Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -3 May
ബഹ്റൈനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു
മനാമ: ബഹ്റൈനില്‍ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശൂര്‍ മുറ്റിച്ചൂര്‍ സ്വദേശിയായ ചെമ്പോല പുറത്ത് സുരേഷിന്റെ മകന് ജഗത് റാം( അപ്പു 28) ആണ് മരിച്ചത്. യുവാവ്…
Read More » - 3 May
സീനിയര്‍ എഞ്ചിനിയറുടെ ആത്മഹത്യ; സര്‍ക്കാരിനെതിരെ ആത്മഹത്യാകുറിപ്പ്
നാഗൂണ്‍: പേപ്പര്‍ മില്‍ തൊഴിലാളിയുടെ മരണം വിരല്‍ ചൂണ്ടുന്നത് രാജ്യത്തെ സര്‍ക്കാരിനെതിരെ. തന്റെ മരണത്തിന് ഉത്തരവാദി രാജ്യത്തെ സര്‍ക്കാരാണെന്ന് എഴുതി വച്ചാണ് അസമിലെ പേപ്പര്‍മില്‍ തൊഴിലാളി ബിശ്വജിത്ത്…
Read More » - 3 May
നാദാപുരത്ത് നിന്ന് ബോംബ് ശേഖരം പിടികൂടി
കോഴിക്കോട്: നാദാപുരത്ത് നിന്ന് ബോംബ് ശേഖരം പിടികൂടി. നാദാപുരം ചേലക്കാട് ഫയര്‍ സ്റ്റേഷന് പിന്‍വശത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നാണ് ബോംബ് ശേഖരം കണ്ടെത്തിയത്.ചേലക്കാട്ടെ മൂസ വണ്ണത്താന്‍കണ്ടി…
Read More » - 3 May
സ്കൂൾ തുറക്കും മുൻപ് വിദ്യാർത്ഥികൾക്കുള്ള സൗജന്യ യൂണിഫോം നൽകും
തിരുവനന്തപുരം: സ്കൂൾ തുറക്കും മുൻപ് വിദ്യാര്‍ഥികള്‍ക്കുള്ള സൗജന്യ കൈത്തറി യൂണിഫോം സ്കൂളുകളില്‍ എത്തുമെന്ന് അറിയിപ്പ്. സര്‍ക്കാര്‍ സ്കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളിലെ കുട്ടികള്‍ക്കും എയ്ഡഡ് മേഖലയില്‍ ഒന്നുമുതല്‍…
Read More » - 3 May
മലയാളീ യുവതി നടത്തിയ കോടികളുടെ തട്ടിപ്പ് ; കേരളത്തിൽ തെളിവെടുപ്പ് നടത്തി
കൊല്ലം: ഛത്തീസ്ഗഡില്‍ കോടികളുകളുടെ സുരക്ഷാ ഫണ്ട് തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയായ മലയാളീ വനിത രേഖാ നായരെ കൊല്ലം പുത്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല്ലം പവിത്രേശ്വരം…
Read More » - 3 May
ഫോനി ചുഴലിക്കാറ്റില്‍ ഒരാള്‍ മരിച്ചു
ഭുവനേശ്വര്‍: ഫോനി ചുഴലിക്കാറ്റില്‍ ഒഡീഷയില്‍ ഒരു മരണം. 240 കിമീ വേഗതയിലാണ് സംസ്ഥാനത്തെ തീരദേശങ്ങളില്‍ ഫോനി എത്തിയത്. ഒഡീഷയിലെ പുരിയിലായിരുന്ന കാറ്റ് ആദ്യമെത്തിയത്. കനത്ത മഴയില്‍ സംസ്ഥാനത്ത്…
Read More » - 3 May
ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ ജെസീന്ത ആര്‍ഡനും കാമുകനും വിവാഹിതരാകുന്നു
