Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -3 May
ലോകത്തെ ഏറ്റവും വിലകൂടിയ കാർ സ്വന്തമാക്കി ഈ ഫുട്ബോൾ താരം
132 കോടി രൂപയാണ് ഈ കാറിന് വില നിശ്ചയിച്ചിരിക്കുന്നുവെന്നാണ് റിപ്പോർട്ട്
Read More » - 3 May
പരദൂഷണം പറയാതെ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം
വത്തിയ്ക്കാന്‍ സിറ്റി : പരദൂഷണം പറയാതെ ജോലിയില്‍ ശ്രദ്ധിയ്ക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഉപദേശം . മുടിവെട്ടുകാരുടെയും സൗന്ദര്യസംരക്ഷണ സേവനം ചെയ്യുന്നവരോടുമാണ് മാര്‍പാപ്പയുടെ ഉപദേശം. പുണ്യവാളനായ സെന്റ് മാര്ട്ടിന്…
Read More » - 3 May
മുഖം ഒരു ലൈംഗിക അവയവമാണോ? മുഖാവരണ വിവാദത്തോട് റഫീഖ് അഹമ്മദ് പ്രതികരിക്കുന്നു
കൊച്ചി: മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സര്‍ക്കുലറിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദ്. മുഖം ഒരു ലൈംഗിക അവയവം ആണോ എന്ന ചോദ്യത്തിലൂടെയാണ് റഫീഖ് അഹമ്മദ്…
Read More » - 3 May
കോണ്‍ഗ്രസ് കാരണം ഐപിഎല്‍ രണ്ട് വര്‍ഷം പുറത്ത് നടത്തേണ്ടി വന്നു : വിമർശനവുമായി പ്രധാനമന്ത്രി
തീവ്രവാദികളെ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ പേടിച്ചിരുന്നു അവര്‍ക്ക് ഒരു ധെെര്യവും ഇല്ലായിരുന്നു
Read More » - 3 May
വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും
കാരക്കസ് : വെനസ്വേല വിഷയത്തില്‍ പരസ്പരം കൊമ്പുകോര്‍ത്ത് വന്‍ശക്തികളായ റഷ്യയും അമേരിക്കയും. വെനസ്വേലയിലെ പ്രക്ഷോഭത്തെ തുടര്‍ന്ന് തുറന്ന വാക്പോരില്‍ ഏര്‍പ്പെട്ട് യുഎസും റഷ്യയും. വെനസ്വേലയില്‍ വേണ്ടിവന്നാല്‍ സൈനികമായി…
Read More » - 3 May
കെഎസ്ആർടിസിയുടെ ഹർജി; ഹൈക്കോടതി സമയം അനുവദിച്ചു
1565 എംപാനൽ ഡ്രൈവർമാരെ പിരിച്ചുവിടാനുള്ള ഉത്തരവ് നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ഈ മാസം 15 വരെ ഹൈക്കോടതി സമയം അനുവദിച്ചു. കെഎസ്ആർടിസി നൽകിയ ഉപഹർജി പരിഗണിച്ചാണ് കോടതി സമയം…
Read More » - 3 May
റൊമേലു ലുകാകു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങുന്നു
റൊമേലു ലുകാകു മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാന്‍ ഒരുങ്ങുന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇനിയും തനിക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയില്ല എന്ന് തോന്നി തുടങ്ങിയതോടെയാണ് ബെല്‍ജിയന്‍ സ്ട്രൈക്കറായ…
Read More » - 3 May
ഫോനി സംഹാരതാണ്ഡവമാടിയതോടെ ക്ഷേത്രങ്ങളുടെ പുണ്യഭൂമിയായ പുരി നഗരം ഇപ്പോള്‍ പ്രേതഭൂമി : എവിടെയും ശ്മശാന മൂകത മാത്രം
പുരി : ഒഡീഷയില്‍ ഫോനി ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയതോടെ ക്ഷേത്രങ്ങളുടെ പുണ്യഭൂമിയായ പുരി നഗരം ഇപ്പോള്‍ പ്രേതഭൂമിയായി. ചുറ്റിലും തകര്‍ന്ന കെട്ടിടങ്ങളും കടപുഴകിയ വീണു കിടക്കുന്ന വന്മരങ്ങളും. ചുറ്റിലും…
Read More » - 3 May
ഫോനി കൂടുതല്‍ ശക്തി പ്രാപിക്കുന്നു; മേല്‍ക്കൂര പറക്കുന്ന വീഡിയോ വൈറല്‍
