Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -3 May
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ്- കൊൽക്കത്ത പോരാട്ടം
ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ്- കൊൽക്കത്ത പോരാട്ടം. ഇന്ന് രാത്രി എട്ട് മണിക്ക് പഞ്ചാബിൽ വെച്ചാണ് മത്സരം. പോയിന്റ് നിലയില്‍z ആറും ഏഴും സ്ഥാനത്താണ് ടീമുകള്‍. അതുകൊണ്ട് തന്നെ…
Read More » - 3 May
ബുര്‍ഖ നിരോധനം: എംഇഎസിനു പിന്തുണയുമായി മന്ത്രി കെ ടി ജലീല്‍
ബുര്‍ഖ ധരിക്കുന്ന വിഷയത്തില്‍ മുസ്ലിം മത സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്നും, ഹജ്…
Read More » - 3 May
വിശുദ്ധ മാസപ്പിറവി നിരീക്ഷിച്ച് അറിയിക്കണമെന്ന് സുപ്രീം കോടതി
വിശുദ്ധ മാസപ്പിറവി ശ്രദ്ധിക്കണമെന്നും കാണുന്നവര്‍ സാക്ഷി സഹിതം അടുത്ത കോടതില്‍ നേരിട്ട് അറിയിക്കണമെന്നും സൗദി കോടതി
Read More » - 3 May
ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും; മുന്നറിയിപ്പുമായി കെകെ ശൈലജ ടീച്ചര്‍
മഴക്കാലം ആരംഭിക്കുന്നതോടെ ജലജന്യ രോഗങ്ങളും കൊതുകുജന്യ രോഗങ്ങളും പൊട്ടിപ്പുറപ്പെടുവാന്‍ സാദ്ധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് കെകെ ശൈലജ ടീച്ചര്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യ ജാഗ്രതയുടെ ഭാഗമായി…
Read More » - 3 May
കൊച്ചിയില്‍ കഞ്ചാവുവേട്ട; നടനും സുഹൃത്തും പിടിയില്‍
മിഥുനൊപ്പം ക്യാമറാമാനായി പ്രവര്‍ത്തിക്കുന്ന ബാംഗ്ലൂര്‍ സ്വദേശി വിശാല്‍ വര്‍മയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും പതിവായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Read More » - 3 May
ഇരിട്ടിയില്‍ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി
ഇരിട്ടി: ഇരിട്ടി ടൗണില്‍ പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. വഴിയോര കച്ചവടം നടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ കള്ളനോട്ട് കിട്ടിയത്. നിറത്തിലും വലുപ്പത്തിലും ഒരേ…
Read More » - 3 May
രക്ഷിതാക്കളുടെ പൊങ്ങച്ചം തകര്‍ക്കുന്നത് കുട്ടികളുടെ അഭിരുചികള്‍; താക്കീതുമായി ഹൈക്കോടതി
രക്ഷിതാക്കള്‍ തങ്ങളുടെ പൊങ്ങച്ചത്തിനു വേണ്ടി കുട്ടികളുടെ താല്പര്യങ്ങളും അഭിരുചിയും ബലികഴിക്കുന്നതായി ഹൈക്കോടതി
Read More » - 3 May
കള്ളവോട്ട്; ചീമേനി സ്വദേശിയായ യുവാവിനെതിരെ ഇന്ന് കേസെടുക്കാന്‍ സാധ്യത
തൃക്കരിപ്പൂര്‍ 48-ാം നമ്പര്‍ ബൂത്തില്‍ ശ്യാം കുമാര്‍ കള്ളവോട്ട് ചെയ്തെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്യാം കുമാറിനെതിരെ കേസെടുക്കുന്നത്.ചീമേനിയില്‍ കള്ളവോട്ട് ചെയ്തെന്ന് കണ്ടെത്തിയത്തോടെ…
Read More » - 3 May
ലക്ഷക്കണക്കിന് രൂപ വില വരുന്ന കുങ്കുമപ്പൂവുമായി യുവാവ് പിടിയിൽ
നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ച എട്ട് കിലോ കുങ്കുമപ്പൂവ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ദുബായിലേക്ക് പോകാനെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ്…
