Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -3 May
ഞാൻ ഉറക്കെ അലറിയാൽ ആക്രമിക്കണം; വളര്‍ത്തുപക്ഷിയെ പരിശീലിപ്പിച്ച് പെൺകുട്ടി
താന്‍ ആരെ നോക്കി അലറുന്നുവോ അയാളെ ആക്രമിക്കണമെന്ന് വളർത്തുപക്ഷിയെ പഠിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോ വൈറലാകുന്നു. ലോര്‍ഡ് ഫ്ളോക്കോ എന്ന യൂസര്‍ നെയിമിലുളള വ്യക്തിയാണ് തന്റെ അനന്തിരവളാണെന്ന് അവകാശപ്പെട്ട്…
Read More » - 3 May
വയോധിക കിണറ്റില്‍ വീണ് മരിച്ചു
ചവറ: തൊണ്ണൂറ്റിയഞ്ചു വയസുകാരി കിണറ്റില്‍ വീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12.45ന് അയല്‍വാസിയുടെ 40 അടി താഴ്ച്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. വടക്കുംഭാഗം പടിഞ്ഞാറെതോട്ടിന്കരവീട്ടില് പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ…
Read More » - 3 May
സി.ബി.ഐ വിവരാകാശ നിയമത്തിന് അതീതരോ; കമ്മീഷന് മറുപടി ഇങ്ങനെ
വിവരാവകാശ പരിധിയില്‍ നിന്ന് സി.ബി.ഐ അതീതരല്ലെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്
Read More » - 3 May
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന്
കള്ളവോട്ട് വിവാദം കത്തി നില്‍ക്കെ സി.പി.എംമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പിലാത്തറയില്‍ കള്ളവോട്ട് കള്ളവോട്ട് ചെയ്ത എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത പശ്ചാത്തലത്തില്‍ ഇതിന്റെ തുടര്‍…
Read More » - 3 May
പ്ലസ് ടു പരീക്ഷയില്‍ തിളങ്ങി അരവിന്ദ് കെജ്രിവാളിന്റെ മകന്
ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷയില്‍ തിളങ്ങി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിന്റെ മകന്. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മിന്നുന്ന വിജയമാണ്…
Read More » - 3 May
സുരക്ഷാകാരണങ്ങളാല്‍ നാല് വര്‍ഷമായി അടച്ചിട്ട ഈ വിമാനത്താവളം റമദാന് ഒന്ന് മുതല്‍ തുറന്നുപ്രവര്ത്തിയ്ക്കും
റിയാദ് : സൗദിയിലെ നജ്റാന് വിമാനത്താവളം റമദാന് ഒന്ന് മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും. വിമാനങ്ങളെ സ്വീകരിക്കുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. സുരക്ഷാകാരണങ്ങളെ തുടര്‍ന്ന്…
Read More » - 3 May
കനത്ത മഴ; ചാർമിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്
ഹൈദരാബാദ്: കനത്ത മഴയിൽ ചരിത്ര സ്മാരകമായ ചാര്‍മിനാറിന്റെ നാല് ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് 428 വര്‍ഷത്തോളം പഴക്കമുള്ള ചാര്‍മിനാറിന്റെ ഗോപുരങ്ങളില്‍ ഒന്നിന് ഇടിവ് സംഭവിച്ചത്.…
Read More » - 3 May
ഐഐടി എന്‍ട്രസ്: മലയാളിക്ക് രണ്ടാം റാങ്ക്
കണ്ണൂര്‍: ഐഐടി എന്‍ട്രന്‍സ് പരീക്ഷയില്‍ മലയാളിക്ക് രണ്ടാം റാങ്ക്. കണ്ണൂര്‍ സ്വദേശി കെവിന് മാര്‍ട്ടിനാണ് ഈ നേട്ടം കരസ്ഥമാക്കിയത്. 100 ശതമാനം മാര്‍ക്കോടെയാണ് കെവിന് ദേശീയ തലത്തില്‍…
Read More » - 3 May
കല്ല്യാശ്ശേരി കള്ളവോട്ട്; ആരോപണ വിധേയര്‍ മൊഴി നല്കി
കല്യാശ്ശേരി പുതിയങ്ങാടിയിലെ കള്ളവോട്ട് കേസില്‍ മുഹമ്മദ് ഫായിസും ആഷിഖുമുള്പ്പടെ മൂന്ന് പേര് കലക്ടര്‍ക്ക് മുന്നില്‍ ഹാജരായി മൊഴി നല്കി. കല്യാശേരി പുതിയങ്ങാടി ജമാ അത്ത് സ്കൂളിലെ 69,70…
Read More » - 3 May
ചന്ദ്രയാന്‍ 2 വിക്ഷേപണം ജൂലൈയില്‍
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്ന് ജിഎസ്എല്‍വി എംകെ-3 റോക്കറ്റിലായിരിക്കും ചന്ദ്രയാന്‍ 2 കുതിയ്ക്കുക. ചന്ദ്രയാന്‍ മിഷന് ആവശ്യമായ ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ തുടങ്ങിയ എല്ലാ സംവിധാനങ്ങളും…
