Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
കള്ളവോട്ട് : കേസ് എടുക്കാൻ നിർദ്ദേശം
തുടർനടപടികൾക്കായി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നു നിർദ്ദേശത്തിൽ പറയുന്നു.
Read More » - 2 May
സിമന്റ് വില വർദ്ധനവ്; മുഖ്യമന്ത്രിയുടെ ചര്‍ച്ച ഫലംകണ്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ സിമന്റ് വില വർദ്ധനവിൽ കമ്ബനികളും വ്യപാരികളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. വിലകുറയ്ക്കുന്ന കാര്യത്തില്‍ കമ്ബനി മേധാവികള്‍ക്കേ തീരുമാനമെടുക്കാനാവൂ എന്ന് ചര്‍ച്ചയില്‍ പ്രതിനിധികളായെത്തിയവര്‍ അറിയിച്ചതോടെ…
Read More » - 2 May
മഹാരാഷ്ട്രയിലെ നക്സല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ സി.പി.ഐ മാവോയിസ്റ്റ് നേതാവ്
ഗഡ്ചിറോലി: മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ ബുധനാഴ്ച 15 ദ്രുത കര്‍മ്മ സേനാംഗങ്ങളുടെയും ഒരു ഡ്രൈവറുടേയും ജീവനെടുത്ത നക്സല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ സി.പി.ഐ മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവു…
Read More » - 2 May
മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം; വസ്ത്രധാരണം വ്യക്തി താല്പര്യത്തിന് അധിഷ്ഠിതമാണ്
തിരുവനന്തപുരം: എംഇഎസ് കോളേജുകളില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലറിനെ അനുകൂലിച്ച് വിടി ബല്‍റാം എംഎല്‍എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാം പ്രതികരിച്ചത്. വസ്ത്രധാരണം വ്യക്തിതാല്‍പ്പര്യത്തിന് അധിഷ്ഠിതമാണെന്നും…
Read More » - 2 May
വീണ്ടും കനത്ത തിരിച്ചടി ഏറ്റുവാങ്ങി ജെറ്റ് എയര്‍വേസ്
മുംബൈ : വീണ്ടും കനത്ത തിരിച്ചടി ഏറ്റുവാങ്ങി ജെറ്റ് എയര്‍വേസ്. ഓഹരി മൂല്യം 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ജെറ്റ് ഓഹരി മൂല്യം നിഫ്റ്റിയില്‍ 22.46…
Read More » - 2 May
നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡ് തൊണ്ടിമുതലോ രേഖയാണോയെന്ന് സംസ്ഥാന സര്‍ക്കാരിനോട് കോടതി
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിധി പറയുന്നത് സുപ്രീംകോടതി നീട്ടി. ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പ്രതിയായ ദിലീപിനു നല്‍കണമെന്ന ഹര്‍ജിയില്‍ വിധി പറയുന്നതാണ് മാറ്റിയത്.…
Read More » - 2 May
ഇതൊക്കെയാണ് തപ്സി നല്കുന്ന മോട്ടിവേഷന്‍; കുറിപ്പ് സമ്മാനിച്ച് ആരാധിക
നിമിഷ എന്ന യുവ ആരാധികയാണ് തപ്സിയെ കാണാനെത്തിയത്. താരത്തിന് ഒരു സമ്മാനവും അവളുടെ കൈയ്യില്‍ ഉണ്ടായിരുന്നു. തപ്സി എങ്ങനെയാണ് ഒരു പ്രചോദനമാകുന്നത് എന്ന് എഴുതിയ കുറിപ്പ് സമ്മാനിക്കാനാണ്…
Read More » - 2 May
പിവി അന്‍വറും വിടി ബല്‍റാമും തമ്മില്‍ ഫേസ്ബുക്കില്‍ കമന്റ് യുദ്ധം മുറുകുന്നു
തിരുവനന്തപുരം: കമന്റ് ബോക്സില്‍ അടിയിട്ട് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറും തൃത്താല എംഎല്‍എ വിടി ബല്‍റാമും വാക്കുകള്‍ കൊണ്ട് യുദ്ധം ആരംഭിച്ചിരിക്കുകയാണ്. തന്റെ മണ്ഡലത്തില്‍ പ്രളയത്തില്‍ തകര്‍ന്ന…
