Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പുറത്താക്കി
പാലക്കാട്•സ്പിരിറ്റ് കടത്തുകേസില്‍ പ്രതിയായ സിപിഎം അത്തിമണി ബ്രാഞ്ച് സെക്രട്ടറി അനിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എക്സൈസ് ഇന്റലിജന്‍സ് ചിറ്റൂരില്‍ 525 ലീറ്റര്‍ സ്പിരിറ്റ് പിടികൂടിയ കേസിലാണ് അനില്‍…
Read More » - 2 May
കഞ്ചാവ് മാഫിയയെ പൂട്ടാന്‍ ഓപ്പറേഷന് കന്നാബിസ്
കഞ്ചാവ് കുടിപ്പകയും മാഫിയ അഴിഞ്ഞാട്ടവും കൊലപാതകത്തിലേയ്ക്ക് നയിച്ചതിനെ തുടര്‍ന്നാണ് ജില്ലാ പൊലീസ് ഓപ്പേറേഷന് കന്നാബിസ് റെയ്ഡ് നടപ്പാക്കിയിരിക്കുന്നത്. റെയ്ഡിന്റെ ഭാഗമായി 320 പേര്‍ക്കെതിരെ ഇതിനകം പൊലീസ് നടപടിയെടുത്തു.…
Read More » - 2 May
കേരളത്തില്‍ ആദ്യമായി തദ്ദേശ നിര്‍മിത ടാവി വാല്‍വ് വിജയകരമായി ഘടിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി
കൊച്ചി: കേരളത്തില്‍ ആദ്യമായി ആസ്റ്റര്‍ മെഡ്സിറ്റിയില്‍ തദ്ദേശ നിര്‍മിത ട്രാന്‍സ്കത്തീറ്റര്‍ അയോട്ടിക് വാല്‍വ് ഇന്പ്ലാന്റേഷന് (ടാവി) വാല്‍വ് 82 കാരനായ രോഗിയില്‍ വിജയകരമായി ഘടിപ്പിച്ചു. ഇയാളുടെ ഹൃദയത്തിലെ…
Read More » - 2 May
മോദിക്കെതിരെയുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനങ്ങളിൽ ഉടൻ തീരുമാനമെടുക്കണം: സുപ്രീം കോടതി
ന്യൂഡൽഹി•തിരഞ്ഞെടുപ്പ് റാലികൾക്കിടെ ബി.ജെ.പി നേതാക്കളായ നരേന്ദ്ര മോദിയും അമിത്ഷായും നടത്തിയ പെരുമാറ്റ ചട്ടലംഘനങ്ങളിൽ ഉടൻ തീരുമാനമെടുക്കാൻ നിർദ്ദേശിച്ച് സുപ്രീം കോടതി.തിങ്കളാഴ്ചക്കകം നടപടികൾ പൂർത്തിയാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി…
Read More » - 2 May
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ച യുഎൻ നടപടി സ്വാഗതം ചെയ്ത് ഇന്ത്യ
രാജ്യസുരക്ഷയിൽ വിട്ടുവീഴ്ചയില്ല. ഇന്ത്യയുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്.
Read More » - 2 May
ഡ്രൈ ഡേയില്‍ വിദേശ മദ്യ വില്‍പ്പന; യുവതി പിടിയിൽ
തിരുവനന്തപുരം: ഡ്രൈ ഡേയില്‍ വിദേശ മദ്യ വില്‍പ്പന നടത്തുന്നതിനിടെ ഒമ്ബത് ലിറ്റര്‍ വിദേശ മദ്യവുമായി യുവതി പിടിയിലായി. കഴിഞ്ഞ ദിവസം വലിയതുറ പൊലീസാണ് യുവതിയെ പിടികൂടിയത്. ബാലനഗര്‍…
Read More » - 2 May
ദുബായിൽ മലയാളി യുവാവ് മുങ്ങി മരിച്ചു
പൊലീസും തീരദേശ സുരക്ഷാ ജീവനക്കാരും തിരച്ചിൽ നടത്തിയെങ്കിലും രാത്രി പന്ത്രണ്ട് മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു
Read More » - 2 May
കെട്ടിലും മട്ടിലും മാറ്റങ്ങളുമായി ഫേസ്ബുക്ക്
ചുരുങ്ങിയ സമയം കൊണ്ട് ലോകത്താകമാനം ജനപ്രീതിയാർജിച്ച സാമൂഹ്യമാധ്യമമാണ് ഫേസ്ബുക്ക്.ഉണരുമ്പോഴും ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും ഫേസ് ബുക്കിൽ തല തല്ലി വീഴുന്നവർക്കുള്ള സന്തോഷവാർത്തയാണ് ഫേസ്ബുക്ക് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.സാൻ ജോസിൽ…
Read More » - 2 May
കുട്ടികളുടെ പ്രിയ വീഡിയോ ഗെയിം കഥാപാത്രം സോണിക് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു
