Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -30 April
പുതുവത്സര ദിനത്തിൽ ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടു; അറസ്റ്റിലായ റിയാസിന്റെ മൊഴിയിങ്ങനെ
കൊച്ചി : പുതുവത്സര ദിനത്തിൽ ഭീകരർ കേരളത്തെയും ലക്ഷ്യമിട്ടുവെന്ന് എൻഐഎ അറസ്റ്റ് ചെയ്ത റിയാസ് മൊഴി നൽകി. സിറിയയിലുള്ളവർ പുതുവത്സര ദിനത്തിൽ ഏറ്റവും അധികം ആളുകൾ എത്തുന്ന…
Read More » - 30 April
ഇന്ധനവില കൂടി
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർധനവ് രേഖപ്പെടുത്തി. പെട്രോളിനും ഡീസലിനും അഞ്ച് പൈസയാണ് ഇന്ന്വർധിച്ചത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോൾ വില 76.42രൂപയും ഡീസൽ വില 71.68…
Read More » - 30 April
താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചു വിടണം; കോടതി നല്കിയ കാലാവധി ഇന്ന് അവസാനിക്കും
കെ.എസ്.ആര്.ടി.സിയിലെ താത്കാലിക ഡ്രൈവര്‍മാരെ പിരിച്ചുവിടാന്‍ ഹൈക്കോടതി അനുവദിച്ച സമയപരിധി ഇന്ന് തീരും. ഉത്തരവിനെതിരെ സര്‍ക്കാരും കെ.എസ്.ആര്.ടി.സിയും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. വിധിക്ക് സുപ്രീംകോടതിയില്‍ നിന്ന് സ്റ്റേ ലഭിച്ചില്ലെങ്കില്‍…
Read More » - 30 April
ഭാര്യയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകള്‍; കെജ്രിവാളിനെതിരെ പരാതി
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആപ്പ് നേതാവുമായ അരവിന്ദ് കെജ്രിവാളിന്റ ഭാര്യ സുനിതയ്ക്ക് രണ്ട് വോട്ടര്‍ ഐഡി കാര്‍ഡുകളുണ്ടെന്ന് കാട്ടി ബിജെപി പരാതി നല്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലും, ഡല്‍ഹിയിലെ…
Read More » - 30 April
നാലാംഘട്ട വോട്ടെടുപ്പ്;തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 3274 കോടി രൂപയുടെ കള്ളപ്പണവും മദ്യവും മയക്കുമരുന്നും
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ നാലാംഘട്ട വോട്ടെടുപ്പ് ഇന്നലെ നടന്നിരുന്നു. ഒമ്പതു സംസ്ഥാനങ്ങളില്‍ നിന്ന് മാത്രം തെരഞ്ഞെടുപ്പ് കമ്മീഷന് പിടിച്ചെടുത്തത് 3274 കോടി രൂപയുടെ കള്ളപ്പണവും അനധികൃത മദ്യവും…
Read More » - 30 April
അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കം
ദുബായ്: അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റിന് തുടക്കം. വിവിധ രാജ്യങ്ങളുടെ വിനോദ സഞ്ചാര വകുപ്പുകള്‍, വിനോദ സാഹസിക സഞ്ചാര കമ്പനികള്‍, ലോക പ്രശസ്തമായ ഹോട്ടല്‍ ശൃംഖലകള്‍ തുടങ്ങിയവരാണ് പരിപാടി…
Read More » - 30 April
വിപണിയില്‍ വീണ്ടും മായം കലര്‍ത്തിയ മത്സ്യം ഇടംപിടിക്കുന്നു
ആലപ്പുഴ: മായം കലര്‍ത്തിയ മത്സ്യം വീണ്ടും സംസ്ഥാനത്തെ വിപണിയില്‍ വ്യാപകമാകുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അമോണിയം കലര്‍ന്ന മത്സ്യം കണ്ടെത്തിയിരുന്നു. കേരളത്തില്‍ മത്സ്യ ലഭ്യത…
Read More » - 30 April
വിമാനത്താവളത്തിൽ സ്വർണക്കടത്ത്
തിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത്. ജീവനക്കാരാണ് സ്വർണക്കടത്തിന് പിന്നിൽ. 10 കിലോ സ്വർണം പുറത്തേക്ക് കടത്താൻ ശ്രമിച്ച എസി മെക്കാനിക്ക് അനീഷിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. രാവിലെ…
Read More » - 30 April
കള്ളില്‍ അടങ്ങിയിരിക്കുന്നത് നിരോധിത മയക്കുമരുന്ന്; ഈ ഷാപ്പുകള്‍ക്ക് പിടിവീഴും
