Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
കടുത്ത ചൂടിൽ വോട്ടിങ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ പ്രായോഗിത ആരാഞ്ഞ് സുപ്രീംകോടതി
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ മൂന്ന് ഘട്ടതിരഞ്ഞെടുപ്പുകൾ എനിക്കു ശേഷിക്കെ വോട്ടിങ് സമയക്രമത്തിൽ മാറ്റം വരുത്തുന്നതിന്റെ പ്രായോഗിത ആരാഞ്ഞ് സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടി.…
Read More » - 2 May
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ.ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ബാലാവകാശ കമ്മീഷൻ തെരെഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.
Read More » - 2 May
കല്ലട മര്‍ദന സംഭവം; വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി
കൊച്ചി: വിവാദമായ കല്ലടമര്ദന സംഭവത്തില്‍ വീഴ്ച വരുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി. ബസില്‍ യാത്ര ചെയ്ത യുവാക്കളെ ജീവനക്കാര്‍ കൈകാര്യം ചെയ്ത സംഭവത്തില്‍ സഹായം അഭ്യര്‍ഥിച്ചിട്ടും നടപടി സ്വീകരിക്കുന്നതില്‍…
Read More » - 2 May
മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യുടെ നയതന്ത്രവിജയമെന്ന് പ്രതിരോധ മന്ത്രി
ന്യൂഡല്‍ഹി: പാകിസ്ഥാനെ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടാനുള്ള പ്രധാനമന്ത്രിയുടെ ശ്രമം വിജയിച്ചുവെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ നയതന്ത്ര…
Read More » - 2 May
ജീവനക്കാര്‍ പതിവായി മുങ്ങുന്നു ;ആശുപത്രികളില്‍ മിന്നല്‍ പരിശോധന
ജീവനക്കാര്‍ പതിവായി മുങ്ങുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിൽ ആശുപത്രികളില്‍ നടത്തിയ മിന്നല്‍ പരിശോധനയിൽ 200 ലേറെ പേര് ജോലിക്കെത്തിയില്ലെന്ന് കണ്ടെത്തി. മുസാഫര്‍നഗറിലെ ആശുപത്രികളിലും പൊതുജനാരോഗ്യ കേന്ദ്രങ്ങളിലുമാണ് പരിശോധന നടത്തിയത്.
Read More » - 2 May
മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ക്ക് വിലക്ക്; സര്‍ക്കുലറിനെതിരെ ഇ കെ സുന്നി വിഭാഗം
എം ഇ എസിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖം മറച്ചുള്ള വസ്ത്രങ്ങള്‍ വിലക്കിയതിനെതിരെ ഇ കെ സുന്നി വിഭാഗം
Read More » - 2 May
പബ്ജി കളിക്കാന്‍ സമ്മതിക്കാത്ത ഭര്‍ത്താവിനെ വേണ്ട; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി
തന്റെ വിനോദോപാധികള്‍ തിരഞ്ഞെടുക്കാനുള്ള അവകാശം ഇല്ലാതാക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് യുവതി വിവാഹമോചനം ആവശ്യപ്പെട്ടത്. ഗെയിമില്‍ നിന്നും തനിക്ക് സന്തോഷവും ആശ്വാസവും ലഭിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.താന്‍ പബ്ജിയിലെ ചാറ്റ്…
Read More » - 2 May
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം സിബിഎസ്ഇ വെബ്സൈറ്റില്‍ ലഭ്യമാണ്. www.cbseresults.nic.in , www.cbse.nic.in എന്നീ വെബ്സൈറ്റുകളിലാണ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഇത്രയും നേരത്തെ…
Read More » - 2 May
സൈനിക നടപടികൾ രാജ്യവിരുദ്ധ ശക്തികൾക്കു മറുപടി നൽകുന്നതിനുള്ളതാണ് വോട്ട് തേടുന്നതിനുള്ളതല്ല’ ; മൻമോഹൻസിംഗ്
ന്യൂഡൽഹി: രാഷ്ട്രീയ ലാഭത്തിനായി സൈനിക നടപടികളെ ഉപയോഗിക്കുന്നതിനെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ്. കോണ്‍ഗ്രസിനെ സംബന്ധിച്ചടത്തോളം സൈനിക നടപടികൾ രാജ്യവിരുദ്ധ ശക്തികൾശക്കു മറുപടി നൽകുന്നതിനുള്ളതാണെന്നും വോട്ട്…
Read More » - 2 May
കള്ളവോട്ട് മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് മുല്ലപ്പള്ളി