Read More » - 3 May
ശ്രീലങ്കൻ ഭീകരാക്രമണം; ശ്രീലങ്കന്‍ സ്വദേശി തമിഴ്നാട്ടില്‍ അറസ്റ്റിൽ
ചെന്നൈ: ശ്രീലങ്കയിലെ ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് തമിഴ്നാട്ടില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ ശ്രീലങ്കന്‍ സ്വദേശി അറസ്റ്റില്‍. റോഷന്(33) എന്നയാളാണ് അറസ്റ്റിലായത്. ചെന്നൈക്ക് സമീപം പൂനമല്ലിയിലെ ഫ്ളാറ്റില്‍ നിന്നാണ് ഇയാളെ…
Read More » - 3 May
യുവതിയേയും കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് അന്യസംസ്ഥാനക്കാരിയായ യുവതിയേയും കുട്ടിയേയും മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മാങ്കാവിനടുത്തുള്ള തൃശാലക്കുളത്ത് വാടക വീട്ടിലാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒറീസക്കാരിയായ യുവതിയേയും കുട്ടിയേയുമാണ് മരിച്ച…
Read More » - 3 May
പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യം; രാഹുൽ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്
പത്തനംതിട്ട: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ പ്രസംഗത്തിന്റെ പരിഭാഷ തടസ്സപ്പെടാനിടയായ സാഹചര്യത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്താൻ കെ.പി.സി.സി. അധ്യക്ഷന്‍ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് പി.ജെ. കുര്യൻ രാഹുൽഗാന്ധിക്ക് കത്ത്…
Read More » - 3 May
മസൂദ് അസർ വിഷയം: പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് ചൈനയുടെ നടപടികള്‍ വൈകിപ്പിക്കാന്‍ പാക് ശ്രമം
ന്യൂഡല്‍ഹി: മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിന് അനുകൂലമായി ചൈന നിലപാട് സ്വീകരിക്കുന്നതു വൈകിപ്പിക്കാന്‍ പാകിസ്താന് ശ്രമിച്ചതായി റിപ്പോര്‍ട്ട്. പൊതുതെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും ഗുണകരമാകാതിരിക്കാന് മസൂദിനെ…
Read More » - 3 May
സിമന്റ് വില കുറയില്ല; സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല
തമിഴ്നാട്ടില്‍ 300 രൂപയില്‍ താഴെ ഒരു ചാക്ക് സിമന്റ് കിട്ടും. കേരളത്തിലാകട്ടെ ഇത് 400 മുതല്‍ 450 രൂപ വരെയാണ്. സാധാരണക്കാരുടെ വീട് നിര്‍മ്മാണത്തെയും പ്രളായനന്തര കേരളത്തിന്റെ…
Read More » - 3 May
സിനിമാ മേഖലയില്‍ നിയന്ത്രണങ്ങള്‍ വരുന്നു; മന്ത്രിസഭ തീരുമാനം ഇങ്ങനെ
ചലച്ചിത്ര രംഗത്തെ വിവിധ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു സമഗ്ര നിയമം കൊണ്ടുവരാന്‍ തീരുമാനം
Read More » - 3 May
റിയാസ് അബൂബക്കര്‍ വിദേശത്തുള്ള ഭീകരരുമായി ബന്ധപ്പെട്ടിരുന്നത് ഹാക്ക് ചെയ്യാൻ കഴിയാത്ത ഏറ്റവും പുതിയ സാങ്കേതിക വിദ്യ വഴി
ഐ.എസ്. റിക്രൂട്ട്മെന്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കര്‍ വിദേശത്തുള്ള ഭീകരരുമായി ബന്ധപ്പെട്ടിരുന്നതു ടെലഗ്രാം ആപ് വഴി. അഫ്ഗാനിസ്ഥാനിലുണ്ടെന്നു…
Read More » - 3 May
നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കർശന നടപടിയെന്ന് ചീഫ് സെക്രട്ടറി
തിരുവനന്തപുരം: നിയമസഭാ ചോദ്യങ്ങള്‍ക്ക് സമയബന്ധിതമായി മറുപടി നല്‍കിയില്ലെങ്കില്‍ കർശന നടപടിയെടുക്കുമെന്ന് വ്യക്തമാക്കി ചീഫ് സെക്രട്ടറി. സമ്മേളനങ്ങളില്‍ പല വകുപ്പുകളും മറുപടി നല്‍കുന്നില്ലെന്ന് ചൂണ്ടികാട്ടി പ്രതിപക്ഷം നല്കിയ പരാതിയിലാണ്…
Read More » - 3 May
സ്ഥാനാര്‍ത്ഥിക്കെതിരെ പരാമര്‍ശം: യോഗി ആദിത്യനാഥിന് നോട്ടീസ്
സ്ഥാനാര്‍ത്ഥിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചു. സംസ്ഥാനത്തെ സാംബലിലെ തെരഞ്ഞെടുപ്പ് റാലിയിലെ പ്രസംഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്.
