം ; ബിജെപിക്കും മോദിക്കും അഗ്നിപരീക്ഷണം
ന്യൂഡല്‍ഹി: ഹിന്ദി ബെല്‍റ്റിലെ ഇന്നലെ പോളിംഗ് നടന്ന 71 സീറ്റുകളും ഇനി വോട്ടെടുപ്പു നടക്കാനുള്ള 169 സീറ്റുകളുമാകും ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അതീവ നിര്‍ണായകം. കഴിഞ്ഞ…
Read More » - 30 April
പ്രളയാനന്തര പുനര്‍നിര്‍മാണം; ലഭിച്ച അപ്പീലുകള്‍ അടുത്തമാസം തീര്‍പ്പാക്കും
തിരുവനന്തപുരം: പ്രളയപുനര്‍നിര്‍മാണത്തിന്റെ ഭാഗമായി തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ സംബന്ധിച്ചു ലഭിച്ച അപ്പീലുകള്‍ മേയ് മാസം തന്നെ തീര്‍പ്പാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. ഭൂമി നഷ്ടപ്പെട്ടവര്‍ക്കും…
Read More » - 30 April
പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ ജീവനൊടുക്കിയത് 25 വിദ്യാര്‍ഥികള്‍
ഹൈദരാബാദ്: പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ തെലുങ്കാനയില്‍ ജീവനൊടുക്കിയത് 25 വിദ്യാര്‍ഥികള്‍. സ്വകാര്യ ഏജന്‍സിയുടെ മേല്‍നോട്ടത്തില്‍ നടന്ന ഇന്റര്‍മീഡിയറ്റ് പരീക്ഷയില്‍ 9.7 ലക്ഷം വിദ്യാര്‍ഥികളാണ്…
Read More » - 30 April
ഫോനി ചുഴലിക്കാറ്റ്; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ശക്തിയാര്‍ജിക്കുന്നു. ഫോനിയുടെ വേഗം ഇന്ന് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വരെയായി ഉയരാനിടയുണ്ട്. കേരള തീരത്ത് ഇന്ന് രാത്രി പതിനൊന്നര വരെ 2.2 മീറ്റര്‍…
Read More » - 30 April
കളമശ്ശേരിയിൽ ഇന്ന് റീ പോളിങ്
കൊച്ചി : എറണാകുളം ലോക്സഭ മണ്ഡലത്തിനു കീഴിലുള്ള കളമശ്ശേരി നിയമസഭ മണ്ഡലത്തിലെ 83-ാം നമ്പർ പോളിങ് സ്റ്റേഷനിൽ ഇന്ന് റീ പോളിങ്. ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ്…
Read More » - 30 April
ശ്രീലങ്കയിലെ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരൻ പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; കേരളത്തില്‍ ചാവേര്‍ ആക്രമണം നടത്താന്‍ ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തൽ
കൊച്ചി: ശ്രീലങ്കയിലെ ചാവേര്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരനും നാഷണല്‍ തൗഹിദ് ജമാഅത്ത് നേതാവുമായിരുന്ന സഹ്റാന്‍ ഹാഷീമിന്റ ആശയങ്ങളെ നിരന്തരം പിന്തുടര്ന്നിരുന്ന പാലക്കാട് കൊല്ലംകോട് അക്ഷയ നഗറില്‍ റിയാസ്…
Read More » - 30 April
സ്വന്തം മണ്ഡലത്തിലെ സംഘര്‍ഷം അറിയാതെ പോയത് എഴുന്നേൽക്കാൻ വൈകിയതിനാലാണെന്ന് കോൺഗ്രസ് സ്ഥാനാർത്ഥി
കൊൽക്കത്ത: തിരഞ്ഞെടുപ്പ് ദിവസം സ്വന്തം മണ്ഡലത്തിലുണ്ടായ സംഘര്‍ഷം അറിയാതെ പോയത് എഴുന്നേല്ക്കാന് വൈകിയത് കൊണ്ടാണെന്ന് വ്യക്തമാക്കി നടിയും തൃണമൂല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയുമായ മുണ്മൂണ്സെന്. അവര്‍ എനിക്ക് ബെഡ്…
Read More » - 30 April
പഞ്ചാബിനെതിരെ ഹൈദരാബാദിന് തകർപ്പൻ ജയം
ഈ ജയത്തോടെ 14പോയിന്റുമായി സൺറൈസേഴ്സ് ഹൈദരാബാദ് നാലാം സ്ഥാനത്തു തന്നെ തുടരുന്നു. 10പോയിന്റുമായി ആറാം സ്ഥാനത്താണ് കിങ്സ് ഇലവൻ പഞ്ചാബ്.