Read More » - 3 May
സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമെന്ന് കേന്ദ്രമന്ത്രി: വിവാദം
ജയ്പുര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. സൈന്യം മുഴുവന്‍ ബിജെപിക്കും നരേന്ദ്ര മോദിക്കുമൊപ്പമാണെന്നയായിരുന്നു മന്ത്രിയുടെ പ്രസ്താവന. ജയ്പൂരില്‍ പ്രചാരണത്തിനിടെയായിരുന്നു റാത്തോഡിന്റെ പ്രസ്താവന.…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ് ഇന്ന് ഒഡിഷ തീരത്തെത്തും; കനത്ത ജാഗ്രത
മണിക്കൂറില്‍ 170-180 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റുണ്ടാകാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഒഡിഷയിലെ 15 ജില്ലകളിലുള്ള 11 ലക്ഷം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ചു. ഒഡിഷയില്‍ ദേശീയ-സംസ്ഥാന ദുരന്ത നിവാരണ…
Read More » - 3 May
വിദേശ നിക്ഷേപത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഈ രാജ്യം
സൗദിയില്‍ വിദേശ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ്
Read More » - 3 May
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് മാധ്യമങ്ങളോട് സംസാരിക്കുന്നതിന് വിലക്ക്
ന്യൂഡല്‍ഹി: മാധ്യമങ്ങളോട് സംസാരിക്കുന്നതിന് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിലക്കേർപ്പെടുത്തിയതായി എയര്‍ ഇന്ത്യ ഡയറക്ടര്‍ അമൃത സരൺ. കമ്പനിയുടെ നിലവിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട വിഷയത്തിലാണ് ഇത്തരമൊരു നിർദേശം. ചില…
Read More » - 3 May
പരീക്ഷകള്‍ മാറ്റിവെച്ചു
കോട്ടയം: എംജി സര്‍വകലാശാല തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ നടത്താനിരുന്ന നാലാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംസിജെ, എംഎസ്ഡബ്ല്യൂ,എംടിഎ, എംടിഎം (2017 അഡ്മിഷന് റഗുലര്‍/2014, 2015,…
Read More » - 3 May
അത് കള്ളമാണ്; അഫ്രീദിയുടെ തുറന്നുപറച്ചിലിൽ കുടുങ്ങി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്
തന്റെ അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ 37 പന്തുകളില്‍ സെഞ്ചുറി നേടുമ്പോള്‍ തനിക്ക് 16 വയസ്സ് ആയിരുന്നില്ലെന്ന് പാക് താരം ഷാഹിദ് അഫ്രീദി. ആത്മകഥയായ ‘ഗെയിം ചെയ്ഞ്ചറി’ലാണ് അഫ്രീദി ഇക്കാര്യം…
Read More » - 3 May
കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് ദൂരം കുറയ്ക്കണമെന്ന ഉത്തരവ് മരവിപ്പിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസുകളുടെ സര്‍വീസ് ദൂരം കുറയ്ക്കണമെന്ന ഓപ്പറേഷന് വിഭാഗം മേധാവിയുടെ ഉത്തരവ് മരവിപ്പിച്ചു. ഫാസ്റ്റ് ബസുകള്‍ രണ്ടിലധികം ജില്ലകള്‍ക്ക് അപ്പുറത്തേക്ക് സര്‍വീസ് നടത്തേണ്ട…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ്; തീരത്ത് നിന്നും കൂടുതൽ പേരെ ഒഴിപ്പിക്കുന്നു
