Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -25 April
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ബിജ്ബഹറയിലെ ബജേന്ദര്‍ മൊഹല്ലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരരുടെ പക്കൽ നിന്നും തോക്കും സ്ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.
Read More » - 25 April
ക്ഷേത്രത്തിനുള്ളിലെ പുരുഷന്മാരുടെ വസ്ത്രധാരണം ; തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍
തിരുവനന്തപുരം : ക്ഷേത്രത്തിനുള്ളിൽ പുരുഷന്മാർക്ക് ഷര്‍ട്ട് ധരിച്ച് പ്രവേശിക്കാന്‍ അനുവാദം നല്‍കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ തന്ത്രിമാരുടെ അഭിപ്രായം തേടി സര്‍ക്കാര്‍. തൃശ്ശൂര്‍ സ്വദേശി അഭിലാഷാണ് ഷര്‍ട്ട്…
Read More » - 25 April
പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയായി കുമ്മനം: സ്വീകരണയോഗങ്ങളിൽ ലഭിച്ച ഷാളുകൾ മറ്റുവസ്തുക്കളുടെ നിർമ്മാണത്തിന്
തിരുവനന്തപുരം : പരിസ്ഥിതി സൗഹൃദ സംസ്കാരത്തിനു മാതൃകയാവുകയാണ് തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ . തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ലഭിച്ച ഷാളുകളും തോർത്തും പൊന്നാടയും ഉൾപ്പെടെ…
Read More » - 25 April
വാരണാസി ആവേശത്തില്‍: മോദിയുടെ റോഡ് ഷോ ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച വാരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കും. ഇന്ന് വൈകിട്ടോടെ വാരണാസില് എത് എത്തുന്ന മോദി മണ്ഡലത്തില്‍ ഏഴുകിലോമീറ്റര്‍ ദൂരം റോഡ് ഷോ നടത്തും.
Read More » - 25 April
കെഎസ്ആര്‍ടിസിയിൽ വീണ്ടും ജീവനക്കാരുടെ കുറവ്
പത്തനംതിട്ട: കെഎസ്ആര്‍ടിസിയില്‍ വീണ്ടും ജീവനക്കാരുടെ കുറവ്. എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാനുള്ള കോടതിവിധി വന്നതോടെ ഓരോ ഡിപ്പോയിലും കടുത്ത കണ്ടക്ടര്ക്ഷാമമാണ് നേരിട്ടത്. റാങ്ക്ലിസ്റ്റില്നിന്നും നിയമനം നടന്നതോടെ ഏറെക്കുറെ പരിഹാരമായെങ്കിലും…
Read More » - 25 April
ഭീകരാക്രമണത്തിന് മുന്‍പ് എന്‍ഐഎ ലങ്കയ്ക്ക് കൈമാറിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്, വിശദ വിവരങ്ങൾ ഇങ്ങനെ
ന്യൂഡല്‍ഹി: ഈസ്റ്റര്‍ ദിനം കൊളംബോയില്‍ നടന്ന ഭീകരാക്രമണം സംബന്ധിച്ച് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത് വ്യക്തമായ രഹസ്യാന്വേഷണ മുന്നറിയിപ്പ്.പത്ത് ദിവസം മുന്‍പ് കൈമാറിയ മൂന്ന് പേജുള്ള റിപ്പോര്‍ട്ടിലാണ് സംഘടനയുടെ…
Read More » - 25 April
നടി രജിഷ വിജയന് ഷൂട്ടിങ്ങിനിടെ പരിക്ക്
കൊച്ചി: നടി രജിഷ വിജയന് ഷൂട്ടിങ്ങിനിടയില്‍ വീണ് പരിക്കേറ്റു. രജിഷ നായികയാകുന്ന ഫൈനല്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് അപകടം. ഷൂട്ടിങ്ങിനിടെ സൈക്ലിംഗ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് രജിഷ വീണത്.…
Read More » - 25 April
20 ലക്ഷം വിലവരുന്ന വിദേശ സിഗരറ്റുകൾ പിടികൂടി
കൊച്ചി : അനധികൃതമായി കടത്താൻ ശ്രമിച്ച 20 ലക്ഷം വിലവരുന്ന വിദേശ സിഗരറ്റുകൾ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്നും പിടികൂടി. ദുബായിൽനിന്ന് കൊളംബോവഴി സിഗരറ്റുകൾ എത്തിച്ച കാസർകോട് സ്വദേശിയും ഇയാളുടെ…
Read More » - 25 April
യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈൽ ആപ്പുമായി പോലീസ്
