Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -3 May
ബിഹാറില്‍ പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് 44കാരനെ തല്ലിക്കൊന്നു
അരാരിയ : പശുവിനെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഒരാളെ നാട്ടുകാര്‍ തല്ലിക്കൊന്നു. ദക് ഹരിപുര്‍ ഗ്രാമത്തിലാണ് ആള്‍ക്കൂട്ട കൊലപാതകം നടന്നത്. മഹേഷ് യാദവ് (44) ആണ് കൊല്ലപ്പെട്ടത്.മറ്റുരണ്ടു പേരോടൊപ്പം…
Read More » - 3 May
വി പി സത്യന്റെ ഓര്‍മ്മയ്ക്കായ് തലശേരിയില്‍ സ്മാരകമന്ദിരം; ഉദ്ഘാടനം നാളെ
കോഴിക്കോട്: ഇന്ത്യന്‍ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ വി പി സത്യന്റെ ഓര്‍മയ്ക്കായി ജന്മനാടായ തലശേരി മേക്കുന്നില്‍ ഒരുക്കിയ സ്മാരക മന്ദിരം നാളെ ഉദ്ഘാടനം നിര്‍വഹിക്കും. ശനിയാഴ്ച…
Read More » - 3 May
എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദ്ദീൻ
സ്ത്രീകളുടെ മുഖാവരണ നിരോധനത്തിൽ എംഇഎസിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദ്ദീൻ. സ്ത്രീകൾ മുഖം മറയ്ക്കണമെന്ന് മതം നിഷ്കർഷിക്കുന്നില്ല ഇപ്പോഴത്തേത് അനാവശ്യ വിവാദമെന്ന് പ്രസിഡന്റ് ടിപി അബ്ദുള്ളക്കോയ…
Read More » - 3 May
കേള്‍വിക്കുറവ് വില്ലനായി; പ്ലസ്ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി ലാവണ്യയുടെ പ്രതികാരം
പ്ലസ് ടുവിന് ഭിന്നശേഷി വിഭാഗത്തില്‍ 489 മാര്‍ക്കോടെയാണ് ലാവണ്യ ബാലകൃഷ്ണന് രാജ്യത്ത് തന്നെ ഒന്നാമതെത്തിയത്. ഡല്‍ഹിയില്‍ താമസമാക്കിയ തൃശൂര്‍ ആളൂര്‍ കല്ലായിലെ കെ.കെ.ബാലകൃഷ്ണന്റേയും ജയയുടേയും മകളാണ് ലാവണ്യ.…
Read More » - 3 May
ബുര്‍ഖ വിവാദം: അന്യപുരുഷന്മാര് കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും അത് ധരിക്കണമെന്ന് സമസ്ത
എം.ഇ.എസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ നിരോധിച്ച സര്‍ക്കുലറിനെതിരെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അന്യപുരുഷന്മാര് കാണുമെന്നുണ്ടെങ്കില്‍ സ്ത്രീകള്‍ നിര്‍ബന്ധമായും…
Read More » - 3 May
‘വൈറസ്’ ടീമിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്
നിരവധി പേരുടെ ജീവനെടുത്ത ‘നിപ വൈറസ്’ പ്രമേയമാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്ഫാന്…
Read More » - 3 May
കോളേജിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം : വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഒന്നാംവർഷ കെമിസ്ട്രി വിദ്യാർത്ഥിനിയാണ് കയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഇന്നലെമുതൽ…
Read More » - 3 May
മലയോരമേഖലയില്‍ കള്ളനോട്ട് വ്യാപകം, 100 രൂപയുടെ കള്ളനോട്ട് കണ്ടെത്തി
ഇടുക്കി: പുതിയ നൂറുരൂപയുടെ കള്ളനോട്ട് കണ്ടെത്തി. ഇരിട്ടി ടൗണില്‍ വഴിയോരത്ത് കച്ചവടംനടത്തുന്ന കല്ലുംമുട്ടിയിലെ കല്ലേരിക്കല്‍ ബാബുവിനാണ് പുതിയ നൂറുരൂപയുടെ മാതൃകയിലുള്ള കള്ളനോട്ട് ലഭിച്ചത്. നിറത്തിലും വലുപ്പത്തിലും സമാനമായ…
Read More » - 3 May
യു.എ.ഇയില്‍ 3005 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്; ഇളവ് ഇന്ത്യക്കാരുള്‍പ്പടെയുള്ളവര്‍ക്ക്
