Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -26 April
രോഹിത് തിവാരി വധത്തില്‍ ഭാര്യ അപൂര്‍വ്വയ്ക്ക് വിചിത്രസ്വഭാവം , അപൂർവയുടെ മൊഴികൾ ഇങ്ങനെ
ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ മകന് രോഹിത് തിവാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭാര്യ അപൂര്‍വ്വ ശുക്ലക്ക് വിഭ്രാന്തി പിടിച്ച സ്വഭാവമെന്ന് പോലീസ്. ചിലപ്പോള്‍ അതീവ…
Read More » - 26 April
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്
1983 ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് എം.എ ബിരുദം നേടിയതായി സത്യവാങ്മൂലത്തില്‍ മോദി വ്യക്തമാക്കുന്നു. 1978 ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ആര്‍ട്സ് ബിരുദവും നേടിയിട്ടുണ്ട്. 1967…
Read More » - 26 April
കോഴിയിറച്ചി വാങ്ങാന്‍ മറന്ന ഭര്‍ത്താവിനെ ഭാര്യ കുത്തിക്കൊലപ്പെടുത്തി
ഉടൻ തന്നെ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
Read More » - 26 April
‘മുഖ്യമന്ത്രിയുടെ ഔദ്യോഗികമല്ലാത്ത വിദേശയാത്രകൾക്ക് സർക്കാർ പണം ഉപയോഗിച്ചു’ മുഖ്യമന്ത്രിക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: പൊതു ആവശ്യത്തിനല്ലാതെ നടത്തിയ വിദേശയാത്രക്ക് സർക്കാർ ഖജനാവിൽ നിന്ന് വിമാനയാത്രക്കൂലി കൈപ്പറ്റിയെന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഹൈക്കോടതിയിൽ ഹർജി. ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു.…
Read More » - 26 April
ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം : പരാതിക്കാരി ഹാജരായി
യുവതി നൽകിയ രേഖകൾ രജിസ്ട്രാർ ജനറൽ സമിതിക്ക് കൈമാറി
Read More » - 26 April
അര്‍ജന്റീനക്കായി കളിക്കുമ്പോള്‍ തന്റെ കഴിവ് ലോകത്തിന് കാണിച്ചുകൊടുക്കാനാകാത്തത് മെസിയെ ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്ന് സാംപോളി
വിമര്‍ശനങ്ങള്‍ക്കിടയില്‍ സ്വന്തം പ്രതിഭ പ്രകടിപ്പിക്കാന്‍ മെസി വല്ലാതെ ബുദ്ധിമുട്ടുന്നുവെന്ന് മുന്‍ പരിശീലകന് ജോര്‍ജ് സാംപോളി. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ മെസിയെ ഞാന്‍ പരിശീലിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ക്ലബില്‍…
Read More » - 26 April
കെവിന് കേസ്; കോടതിമുറിയിലും ഭീഷണിയെന്ന് സാക്ഷി
വിചാരണ നടക്കുമ്പോള്‍ തിരിച്ചറിയല്‍ പരേഡിനിടെ എട്ടാം പ്രതി നിഷാദാണ് തന്നെ ഭീഷണിപ്പെടുത്തിയതെന്ന് ലിജോ പറഞ്ഞു. കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന് ഷാനു ചാക്കോയുടെ കൂട്ടുകാരനാണ് ലിജോ.…
Read More » - 26 April
ഇത്തവണ ലോകകപ്പ് നിയന്ത്രിക്കാന്‍ ഇന്ത്യയില്‍ നിന്ന് ഒരേയൊരു അമ്പയര്‍ മാത്രം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിലേക്കുള്ള അമ്പയര്‍മാരുടെ പട്ടിക ഐസിസി പുറത്ത് വിട്ടു. പട്ടികയനുസരിച്ച് ഇത്തവണ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ഒരേയൊരു ഇന്ത്യന്‍ അമ്പയറായി സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നത് എസ് രവിയാണ്.…
Read More » - 26 April
പ്രധാനമന്ത്രിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നാമനിര്‍ദ്ദേശ പത്രികയില്‍ പേര് നിര്‍ദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരന്. പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ സുരക്ഷാ ജീവനക്കാരനാണ് അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചത്. ഞാനും കാവല്ക്കാരന്…
Read More » - 26 April
റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ തീപിടിത്തം
അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി
Read More » - 26 April
ശ്രീലങ്കയിലെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് മൈത്രിപാല സിരിസേന
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ മുഴുവന്‍ വീടുകളിലും പരിശോധന നടത്തുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. ഏതെങ്കിലും വീടുകളില്‍ അജ്ഞാതര്‍ താമസിക്കുണ്ടോ എന്ന് കണ്ടെത്താനാണ് ഈ നീക്കം.…
Read More » - 26 April
കെവിന് വിചാരണക്കേസില് സാക്ഷിക്ക് കോടതിക്കുള്ളില്‍ ആംഗ്യത്തിലൂടെ ഭീക്ഷണി
കോട്ടയം: കെവിന് കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ കോടതിക്കുള്ളില്‍ സാക്ഷിക്ക് ആംഗ്യത്തിലൂടെ ഭീഷണി. ലിജോയ്ക്കു നേരെയാണ് ഭീഷണി ഉണ്ടായത്. നാലാം പ്രതി നിയാസിനെ തിരിച്ചറിയുന്ന ഘട്ടത്തില്‍ എട്ടാം പ്രതി…
Read More » - 26 April
നിയമലംഘനം തുടര്‍ന്ന് അന്തര്‍ സംസ്ഥാന ബസുകള്‍; പിഴയിനത്തില്‍ കിട്ടാനുള്ളത് കോടികള്‍
മോട്ടോര്‍ വാഹന വകുപ്പിന് പിഴ ഇനത്തില്‍ കുടിശ്ശികയായി കിട്ടാനുള്ളത് കോടികള്‍. വിവിധ തരം വാഹനങ്ങള്‍ നല്‍കാനുള്ള കുടിശ്ശികയാകട്ടെ 600 കോടിയലധികവും. ഗതാഗത കമ്മീഷണറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Read More » - 26 April
വിമാനവാഹിനി കപ്പലിൽ തീപിടിത്തം : നാവിക ഉദ്യോഗസ്ഥന് മരിച്ചു
സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നു നേവി അധികൃതര്‍ പറഞ്ഞു.
Read More » - 26 April
ദുബായില്‍ പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതിന് വിദേശിയെ സസ്പെന്‍ഡ് ചെയ്തു
ദുബായ്: പാര്‍ക്കിംഗ് ടിക്കറ്റില്‍ തിരിമറി നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വിദേശിയെ സസ്പെന്‍ഡ് ചെയ്തു. ഇയാളെ മൂന്ന് മാസത്തേക്ക് തടവ് ശിക്ഷയ്ക്ക് വിധിച്ചു. മാര്‍ച്ച് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.…
Read More » - 26 April
ഇവിടെ സംഘ പരിവാറിന് പ്രത്യേക നിയമമില്ല; അക്രമം നടത്തുന്നത് ആരായാലും നിയമത്തിനു മുന്നിലെത്തിക്കും- പ്രധാനമന്ത്രിയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി
എന്തു നുണയും പ്രചരിപ്പിക്കാന്‍ മടിയില്ലാത്ത കൂട്ടരാണ് ആര്.എസ്.എസ്. നുണ പ്രചരിപ്പിക്കുന്നതിന് അവര്‍ക്ക് പ്രത്യേക രീതിയും സംവിധാനവുമുണ്ട്. രാജ്യത്തിന്റെ പലഭാഗത്തും ഇക്കൂട്ടര്‍ വര്‍ഗ്ഗീയ ലഹളകള്‍ ഉണ്ടാക്കിയത് നുണ പ്രചരിപ്പിച്ചാണ്.…
Read More » - 26 April
ലൈംഗിക പീഡനക്കേസില്‍ സ്വയം പ്രഖ്യാപിത ദൈവത്തിന്റെ മകന് കുറ്റക്കാരനാണെന്ന് കോടതി
സൂറത്ത്: സ്വയം പ്രഖ്യാപിത ആള്‍ദൈവം ആസാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായ് ലൈംഗിക പീഡനക്കേസില്‍ കുറ്റക്കാരനെന്ന് കോടതി കണ്ടത്തി. സൂറത്ത് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ആസാറാം ബാപ്പുവിന്റെ…
Read More » - 26 April
സെൻസെക്സ് – നിഫ്റ്റി പോയിന്റ് ഉയർന്നു : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ: ഇന്നത്തെ ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 336 പോയിന്റ് ഉയര്‍ന്ന് 39,067ലും നിഫ്റ്റി 112 പോയിന്റ് ഉയർന്നു 11754ലുമാണ് വ്യാപാരം അവസാനിച്ചത്. ടാറ്റ സ്റ്റീല്‍,…
Read More » - 26 April
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത : എട്ടു ജില്ലകളിൽ യെല്ലോ അലേർട്ട്
യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.