ഭുവനേശ്വര്‍: ആന്ധ്രാ തീരത്തുനിന്നും നീങ്ങിയ ഫോനി ചുഴലിക്കാറ്റ് ഒഡീഷയില്‍ ആഞ്ഞടിക്കുകയാണ്. കനത്ത കാറ്റില്‍ ഭുവനേശ്വരിലെ എയിംസിലെ ഒരു ഹോസ്റ്റലിന്റെ മേല്‍ക്കൂര പറന്ന് പോയി. 240 കിമീ വേഗതയില്‍…
Read More » - 3 May
എഎപി എംഎൽഎ ബിജെപിയിൽ
ഡൽഹി : ആം ആദ്മി പാർട്ടി എംഎൽഎ ബിജെപിയിൽ ചേർന്നു.എംഎൽഎ അനിൽ ബാജ്പായിയാണ് പാർട്ടി മാറിയത്. ഡൽഹി ഗാന്ധിനഗർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ് അനിൽ ബാജ്പായ്.14…
Read More » - 3 May
കെട്ടിടത്തിൽ നിന്നു വീണ് മൂന്നു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം
അജ്മാൻ : കെട്ടിടത്തിൽ നിന്നു വീണ് മൂന്നു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം. അൽ നുഐമിയയിൽ അറബ് കുടുംബത്തിലെ കുട്ടിയാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമായിരുന്നു അപകടം. കുടുംബം…
Read More » - 3 May
തെങ്കു മൈമുന് മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസ്
ക്വാലലംപൂര്: തെങ്കു മൈമുന് മലേഷ്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസായി നിയമിതയായി. കഴിഞ്ഞ നവംബര്‍ 26 മുതല്‍ മലേഷ്യന്‍ ഫെഡറല്‍ കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിരുന്ന ജസ്റ്റിസ് തെങ്കു…
Read More » - 3 May
പുത്രനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച അച്ഛന്റെ മൊട്ട മാതൃകാമൊട്ടയായി ; കളക്ടർ ബ്രോയുടെ പുതിയ രൂപം
കളക്ടര്‍ ബ്രോ എന്ന പേരില്‍ പ്രശസ്തനാണ് പ്രശാന്ത് നായര്‍ ഐ.എ.എസ്. അദ്ദേഹം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. അദ്ദേഹമിടുന്ന പോസ്റ്റുകൾക്ക് നല്ലതും ചീത്തയുമായ ഒരുപാട് കമന്റുകൾ വരാറുണ്ട്.…
Read More » - 3 May
മീഡിയ വണ്‍ ചാനല്‍ മുസ്ലിം വര്‍ഗ്ഗീയ പതിപ്പായി തരംതാഴുന്നത് കാണുമ്പോള്‍ വെറുപ്പ് തോന്നുന്നു:കെടി ജലീല്‍
കോഴിക്കോട്: ജനം ടിവിയുടെ മുസ്ലിം വര്‍ഗ്ഗീയ പതിപ്പായി മീഡിയ വണ്‍ ചാനല്‍ തരംതാഴുന്നത് കാണുമ്പോള്‍ അല്ഭുതത്തേക്കാളേറെ വെറുപ്പാണ് തോന്നുന്നതെന്ന് മന്ത്രി കെ.ടി ജലീല്‍. ജന്മഭൂമിയുടെ ജമാഅത്തെ ഇസ്ലാമി…
Read More » - 3 May
വിദ്യാര്‍ത്ഥികളില്‍ മൊബൈല്‍ ഉപയോഗം വര്‍ദ്ധിക്കുന്നു; കര്‍ശന വിലക്കേര്‍പ്പെടുത്തണമെന്ന് ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി വിലക്കണമെന്ന് ബാലാവകാശ കമ്മീഷന്. അതിനായി പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അധ്യാപകരും…
Read More » - 3 May
ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി : ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍
സിംഗപ്പൂര്‍ : ഏഷ്യ-അമേരിക്ക വ്യാപാര ബന്ധത്തിന് പുതുവഴി . ജലഗതാഗതം സുഗമമാക്കാന്‍ പനാമ കനാലില്‍ ഭീമാകാര എല്‍എന്‍ജി ടാങ്കര്‍. ക്യു ഫ്ലക്സ് വിഭാഗത്തില്‍പെടുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ…
Read More » - 3 May
പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷാ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന്റെ അപേക്ഷാ തീയതി പ്രഖ്യാപിച്ചു. മെയ് 10 മുതല്‍ ഓണ്‍ലൈനായി അപേക്ഷകൾ സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ…