Read More » - 2 May
ബിജെപി എംഎൽഎയെ കൊലപ്പെടുത്തിയ മാവോയിസ്റ്റ് സംഘത്തിലെ പ്രധാനി ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചു
നേരെത്തെ എംഎൽഎയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന രണ്ട് നക്സലൈറ്റുകളെ ഏറ്റുമുട്ടലില്‍ സുരക്ഷാസേന വധിച്ചിരുന്നു
Read More » - 2 May
സിപിഎമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നത് ഉറപ്പ്; തോൽവിയുടെ ആഘാതം അറിയാൻ മെയ് 23 വരെ കാക്കണം; സിപിഎമ്മിന് 10 കൽപ്പനകളുമായി യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ്
ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തോൽവി ഉണ്ടാകുമെന്നുറപ്പാണ്. തോൽവിയുടെ ആഘാതം എത്രയെന്നറിയാൻ മെയ് 23 വരെ കാത്തിരിക്കണമെന്നേ ഉള്ളൂ. അത് കൊണ്ട് കമ്മ്യൂണിസ്റ്റ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെ…
Read More » - 2 May
ഫയര്‍സ്റ്റേഷനിലേക്ക് വിളിച്ച് പെണ്‍കുട്ടിയുടെ പഞ്ചാരയടി, പൊറുതിമുട്ടി ജീവനക്കാര്‍; സംഭവം ഇങ്ങനെ
ജീവനക്കാര്‍ക്ക് തലവേദനയുണ്ടാക്കിയ ഈ ഫോണ്‍കോള്‍ കൊടുങ്ങല്ലൂരില്‍ നിന്നാണ് വരുന്നതെന്ന് മനസിലാക്കിയ അവര്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ച് താക്കീത് നല്കി. ഇതോടെ പെണ്‍കുട്ടി നമ്പര്‍ മാറ്റി വീണ്ടും വിളി…
Read More » - 2 May
അന്റോണിയോ ഹെബാസ് കൊല്‍ക്കത്തെ ടീമിലേയ്ക്ക് തിരിച്ചെത്തുന്നു
അന്റോണിയോ ഹെബാസ് കൊല്‍ക്കത്തെ ടീമിന്റെ പരിശീലകനായി വീണ്ടുമെത്തുന്നു. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹെബാസ് കൊല്‍ക്കത്ത ടീമിലേക്ക് വീണ്ടുമെത്തുന്നത്. ഉദ്ഘാടന ഐ.എസ്.എല്‍ സീസണില്‍ അന്ന് സ്പാനിഷ് പരിശീലകനായ…
Read More » - 2 May
3,005 തടവുകാരെ ജയിൽമോചിതരാക്കക്കുമെന്ന് യുഎഇ ഭരണാധികാരി
യുഎഇ : യുഎഇയിൽ തടവിൽ കഴിയുന്ന 3,005 കുറ്റവാളികളെ റമദാൻ പ്രമാണിച്ച് ജയിൽമോചിതരാക്കക്കുമെന്ന് പ്രസിഡന്റ് ഹിസ് ഹെെനസ് ഷേക്ക് ഖലീഫ ബിന്‍ സയ്ദ് അല്‍ നഹ്യാന് അറിയിച്ചു.…
Read More » - 2 May
നേട്ടത്തിൽ ആരംഭിച്ച ഇന്നത്തെ ഓഹരിവിപണി നഷ്ടത്തിൽ അവസാനിച്ചു
മുംബൈ: നേട്ടത്തിൽ ആരംഭിച്ച ഇന്നത്തെ ഓഹരിവിപണി നഷ്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 50 പോയിന്റ് താഴ്ന്ന് 38981ലും നിഫ്റ്റി 23.40 പോയിന്റ് താഴ്ന്ന് 11724ലുമാണ് വ്യാപാരം അവസാനിച്ചത്. യെസ്…
Read More » - 2 May
കള്ളവോട്ടാരോപണത്തിൽ വോട്ടർമാരെ മാധ്യമങ്ങൾക്ക് മുൻപിലെത്തിച്ച് മുസ്ലിം ലീഗ്
തളിപ്പറമ്പ്: തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ കള്ളവോട്ടാണെന്ന ആരോപണത്തിനെതിരെ മുസ്ലിം ലീഗ് . ലീഗ് പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന സി.പി.എം ആരോപണം തള്ളിയാണ് മുസ്ലീം…
Read More » - 2 May
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
പാലക്കാട്•സ്പിരിറ്റ് കടത്തുകേസില്‍ പ്രതിയായ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എക്സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് അനില്‍…
Read More » - 2 May
