Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -3 May
വിദ്യാര്‍ത്ഥികളില്‍ മൊബൈല്‍ ഉപയോഗം വര്‍ദ്ധിക്കുന്നു; കര്‍ശന വിലക്കേര്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്. അതിനായി പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകരും…
Read More » - 3 May
ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി : ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍
സിംഗപ്പൂര്‍ : ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി . ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍. ക്യു ഫ്ലക്സ് വിഭാഗത്തില്‍പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ…
Read More » - 3 May
പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷാ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷകൾ സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ…
Read More » - 3 May
തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട പരസ്യപ്രാരണത്തിന്റെ അവസാന ദിനം നാളെ
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും…
Read More » - 3 May
പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ തന്റെ…
Read More » - 3 May
പോലീസ് സ്റ്റേഷനില്‍ മദ്യപാനം: അഞ്ച് പേര്‍ക്കെതിരെ കേസ്
പൊന്മുടി: തലസ്ഥാനത്തെ പോലീസ് സ്റ്റേഷനില്‍ മദ്യപാനം. പെന്മുടി വയര്‍ലസ് സ്റ്റേഷനിലാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ അധിക്രമിച്ചു കയറി മദ്യപിച്ചത്. തിരുവല്ലം വര്‍ക്കല വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്…
Read More » - 3 May
ഫീസായി നല്‍കുന്നത് ഒരുകെട്ട് പ്ലാസ്റ്റിക് മാലിന്യം; ഈ സ്കൂള്‍ അല്പം വ്യത്യസ്തമാണ്
കാലത്ത് സ്കൂളിലേക്ക് പുസ്തകക്കെട്ടകളുമായി പോകുന്ന കുട്ടികളെയാണ് നാം എപ്പോഴും കാണുക. എന്നാല്‍ അക്ഷര്‍ വിദ്യാലയത്തിലെ കുട്ടികള്‍ പഠിക്കാനെത്തുന്നതിന് അല്പം വ്യത്യാസമുണ്ട്. രാവിലെ സ്കൂള്‍ ബാഗിനൊപ്പം ഒരു സഞ്ചി…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ് ; മരണസംഖ്യ മൂന്നായി
ഭുവനേശ്വർ : ഒഡീഷൻ തീരത്ത് ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. മരണസംഖ്യ മൂന്നായി . തിരമാലകൾ 9 മീറ്റർ ഉയരത്തിൽവരെയെത്തി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കാറ്റിന്റെ വേഗത…
Read More » - 3 May
നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന്…
Read More » - 3 May
വാഹനത്തിന് വഴി നല്‍കിയില്ല; ടാക്സി ഡ്രൈവറെ അടിച്ചുകൊന്നു
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ടാക്സി ഡ്രൈവറെ അടിച്ച് കൊന്നു. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ്സംഭവം. 32കാരനായ ലഖാന് സിങ് എന്നയാളാണ് ബേസ് ബോള്‍ ബാറ്റ് കൊണ്ടുള്ള മര്‍ദനമേറ്റ്…
Read More » - 3 May
ടിക്കാറാം മീണയ്ക്കെതിരെ സിപിഎം
തിരുവനന്തപുരം : കള്ളവോട്ട് വിവാദം കത്തി നിൽക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സെക്രട്ടറിയേറ്റ്. ഇടത് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ മീണയ്ക്ക് തിടുക്കം . ലീഗ്…
Read More » - 3 May
ദീപാ നിശാന്ത് കവിത മോഷ്ടിച്ചുവെന്ന ആരോപണം: പ്രിന്‍സിപ്പലിനു നോട്ടീസ്
യുവ കവി കലേഷിന്റെ കവിത മോഷ്ടിച്ച് അധ്യാപകരുടെ സര്‍വീസ് മാഗസിനില്‍ സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചെന്ന കേരള വര്‍മ കോളേജ് അധ്യാപിക ദീപാ നിശാന്തിനെതിരെയുള്ള ആരോപണത്തില്‍ യുജിസി റിപ്പോര്‍ട്ട്…
Read More » - 3 May
ആരാധകര്‍ക്ക് വമ്പന്‍ സര്‍പ്രൈസ്; മഞ്ഞപ്പടയ്ക്ക് കരുത്തേകാന്‍ എത്തുന്നു ഈ 17കാരന്
കൊച്ചി: മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് ഒരു പുത്തന്‍ താരത്തെ പരിചയപ്പെടുത്തുകയാണ് ടീം. അടുത്ത ഐഎസ്എല്‍ സീസണിന് മുന്‍പ് യുഎഇ ക്ലബിലെ മലയാളി കൗമാര താരത്തെ റാഞ്ചി തങ്ങളുടെ കരുത്തുറ്റ…
Read More » - 3 May
മേപ്രാല്‍ പള്ളിത്തര്‍ക്കത്തിന് പരിഹാരമായില്ല; ഓര്‍ത്തഡോക്സ്- യാക്കോബായ പ്രാര്‍ത്ഥനാ യജ്ഞം തുടരുന്നു