ന്യൂഡല്‍ഹി: കള്ളവോട്ടില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. തെരഞ്ഞെടുപ്പ് അട്ടിമിറി ഏത് ഭാഗത്തുനിന്ന് ഉണ്ടായാലും നടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്. കള്ളവോട്ട് സംഭവത്തില്‍…
Read More » - 2 May
എംസിസിയുടെ ബ്രിട്ടീഷുകാരനല്ലാത്ത ആദ്യ പ്രസിഡന്റ്; ചരിത്രനേട്ടവുമായി ശ്രീലങ്കന്‍ ഇതിഹാസം
ലണ്ടന്‍: മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കുമാര്‍ സങ്കക്കാരയെ ക്രിക്കറ്റ് നിയമങ്ങള്‍ക്ക് അന്തിമരൂപം നല്കുന്ന ലണ്ടനിലെ മാര്‍ലിബോണ്‍ ക്രിക്കറ്റ് ക്ലബ്ബി(എംസിസി)ന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുത്തു. എംസിസിയുടെ പ്രസിഡന്റാകുന്ന…
Read More » - 2 May
സന്ദീപാന്ദ ഗിരിയെ ഷിബുവെന്നു വിളിച്ചതിന്റെ കാരണം വ്യക്തമാക്കി ഡോ. എന്‍ ഗോപാലകൃഷ്ണന്-വീഡിയോ
തിരുവനന്തപുരം: പ്രമുഖ വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെ സന്ദീപാനന്ദഗിരിയും പഭാഷകന് ഡോ.എന്‍ ഗോപാലകൃഷ്ണനും തമ്മിലുണ്ടായ വാക്ക് പോര് മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ചര്‍ച്ചയ്ക്കിടെ തന്നെ ഗോപാലകൃഷ്ണന് ഷിബു…
Read More » - 2 May
യുവതിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍
തളിപ്പറമ്പ് സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് അസിസ്റ്റന്‍ഡുമായ രമയെയാണ് ഭര്‍ത്താവ് ഷനോജ് കുമാര്‍ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്.ബുധനാഴ്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. എന്‍ജിഒ ക്വാട്ടേഴ്സ്…
Read More » - 2 May
ഓൺലൈൻ തട്ടിപ്പ് ; കാമറൂൺ സ്വദേശി പിടിയിൽ
മഞ്ചേരി : ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കാമറൂൺ സ്വദേശി പിടിയിൽ. കാമറൂൺ സ്വദേശിയായ ജോബര ഷെയ്ൻ ഷാൻജിയെ മഞ്ചേരി പോലീസ് ഹൈദരാബാദിൽനിന്ന് അറസ്റ്റ് ചെയ്തു. വിലകൂടിയ…
Read More » - 2 May
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഹര്‍ജി; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരുത്തരവാദപരമായ പ്രവര്‍ത്തനത്തിനെതിരായി കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജി സുപ്രീകോടതി ഇന്ന് പരിഗണിക്കും
Read More » - 2 May
മുഖംമൂടി ആക്രമണം ; വീട്ടിൽ കിടന്ന വാഹനങ്ങൾ തകർത്തു
ആലപ്പുഴ : ആലപ്പുഴ തുമ്പോളിയിൽ മുഖംമൂടി ആക്രമണം. മുഖം മൂടി ധരിച്ച മൂന്ന് പേർ വീട്ടിൽ കിടന്ന വാഹനങ്ങൾ അടിച്ചുതകർത്തു. മദ്യപസംഘമെന്ന് പോലീസ് സംശയം പറഞ്ഞു. ഒരാൾ…
Read More » - 2 May
ഇനി സ്ത്രീകള്‍ക്കെതിരെ ഒരു നോട്ടം മതി നിങ്ങള്‍ അഴിക്കുള്ളലാകാന്
സ്ത്രീകള്‍ക്ക് അസ്വസ്തത ഉണ്ടാക്കുന്ന തരത്തില്‍ അവരെ നോക്കുകയോ, പരിഹസിക്കുകയോ, ചൂളം വിളിക്കുകയോ ചെയ്താല്‍ നിങ്ങള്‍ ജയിലിലാകും.ബീച്ച് റോഡുകളില്‍ ഇത്തരത്തില്‍ സ്ത്രീകളെ ശല്യം ചെയ്ത 19 പേരെ അറസ്റ്റ്…
Read More » - 2 May
മസൂദ് അസ്ഹറിനെതിരായുള്ള യു.എൻ നടപടി യു.എസ് നയതന്ത്ര വിജയം ;യു.എസ് പ്രതിനിധികകളെ അഭിനന്ദിച്ച് -യു.എസ് സ്റ്റേറ്റ് സെക്രട്ടറി
വാഷിങ്ടൺ: ജയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസ്ഹറിനെതിരെയുള്ള ഐക്യരാഷ്ട്ര സഭയുടെ നടപടി യു.എസ് നയതന്ത്ര വിജയമെന്ന പ്രസ്താവനയുമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ദീർഘകലമായി മസൂദ്…
Read More » - 2 May
കേരളത്തില്‍ സ്വര്‍ണ വില കുറഞ്ഞു; ഇന്നത്തെ നിരക്ക് ഇങ്ങനെ…
ഗ്രാമിന് 2,960 രൂപയും പവന് 23,680 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ വില. ഏപ്രില്‍ 30 ന് ഗ്രാമിന് 2,970 രൂപയും പവന് 23,760 രൂപയുമായിരുന്നു നിരക്ക്.
