Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -27 April
മുതിര്‍ന്ന ബി.ജെ.പി നേതാവ് അന്തരിച്ചു
ധര്‍മശാല•മുന്‍ ഹിമാചല്‍ പ്രദേശ് മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ചൗധരി വിദ്യാസാഗര്‍ അന്തരിച്ചു. 84 വയസായിരുന്നു. ഏതാനും ദിവസങ്ങളായി വാര്‍ധക്യ സാഹചമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്ന വിദ്യാസാഗര്‍ വ്യാഴാഴ്ച…
Read More » - 27 April
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ കുരുന്നിനെ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സന്ദര്‍ശിച്ചു
കൊച്ചി: കൊച്ചി അമൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയില്‍ കഴിയുന്ന 25 ദിവസം പ്രായമുള്ള കുഞ്ഞിനെ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ.…
Read More » - 27 April
വിദേശയാത്രകള്‍ : മുഖ്യമന്ത്രിക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി•മുഖ്യമന്ത്രി പിണറായി വിജയന് നടത്തുന്ന സ്വകാര്യ വിദേശയാത്രകള്‍ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വകാര്യ ആവശ്യങ്ങള്‍ക്കായി വിദേശയാത്ര നടത്തിയ ശേഷം ചെലവ് പൊതുഖജനാവില്‍ നിന്ന് വാങ്ങിയത് മുഖ്യമന്ത്രിയെന്ന…
Read More » - 27 April
മരിച്ചവരുടെ വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുമ്പോൾ…..
നമുക്ക് പ്രിയപ്പെട്ടവരുടെ മരണശേഷം അതില്‍ നിന്നും മാനസികമായി മുക്തമാവാന്‍ സമയം കൂടുതലെടുക്കും . പലപ്പോഴും പഴയ ജീവിതത്തിലേക്ക് തിരിച്ച് പോവാന്‍ പലര്‍ക്കും സമയം ഒരുപാട് വേണ്ടിവരും. മരിച്ചവര്‍…
Read More » - 26 April
ചെന്നൈ സൂപ്പർ കിങ്സിനെതിരെ തകർപ്പൻ ജയവുമായി മുംബൈ ഇന്ത്യൻസ്
ഈ മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും ചെന്നൈ സൂപ്പർ കിങ്സ് 16പോയിന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്തു തന്നെ തുടരുന്നു. 14പോയിന്റുമായി തൊട്ടു പുറകിൽ രണ്ടാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്.
Read More » - 26 April
കാൽനട യാത്രക്കാരനെ കെഎസ്ആർടിസി ബസ് ഇടിച്ച് തെറിപ്പിച്ചു : മദ്യലഹരിയിലായിരുന്ന ഡ്രൈവറെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
ഇയാളുടെ ബാഗിൽ നിന്നും മദ്യക്കുപ്പിയും കണ്ടെടുത്തു.