Read More » - 26 April
ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിച്ച് സി.പി.എം: ആ സീറ്റുകള്‍ ഇവയാണ്
കേരളത്തില്‍ 11 സീറ്റുകളില്‍ വിജയ പ്രതീക്ഷ പുലര്‍ത്തിയും ഏഴ് സീറ്റുകളില്‍ വിജയം ഉറപ്പിച്ചും സി.പി.എമ്മിന്റെ തെരഞ്ഞെടുപ്പ് വിലയിരുത്തല്‍. കാസർകോട്, പാലക്കാട്, ആലത്തൂർ, തൃശൂർ, ആലപ്പുഴ, കൊല്ലം, ആറ്റിങ്ങൽ…
Read More » - 26 April
ബസ് അപകടത്തിൽപ്പെട്ട് നാല് പേർക്ക് പരിക്ക്
ബസ് സമാന ദിശയിൽ വന്ന മറ്റൊരു കാറിലും ഇടിച്ചു
Read More » - 26 April
നരേന്ദ്ര മോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് സുഷമസ്വരാജ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയില്‍ നിന്ന് ജനവിധി തേടുന്നത് അവിടുത്തെ ജനങ്ങളുടെ ഭാഗ്യമാണെന്ന് വിദേശകാര്യമന്ത്രി സുഷമസ്വരാജ്. രാജിയത്തെ മറ്റെല്ലാ മണ്ഡലങ്ങളും അവരുടെ എംപിയെ തെരഞ്ഞെടുക്കുമ്പോള്‍ വാരണാസിക്കാര്‍ക്ക് രാജ്യത്തിന്റെ…
Read More » - 26 April
അവരുടെ ആ യാത്ര തടയാന്‍ ഒരമ്മയ്ക്കുമാവില്ല;ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സ്മൃതി ഇറാനി
മൂംബൈ: സമൂഹമാധ്യമങ്ങളില്‍ സജീവമായിട്ടുള്ള വ്യക്തിയാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. കിടിലന്‍ അടിക്കുറിപ്പുകളും ചിത്രങ്ങളുമായി എത്തുന്ന സ്മൃതി ഇറാനിഇക്കുറിയെത്തിയത് വികാരനിര്‍ഭരമായ ചിത്രം പങ്കുവെച്ചാണ് സ്മൃതി ഇറാനി കൗമാരപ്രായക്കാരായ…
Read More » - 26 April
ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തിരമായി ഭക്ഷണം എത്തിക്കണം: വി.എസ്.ശിവകുമാർ എംഎൽഎ
തിരുവനന്തപുരം• കടലാക്രമണത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽക്കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് അടിയന്തിരമായി ഭക്ഷണവും കുടിവെള്ളവുമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വി.എസ്.ശിവകുമാർ എംഎൽഎ സർക്കാരിനോട് ആവശ്യപ്പെട്ടു. വലിയതുറയിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചപ്പോള്‍ ഭക്ഷണം ലഭിക്കുന്നില്ലായെന്ന…
Read More » - 26 April
ഫെയ്സ്ബുക്കിന് തലവേദനയായി വാട്സ് ആപ്പ് കാരണമിങ്ങനെ
ജനപ്രിയ മെസേജിങ് ആപ്പായ വാട്സാപ് 1900 കോടി ഡോളറിനാണ് (ഏകദേശം 1.32 ലക്ഷം കോടി രൂപ) വാങ്ങിയത്
Read More »