Read More » - 2 May
തമിഴ്നാട്ടിലെ മൂന്ന് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്
തമിഴ്നാട്ടിലെ മൂന്ന് സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ്. തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളിലാണ് റെയ്ഡ് നടക്കുന്നത്. പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഓഫീസുകളിലും പരിശോധന നടത്തുന്നു. റിയാസ് അബുബക്കർ നൽകിയ വിവരങ്ങളുടെ…
Read More » - 2 May
ലോകത്തിലെ ഏറ്റവും വിലകൂടിയ ആഡംബര കാര്‍ സ്വന്തമാക്കി ഈ ഫുട്ബോള്‍ ഇതിഹാസം
ഫുട്ബോള്‍ മാത്രമല്ല വ്യത്യസ്തയിനം കാറുകളും ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഒരു ഹരമാണ്. കാറുകളോടുള്ള പ്രണയത്താല്‍ ലോകത്തെ എല്ലാ വമ്പന്‍ കാറുകളും ക്രിസ്റ്റ്യാനോ സ്വന്ത്മാക്കിയിട്ടുണ്ട്. ഇപ്പോള്‍ റൊണാള്‍ഡോയുടെ…
Read More » - 2 May
ചിരി അരോചകമാണെന്ന് പറഞ്ഞ ആള്‍ക്ക് സിതാര നല്കിയ മറുപടിയിങ്ങനെ
തിരുവനന്തപുരം: ചിലരുടെ നെഗറ്റീവ് കമന്റുകള്‍ നമ്മുടെ ഒരു ദിവസം തന്നെ ഇല്ലാതാക്കികളയും. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളെ കൈകാര്യം ചെയ്യേണ്ടതെങ്ങനെയെന്ന് കാണിച്ചു തരികയാണ് ഗായിക സിതാര. തനിക്കുണ്ടായ മോശം…
Read More » - 2 May
കസീയസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ആശ്വാസത്തോടെ ആരാധകര്‍
കസീയസിന് ഹൃദയാഘാതം എന്ന വാര്‍ത്ത വലിയ ഞെട്ടലോടെയാണ് ഫുട്ബോള്‍ ലോകം കേട്ടത്. സ്പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം അപകടനില തരണം ചെയ്ത കസീയസ് ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍…
Read More » - 2 May
യുഎഇയില്‍ സ്വകാര്യമേഖലയില്‍ റംസാന് പ്രവൃത്തി സമയം പ്രഖ്യാപിച്ചു
അബുദാബി: യുഎഇയില്‍ സ്വകാര്യ മേഖലയില്‍ റംസാന് പ്രവൃത്തി സമയം പ്രഖ്യാപിച്ചു. റംസാന് മാസത്തില്‍ എല്ലാ പ്രവൃത്തി ദിനങ്ങളിലും മണ്ട് മണിക്കൂര്‍ കുറവായിരിക്കും പ്രവൃത്തി സമയം. മാനഭ വിഭവ…
Read More » - 2 May
വാട്ട്സ്ആപ്പില്‍ പുതിയ സ്റ്റിക്കറുകള്‍
ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്ട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അധികം വൈകാതെ വാട്ട്സ്ആപ്പിന്റെ ഐഓഎസ് പതിപ്പിലും ക്രിക്കറ്റ് സ്റ്റിക്കറുകള്‍ എത്തും. ഈ സ്റ്റിക്കറുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും ഇന്‍സ്റ്റാള്‍ ചെയ്യാനും…
Read More »