കൊച്ചി: യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈല്‍ ആപ്പുമായി കൊച്ചി സിറ്റി പോലീസ്. പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. സുരക്ഷ പ്രശ്നങ്ങള്‍ അറിയിക്കുന്നതിനും പുറമെ…
Read More » - 25 April
കല്ലട ബസ് ഉടമ സുരേഷ് കല്ലട ഇന്ന് ഹാജരായേക്കും
തിരുവനന്തപുരം: യാത്രക്കാരെ മര്‍ദ്ദിച്ച് ഇറക്കിവിട്ട സംഭവത്തില്‍ കല്ലട ബസ് ഉടമ സുരേഷ് കല്ലട ചോദ്യം ചെയ്യലിനായി തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ മുന്നില്‍ ഹാജരായേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ മരട്…
Read More » - 25 April
യന്ത്ര തകരാറുള്ള വിവരം അറിഞ്ഞിട്ടും പറത്തി; ആകാശമധ്യത്തില്‍ വിവരം അറിഞ്ഞ് യാത്രക്കാർ ഞെട്ടിത്തരിച്ചു ,പ്രതികരിക്കാതെ എയർ ഇന്ത്യ
തിരുവനന്തപുരം:യന്ത്ര തകരാറിനെ തുടര്‍ന്ന് കണ്ണൂരില്‍ നിന്നും അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരുവനന്തപുരത്ത് ഇറക്കി. എയര്‍ ഇന്ത്യ ബോധപൂര്‍വമാണ് തകരാറുള്ള വിമാനം തിരുവനന്തപുരത്തേക്ക് പറത്തിയതെന്നാണ് യാത്രക്കാര്‍…
Read More » - 25 April
ലൈംഗിക ആരോപണം ; ചീഫ് ജസ്റ്റിസിന് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതിയിൽ
ലൈംഗിക ആരോപണം നേരിടുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് അനുകൂലമായ സത്യവാങ്മൂലം ഇന്ന് വീണ്ടും കോടതി പരിശോധിക്കും. സ്ത്രീയുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന അഭിഭാഷകനായ ഉത്സവ് സിംഗ്…
Read More » - 25 April
തിരഞ്ഞെടുപ്പു കമ്മീഷന്റെ ആപ്പ് വഴി ലഭിച്ച പരാതികള്‍ 64,000
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതുമായി ബന്ധപ്പെട്ട് പരാതികള്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആപ്പായ സി വിജില്‍ വഴി സംസ്ഥാനത്ത് ലഭിച്ച പരാതികള്‍ 64,000. ഇതില്‍ 58,000…
Read More » - 25 April
സച്ചിന് തെന്‍ഡുല്‍ക്കറിനും ലക്ഷ്മണിനും ബിസിസിഐ നോട്ടീസ്
ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരങ്ങളായ സച്ചിന് തെന്‍ഡുല്‍ക്കറിനും വി.വി.എസ് ലക്ഷ്മണിനും ബിസിസിഐയുടെ നോട്ടീസ്. ഇരട്ട പദവിയുമായി ബന്ധപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതി അംഗങ്ങളായ…
Read More » - 25 April
പുരുഷന്മാരെക്കാള് കൂടുതൽ സ്ത്രീ വോട്ടർമാർ ; ശബരിമല വിഷയം സ്വാധീനമായെന്ന് നിഗമനം
ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ മുഴുവൻ മണ്ഡലങ്ങളിലും കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്.അതേസമയം പുരുഷന്മാരേക്കാൾ സ്ത്രീ വോട്ടർമാരുടെ എണ്ണം വർധിച്ച സാഹചര്യമാണ് കേരളത്തിലുള്ളത്. ഇതിന്റെ പ്രധാന കാരണം ശബരിമല വിഷയം…
Read More » - 25 April
രോഹിത് തിവാരിയുടെ കൊലപ്പെടുത്താനുണ്ടായ കാരണം വ്യക്തമാക്കി ഭാര്യ
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി തിവാരിയുടെ മകന് രോഹിത് ശേഖര്‍ തിവാരിയെ കൊലപ്പെടുത്തിയതിനെ കുറിച്ച് തുറന്നു പറഞ്ഞ് ഭാര്യ അപൂര്‍വ ശുക്ല തിവാരി. ബന്ധുവായ യുവതിയുമായി…
Read More » - 25 April
അന്തർസംസ്ഥാന ബസുകളിൽ വ്യാപക പരിശോധന ; എട്ട് ബസുകൾ പിടികൂടി
