Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -25 April
സ്ഫോടന പരമ്പര; സുരക്ഷാവീഴ്ചയെന്ന് സമ്മതിച്ച് ശ്രീലങ്ക
ഈസ്റ്റര്‍ ദിന പ്രാര്‍ത്ഥനകള്‍ക്കിടെ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരയിൽ സുരക്ഷാവീഴ്ച ഉണ്ടായെന്ന് സമ്മതിച്ച് ശ്രീലങ്ക. സുരക്ഷാ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുതുടങ്ങി.
Read More » - 25 April
10 വിദ്യാര്‍ഥികൾ പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തു, പ്ലസ് ടു പരീക്ഷാ ഫലം വിവാദത്തിൽ
ഹൈദരാബാദ്: തെലങ്കാനയിലെ പ്ലസ്ടു പരീക്ഷാഫലം വിവാദത്തിലേക്ക് . ഇതുവരെ 10 വിദ്യാര്‍ഥികളാണ് പരീക്ഷാഫലത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് . ഒമ്പതുലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് തെലങ്കാന പ്ലസ്ടു പരീക്ഷ എഴുതിയത്.…
Read More » - 25 April
തിരക്കിൽ പെടാതെ വിവാഹം നടത്താൻ ഗുരുവായൂരിൽ പ്രത്യേക സംവിധാനം
ഗുരുവായൂർ: ഗുരുവായൂർ കല്യാണമണ്ഡപങ്ങളിൽ തിരക്കില്ലാതെ വിവാഹം നടത്താൻ പ്രത്യേക സംവിധാനം. കിഴക്കേനടയിലെ 3 കല്യാണമണ്ഡപങ്ങൾക്ക് ചുറ്റുമായി സ്റ്റീൽ വേലി കെട്ടിത്തിരിച്ച് ടോക്കൺ അനുസരിച്ച് വിവാഹസംഘത്തെ പ്രവേശിപ്പിക്കും. വധൂവരൻമാർക്കൊപ്പം…
Read More » - 25 April
ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം
ഒഞ്ചിയത്ത് ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം. ഒഞ്ചിയം സമര സമിതി നേതാവ് മനയ്ക്കല്‍ താഴെ ഗോവിന്ദന്റെ മകന് സുനിലിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. പുലര്‍ച്ചെ…
Read More » - 25 April
കല്ലടയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നു ജോമോൾ ജോസഫ്
ഒരുവർഷം മുമ്പ് കല്ലടയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജോമോൾ ജോസഫ്.നടുറോഡിൽ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും,…
Read More » - 25 April
അന്തര്‍സംസ്ഥാന ബസുകളുടെ ചട്ടലംഘം; ഇന്ന് ഉന്നതതല യോഗം
തിരുവനന്തപുരം: അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് ബസ്സുകള്‍ നടത്തുന്ന ചട്ടലംഘനങ്ങളില്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് ഉന്നതതല യോഗം ചേരും. ഗതാഗതമന്ത്രി വിളിച്ച യോഗത്തില്‍ ഗതാഗത കമ്മീഷണര്‍,…
Read More » - 25 April
മുട്ട വാങ്ങി കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ് കുഞ്ഞുങ്ങൾ
കഴിക്കാന്‍ വേണ്ടി മുട്ട വാങ്ങിയ സ്ത്രീ വീട്ടിലെത്തിയപ്പോള്‍ സംഭവിച്ചത് ഞെട്ടിക്കുന്ന കഥ. മുട്ട വാങ്ങി കുറച്ച് കഴിഞ്ഞ് നോക്കിയപ്പോള്‍ അതില്‍ നിന്നും വിരിഞ്ഞിറങ്ങുന്ന താറാവ് കുട്ടികളെയാണ് ഇവർ…
Read More » - 25 April
ഭാര്യയുടെ മുന്നിൽ വെച്ച് ഭർത്താവിന് ദാരുണാന്ത്യം
നാഗര്‍കോവില്‍: ഭാര്യയുടെ മുന്നിൽ വച്ച് ഭര്‍ത്താവിനെ വെട്ടിക്കൊലപ്പെടുത്തി. നാഗര്‍കോവിലിലെ മേലമണക്കുടി സ്വദേശിയായ വിന്‍സെന്റിനെയാണ് എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. കനത്ത ചൂട് മൂലം വീടിന്…
Read More » - 25 April
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാനയുടെ ആക്രമണം ; രക്ഷയ്ക്കെത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിൽ സംഘർഷം
തെരഞ്ഞെടുപ്പ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആക്രമണത്തിൽ രക്ഷപ്പെടുത്താൻ രക്ഷയ്ക്കെത്തിയ സിപിഎം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഘർഷം അരങ്ങേറി.ആവറുകുട്ടി വനത്തില്‍ ചൊവ്വാഴ്ച രാത്രി 12 മണിയോടെയാണ് സംഭവം.