Read More » - 3 May
ആലപ്പുഴ ബൈപ്പാസ് ഉടന്‍ യാഥാര്‍ത്ഥ്യമാകും; നിര്‍മ്മാണം പുനരാരംഭിക്കാന്‍ റെയില്‍വേയുടെ അനുമതി
ഇവിടെ ഓവര്‍ബ്രിഡ്ജ് പണിയാന്‍ അഞ്ചുമണിക്കൂര്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെക്കണം. അതിനുള്ള ഒരുക്കം പൂര്‍ത്തിയായ ഉടന്‍ ജോലി തുടങ്ങാനാണ് ശ്രമം. ബൈപ്പാസ് യാഥാര്‍ത്ഥ്യമായാല്‍ തിരുവനന്തപുരം ഭാഗത്തേക്കും എറണകുളം ഭാഗത്തേക്കും…
Read More » - 3 May
ഇസ്രത് ജഹാൻ വ്യാജ ഏറ്റമുട്ടളിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു
ഡൽഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ച ഇസ്രത് ജഹാൻ വ്യാജ ഏറ്റമുട്ടൽ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുൻ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. ഡി.ജി…
Read More » - 3 May
റംസാന് പ്രമാണിച്ച് വോട്ടെടുപ്പ് പുലര്‍ച്ചെ അഞ്ചു മണിക്ക്; ഹര്‍ജിയില്‍ നടപടിയെടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം
വ്രതാനുഷ്ഠാനങ്ങളും കൊടുംചടും കാരണം മുസ്ലിം വോട്ടര്‍മാര്‍ക്ക് നീണ്ട നിരയില്‍ നില്ക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി രണ്ട് അഭിഭാഷകര്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. മേയ് ആറ്, 12, 19 തീയതികളില്‍…
Read More » - 3 May
നടിയെ ആക്രമിച്ച കേസ്; തൊണ്ടിമുതലുമായി ബന്ധപ്പെട്ട തീരുമാനം ഇന്ന് സുപ്രീം കോടതിയെ അറിയിക്കും
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രിം കോടതിയില്‍ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ…
Read More » - 3 May
തീവ്രവാദ ബന്ധം: തൃശൂരിലും തമിഴ്നാട്ടിലും പരിശോധന
തൃശൂര്‍/കൊച്ചി/തിരുച്ചിറപ്പള്ളി: ഐ.എസ്. ബന്ധം തിരിച്ചറിഞ്ഞ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) അറസ്റ്റ് ചെയ്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തൃശൂരില്‍ പോലീസിന്റെ വ്യാപക പരിശോധന.…
Read More » - 3 May
ലൈസന്‍സില്ലാത്ത ട്രാവല്‍ ഏജന്‍സികള്‍ പൂട്ടിടാന്‍ നിയമോപദേശം തേടാനൊരുങ്ങി സര്‍ക്കാര്‍
ലൈസന്‍സില്ലാത്തെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് പൂട്ടിടാന്‍ നിയമോപദേശം തേടാനൊരുങ്ങി സര്‍ക്കാര്‍. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന് വിളിച്ച യോഗത്തിലാണ് തീരുമാനം. ഇതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള…
Read More »