Read More » - 29 April
ഐഎസ് തലവന്റേതെന്ന പേരിൽ വീഡിയോ പുറത്ത്
2014 ജൂലയ്ക്ക് ശേഷം ആദ്യമായാണ് ഒരു വീഡിയോ പുറത്തു വരുന്നത്
Read More » - 29 April
- 29 April
പെരിയ ഇരട്ടക്കൊലപാതകം : ഒരാൾ കൂടി കസ്റ്റഡിയിൽ
ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തുമെന്നാണ് വിവരം.
Read More » - 29 April
കാത്തിരിപ്പുകൾക്ക് വിരാമം : ഹീറോ HX200R വിപണിയിലേക്ക്
കാത്തിരിപ്പുകൾ അവസാനത്തിലേക്ക്. കരീസ്മ R, ZMR മോഡലുകളെ പിന്തുടർന്നെത്തുന്ന HX200R ബൈക്കിനെ ഹീറോ മോട്ടോർകോർപ് അടുത്തമാസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ഡിജിറ്റല്‍ ഇന്‍സ്ട്രമന്റ് ക്ലസ്റ്റര്‍, വിഭജിച്ച സീറ്റുകള്‍,…
Read More » - 29 April
ഈ തസ്തികയിലേക്കുള്ള ചുരുക്ക പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു
കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (കാറ്റഗറി നം. 231/2016) തസ്തികയുടെ ഏപ്രില്‍ 24 ന് നിലവില്‍ വന്ന ചുരുക്കപ്പട്ടിക…
Read More » - 29 April
ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് അവസാനിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയർലൈൻസ്
ദോഹ: ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി അവസാനിപ്പിക്കാനൊരുങ്ങി ഇന്‍ഡിഗോ എയർലൈൻസ്. മേയ് ഒന്നു മുതൽ മൂന്നു മാസത്തേക്ക് സർവീസുണ്ടാകില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തിരുവനന്തപുരം, അഹമ്മദാബാദ് സർവീസുകൾ…
Read More » - 29 April
എയര്‍ ആംബുലന്‍സ്; സാധ്യത പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്
തിരുവനന്തപുരം: എയര്‍ ആംബുലന്‍സ് വാങ്ങുന്നതിന്റെ സാധ്യതകള്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആംബുലൻസ് സംബന്ധിച്ചുള്ള കൂടിയാലോചനകള്‍ നടത്തി ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് സംസ്ഥാന…
Read More » - 29 April
മുംബൈയിൽ തീപിടുത്തം
മഹാരാഷ്ട്ര : മുംബൈയിൽ തീപിടുത്തം. മഹിം എന്ന സ്ഥലത്തെ ഒരു കടയിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Mumbai:…
Read More » - 29 April
യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കുക
കേരള പബ്ലിക് സർവീസ് കമ്മീഷൻ ജൂണിൽ നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി തിരുവനന്തപുരം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ 30 ദിവസത്തെ സൗജന്യ പരിശീലന…
Read More » - 29 April
സിപിഎം ദേശീയപാര്‍ട്ടിയായി തുടരുന്നതിന് കാരണം വാജ്പേയി : ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന് പിള്ള
തിരുവനന്തപുരം: സിപിഎം ദേശീയപാര്‍ട്ടിയായി ഇപ്പോഴും തുടരുന്നത് ബിജെപിയുടെ കാരുണ്യം കൊണ്ടാണെന്നത് മറക്കരുതെന്നും കമ്യൂണിസ്റ്റ് നേതാക്കള്‍ മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ എബി വാജ്പേയിയെ പോയി കണ്ടത് മറക്കരുതെന്നും…
Read More » - 29 April
വിവാഹ മണ്ഡപത്തില്‍ പബ്ജി കളിക്കുന്ന വരൻ; വീഡിയോ വൈറലാകുന്നു
സ്വന്തം വിവാഹ ദിനത്തില്‍ വിവാഹ മണ്ഡപത്തില്‍ പബ്ജിയില് മുഴുകിയിരിക്കുന്ന വരന്റെ വീഡിയോ വൈറലാകുന്നു. കളിക്കിടയില്‍ ആരോ വച്ച് നീട്ടുന്ന സമ്മാനപൊതി തട്ടിത്തെറിപ്പിക്കുന്നതും വീഡിയോയിൽ കാണാം. https://www.facebook.com/Ishare4/videos/579163512603324/
Read More » - 29 April
ബ്രേക്ക് നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് ദാരുണമരണം
ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരുക്കേറ്റു
Read More » - 29 April
ഐഎസ് ബന്ധം : ഒരാൾ കൊച്ചിയിൽ അറസ്റ്റിൽ
ഇയാളെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
Read More »