വെല്ലിംഗ്ടണ്‍: ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡനും കാമുകന് ക്ലാര്‍ക്ക് ഗെഫോഡും ഏറെനാളത്തെ പ്രണയത്തിനൊടുവില്‍ വിവാഹിതരാകുന്നു ഇരുവരും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ജെസീന്ത ആര്‍ഡനും ക്ലാര്‍ക്ക് ഗെഫോഡനും ഒരു മകളുണ്ട്.…
Read More » - 3 May
മസൂദ് അസറിന് യാത്രാ വിലക്കേര്‍പ്പെടുത്തി പാകിസ്ഥാന്
ഇസ്ലാമാബാദ്: ആഗോള ഭീകരരന്‍ മസൂദ് അസറിന് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി.പാകിസ്ഥാന്റെ ഉത്തരവ്. ഇയാളുടെ സ്വത്തുകള്‍ കണ്ടുകെട്ടുവാനും ആയുധങ്ങള്‍ വാങ്ങുന്നതും വില്‍ക്കുന്നതും നിരോധിക്കാനും സര്‍ക്കാര്‍ ഉത്തരവിട്ടു. മസൂദ് അസ്ഹര്‍…
Read More » - 3 May
കുംഭകോണത്ത് എന്‍.ഐ എ റെയ്ഡ്; 65 മലയാളികള്‍ നിരീക്ഷണത്തില്‍
ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുന്നു. തമിഴ്നാട്ടിലെ തൗഹീദ് ജമാഅത്തുമായി ബന്ധം പുലര്‍ത്തുന്ന 65 ലധികം മലയാളികള്‍ എന്‍ഐഎയുടെ നിരീക്ഷണത്തിലാണ് മലയാളികള്‍…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ് ; 223 ട്രെയിനുകൾ റദ്ദാക്കി
ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്ത് ആഞ്ഞു വീശുന്നു. ഒഡീഷയിലെ പുരി തീരത്താണ് ചുഴലിക്കാറ്റ് ശക്തമായി വീശിയടിക്കുന്നത്. ഇതോടെ 223 ട്രെയിനുകൾ നിലവിൽ റദ്ദാക്കിയിട്ടുണ്ട്. ഒഡീഷയിലെ വിമാനത്താവളം അടച്ചുപൂട്ടിയതായും…
Read More » - 3 May
ഇന്ത്യ ലോകകപ്പ് നേടുമോ? സച്ചിന്റെ അഭിപ്രായം ഇങ്ങനെ
മുംബൈ: ക്രിക്കറ്റ് ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കിരീടം സ്വന്തമാക്കുമോ ? ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെപ്പറ്റി തുറന്ന് പറഞ്ഞിരിക്കുകയാണ് .ഇതിഹാസ താരം സച്ചിന്…
Read More » - 3 May
വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി മോഷണം ; യുവതിക്ക് ശിക്ഷ വിധിച്ചു
മഞ്ചേരി : വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ച വീട്ടുവേലക്കാരിക്ക് കോടതി ശിക്ഷ വിധിച്ചു. പ്രതിയായ പാലക്കാട് ചെമ്പ്ര സ്വദേശിയായ ശാന്തകുമാരിക്ക് ജീവപര്യന്തം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്.…
Read More » - 3 May
യുഎഇയില്‍ റമദാന് മാസത്തിലെ പുതുക്കിയ ജോലിസമയം പ്രഖ്യാപിച്ചു
ദുബായ്: യുഎഇയില്‍ റമദാന് മാസത്തിലെ പുതുക്കിയ ജോലിസമയം പ്രഖ്യാപിച്ചു. ഗവണ്മെന്റ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തിസമയം അഞ്ചു മണിക്കൂര്‍ മാത്രമാണ്. രാവിലെ 9 മണിക്ക് തുറക്കുന്ന ഓഫീസുകള്‍ ഉച്ചയ്ക്ക് രണ്ട്…