റിയാദ്: റംസാന് മുന്നോടിയായി യു.എ.ഇയില്‍ 3005 തടവുകാരെ വിട്ടയക്കാന്‍ ഉത്തരവ്. ഇന്ത്യക്കാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷയില്‍ ഇളവ് ലഭിയ്ക്കും. മാത്രമല്ല അവരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ഉത്തരവ് ഉണ്ട്.…
Read More » - 3 May
ഇംഗ്ലണ്ട്- അയര്‍ലന്‍ഡ് ഏകദിനം ഇന്ന് ആരംഭിക്കും
ഡബ്ലിന്‍: ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പര് ആരംഭിക്കും.ആദ്യ മത്സരം ഡബ്ലിനില്‍ നടക്കും.മത്സരത്തില്‍ ഇംഗ്ലീഷ് ജേഴ്സിയില്‍ അരങ്ങേറ്റം പ്രതീക്ഷിക്കുന്ന ജോഫ്രാ ആര്‍ച്ചറാണ് ശ്രദ്ധാകേന്ദ്രം. ബാര്‍ബഡോസില്‍ ജനിച്ച…
Read More » - 3 May
വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ എബിവിപിയും
കൊച്ചി: എറണാകുളത്ത് വടക്കൻ പറവൂരിൽ വികസനത്തിന്റെ പേരിൽ കെഎസ്ഇബി വെട്ടിത്തെളിച്ച് ശാന്തിവനം സംരക്ഷിക്കാൻ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച് എബിവിപി. മുൻ കെഎസ്ഇബി ചെയർമാന്റെ മകന്റെ ഭൂമി സംരക്ഷിക്കാനാണ്…
Read More » - 3 May
കനവിലെ മഴവില്ല്
ആമുഖം പ്രിയരെ ”കൊച്ചിന് ഡയറി”ക്കുശേഷം മനസ്സിലേക്കുവന്ന രണ്ടാമത്തെ തിരക്കഥയാണ് ” കനവിലെ മഴവില്ല് ”. ഇവിടെ ഞാനെഴുതുന്നത് ആ തിരക്കഥയുടെ മൂലകഥയാണ്. ഇതുവായിക്കുന്നതിനുമുന്പ് കുറച്ച് കാര്യങ്ങള്‍. എന്റെ…
Read More » - 3 May
രണ്ട് ഭീകരകർ കൊല്ലപ്പെട്ടു
കശ്മീർ : സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരകർ കൊല്ലപ്പെട്ടു.കശ്മീരിലെ ഷോപ്പിയാനിലാണ് ഏറ്റുമുട്ടൽ നടന്നത്.ഏറ്റുമുട്ടലിൽ ഒരു സൈനികന് പരിക്കേറ്റു.കൊല്ലപ്പെട്ടവരിൽ ഒരാൾ ഹിസ്ബുൾ കമാൻഡർ.
Read More » - 3 May
പട്ടാള ഭരണം തലവേദനയാകുന്നു; പ്രതിഷേധം ശക്തമാക്കി ഈ ജനത
സുഡാനില്‍ പട്ടാള ഭരണത്തിനെതിരെ പ്രതിഷേധം ശക്തം. ഭരണം സാധാരണക്കാര്‍ക്ക് കൈമാറണമെന്ന ആവശ്യവുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. പതിനായിരങ്ങളാണ് പ്രകടനങ്ങളില്‍ പങ്കെടുത്തത്. നിലവില്‍ ഭരണത്തിലിരിക്കുന്ന…
Read More » - 3 May
രാജ്യത്ത് ബുര്‍ഖ നിരോധിച്ചാല്‍ ‘ഘൂംഘടും’ നിരോധിക്കണമെന്ന് ഗാനരചയിതാവ് ജാവേദ് അക്തര്‍
മുംബൈ: മുസ്ലിം സ്ത്രീകളുടെ വസ്ത്രമായ ‘ബുര്‍ഖ’ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകളുടെ ശിരോവസ്ത്രമായ’ഖുണ്‍ഘാത്തും’ നിരോധിക്കണമെന്ന് കവിയും, ഗാനരചയിതാവും, തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍. രാജസ്ഥാനിലെ ഹിന്ദു സ്ത്രീകള്‍ ധരിക്കുന്ന മുഖം…
Read More » - 3 May
ചീമേനിയിലെ കള്ളവോട്ട് ; ശ്യാം കുമാറിനെതിരെ പോലീസ് കേസെടുക്കും
കാസർകോട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ കാസർകോട് ചീമേനിയിൽ കള്ളവോട്ട് നടത്തിയ ശ്യാം കുമാറിനെതിരെ പോലീസ് കേസെടുക്കും.തൃക്കരിപ്പൂർ 48- നമ്പര്‍ ബൂത്തിൽ ശ്യാം കുമാർ കള്ളവോട്ട് ചെയ്തെന്ന് കളക്ടർ…
Read More » - 3 May
നാടന്‍പാട്ട് കലാകാരനേയും ഭാര്യയേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം
കളമശ്ശേരി: നാടന്‍പാട്ട് കലാകാരനേയും ഭാര്യയേയും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം. കടുങ്ങല്ലൂരില്‍നിന്ന് ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന നാടന്‍പാട്ട് കലാകാരന് രജീഷ് മുളവുകാടിനെയും ഭാര്യയെയുമാണ് കാറില്‍ പിന്തുടര്ന്ന് അപായപ്പെടുത്താനും ആക്രമിക്കാനും ശ്രമിച്ചത്.…