തിരുവല്ല: മേപ്രാല്‍ സെന്റ്. ജോണ്‍സ് പള്ളിയില്‍ തര്‍ക്കം തുടരുന്നു. സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനായില്ല. ഓര്‍ത്തഡോക്സ് യാക്കോബായ വിഭാഗങ്ങള്‍ പ്രാര്‍ത്ഥനായജ്ഞങ്ങള്‍ തുടരുകയാണ്. ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം…
Read More » - 3 May
ഫോനി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗം നിര്‍ദേശിച്ച് സംപിത് പത്ര
ഒഡീഷ: ഒഡീഷയിലെ ജനങ്ങള്‍ക്ക് ഫോനി ചുഴലിക്കാറ്റില്‍ നിന്ന് രക്ഷനേടാന്‍ മാര്‍ഗം നിര്‍ദേശിച്ച് ഒഡീഷയിലെ ബിജെപി നേതാവും പുരിയിലെ സ്ഥാനാര്‍ത്ഥിയുമായ സംപിത് പത്ര. ചുഴലിക്കാറ്റായ ഫോനി ഒഡീഷ തീരത്ത്…
Read More » - 3 May
പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പിന് പൂട്ടുവീണു
ആലുവ : പോലീസ് വാട്സ് ആപ്പ് ഗ്രൂപ്പിന് പൂട്ടുവീണു. കുറ്റകൃത്യങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും അറിയിക്കാൻ ആലുവ പോലീസ് ആരംഭിച്ച ‘ഹിഡന്‍ ഐസ്’ എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ്…
Read More » - 3 May
ക്ഷീണമകറ്റാന്‍ മാത്രമല്ല; അറിയാം കരിക്കിന്റെ മറ്റ് ഗുണങ്ങള്‍
ദാഹവും ക്ഷീണവുമകറ്റാന്‍ വേണ്ടിമാത്രമാണ് കരിക്ക് എന്നാണ് പലരുടെയും ധാരണ. എന്നാല്‍ മറ്റ് നിരവധി ഗുണങ്ങള്‍ കരിക്ക് പ്രധാനം ചെയ്യുന്നു. പ്രമേഹരോഗികള്‍ക്ക് കാലറി കുറഞ്ഞതും ഷൂഗര്‍ ഒട്ടുമില്ലാത്തതുമായതിനാല്‍ പ്രമേഹരോഗികള്‍ക്ക്…
Read More » - 3 May
വടകരയില്‍ കള്ളവോട്ട് ആരോപണം; യുഡിഎഫ് കളക്ടര്‍ക്ക് പരാതി നല്കി
വടകര: വടകരയില്‍ കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യുഡിഎഫാണ് രംഗത്തെത്തിയിരിക്കുന്നത്. കള്ളവോട്ട് നടന്നതായി കാണിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ ചീഫ്…
Read More » - 3 May
ഐപില്‍ വാതുവയ്പ്പ്; ബ്രിട്ടീഷ് പൗരനും സഹായിയും അറസ്റ്റില്‍
ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനും സഹായിയുമാണ് അറസ്റ്റിലായത്. റിഷി ദരിയനാനി(40), മഹേഷ് ഖേംലാമ(39) എന്നിവരാണ് പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് അന്ദേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് ക്രൈം ബ്രാഞ്ചാണ്…
Read More » - 3 May
പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ
താനെ: പൂച്ചക്കുട്ടികളെ ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ച 32-കാരൻ അറസ്റ്റിൽ. സിദ്ദേഷ് പട്ടേല്‍ എന്നയാളാണ് അറസ്റ്റിലായത്. മുംബൈയിലെ ഒരു ഹൗസിങ് കോളനിയിലാണ് സംഭവം. പൂച്ചക്കുട്ടികളെ കൊല്ലാന്‍ ശ്രമിച്ചെന്ന് ആരോപിച്ച്…
Read More » - 3 May
ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ
ജോലിക്കാരനെ അപമാനിച്ച പ്രശസ്ത ഷെഫിന് വന്‍ തുക പിഴ. തുര്‍ക്കിയിലെ ലോകപ്രസിദ്ധ പാചകവിദഗ്ധന്‍ സാള്‍ട് ബേക്കിന് ആണ് ജോലിക്കാരനെ അപമാനിച്ചു എന്ന പരാതിയിന്മേല് തുര്‍ക്കി കോടതി 35000…
Read More » - 3 May
നടിയെ ആക്രമിച്ച കേസ്: വിചാരണയ്ക്ക് സ്റ്റേ
ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് സുപ്രീം കോടതി സ്റ്റേ. നടന് ദിലീപിന്റെ ഹര്‍ജിയിലാണ് താല്കാലിക സ്റ്റേ അനുവദിച്ചിട്ടുള്ളത്. കേസില്‍ തൊണ്ടി മുതലായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ടാണ്…
Read More » - 3 May
ബിഹാറിലെ രണ്ടാമത്തെ ലാലു താനാണെന്ന് തേജ് പ്രതാപ് യാദവ്
പാറ്റ്ന: ആർജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ മക്കൾ തമ്മിലുള്ള പൊട്ടിത്തെറി ഒരോ ദിവസം കഴിയുമ്പോൾ പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ബിഹാറിലെ രണ്ടാമത്തെ ലാലുപ്രസാദ് യാദവ് താനാണെന്ന പ്രഖ്യാപനം…
Read More » - 3 May
രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് യച്ചൂരി
രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി. ഒരു മതം മാത്രം ആക്രമണങ്ങള്‍ അഴിച്ചു വിടുകയാണെന്നും ഹിന്ദുക്കള്‍ക്ക് ഒരിക്കലും അങ്ങനെ ചെയ്യാനാകില്ലെന്നമുള്ള…
Read More » - 3 May
പോലീസിലെ കള്ളവോട്ട്; രഹസ്യാന്വേഷണ വിഭാഗം മൊഴിയെടുത്തു
തിരുവനന്തപുരം: പോലീസിലെ കള്ളവോട്ടില്‍ രഹസ്യാന്വേഷണ വിഭാഗം മൊഴി രേഖപ്പെടുത്തി. ഇന്ത്യാ റിസര്‍വ് ബറ്റാലിയനിലെ പോലീസുകാരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ പൊലീസ് അസോസിയേഷന് നേതാക്കളുടെ പങ്കിന്റെ തെളിവുകള്‍ ലഭിച്ചില്ല.…
Read More »