Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -2 May
അക്കൗണ്ടന്റ് തസ്തികയിൽ അഭിമുഖം
ആലപ്പുഴ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ബികോം കൂടാതെ കമ്പ്യൂട്ടർ ടാലി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി അക്കൗണ്ടന്റ് തസ്തികയിൽ മെയ് മൂന്നിന് രാവിലെ 10ന് ജോലിക്ക്…
Read More » - 2 May
മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു : ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്
മലപ്പുറം: മലപ്പുറത്ത് എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു . ജാഗ്രതാനിര്‍ദേശവുമായി ആരോഗ്യവകുപ്പ്. മലപ്പുറം പാണ്ടിക്കാട് എ.ആര്. ക്യാമ്പിലാണ് എച്ച് വണ്‍ എന്‍ വണ്‍ മൂന്നുപേര്‍ക്കുകൂടി സ്ഥിരീകരിച്ചത്.…
Read More » - 2 May
സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴയോടൊപ്പം ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടാകാന്‍ സാധ്യത
ജാഗ്രത പാലിക്കണമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Read More » - 2 May
കുളക്കടവില്‍വെച്ച് ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കി; കൃഷ്ണനാട്ടം കലാകാരനെതിരെ കേസെടുത്തു
തൃശൂര്‍: കുളക്കടവില്‍വെച്ച് പതിമുന്നുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ ഗുരുവായൂരിലെ കൃഷ്ണനാട്ടം കലാകാരനെതിരെ കേസെടുത്തു. പേരകം സ്വദേശി പുറക്കാട്ടില്‍ തുളസീദാസി (34)നെതിരെയാണ് തൃശൂര്‍ ടൗണ്‍ ഈസ്റ്റ്…
Read More » - 2 May
പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച യുവാവ് പിടിയില്‍
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Read More » - 2 May
ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് നിര്‍മാണതൊഴിലാളിയായ പ്രവാസി യുവാവ് സംശയമുനയില്‍
ദുബായ് : ഇന്ത്യക്കാരനായ സഹപ്രവര്‍ത്തകന്റെ മരണത്തെ തുടര്‍ന്ന് നിര്‍മാണതൊഴിലാളിയായ പ്രവാസി യുവാവ് സംശയമുനയില്‍. ദുബായിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് നാദ് അല്‍ ഹമര്‍ മേഖലയില്‍ കണ്‍സ്ട്രക്ഷന്‍…
Read More » - 2 May
ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ ബംഗാള്‍ രജിസ്ട്രേഷനുള്ളത്
കൊല്ലം: ഭീകര സംഘടനയായ അല്‍ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദന്റെ ചിത്രം പതിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൊല്ലം സ്വദേശിയായ ഉടമയെ ചോദ്യം ചെയ്യുകയാണ്. കാർ…
Read More » - 2 May
രാഷ്ട്രീയ പ്രചാരണങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്, പ്രിയങ്ക കുട്ടികളെ കൊണ്ട് പ്രധാനമന്ത്രിയെ അപമാനിച്ചു: സ്മൃതി ഇറാനി
അമേഠി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഇത്തരത്തിൽ ഉള്ള കാര്യങ്ങൾക്ക് കുടുംബങ്ങൾ കുട്ടികളെ പ്രയങ്കയുടെ അടുത്തേക്ക് അയക്കരുതെന്ന് സ്മൃതി…
Read More » - 2 May
വിദേശത്ത് ജോലി തേടുന്നവര്‍ക്കായി നോര്‍ക്ക അറ്റസ്റ്റേഷന് ക്യാമ്പ്
വിദേശത്ത് ജോലി തേടുന്നവര്‍ക്ക് നോര്‍ക്ക സംഘടിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് ക്യാമ്പ് മെയ് 10ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.…