ഭുവനേശ്വര്‍: അതീവ തീവ്രചുഴലിക്കാറ്റ് ഫോനി ചുഴലിക്കാറ്റ് ഇന്നു രാവിലെ ഒഡീഷ തീരത്ത് ആഞ്ഞടിക്കുമെന്ന് അറിയിപ്പ്. 11.5 ലക്ഷം ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്കു മാറ്റാനുള്ള നടപടികള്‍ തുടങ്ങി. പത്തു…
Read More » - 2 May
ഗുണ്ടാ നേതാവിനെ പോലീസ് വെടിവെച്ചുകൊന്നു
സേലം•തമിഴ്നാട്ടിലെ സേലത്ത് ഗുണ്ടാ നേതാവിനെ പോലീസ് വെടിവെച്ചു കൊലപ്പെടുത്തി. കതിരവേല്‍ എന്ന ഗുണ്ടാ നേതാവാണ് കൊല്ലപ്പെട്ടത്. നിരവധി ക്രിമിനല്‍ കേസുകളില്‍ കതിരവേലും കൂട്ടാളികളും കാരപ്പട്ടിയില്‍ ഒളിവില്‍ കഴിയുന്നുണ്ടെന്ന…
Read More » - 2 May
വാഹനമോടിക്കുന്നതിനിടെ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു : സ്റ്റിയറിങ് തിരിച്ച് വന്‍ അപകടം ഒഴിവാക്കി പത്ത് വയസുകാരനായ മകൻ
തൊഴിലാളി ദിനത്തിലാണ് അതിദാരുണമായ ഈ സംഭവമുണ്ടായത്
Read More » - 2 May
ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു : വിമാന സവീസുകള്‍ റദ്ദാക്ക : വിമാനത്താവളങ്ങള്‍ അര്‍ധരാത്രി മുതല്‍ അടച്ചിടും
ഭുവനേശ്വര്‍: ചുഴലിക്കാറ്റ് അതിതീവ്രമാകുന്നു :, വിമാനത്താവളങ്ങള്‍ അര്‍ധരാത്രി മുതല്‍ അടച്ചിടും . ഫോനി ചുഴലിക്കാറ്റ് വെള്ളിയാഴ്ച തീരംതൊടുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ഭുവനേശ്വര്‍ വിമാനത്താവളം വ്യാഴാഴ്ച അര്‍ധരാത്രിയോടെ അടച്ചിടും.…
Read More » - 2 May
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
പട്ടികജാതി വികസന വകുപ്പിന് കീഴിലെ എലത്തൂരില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് ഒഴിവുളള സീറ്റിലേക്ക് അഞ്ചാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ രക്ഷാകര്‍ത്താക്കളില്‍ നിന്നും…
Read More » - 2 May
തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ ആഢംബര കാറില്‍ എം.എല്‍.എ.ബോര്‍ഡ് . കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചതിനു പിന്നില്‍ ദുരൂഹത
തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ ആഢംബര കാറില്‍ എം.എല്‍.എ.ബോര്‍ഡ് . കാറില്‍ എം.എല്‍.എ ബോര്‍ഡ് വെച്ചതിനു പിന്നില്‍ ദുരൂഹത തിരുവനന്തപുരം നഗരത്തില്‍ ഒരു പ്രമുഖ വ്യവസായിയുടെ…
Read More » - 2 May
മോദിയുടെ പിന്നാലെ പിണറായിയും അംബാനിക്ക് സഹായം നല്‍കുന്നത് വഞ്ചന- രമേശ് ചെന്നിത്തല
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയായ മെഡിസെപ്പിന്റെ നടത്തിപ്പ് സ്വകാര്യ കുത്തക കമ്പനിയായ റിലയന്‍സിനെ ഏല്പിച്ചതിലൂടെ സംസ്ഥാനത്തെ ഇടതു സര്‍ക്കാരിന്റെ…
Read More » - 2 May
കാത്തിരിപ്പുകൾക്ക് വിരാമം : ഹീറോ എക്സ്ട്രീം 200S വിപണിയിൽ
എക്സ്ട്രീം 200Rലെ അതെ എൻജിൻ തന്നെയാകും 200Sനെയും കരുത്തനാക്കുക
Read More » - 2 May
വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിപ്പറിക്കാൻ ശ്രമം; യുവാവ് പിടിയിൽ
ഹരിപ്പാട്: വഴിയാത്രക്കാരിയുടെ പഴ്സ് തട്ടിയെടുത്ത് രക്ഷപെടാന്‍ ശ്രമിച്ച തമിഴ്നാട് സ്വദേശി പിടിയിൽ. കന്യാകുമാരി കടപ്പുറം പുറമ്പോക്കിൽ കുമാർ (25 ) ആണ് പൊലീസ് പിടിയിലായത്. ഹരിപ്പാട് കെ…
Read More »