കള്ളില്‍ കഞ്ചാവിന്റെ അംശം കണ്ടെത്തി. ഷാപ്പുകള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്
Read More » - 30 April
പൂച്ചയെ രക്ഷിക്കാന്‍ മദ്യ ലഹരിയില്‍ കിണറ്റില്‍ ഇറങ്ങിയയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
അതിരമ്പുഴ: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാന്‍ മദ്യലഹരിയില്‍ ഇറങ്ങിയയാള്‍ക്ക് എട്ടിന്റെ പണി. ഒടുവില്‍ അഗ്നിശമനസേനയെത്തിയാണ് യുവാവിനെ കരയ്ക്കെത്തിച്ചത് . ഇന്നലെ വൈകിട്ട് 4.30ന് ആയിരുന്നു സംഭവം. കോട്ടമുറി…
Read More » - 30 April
നിശ്ചയിച്ച വിവാഹം വേണ്ടെന്നുവച്ചു,ഈ ഒരു ദിവസത്തിനു വേണ്ടിയായിരുന്നു ഇത്രയും കാലം ജീവിച്ചിരുന്നത്;പിഎച്ച്ഡി സ്വന്തമാക്കിയ യുവതിയുടെ കുറിപ്പ് വൈറലാവുന്നു
പിഎച്ച്ഡി സ്വന്തമാക്കാന്‍ നിശ്ചയിച്ച വിവാഹം വരെ വേണ്ടെന്നുവെച്ചാണ് സച്ചു ഐഷ എന്ന മിടുക്കി കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് വണ്ടികയറിയത്. സത്യം പറഞ്ഞാല്‍ ഓടി രക്ഷപ്പെടുകയായിരുന്നു ഞാന്‍. ഉറപ്പിച്ച കല്യാണം…
Read More » - 30 April
13 വയസ്സുകാരനെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍
പരവൂര്‍: പീഡനക്കേസില്‍ 42കാരന് അറസ്റ്റില്‍. പതിമൂന്ന് വയസ്സുകാരനെ പീഡിപ്പിച്ച ഒഴുകുപാറ കോളനി സ്വദേശി ഹനൂക് ആണ് അറസ്റ്റിലായത്. പ്രതിയെ ഇന്നലെ റിമാന്‍ഡ് ചെയ്തു. ഒരാഴ്ച മുന്‍പാണ് ഇയാള്‍…
Read More » - 30 April
പാര്‍ക്ക് ചെയ്ത കാര്‍ കാണാതായി ; പരാതി നൽകി തിരികെ വന്നപ്പോൾ കാർ പ്രത്യക്ഷമായി ; സംഭവത്തിൽ ദുരൂഹത
പാര്‍ക്ക് ചെയ്ത കാര്‍ കാണാതായ സംഭവത്തിൽ ദുരൂഹതയേറുന്നു.ശാസ്തമംഗലം വെള്ളയമ്പലം റോഡില്‍ എസ്ബിഐയുടെ എതിര്‍വശത്തായിട്ടാണ് കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ ജീവനക്കാരന് തന്റെ കാർ പാർക്ക് ചെയ്തത്. വൈകിട്ട് ജോലി…
Read More » - 30 April
കുവൈറ്റിൽ സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാൻ ഓണ്‍ലൈന്‍ സംവിധാനം
കുവൈറ്റ്: കുവൈറ്റിൽ വിദേശികള്‍ക്ക് സിവില്‍ ഐഡിയിലെ തെറ്റ് പരിശോധിക്കാനും തിരുത്താനും ഇനി ഓണ്‍ലൈന്‍ സംവിധാനം. സിവില്‍ ഐഡി ഇഷ്യൂ ചെയ്യുന്നതിന് മുൻപ് തന്നെ വെബ്സൈറ്റിൽ പരിശോധിച്ച് തിരുത്തലുകളുണ്ടെങ്കിൽ…
Read More » - 30 April
ശ്രീലങ്കന്‍ സ്ഫോടനത്തിന്റെ ആസൂത്രകര്‍ കേരളത്തിലെത്തി: ചില രഹസ്യസന്ദേശങ്ങള്‍ കോയമ്പത്തൂരിലും കേരളത്തിലുമുള്ളവര്‍ പരസ്പരം പങ്കുവച്ചതായി അന്വേഷണസംഘം
കൊച്ചി: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയുടെ സൂത്രധാരകരില്‍ ചിലര്‍ കേരളം സന്ദര്‍ശിച്ചിരുന്നതായി സൂചന. സ്ഫോടനത്തിന്റെ സൂത്രധാരനെന്ന് സംശയിക്കുന്ന സഹ്റാന്‍ ഹാഷിം 2016 ന് ശേഷം രണ്ട് തവണകേരളത്തില്…
Read More » - 30 April
വാടകക്കാരായ സ്വദേശികള്‍ക്ക് ആശ്വാസ വാര്‍ത്ത; ഒരുങ്ങുന്നത് മൂവായിരം വീടുകള്‍
സൗദിയില്‍ സ്വദേശികള്‍ക്കായി മൂവ്വായിരം വീടുകള്‍ കൂടി നിര്‍മിക്കാന്‍ പദ്ധതി. വാടകക്കെട്ടിടങ്ങളില്‍ താമസിക്കുന്ന സ്വദേശികള്‍ക്കായാണ് വീടുകള്‍ നിര്‍മിക്കുന്നത്. സ്വദേശികള്‍ സ്വന്തം വീട്ടിലേക്ക് മാറുന്നതോടെ വാടകവീടുകളുടെ നിരക്ക് കുറയും. സൗദിയിലൊട്ടാകെ…
Read More » - 30 April
റഷ്യയുടെ ചാരനെന്ന് സംശയിക്കുന്ന തിമിംഗലം പിടിയിൽ