Read More » - 3 May
ബസില്‍ നിന്ന് വീണ് ക്ലീനര്‍ക്ക് ദാരുണ മരണം
ബസില്‍ നിന്നും വീണ് ക്ലീനര്‍ മരിച്ചു. കോഴിക്കോട് ബേപ്പൂരിലാണ് സംഭവം. മാറാട് സ്വദേശി ഹന്‍ഷാദ് (22) ആണ് മരിച്ചത്. ബസ് ഓടിക്കൊണ്ടിരിക്കെ തെറിച്ചു വീഴുകയായിരുന്നു. മൃതദേഹം കോഴിക്കോട്…
Read More » - 3 May
തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 10 മരണം
റിയാദ്: ബസ് അപകടത്തില്‍പ്പെട്ട് 10 മരണം. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. മരിച്ചവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. മദീനയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. റിയാദ് പ്രവിശ്യയില്‍…
Read More » - 3 May
പൂരത്തോട് അനുബന്ധിച്ച് ഹോട്ടലുകളിൽ റെയ്ഡ്
തൃശൂർ : തൃശൂർ പൂരത്തോട് അനുബന്ധിച്ച് നഗരത്തിലെ ഹോട്ടലുകളിൽ വ്യാപക റെയ്ഡ് നടത്തുന്നു. 20 ഹോട്ടലുകളിൽനിന്ന് ആഴ്ചകൾ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. കോർപറേഷൻ ആരോഗ്യ വിഭാഗമാണ് റെയ്ഡ്…
Read More » - 3 May
രുചിമുദ്ര; ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ഹോട്ടല്‍ കൊച്ചിയിലൊരുങ്ങുന്നു
കൊച്ചി:ഇന്ത്യയിലെ ആദ്യ ട്രാന്‍സ് ഹോട്ടല്‍ കൊച്ചിയിലൊരുങ്ങുന്നു.അഞ്ച് പേര് ചേര്‍ന്ന് കൊച്ചിയില്‍ ഹോട്ടല്‍ തുടങ്ങാന്‍ മുന്നിട്ടു ഇറങ്ങുന്നത്.കാച്ചി കച്ചേരിപ്പടിയിലാണ് ഹോട്ടല്‍ ആരംഭിക്കുക. അഥിതി, സായ, മീനാക്ഷി, പ്രണവ്, പ്രീതി…
Read More » - 3 May
മിമിക്രിയും ഗാനമേളയും നിരോധിച്ചു
അഹമ്മദാബാദ്: പൊതുസ്ഥലത്ത് ഗാനമേള, മിമിക്രി തുടങ്ങിയവയ്ക്ക് പതിനാല് ദിവസത്തേയ്ക്ക് നിരോധനമേര്‍പ്പെടുത്തി അഹമ്മദാബാദ് പോലീസ്. സുരക്ഷാപ്രശ്നം ചൂണ്ടിക്കാണിച്ചാണ് വിലക്ക്. മേയ് ഏഴ് മുതല്‍ 21 വരെയാണ് വിലക്ക്. അതേസമയം…
Read More » - 3 May
വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി തട്ടിയ ഭാഗത്ത് പൊള്ളൽ; പരാതിയുമായി നിരവധി പേർ
പയ്യന്നൂര്‍: വോട്ട് ചെയ്തതിന് അടയാളം രേഖപ്പെടുത്തുന്ന മഷി പുരട്ടിയ യുവതിയുടെ കൈ പൊള്ളി. കണ്ടോന്താറിലെ കെ.ബിന്ദുവിന്റെ വിരലുകളാണ് പൊള്ളിയത്. തള്ളവിരലിന് മഷി പുരട്ടിയപ്പോള്‍ അത് ചൂണ്ടുവിരലിനും നടുവിലെ…
Read More » - 3 May
ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുടെ നഗ്നഫോട്ടോകള്‍ പ്രചരിപ്പിച്ച സംഭവം: പ്രതികാരമെന്ന് പ്രതി