Read More » - 26 April
ഈ തസ്തികകളില്‍ താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ഇന്‍ഷുറന്‍സ് ഡെസ്കിലേക്ക് ഡിഗ്രി, പി.ജി.ഡി.സി.എ, ഡാറ്റാ എന്‍ട്രി കോഴ്സ് യോഗ്യതയുളള പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം…
Read More » - 26 April
ആ കത്ത് വ്യാജം- കേരള പോലീസ്
തിരുവനന്തപുരം•ഉത്തരേന്ത്യയിൽനിന്ന് ക്രിമിനലുകൾ യാചകവേഷത്തിൽ കേരളത്തിലെത്തുന്നുവെന്ന അറിയിപ്പുമായി കൊല്ലം ഈസ്റ്റ് പോലീസിന്റെ പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് കേരള പോലീസ് അറിയിച്ചു. ഇത്തരത്തിൽ യാതൊരുവിധ അറിയിപ്പും…
Read More » - 26 April
ദുബായിൽ പ്രവാസിയെ മരിച്ചനിലയിൽ കണ്ടെത്തി
നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Read More » - 26 April
ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ ഒഴിവ്
കൊച്ചി: ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ലിഫ്റ്റ് ഓപ്പറേറ്റര്‍ തസ്തികയില്‍ കാഴ്ച സംബന്ധമായ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത എസ്.എസ്.എല്‍.സി/തത്തുല്യം, ആറ്…
Read More » - 26 April
ടാറ്റ സ്റ്റീല്‍ പ്ലാന്റില്‍ സ്ഫോടനം : രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു
മൂന്നു തവണയാണ് പ്ലാന്റില്‍ സ്ഫോടനം ഉണ്ടായത്. ഉടൻ തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു
Read More » - 26 April
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു : സീരിയല്‍ നടന് അറസ്റ്റില്‍
തിരുവനന്തപുരം : ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സീരിയല്‍ നടന് അറസ്റ്റില്‍. പെണ്‍കുട്ടിയുടെ നഗ്നചിത്രങ്ങള്‍ വിദേശത്തു ജോലി ചെയ്യുന്ന പ്രതിശ്രുതവരന് അയച്ചുകൊടുക്കുകയായിരുന്നു. പാലോട്…
Read More » - 26 April
ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ച യുവ സംഘം പിടിയില്‍: ഇതൊക്കെ നടക്കുന്നത് ഈ കൊച്ചു കേരളത്തില്‍ തന്നെ
കായംകുളം• ഷെയര്‍ ചാറ്റിലൂടെ ഭാര്യമാരെ പരസ്പരം പങ്കുവച്ച നാലംഗ സംഘം പിടിയില്‍. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട സ്വദേശികളാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, 2018 മാര്‍ച്ച് മുതലാണ്…
Read More » - 26 April
സാമ്പത്തിക തട്ടിപ്പ് ; മായാവതിക്കെതിരെ സിബിഐ കേസ് രജിസ്റ്റർ ചെയ്തു
ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരെ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു. 2010- 11 കാലയളവില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പഞ്ചസാര മില്ലുകളുടെ ഓഹരി വിറ്റഴിച്ചതില്‍…
Read More » - 26 April
കളമശേരിയില്‍ റീപോളിങ്
തിരുവനന്തപുരം: എറണാകുളം മണ്ഡലത്തിലെ കളമശേരിയില്‍ ഏപ്രില്‍ 30ന് റീപോളിങ്. വോട്ടുകളില്‍ വ്യത്യാസം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ കളമശേരിയിലെ 83-ാം ബൂത്തില്‍ റീപോളിങ് നടത്താന്‍ കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്…
Read More » - 26 April
താലിബാന് തടവറയില്‍നിന്ന് 53 പേരെ സുരക്ഷ സേന രക്ഷപ്പെടുത്തി
ഏറ്റുമുട്ടലില്‍ എട്ട് താലിബന്‍ ഭീകരരെ വധിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
Read More » - 26 April
പഠിക്കാന്‍ വിസമ്മതിച്ച മകനെ മാതാവ് കൊലപ്പെടുത്തി