നീല നിറത്തിൽ അപാര വേഗതയിൽ കുതിക്കുന്ന കുട്ടികളുടെ പ്രിയ വീഡിയോ ഗെയിം കഥാപാത്രമാണ് സോണിക് എന്ന മുള്ളൻപന്നി.ടോക്കിയോ ആസ്ഥാനമായ സെഗാ എന്ന കമ്പനിയുടെ വീഡിയോ ഗെയിം സോണിക്…
Read More » - 2 May
ഫോനി ചുഴലിക്കാറ്റ് അതിതീവ്രമായേക്കും; മത്സ്യത്തൊഴിലാളികള്‍ കടലിൽ പോകുന്നതിന് വിലക്ക്
തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം തുടരുന്നു. അടുത്ത 12 മണിക്കൂറില്‍ തെക്കുപടിഞ്ഞാറ് ബംഗാള്‍ ഉള്‍ക്കടലിലും അതിനോടു ചേര്‍ന്ന തെക്കുകിഴക്ക്…
Read More » - 2 May
ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം ഈ ടീമുകൾ തമ്മിൽ
മഹാരാഷ്ട്ര : ഐപിഎല്ലിൽ ഇന്നത്തെ പോരാട്ടം മുംബൈ ഇന്ത്യൻസും,സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ. വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന 51ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക. An all-important game…
Read More » - 2 May
മദ്യ ലഹരിയില്‍ ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവിന് സംഭവിച്ചത്
ബംഗളൂരു: മദ്യ ലഹരിയില്‍ സിനിമയിലെ രംഗം അനുകരിച്ച് ആനയെ ചുംബിക്കാന്‍ ശ്രമിച്ച യുവാവ് ആശുപത്രിയില്‍. സ്ഥിരമായി കാട്ടാനാകള്‍ ഇറങ്ങാറുള്ള പ്രദേശമായിരുന്നു ഡോഡി. കഴിഞ്ഞ ദിവസം കാടിറങ്ങിയ ആറ്…
Read More » - 2 May
സിആര്‍പിഎഫ് ക്യാമ്ബില്‍ വെടിവെപ്പ്, ജവാന് കൊല്ലപ്പെട്ടു
കൊല്‍ക്കട്ട: സിആര്‍പിഎഫ് ക്യാമ്ബില്‍ വെടിവെപ്പ്. ഒരു ജവാന് കൊല്ലപ്പെട്ടു. പശ്ചിമ ബംഗാളിലെ ഹൗറയിലെ സിആര്‍പിഎഫ് ക്യാമ്ബിലാണ് സംഭവം. വെടിവെയ്പ്പിൽ രണ്ട് ജവാന്മാര്ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വെടിവെപ്പ്…
Read More » - 2 May
കേരള കശുവണ്ടി മേഖലയ്ക്ക് തിരിച്ചടി: വില്ലനായി ആഫ്രിക്കന്‍ പരിപ്പ്
ആഫ്രിക്കയില്‍ നിന്നുള്ള വിദേശ പരിപ്പിന്റെ ഇറക്കുമതിയോടെ കേരളത്തിലെ കശുവണ്ടി മേഴല പ്രതിസന്ധിയിലാകുന്നു. ഗുണനിലവാരവും വിലയും കുറഞ്ഞ പരിപ്പ് കാലിത്തീറ്റയെന്ന പേരിലാണ് ഇറക്കുമതി ചെയ്യുന്നത്. കൂടാതെ നികുതി വെട്ടിക്കാന്‍…
Read More » - 2 May
വാന്‍ കുഴിയില്‍ വീണ് 2 മരണം; 3 പേർക്ക് ഗുരുതര പരിക്ക്
ബദിയഡുക്ക: വാന്‍ കുഴിയില്‍ വീണ് രണ്ട് പേര് മരിച്ചു. 3 പേർക്ക് ഗുരുതരമായി പരിക്കേറ്റു. മുണ്ട്യത്തടുക്ക ഓണിബാഗിലുവിലാണ് അപകടമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍…
Read More » - 2 May
ഈ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായി
ലണ്ടനിലെ ഹീത്രൊ വിമാനത്താവളം വിപുലീകരിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. വിമാനത്താവളത്തിന് മൂന്നാമതൊരു റണ്‍വേ നിര്‍മിക്കരുതെന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് കോടതി തള്ളി. പരിസ്ഥിതി പ്രവര്‍ത്തകര്‍…
Read More » - 2 May
എട്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍
തൃശൂര്‍: എട്ട് കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ഷൊര്‍ണൂര്‍ ഗണേഷ് ഗിരി സ്വദേശിയും 22കാരനുമായ സുധീഷാണ് എക്സൈസിന്റെ പിടിയിലായത്. ബൈക്കില്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.…
Read More » - 2 May