കഞ്ചാവ് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന് കന്നാബിസ്
കഞ്ചാവ് കുടിപ്പകയും മാഫിയ അഴിഞ്ഞാട്ടവും കൊലപാതകത്തിലേയ്ക്ക് നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് ഓപ്പേറേഷന് കന്നാബിസ് റെയ്ഡ് നടപ്പാക്കിയിരിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി 320 പേര്‍ക്കെതിരെ ഇതിനകം പൊലീസ് നടപടിയെടുത്തു.…
Read More » - 2 May
കേരളത്തില്‍ ആദ്യമായി തദ്ദേശ നിര്‍മിത ടാവി വാല്‍വ് വിജയകരമായി ഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: കേരളത്തില്‍ ആദ്യമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തദ്ദേശ നിര്‍മിത ട്രാന്‍സ്കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇന്പ്ലാന്റേഷന് (ടാവി) വാല്‍വ് 82 കാരനായ രോഗിയില്‍ വിജയകരമായി ഘടിപ്പിച്ചു. ഇയാളുടെ ഹൃദയത്തിലെ…
Read More » - 2 May
മോദിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളിൽ ഉടൻ തീരുമാനമെടുക്കണം: സുപ്രീം കോടതി
ന്യൂഡൽഹി•തിരഞ്ഞെടുപ്പ് റാലികൾക്കിടെ ബി.ജെ.പി നേതാക്കളായ നരേന്ദ്ര മോദിയും അമിത്ഷായും നടത്തിയ പെരുമാറ്റ ചട്ടലംഘനങ്ങളിൽ ഉടൻ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി.തിങ്കളാഴ്ചക്കകം നടപടികൾ പൂർത്തിയാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി…
Read More » - 2 May
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി സ്വാഗതം ചെയ്ത് ഇന്ത്യ
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല. ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.
Read More » - 2 May
ഡ്രൈ ഡേയില്‍ വിദേശ മദ്യ വില്‍പ്പന; യുവതി പിടിയിൽ
തിരുവനന്തപുരം: ഡ്രൈ ഡേയില്‍ വിദേശ മദ്യ വില്‍പ്പന നടത്തുന്നതിനിടെ ഒമ്ബത് ലിറ്റര്‍ വിദേശ മദ്യവുമായി യുവതി പിടിയിലായി. കഴിഞ്ഞ ദിവസം വലിയതുറ പൊലീസാണ് യുവതിയെ പിടികൂടിയത്. ബാലനഗര്‍…
Read More » - 2 May
ദുബായിൽ മലയാളി യുവാവ് മുങ്ങി മരിച്ചു
പൊലീസും തീരദേശ സുരക്ഷാ ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
Read More » - 2 May
കെട്ടിലും മട്ടിലും മാറ്റങ്ങളുമായി ഫേസ്ബുക്ക്
ചുരുങ്ങിയ സമയം കൊണ്ട് ലോകത്താകമാനം ജനപ്രീതിയാർജിച്ച സാമൂഹ്യമാധ്യമമാണ് ഫേസ്ബുക്ക്.ഉണരുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫേസ് ബുക്കിൽ തല തല്ലി വീഴുന്നവർക്കുള്ള സന്തോഷവാർത്തയാണ് ഫേസ്ബുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.സാൻ ജോസിൽ…
Read More » - 2 May
കുട്ടികളുടെ പ്രിയ വീഡിയോ ഗെയിം കഥാപാത്രം സോണിക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
നീല നിറത്തിൽ അപാര വേഗതയിൽ കുതിക്കുന്ന കുട്ടികളുടെ പ്രിയ വീഡിയോ ഗെയിം കഥാപാത്രമാണ് സോണിക് എന്ന മുള്ളൻപന്നി.ടോക്കിയോ ആസ്ഥാനമായ സെഗാ എന്ന കമ്പനിയുടെ വീഡിയോ ഗെയിം സോണിക്…
Read More » - 2 May
ഫോനി ചുഴലിക്കാറ്റ് അതിതീവ്രമായേക്കും; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു. അടുത്ത 12 മണിക്കൂറില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന തെക്കുകിഴക്ക്…
Read More »