പഠിക്കാന്‍ വിസമ്മതിച്ച 14 കാരനായ മകനെ ഈജിപ്ഷ്യന്‍ യുവതി കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി യൗം7 റിപ്പോര്‍ട്ട് ചെയ്യുന്നു.…
Read More » - 26 April
സ്ഫോടനത്തില്‍ ദുരൂഹത; നായ്ക്കട്ടിയിൽ കൊല്ലപ്പെട്ട ബെന്നിയുടെ കടയില്‍ നിന്ന് ജലാറ്റിന്‍ സ്റ്റിക്കും ഡിറ്റണേറ്ററും പിടിച്ചെടുത്തു
വയനാട്: നായ്ക്കട്ടി സ്ഫോടനത്തില്‍ ദുരൂഹത. സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മരിച്ച ബെന്നിയുടെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ഫോറന്‍സിക് സംഘവും പോലീസും നടത്തിയ പരിശോധനയിലാണ്…
Read More » - 26 April
ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു : സിന്ധുവും സൈനയും പുറത്ത്
ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചു
Read More » - 26 April
കൊളംബോ സ്്ഫോടനം : 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തില്‍ : നിരീക്ഷണത്തില്‍ ഉള്ളവര്‍ ഈ ജില്ലകളില്‍ നിന്നുള്ളവര്‍
കൊച്ചി : കൊളംബോ സ്ഫോടനം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ശ്രീലങ്കയിലുണ്ടായ ചാവേര്‍ ആക്രമണവുമായി ബന്ധപ്പെട്ട് 60 മലയാളികള്‍ പൊലീസ് നിരീക്ഷണത്തിലാണെന്ന് പൊലീസ് റിപ്പോര്‍ട്ട്. വണ്ടിപ്പെരിയാര്‍,…
Read More » - 26 April
തൊടുപുഴയിലെ കൊല്ലപ്പെട്ട കുരുന്നിന്റെ അമ്മയെ രക്ഷിക്കാൻ നീക്കം,ഏഴുവയസുകാരന് നീതി തേടി ജസ്റ്റിസ് ഫോര്‍ ചൈല്‍ഡ് ജനകീയ കൂട്ടായ്മയുടെ പ്രതിഷേധജ്ജ്വാല
തൊടുപുഴയില്‍ ക്രൂരപീഡനത്തിനു ഇരയായി മരിച്ച കുട്ടിക്ക് മരണാനന്തര നീതി തേടിയുള്ള പ്രക്ഷോഭത്തിനു ഇപ്പോള്‍ കേരളത്തില്‍ അരങ്ങൊരുങ്ങുകയാണ്. കുട്ടികളുടെ അമ്മയുടെ അറസ്റ്റ് വൈകുന്നതിനെതിരെയാണ് പ്രതിഷേധം.കാമുകനായ അരുണ്‍ ആനന്ദ് അഴിക്കുള്ളിലായെങ്കിലും…
Read More » - 26 April
ഇരുചക്ര വാഹന വിപണിയിൽ ചുവട് വെക്കാനൊരുങ്ങി ഷവോമി
തുടക്കത്തില്‍ ചൈനീസ് വിപണിയില്‍ മാത്രം വില്‍ക്കുന്ന സ്കുട്ടറിനു വില 2999 യെന്‍ ആണ് (എകദേശം 31,188 രൂപ) വില.
Read More » - 26 April
ഭര്‍ത്താവ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങി : നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം : ഭര്‍ത്താവിന്റെ പരാതിയില്‍ യുവതിയേയും കാമുകനേയും പൊലീസ് പൊക്കി
മൂന്നാര്‍: ഭര്‍ത്താവ് ജോലിസ്ഥലത്തേയ്ക്ക് മടങ്ങി. നവവധു ഹണിമൂണിനു പോയത് കാമുകനൊപ്പം . വിവാഹ ശേഷം കാമുകനൊപ്പം ഒളിച്ചോടിയ ബംഗളുരു സ്വദേശിനിയായ യുവതിയെയാണ് മൂന്നാറില്‍ നിന്നും പൊലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 26 April
കല്ലട ബസ് തടഞ്ഞു
ബത്തേരി•ബത്തേരിയില്‍ കല്ലട ബസ് നാട്ടുകാര്‍ തടഞ്ഞു. കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന ബസാണ് തടഞ്ഞത്. ബത്തേരി സ്വദേശി സച്ചിനെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ബസ്…
Read More » - 26 April
‘സർജ്ജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ചു ‘ഹർജിയിൽ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി
ന്യൂഡൽഹി ; സർജ്ജിക്കൽ സ്ട്രൈക്കുമായി ബന്ധപ്പെട്ട വിവാദ പരാമർശത്തിലൂടെ രാജ്യത്തെ അപമാനിച്ച രാഹുലിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിൽ നടപടി റിപ്പോർട്ട് ആവശ്യപ്പെട്ട് കോടതി .സൈനികരുടെ ജീവത്യാഗം…
Read More »