Read More » - 25 April
മൂന്നു കുട്ടികളെ തട്ടിക്കൊണ്ടു പോയി വില്‍പ്പന നടത്തിയ സംഘം പിടിയില്‍
പിഞ്ചു കുഞ്ഞ് ഉള്‍പ്പെടെ മൂന്നുകുട്ടികളെ തട്ടിക്കൊണ്ടുപോയി വില്‍പ്പന നടത്തിയ സംഘം പോലീസ് പിടിയില്‍. ഹൈദാബാദ്, ഗുണ്ടൂരില്‍ നിന്നും കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഘമാണ് അറസ്റ്റിലായത്. നാല് സ്ത്രീകള്‍ ഉള്‍പ്പെടെ…
Read More » - 25 April
കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ല
തിരുവനന്തപുരം: കോവളത്തേക്ക് ഇന്ന് വിനോദസഞ്ചാരികളെ കടത്തിവിടില്ലെന്ന് അധികൃതര്‍ അറിയിച്ചു. തീരപ്രദേശത്ത് തിരമാലകള്‍ ശക്തമായതിനാലാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തും തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ശ്രീലങ്കയുടെ…
Read More » - 25 April
ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ വിദേശ കരങ്ങളെന്ന് യുഎസ് അംബാസഡര്‍
കൊളംബോ: ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ ഐഎസ് പോലുള്ള വിദേശ കരങ്ങളെന്ന് യുഎസ് അംബാസഡര്‍ അലൈന ടെപ്ലിസ്. ആക്രമണങ്ങളുടെ സ്വഭാവവും തീവ്രതയും ആസൂത്രണവുമെല്ലാം പരിശോധിക്കുമ്പോള്‍ പിന്നില്‍ വിദേശ…
Read More » - 25 April
ശ്രീലങ്കയില്‍ പ്രവര്‍ത്തിക്കുന്ന തൗഹീദ് ജമായത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവം : ഞെട്ടിക്കുന്ന വിവരങ്ങളുമായി അന്വേഷണ ഏജൻസികൾ
ന്യൂദല്‍ഹി: ശ്രീലങ്കയില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ കൂട്ടക്കുരുതി നടത്തിയ തൗഹീദ് ജമായത്ത് എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന തമിഴ്നാട് തൗഹീദ് ജമാ അത്തിന്റെ ഘടകം തമിഴ്നാട്ടിലും സജീവമാണെന്ന് അന്വേഷണ…
Read More » - 25 April
മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യയുള്ളതിനാല് ഇന്ന് രാത്രി മുതല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ കടലില്‍ പോയ മത്സ്യതൊഴിലാളികള്‍ തിരികെയെത്താനും നിര്‍ദ്ദേശം…
Read More » - 25 April
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരുടെ പക്കൽ നിന്നും തോക്കും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Read More » - 25 April
ക്ഷേത്രത്തിനുള്ളിലെ പുരുഷന്മാരുടെ വസ്ത്രധാരണം ; തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍
തിരുവനന്തപുരം : ക്ഷേത്രത്തിനുള്ളിൽ പുരുഷന്മാർക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം നല്‍കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍. തൃശ്ശൂര്‍ സ്വദേശി അഭിലാഷാണ് ഷര്‍ട്ട്…
Read More » - 25 April
പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയായി കുമ്മനം: സ്വീകരണയോഗങ്ങളിൽ ലഭിച്ച ഷാളുകൾ മറ്റുവസ്തുക്കളുടെ നിർമ്മാണത്തിന്
തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയാവുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഭിച്ച ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ…
Read More » - 25 April
വാരണാസി ആവേശത്തില്‍: മോദിയുടെ റോഡ് ഷോ ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഇന്ന് വൈകിട്ടോടെ വാരണാസില് എത് എത്തുന്ന മോദി മണ്ഡലത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
Read More » - 25 April
കെഎസ്ആര്‍ടിസിയിൽ വീണ്ടും ജീവനക്കാരുടെ കുറവ്
പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ കുറവ്. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള കോടതിവിധി വന്നതോടെ ഓരോ ഡിപ്പോയിലും കടുത്ത കണ്ടക്ടര്ക്ഷാമമാണ് നേരിട്ടത്. റാങ്ക്ലിസ്റ്റില്നിന്നും നിയമനം നടന്നതോടെ ഏറെക്കുറെ പരിഹാരമായെങ്കിലും…
Read More » - 25 April
ഭീകരാക്രമണത്തിന് മുന്‍പ് എന്‍ഐഎ ലങ്കയ്ക്ക് കൈമാറിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്, വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്.പത്ത് ദിവസം മുന്‍പ് കൈമാറിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടനയുടെ…
Read More » - 25 April
നടി രജിഷ വിജയന് ഷൂട്ടിങ്ങിനിടെ പരിക്ക്
കൊച്ചി: നടി രജിഷ വിജയന് ഷൂട്ടിങ്ങിനിടയില്‍ വീണ് പരിക്കേറ്റു. രജിഷ നായികയാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. ഷൂട്ടിങ്ങിനിടെ സൈക്ലിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്.…
Read More » - 25 April
20 ലക്ഷം വിലവരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി
കൊച്ചി : അനധികൃതമായി കടത്താൻ ശ്രമിച്ച 20 ലക്ഷം വിലവരുന്ന വിദേശ സിഗരറ്റുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പിടികൂടി. ദുബായിൽനിന്ന് കൊളംബോവഴി സിഗരറ്റുകൾ എത്തിച്ച കാസർകോട് സ്വദേശിയും ഇയാളുടെ…
Read More » - 25 April
യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈൽ ആപ്പുമായി പോലീസ്
കൊച്ചി: യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ്. പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പുറമെ…
Read More » - 25 April
കല്ലട ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ഹാജരായേക്കും
തിരുവനന്തപുരം: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട്…
Read More » - 25 April
യന്ത്ര തകരാറുള്ള വിവരം അറിഞ്ഞിട്ടും പറത്തി; ആകാശമധ്യത്തില്‍ വിവരം അറിഞ്ഞ് യാത്രക്കാർ ഞെട്ടിത്തരിച്ചു ,പ്രതികരിക്കാതെ എയർ ഇന്ത്യ
തിരുവനന്തപുരം:യന്ത്ര തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി. എയര്‍ ഇന്ത്യ ബോധപൂര്‍വമാണ് തകരാറുള്ള വിമാനം തിരുവനന്തപുരത്തേക്ക് പറത്തിയതെന്നാണ് യാത്രക്കാര്‍…
Read More »