Read More » - 2 May
50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മോഹൻലാൽ; പാവങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടരുതെന്ന് ശോഭന ജോര്‍ജ്
മലപ്പുറം: പാവപ്പെട്ട സ്ത്രീകളുടെ ഉപജീവനമാര്‍ഗമായ ഖാദിയെ പ്രോത്സാഹിപ്പിക്കുകയാണ് മോഹന്‍ലാല്‍ ചെയ്യേണ്ടതെന്ന് ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്പേഴ്സന് ശോഭന ജോര്‍ജ്. 50 കോടി രൂപ നഷ്ടപരിഹാരം…
Read More » - 2 May
ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചെടുത്തു
കോഴിക്കോട്: ദുബായില്‍ നിന്ന് കരിപ്പൂരിലെത്തിയ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് 91 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചു. ഡിആര്‍ഐ നടത്തിയ പരിശോധനയിലാണ് 2799 ഗ്രാം സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്തിന്റെ…
Read More » - 2 May
റമദാനില്‍ ഭക്ഷണം കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ അടച്ചിടണോ? പോസ്റ്ററിന് പിന്നിലെ സത്യാവസ്ഥ പുറത്ത്
കോഴിക്കോട്•മുഖദാര്‍ മുഹമ്മതലി കടപ്പുറം മുതല്‍ കണ്ണംപറമ്പ് പള്ളിവരെയുള്ള ബീച്ച് റോഡിലെ ഭക്ഷണ സാധനങ്ങള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അടച്ചിട്ടപോലെ ഈ വര്‍ഷവും അടച്ചിടണമെന്ന് പറയുന്ന…
Read More » - 2 May
ആണവായുധങ്ങൾ സംബന്ധിച്ച പരാമർശം : പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്
ന്യൂ ഡൽഹി : ആണവായുധങ്ങൾ സംബന്ധിച്ച പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ളീൻചീറ്റ്. പരാമർശത്തിൽ പെരുമാറ്റചട്ടലംഘനമില്ലെന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിനിടെയാണ് …
Read More » - 2 May
ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് സഹിതം പുതുമുഖ നടന് അറസ്റ്റില്‍ :നായകനും കാമറമാനും മയക്കുമരുന്നിന്റെ അടിമകള്‍
കൊച്ചി : ഷൂട്ടിംഗ് സൈറ്റില്‍ കഞ്ചാവ് സഹിതം പുതുമുഖ നടന് അറസ്റ്റില്‍ :നായകനും കാമറമാനും കഞ്ചാവിന് അടിമകളെന്നും റിപ്പോര്‍ട്ട്. ഇത്ത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ‘ജമീലാന്റെ പൂവന്‍കോഴി’…
Read More » - 2 May
പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി
പോപ്പ് അപ്പ് സെല്‍ഫി ക്യാമറ ഫോൺ വിപണിയിൽ എത്തിക്കാനൊരുങ്ങി ഷവോമി. റെഡ്മി പ്രോ 2 എന്ന പേരിലുള്ള സ്മാര്‍ട്ഫോണ്‍ ആയിരിക്കും വിപണിയിൽ എത്തുക. ചൈനീസ് മൈക്രോബ്ലോഗിങ് വെബ്സൈറ്റായ…
Read More » - 2 May
പുല്‍വാമ ഭീകരാക്രമണം ബി.ജെ.പിയുടെ ആസൂത്രണം: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി
ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന ആരോപണവുമായി ഗുജറാത്ത് മുന്‍ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ ശങ്കര്‍സിംഗ് വഗേല. ‘പുല്‍വാമ ആക്രമണത്തിന് ഉപയോഗിച്ച ആര്.ഡി.എക്സ് നിറച്ച വണ്ടിയില്‍…
Read More » - 2 May
കൊല്ലത്ത് ബിന്‍ ലാദന്റെ ചിത്രം പതിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു
കൊല്ലത്ത് ആഗോള ഭീകരനും കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ മേധാവിയുമായ ബിന്‍ ലാദന്റെ ചിത്രം പതിപ്പിച്ച കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.കാറിന്റെ ഉടമയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊല്ലത്തു പള്ളിമുക്കില്‍…
Read More » - 2 May
കുമ്മനത്തിന്റെ വസതിയില്‍ പുനര്‍നവയുടെ പ്രവര്‍ത്തനം ആരംഭിച്ചു
തിരുവനന്തപുരം: എന്‍ഡിഎ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിച്ച ബോര്‍ഡുകളും സ്വീകരണയോഗങ്ങളില്‍ കിട്ടിയ ഷാളുകളും മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളാക്കി മാറ്റുന്ന പരിപാടി ‘പുനര്‍നവ’ യുടെ പ്രവര്‍ത്തനം ആരംഭിച്ചു. മുന്‍…
Read More » - 2 May
കാലിലെ ചെളി കഴുകാനായി കടലിലിറങ്ങി; വിദ്യാർത്ഥി മുങ്ങി മരിച്ചു
ആലപ്പുഴ: കാലിലെ ചെളി കഴുകാനായി കടലിലിറങ്ങിയ പതിനേഴുകാരന് മുങ്ങി മരിച്ചു. പായിപ്പാട് നെല്പുരയ്ക്കല് സജി ജോസഫിന്റെ മകന് ഫ്രാന്‍സിസ് വര്‍ഗീസാണ് (ജോയല്‍) (17) മരിച്ചത്. ഇന്നലെ വൈകിട്ട്…
Read More » - 2 May
സ്ഥാനാരോഹണത്തിന് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച് അംഗരക്ഷകയെ വിവാഹം കഴിച്ച് തായ്ലന്ഡ് രാജാവ്
സ്ഥാനാരോഹണത്തിന് തൊട്ടു മുമ്പ് അംഗരക്ഷകയെ വിവാഹം കഴിച്ച് ഞെട്ടിച്ചിരിക്കുകയാണ് തായ്ലാന്ഡ് രാജാവ് മഹാ വജ്രലോങ്കോണ്‍.ഔദ്യോഗിക സ്ഥാനാരോഹണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് തായ്ലാന്ഡ് രാജാവ് സ്വന്തം അംഗരക്ഷകയെ…
Read More » - 2 May
വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി
കണ്ണൂര്‍ : വിമാനത്താവളത്തില്‍ പഴകിയ ഭക്ഷണം നല്‍കുന്നതായി പരാതി. കണ്ണൂര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി ഉയര്‍ന്നിരിക്കുന്നത്. വിമാനത്താവളത്തിലെ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ…
Read More » - 2 May
സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകളും മരിച്ചു
പത്തനംതിട്ട: സ്കൂട്ടറില്‍ ബസ് ഇടിച്ച് അച്ഛനും മകൾക്കും ദാരുണമരണം. പത്തനംതിട്ട കോന്നി അരുവാപ്പുലം സ്വദേശി പ്രസാദ് (52), മകള്‍ അനു പ്രസാദ് (18) എന്നിവരാണു മരിച്ചത്. വ്യാഴാഴ്ച…
Read More » - 2 May
കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; ഒരാളെ കാണാനില്ല
കോതമംഗലം: കൂട്ടുകാരനുമൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. കോതമംഗലം വടാട്ടുപാറയിലാണ് സംഭവം. നെട്ടുര്‍ സ്വദേശി ആഷിഖ് അസീസ് (18) ആണ് മരിച്ചത്. ആഷിഖിനൊപ്പം കുളിക്കാനിറങ്ങിയ പള്ളിത്തുരുത്തി സ്വദേശി മുഹമ്മദ്…
Read More » - 2 May
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്; കരാര്‍ നിയമനം
കൊച്ചി: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ഥിനികളുടെ ആരോഗ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും, ശാരീരികവും ആരോഗ്യപരവുമായ പ്രശ്നങ്ങള്‍…
Read More » - 2 May
ഗള്‍ഫ് രാജ്യത്ത് അവസരം: ശമ്പളം 74000-79000 രൂപ വരെ
തിരുവനന്തപുരം•കുവൈത്തിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്സിംഗ് ബിരുദവുമുള്ള വനിത നഴ്സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈത്തി…
Read More »