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി യുവതിയുടെ നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളുടെ മൊഴി പുറത്ത്. യുവതിയുമായുള്ള സൗഹൃദം തകര്‍ന്നതിലുള്ള വിരോധം മൂലമാണ് ചിത്രങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചതെന്ന് പ്രതി…
Read More » - 3 May
കള്ളവോട്ട് ; തെളിവെടുപ്പ് ആരംഭിച്ചു
കണ്ണൂർ : കണ്ണൂർ പാമ്പുരുത്തിയിൽ ലീഗ് പ്രവത്തകർ കള്ളവോട്ട് ചെയ്തെന്ന് പരാതി നൽകിയ എൽഡിഎഫ് പ്രവർത്തകർ ഹിയറിങ്ങിനായികളക്ട്രേറ്റിലെത്തി.പാമ്പുരുത്തി ബൂത്ത് നമ്പർ 166 ലെ പ്രിസൈഡിങ് ഓഫീസർ,പോളിംഗ് ഓഫീസർമാർ…
Read More » - 3 May
കീഴടങ്ങാന്‍ താന്‍ തയ്യാറല്ല; അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് ജൂലിയന്‍ അസാഞ്ചെ
അഫ്ഗാനിസ്ഥാനിലും ഇറാഖിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ചോര്‍ത്തിയ കേസില്‍ അമേരിക്കക്ക് മുമ്പില്‍ കീഴടങ്ങാന്‍ തയ്യാറല്ലെന്ന് വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച്. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയിലെ വിചാരണക്കിടെയാണ് അസാഞ്ചിന്റെ…
Read More » - 3 May
ഗൂഗിളില്‍ പുതിയ അപ്ഡേഷന്; ഇനി മുതല്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഇനി ഡിലീറ്റ് ചെയ്യാം
പുതിയ അപ്ഡേഷനുമായി ഗൂഗിള്‍. ഇനി മുതല്‍ ഗൂഗിളില്‍ ലൊക്കേഷന്‍ ഹിസ്റ്ററി ഡിലീറ്റ് ചെയ്യാം. ഇനി മുതല്വെബ് ആപ്പ്, ലൊക്കേഷന്‍ ഹിസ്റ്ററി, എന്നിവ ഉപയോഗിച്ചതിന്റെ ആക്ടിവിറ്റി ഡാറ്റയും ഓട്ടോമാറ്റിക്…
Read More » - 3 May
കോൺഗ്രസിന്റെ മുന്‍ മന്ത്രിക്ക് അയൽവാസിയായ വീട്ടമ്മയുമായി വഴിവിട്ട ബന്ധം, അയല്‍ക്കാര്‍ ചേര്‍ന്ന് നേതാവിനെ പിടിച്ചു വെയ്ക്കാന്‍ തീരുമാനിച്ചപ്പോൾ രക്ഷിച്ചത് ആന്റണിയുടെ ഇടപെടലെന്ന് സെന്‍കുമാര്‍
തിരുവനന്തപുരം: കൊച്ചിയിലെ ഒരു ഫ്ളാറ്റില്‍ ഭര്‍ത്തൃമതിയായ യുവതിയുമായി മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവിന് അവിഹിത ബന്ധം ഉണ്ടായിരുന്നതായും എ കെ ആന്റണി ഇടപെട്ടാണ് അയാളെ അതില്‍ നിന്നും…
Read More » - 3 May
കുവൈറ്റിന്റെ രാജപാതയായ ഷെയ്ഖ് ജാബർ പാലം രാജ്യത്തിന് സമർപ്പിച്ചു
കുവൈറ്റ്: കുവൈറ്റിലെ ഷെയ്ഖ് ജാബർ പാലം അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് രാജ്യത്തിനായി സമർപ്പിച്ചു. കുവൈറ്റ് വിഭാവനം ചെയ്തിട്ടുള്ള വിഷൻ-2035…
Read More »