വിവരങ്ങള്‍ ചോര്‍ത്തിയെന്ന് ആരോപണം;പ്രതിരോധ സെക്രട്ടറിക്കെതിരെ നടപടിയുമായി തെരേസ മെ
പ്രതിരോധ സെക്രട്ടറി ഗവിന്‍ വില്ല്യംസിനെ ബ്രട്ടീഷ് പ്രധാനമന്ത്രി തെരേസ മെ പുറത്താക്കി. ദേശീയ സുരക്ഷ കൗണ്‍സില്‍ യോഗത്തിലെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ഗവിന്‍ വില്യംസിനെതിരായ ആരോപണം. ലണ്ടനില്‍ വാവെയ്…
Read More » - 2 May
സംസ്ഥാനത്തെ പൊലീസുകാരുടെ തൊപ്പി മാറുന്നു
തിരുവനന്തപുരം: പൊലീസുകാരുടെ തൊപ്പി മാറുന്നു. ഇപ്പോഴത്തെ തൊപ്പി ഉപയോഗിക്കുമ്ബോഴുള്ള ബുദ്ധിമുട്ട് പൊലീസ് സംഘടനകളാണ് ഡിജിപിക്ക് മുന്നില്‍ വച്ചത്. ക്രമസമാധാന ചുമതലയുള്ളപ്പോള്‍ ഇപ്പോള്‍ ധരിക്കുന്ന പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണ്.…
Read More » - 2 May
ഡോക്ടറേറ്റ് നേടിയ ഒത്തിരി കന്യാസ്ത്രീമാര്‍ മലയാള മണ്ണിലുണ്ട്; ചരിത്രത്തില്‍ പെണ് ചിന്തകളെ തകര്‍ക്കുവാന്‍ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകര്‍ മാത്രമാണ്; കത്തോലിക്ക പുരോഹിതന്റെ കുറിപ്പ്
കോട്ടയം: സ്ത്രീകൾ സത്യങ്ങൾ തുറന്നുപറയുമ്പോൾ എതിരെ മതസംരക്ഷകർ നിൽക്കുന്ന സാഹചര്യത്തിൽ സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുകയാണ് കത്തോലിക്ക പുരോഹിതനായ ഫാ. മാര്ട്ടിന് ആന്റണി. പെണ്‍ചിന്തകള്‍ തകര്‍ക്കാന്‍ ശ്രമിച്ചിട്ടുള്ളത് മതസംരക്ഷകര്‍…
Read More » - 2 May
ടീക്കാറാം മീണയ്ക്കെതിരെ എം.എം മണി: ഇവിടെ കോടതിയുണ്ടെന്നും മന്ത്രി
കള്ളവോട്ട് വിഷയത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറേയും യുഡിഎഫിനേയും വിമര്‍ശിച്ച് വൈദ്യുത മന്ത്രി എം.എം മണി. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ യുഡിഎഫ് കാണിക്കുന്ന പച്ച തട്ടിപ്പാണ് കള്ളവോട്ട് ആരോപണമെന്ന് മന്ത്രി…
Read More » - 2 May
സംസ്ഥാനത്ത് മത്സ്യവില കുത്തനെ ഉയര്‍ന്നു
സംസ്ഥാനത്ത് മത്സ്യത്തിന് വില കുതിച്ചുയരുന്നു. 40 രൂപയില്‍ താഴെ മാത്രം വിലയുണ്ടായിരുന്ന മത്തിക്ക് മാര്‍ക്കറ്റില്‍ 200 രൂപയിലധികമാണ് ഇന്നത്തെ വില. മലയാളികളുടെ ഇഷ്ട മത്സ്യമായ അയല വില…
Read More » - 2 May
റായ്ബറേലിയില്‍ പാമ്പുകളെ കൈയ്യിലെടുത്ത് പ്രിയങ്ക ഗാന്ധി
ലഖ്നൗ: ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ നിറസാന്നിധ്യമാണ് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.ഇങ്ങ് തെക്ക് കേരളത്തിൽ വയനാട് മുതൽ രാജ്യ തലസ്ഥാനത്ത് വരെ അണികളെ ആവേശത്തിലാഴ്ത്തിയാണ് പ്രിയങ്ക ഗാന്ധിയുടെ…
Read More » - 2 May
വരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി എച്ച് ഡി കുമാരസ്വാമി
ബെംഗലുരു: കനത്ത വരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താനുളള കുമാരസ്വാമിയുടെ…
Read More » - 2 May
കർദ്ദിനാളിനെതിരായ കേസ് ഐപിഎസ് ഉദ്യോഗസ്ഥർ അന്വേഷിക്കണമെന്ന് ആവശ്യം
കൊച്ചി : കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ വിവാദം ഐപിഎസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സംഘം അന്വേഷിക്കണമെന്ന് ആവശ്യം. ഇന്ത്യൻ കാത്തലിക് ഫോറമാണ് ആവശ്യം മുന്നോട്ട് വെച്ചത്. വിഷയവുമായി…
Read More »