ബെര്‍ലിന്‍: റഷ്യയുടെ ചാരനെന്ന് സംശയിക്കുന്ന തിമിംഗ നോർവേ തീരത്ത് പിടിയിൽ. റഷ്യന്‍ സൈന്യത്തില്‍ കുതിരകള്‍ക്കുപയോഗിക്കുന്ന പ്രത്യേക കടിഞ്ഞാണ്‍ ധരിച്ച വെള്ള തിമിംഗലമാണ് പിടിയിലായത്. ഇതിൽ ജോപ്രോ കാമറാ…
Read More » - 30 April
വിവാദ പരാമര്‍ശം;ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസയച്ചു
ബെഗുസരായ്: മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗിരിരാജ് സിങ്ങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസയച്ചു. 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 30 April
യു.എസിലും കാനഡയിലും ജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ്, കോട്ടയത്ത് മൂന്നുപേർക്കെതിരെ കേസ്
കോട്ടയം: യു.എസിലും കാനഡയിലും ജോലി വാഗ്ദാനം ചെയ്തു നിരവധി പേരില്‍നിന്നായി ജോബ് കണ്‍സള്‍ട്ടന്‍സി സ്ഥാപനം നാലു കോടിയോളം രൂപ തട്ടിയെടുത്തതായി പരാതി. ഉടമയടക്കം മൂന്നു പേര്‍ക്കെതിരേ പോലീസ്…
Read More » - 30 April
ഈ രാജ്യത്ത് ഇനി ഫീസുകളും പിഴകളും ഘട്ടങ്ങളായി അടയ്ക്കാന്‍ അവസരം
ദുബൈയില്‍ ഇനി സര്‍ക്കാര്‍ ഫീസുകളും, പിഴകളും ഘട്ടം ഘട്ടമായി അടക്കാം. വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഈ ഇളവ് ബാധകമാണ്. ദുബൈ കിരീടാവകാശി ചെയര്‍മാനായ ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സിലാണ് ഇതുസംബന്ധിച്ച…
Read More » - 30 April
പാര്‍വതി മലയാളികളുടെ അഭിമാന ഭാജനമായി മാറുന്നു; ഉയരെ’ സമൂഹമൊന്നാകെ കാണേണ്ട സിനിമയെന്ന് മന്ത്രി കെ.കെ ശൈലജ
കൊച്ചി: നവാഗതനായ മനു അശോകന് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം ‘ഉയരെ’യെ വാനോളം പുകഴ്ത്തി ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്ന് കെ.കെ.ശൈലജ ഫേസ്ബുക്കില്‍…
Read More » - 30 April
യുഎസ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ രാജിവെച്ചു
വാഷിംഗ്ടണ്‍: യുഎസ് ഡപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ് റോസെന്‍സ്റ്റൈന്‍ രാജിവച്ചു. പ്രസിഡന്റിന് രാജി കത്ത് കൈമാറി.മേയ് 11 ന് സ്ഥാനം ഒഴിയുമെന്ന് അദ്ദേഹം അറിയിച്ചു.ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍…
Read More » - 30 April
മകന്റെ ബൈക്കിന് പിന്നിലിരുന്ന് കുട നിവർത്താൻ ശ്രമിച്ചു; അമ്മയ്ക്ക് ദാരുണാന്ത്യം
കൊട്ടിയം: മകന്റെ ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്യവേ കുട നിവർത്താൻ ശ്രമിച്ച വീട്ടമ്മ ബൈക്കില്‍ നിന്നും വീണ് മരിച്ചു. വാളത്തുംഗല്‍ പുത്തന്‍ചന്ത വടക്കേക്കര വെളിയില്‍ വീട്ടില്‍ പരേതനായ…
Read More » - 30 April
പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവം; അമ്മയുടെ മൊഴി ഞെട്ടിപ്പിക്കുന്നത്
ചേര്‍ത്തല: ഒന്നേകാല്‍ വയസ്സുകാരിയെ കൊലപ്പെടുത്തിയത് സൈ്വരജീവിതത്തിന തടസ്സമായതിനാലാണെന്ന് അമ്മ ആതിര മൊഴിനല്‍കി. കുഞ്ഞിനെ വായും മൂക്കും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചാണു കൊന്നതെന്ന് ആതിര പൊലീസിനോട് പറഞ്ഞിരുന്നു. കുഞ്ഞ്…
Read More » - 30 April
രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ എന്ത് ചെയ്യുമെന്ന് വ്യക്തമാക്കി നവ്ജ്യോത് സിംഗ് സിദ്ദു
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പരാജയപ്പെട്ടാല്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവ്ജ്യോത് സിംഗ് സിദ്ദു. ദേശീയത എന്താണെന്ന്…
Read More »