Read More » - 3 May
തെരഞ്ഞെടുപ്പ്; അഞ്ചാം ഘട്ട പരസ്യപ്രാരണത്തിന്റെ അവസാന ദിനം നാളെ
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം നാളെ അവസാനിക്കും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളിലേക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. നരേന്ദ്രമോദി രാജസ്ഥാനിലും രാഹുല്‍ ഗാന്ധി മധ്യപ്രദേശിലും…
Read More » - 3 May
പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്ന് യോഗി ആദിത്യനാഥ്
ലഖ്നൗ: തെരഞ്ഞെടുപ്പ് കമ്മീഷനെതിരേ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രസംഗവേദികളില്‍ പോകുന്നത് ഭജന പാടാനല്ലെന്നും എതിര്‍പാര്‍ട്ടിക്കെതിരേ സംസാരിക്കാനും അവരെ തോല്‍പ്പിക്കാനുമാണെന്നു യോഗി പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ തന്റെ…
Read More » - 3 May
പോലീസ് സ്റ്റേഷനില്‍ മദ്യപാനം: അഞ്ച് പേര്‍ക്കെതിരെ കേസ്
പൊന്മുടി: തലസ്ഥാനത്തെ പോലീസ് സ്റ്റേഷനില്‍ മദ്യപാനം. പെന്മുടി വയര്‍ലസ് സ്റ്റേഷനിലാണ് സര്‍ക്കാര്‍ ഉദ്യാഗസ്ഥര്‍ അധിക്രമിച്ചു കയറി മദ്യപിച്ചത്. തിരുവല്ലം വര്‍ക്കല വില്ലേജ് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ അഞ്ച് പേര്…
Read More » - 3 May
ഫീസായി നല്‍കുന്നത് ഒരുകെട്ട് പ്ലാസ്റ്റിക് മാലിന്യം; ഈ സ്കൂള്‍ അല്പം വ്യത്യസ്തമാണ്
കാലത്ത് സ്കൂളിലേക്ക് പുസ്തകക്കെട്ടകളുമായി പോകുന്ന കുട്ടികളെയാണ് നാം എപ്പോഴും കാണുക. എന്നാല്‍ അക്ഷര്‍ വിദ്യാലയത്തിലെ കുട്ടികള്‍ പഠിക്കാനെത്തുന്നതിന് അല്പം വ്യത്യാസമുണ്ട്. രാവിലെ സ്കൂള്‍ ബാഗിനൊപ്പം ഒരു സഞ്ചി…
Read More » - 3 May
ഫോനി ചുഴലിക്കാറ്റ് ; മരണസംഖ്യ മൂന്നായി
ഭുവനേശ്വർ : ഒഡീഷൻ തീരത്ത് ഫോനി ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുകയാണ്. മരണസംഖ്യ മൂന്നായി . തിരമാലകൾ 9 മീറ്റർ ഉയരത്തിൽവരെയെത്തി. നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കാറ്റിന്റെ വേഗത…
Read More » - 3 May
നരേന്ദ്ര മോദിയെ തനിക്ക് ഇഷ്ടമല്ലെന്ന് ജാവേദ് അക്തര്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും തനിക്ക് ഇഷ്ടമല്ലെന്ന് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. താങ്കള്‍ക്ക് പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് ഇഷ്ടമെന്ന ചോദ്യത്തിന്…
Read More » - 3 May
വാഹനത്തിന് വഴി നല്‍കിയില്ല; ടാക്സി ഡ്രൈവറെ അടിച്ചുകൊന്നു
ഗാസിയാബാദ്: ഉത്തര്‍പ്രദേശില്‍ വഴി നല്‍കിയില്ലെന്നാരോപിച്ച് ടാക്സി ഡ്രൈവറെ അടിച്ച് കൊന്നു. ഗാസിയാബാദിലെ ഖോഡ കോളനിയിലാണ്സംഭവം. 32കാരനായ ലഖാന് സിങ് എന്നയാളാണ് ബേസ് ബോള്‍ ബാറ്റ് കൊണ്ടുള്ള മര്‍ദനമേറ്റ്…
Read More » - 3 May
ടിക്കാറാം മീണയ്ക്കെതിരെ സിപിഎം
തിരുവനന്തപുരം : കള്ളവോട്ട് വിവാദം കത്തി നിൽക്കെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കെതിരെ സിപിഎം സെക്രട്ടറിയേറ്റ്. ഇടത് പ്രവർത്തകർക്കെതിരെ കേസെടുക്കാൻ മീണയ്ക്ക് തിടുക്കം . ലീഗ്…
Read More »