Read More » - 3 May
ബിന്‍ലാദന്റെ ചിത്രം പതിച്ച കാര്‍ കസ്റ്റഡിയിലെടുത്ത സംഭവം : കൂടുതൽ വിവരങ്ങൾ പുറത്ത്
കൊല്ലം: ആഗോള ഭീകരനും അല്‍ക്വയ്ദ തലവനുമായിരുന്ന ബിന്‍ലാദന്റെ ചിത്രവും പേരും പതിച്ച പശ്ചിമബംഗാള്‍ രജിസ്ട്രേഷനിലുള്ള കാര്‍ പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ഇങ്ങനെ.ഡബ്ളിയു. ബി 6,…
Read More » - 3 May
വോട്ടുവിഹിതം ഉയരും, തൃശൂരില്‍ അട്ടിമറി വിജയം; ബിജെപിയുടെ പ്രാഥമിക കണക്കുകള്‍ ഇങ്ങനെ
തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളില്‍ എന്‍ഡിഎ ജയിക്കുമെന്നും ബിജെപി വോട്ടുവിഹിതം ഇരുപതു ശതമാനമായി ഉയരുമെന്നും പാര്‍ട്ടി കണക്കുകൂട്ടുന്നു. ഇരുപത് ശതമാനത്തിന്റെ ഭൂരിപക്ഷമാണ് ബിജെപി ഇവിടെ കണക്കുകൂട്ടുന്നത്. തൃശൂരില്‍ അദ്ഭുതപ്പെടുത്തുന്ന…
Read More » - 3 May
നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മലയാളി സംഘം സഞ്ചരിച്ച ബസ്സിന് തീ പിടിച്ച് വന്‍ അപകടം
കാഠ്മണ്ഡു; നേപ്പാളില്‍ നിന്നും ഇന്ത്യയിലേക്ക് വന്ന മലയാളി സംഘം സഞ്ചരിച്ച ബസ്സിന് തീ പിടിച്ച് വന്‍ അപകടം. യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ബസ് പൂര്‍ണമായും കത്തിനശിച്ചു. ചുരം…
Read More » - 3 May
ഇന്നത്തെ ഇന്ധന വില
ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവിലയ്ക്ക് വിപണിയില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും വിലയില്‍ പ്രതിഫലിക്കുന്നത്.ഡല്‍ഹിയില്‍ ഇന്നത്തെ പെട്രോളിന്റെ വില 73.07…
Read More » - 3 May
ഫോനി തീരത്തെത്തി: പതിനൊന്നര ലക്ഷം ആളുകളെ ഒഴിപ്പിച്ചു
ഭീതി വിതച്ച് ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ കര തൊട്ടു. ഒഡീഷയിലെ പുരി തീരത്താണ് ഫോനി കരതൊട്ടത്. പ്രദേശത്ത് ഇപ്പോള്‍ 200 മീറ്റര്‍ വേഗതയില്‍ കാറ്റു വീശുകയാണ്
Read More » - 3 May
കോഴിക്കോട് ഫ്ളാറ്റിലെ തീപിടിത്തത്തിനു പിന്നില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍
കോഴിക്കോട്: ചാലപ്പുറത്തെ ഫ്ലാറ്റില്‍ തീപിടിത്തത്തിനു പിന്നില്‍ ഇന്‍ഡക്ഷന്‍ കുക്കര്‍. ചാലപ്പുറം ‘ലക്ഷ്മി’ അപ്പാര്ട്ട്മെന്റെിലെ സൂരജ് കുമാറിന്റെ ബി 10 ഫ്ലാറ്റിലെ അടുക്കളയിലാണ് കഴിഞ്ഞദിവസം തീപിടിത്തമുണ്ടായത്. ഇന്‍ഡക്ഷന്‍ കുക്കറിന്റെ…
Read More » - 3 May
പെൺകുട്ടിയെ പീഡിപ്പിച്ച് വീഡിയോ എടുത്ത് സുഹൃത്തുക്കളോടൊപ്പം ബ്ളാക്ക്മെയിൽ ചെയ്ത് പീഡനം ; ഡിവൈഎഫ്ഐ നേതാക്കൾ കസ്റ്റഡിയിൽ
തൃശൂർ: ചാലക്കുടിയിൽ സ്ത്രീ പീഡനക്കേസിൽ രണ്ട് ഡി.വൈ.എഫ്.ഐ നേതാക്കൾ പോലീസ് കസ്റ്റഡിയിൽ. കൊടകര മറ്റത്തൂർ സ്വദേശിയും ഡിവൈഎഫ്ഐ ബ്ളോക്ക് സെക്രട്ടറിയുമായ ശ്രീകാന്ത്, കൊളത്തൂർ സ്വദേശി സന്ദീപ് എന്നിവരാണ്…
Read More » - 3 May
മുൻ മന്ത്രി അന്തരിച്ചു
കൊച്ചി : മുൻ മന്ത്രി വി.വിശ്വനാഥ മേനോൻ (92) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1987 ലെ ഇ.കെ നായനാർ മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്നു അദ്ദേഹം…
Read More »