അന്തർസംസ്ഥാന സർവീസായ കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാർ മർദ്ദിച്ച സംഭവത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്.ഞായർ പുലർച്ചെ നാലുമണിയോടെ വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് മുന്നിൽ…
Read More » - 25 April
അതിഥികളെ തങ്ങള്‍ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്; എന്നാൽ വോട്ട് നൽകില്ലെന്ന് മമത ബാനർജി
കൊൽക്കത്ത: അതിഥികൾക്ക് തങ്ങള്‍ രസഗുളയും സമ്മാനങ്ങളും നൽകിയാണ് സ്വീകരിക്കുന്നതെന്നും എന്നാല്‍ ഒറ്റവോട്ടുപോലും നല്‍കില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ…
Read More » - 25 April
കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്ത യുവതിയുടെ 15 പവൻ ആഭരണം മോഷണം പോയതായി പരാതി
കായംകുളം: കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്ത യുവതിയുടെ ബാഗില്‍ നിന്നും 15 പവന്റെ സ്വർണം കവർന്നതായി പരാതി. വേരുവള്ളി ചെങ്കലാത്തുവീട്ടില് അക്ഷരയുടെ ആഭരണങ്ങളാണ് നഷ്ടമായത്. റണാകുളത്ത് നിന്ന്…
Read More » - 25 April
വാട്ടര്‍ പവര്‍ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റ് മരിച്ച നിലയില്‍
കുഴിത്തുറ: കന്യാകുമാരിയിലെ കോതയാര്‍ വാട്ടര്‍ പവര്‍ പ്ലാന്റിലെ സുരക്ഷാ ഉദ്യോഗസ്ഥനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കന്യാകുമാരി നടക്കാവ് സ്വദേശി അജിന്രാജിനെയാണ് സ്വയം വെടിവച്ച് മരിച്ച നിലയിൽ…
Read More » - 25 April
ഗോലാന്‍ കുന്നുകളിലെ ഒരു പട്ടണത്തിന് ട്രംപിന്റെ പേരിടുമെന്ന് ഇസ്രായേലി പ്രധാനമന്ത്രി
ജറൂസലേം: ഗോലാന്‍ കുന്നുകളിലെ ഒരു പട്ടണത്തിനു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പേരിടുമെന്ന് വ്യക്തമാക്കി ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അൻപത്തിരണ്ട് വര്‍ഷത്തിനുശേഷം ഗോലാന്‍ കുന്നുകളുടെ മേലുള്ള…
Read More » - 25 April
എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകൾ ഇന്ന് പുനനരാരംഭിക്കും
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്ററി മൂല്യനിര്‍ണയ ക്യാമ്പുകൾ ഇന്ന് പുനനരാരംഭിക്കും. തെരഞ്ഞടുപ്പിനെ തുടർന്ന് രണ്ട് ഘട്ടമായി തിരിച്ച മൂല്യനിര്‍ണയത്തിന്റെ ആദ്യഘട്ടം 17 നാണ് അവസാനിച്ചത്. അതേസമയം പ്ലസ്ടു മൂല്യനിര്‍ണ്ണയം…
Read More » - 25 April
പികെ ശ്രീമതിയുടെ പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ
കണ്ണൂര്‍: സിപിഎം കേന്ദ്രകമ്മറ്റി അംഗവും കണ്ണൂര്‍ എംപിയും മുന്‍മന്ത്രിയുമായിരുന്നു പികെ ശ്രീമതിയുടെ എഴുപതാം പിറന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷപരിപാടികൾ. സത്കലാപീഠം പയ്യന്നൂരിന്റെ നേതൃത്വത്തിലാണ് ആഘോഷം. മെയ് നാലിന് വൈകീട്ട്…
Read More » - 25 April
ഫാനി ചുഴലിക്കാറ്റ്; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപംകൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യത. ഇത് കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ കനത്ത മഴയ്ക്ക്…
Read More » - 24 April
വേലിയേറ്റമുണ്ടായ കടലോര പ്രദേശങ്ങൾ കുമ്മനം സന്ദര്‍ശിച്ചു
തിരുവനന്തപുരം•വേലിയേറ്റമുണ്ടായ കടലോര പ്രദേശങ്ങൾ എന്‍.ഡി.എ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ സന്ദർശിച്ചു. കടലാക്രമണത്തിൽ തകർന്ന വീടുകൾ സന്ദർശിക്കുകയും വീട്ടുകാരെ സമാശ്വസിപ്പിക്കുകയും ചെയ്തു.
Read More »