Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -24 April
വെള്ളിയാഴ്ച മുതല്‍ 28 അധിക സര്‍വീസുകളുമായി ഗോ എയര്‍
മുംബൈ•ബജറ്റ് എയര്‍ലൈനായ ഗോ എയര്‍ ഏപ്രില്‍ 26 മുതല്‍ 28 അധിക സര്‍വീസുകള്‍ നടത്തും. രാജ്യത്തെ 12 കേന്ദ്രങ്ങളിലേക്കാണ് കൂടുതല്‍ സര്വീസുകള്നടത്തുന്നത്. മുംബൈ (12 വിമാനങ്ങള്‍), ഡല്‍ഹി…
Read More » - 24 April
എംഎസ് പെയ്ന്റ് വിന്‍ഡോസ് 10 ല്‍ നിന്നും നീക്കം ചെയ്യില്ല
എംഎസ് പെയ്ന്റ് വിന്‍ഡോസ് 10 ല്‍ നിന്നും നീക്കം ചെയ്യില്ല. വാഷിങ്ടണിലെ റെഡ്മണ്ട് എന്ന സ്ഥാപനമാണ് ഈ വിവരം അറിയിച്ചത്. എംഎസ് പെയ്ന്റ് സോഫ്റ്റ് വെയര്‍ വിന്‍ഡോസ്…
Read More » - 24 April
കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് അമിത് ഷാ
ബെഗുസരായ്• കനയ്യ കുമാറിനെ പോലെയുള്ള രാജ്യദ്രോഹികളെ വിജയിപ്പിക്കരുതെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. റാംദാരി സിംഗ് ദിനകരിനെ പോലെയുള്ള മഹാകവികളുടെ നാടാണ് ബെഗുസരായ്. അവിടെ കനയ്യയെ പോലെയുള്ള…
Read More » - 24 April
ബാംഗ്ലൂരിനെതിരെ 203 റണ്‍സ് വിജയലക്ഷ്യവുമായി പഞ്ചാബ്
ബെംഗളൂരു: ഐപിഎല്ലിലെ 42ാം മല്‍സരത്തില്‍ ബാംഗ്ലൂരിനെതിരെ 203 റണ്‍സ് വിജയലക്ഷ്യവുമായി പഞ്ചാബ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് 202 റണ്‍സെടുത്തത്. അവസാനത്തെ…
Read More » - 24 April
അബുദാബിയിൽ വീട്ടുവാടകയിൽ വൻ കുറവ്
അബുദാബി: അബുദാബിയിൽ ചിലയിടങ്ങളിൽ കെട്ടിട വാടകയിൽ വൻ കുറവ്. വാഹനം പാർക്ക് ചെയ്യുന്നതിന് പണം ഈടാക്കാത്ത ഉൾപ്രദേശങ്ങളിലേക്കു കുടുംബങ്ങൾ നീങ്ങിയതോടെ നഗരത്തിൽ ഒട്ടേറെ ഫ്ലാറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. കോർണിഷിൽ…
Read More » - 24 April
ശക്തമായ ഭൂചലനം
കാത്മണ്ഡു• നേപ്പാളില്‍ റിക്ടര്‍ സ്കെയിലില്‍ 5.2 തീവ്രത രേഖപ്പെടുത്തിയ സാമാന്യം ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.29 ഓടെയായിരുന്നു സംഭവമെന്ന് നേപ്പാള്‍ സീസ്മോളജിക്കള് സെന്റര്‍…
Read More » - 24 April
ദുബായ് എമിഗ്രേഷന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം സ്വന്തമാക്കി മലയാളി
ദുബായ്: ദുബായ് എമിഗ്രേഷൻ വകുപ്പിന്റെ മികച്ച ജീവനക്കാരനുള്ള അംഗീകാരം സ്വന്തമാക്കി മലയാളി ഫൊട്ടോഗ്രഫർ. തൃശൂർ ചാവക്കാട് സ്വദേശി സഞ്ജീവ് കോച്ചനാണ് ഈ നേട്ടം സ്വന്തമാക്കിയത്. ദുബായ് എമിഗ്രേഷൻ…
Read More » - 24 April
തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി പ്രവർത്തകൻ
കൊൽക്കത്ത ; തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ തോക്കുമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ പങ്കെടുത്തത് വിവാദത്തിലേക്ക്. ഭിർബൂമിൽ തൃണ്മൂൽ കോൺഗ്രസ് സ്ഥാനാർത്ഥി ശതാബ്ദി റോയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു…
Read More » - 24 April
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് ക്രൂസ് ടൂറിസം പാക്കേജുകളുമായി ദുബായ്
ദുബായ്: ജലഗതാഗതമേഖലയിൽ സേവനം വിപുലമാക്കാനുള്ള പദ്ധതികളുമായി ദുബായ്. ബർദുബായിൽ നിന്നു മറീന വരെയുള്ള ഫെറി സർവീസ് ജബൽ അലിയിലേക്കു ദീർഘിപ്പിക്കുന്നതും ബർദുബായിൽ നിന്നു ഷാർജ അക്വേറിയത്തിലേക്കു ബോട്ട്…
Read More » - 24 April
ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമണിഞ്ഞ് പി.യു.ചിത്ര
ദോഹ: ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ നേട്ടവുമായി പി.യു.ചിത്ര. വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തിലാണ് ചിത്ര സ്വർണം നേടിയത്. 4.14.56 സെക്കന്‍ഡിലായിരുന്നു ഫിനിഷ് ചെയ്തത്. അവസാന മുന്നൂറ്…
Read More » - 24 April
കല്ലട ബസ് തടഞ്ഞു
കായംകുളം•കല്ലട ബസിലെ യാത്രക്കാരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിഷേധ തുടരുന്നു. ഇന്ന് കായംകുളത്ത് കല്ലട ട്രാവല്‍സിന്റെ ബസ് എ.ഐ.വൈ.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. തിരുവനന്തപുരത്ത് നിന്നും ബംഗളൂരുവിലേക്ക്…
Read More » - 24 April
ശ്രീലങ്കയിൽ നിന്ന് നിരവധി മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്യുന്നു
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ചാവേര്‍ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തെ മുസ്ലിം സമൂഹം ഭീതിയില്‍. നിരവധി മുസ്ലിം കുടുംബങ്ങള്‍ പലായനം ചെയ്തതായി വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 24 April
‘ഫിര്‍ മോഡി സര്‍ക്കാര്‍’, ഇക്കുറിയും ഒപ്പം നില്‍ക്കുമോ ഗുജറാത്ത് ?
ഐ.എം ദാസ് ഗുജറാത്തിന്റെ മണ്ണില്‍ നിന്നും മോഡി ഒരിക്കല്‍ കൂടി പടപ്പുറപ്പാട് നടത്തുമ്പോള്‍ ലോകം ഉറ്റു നോക്കുന്നത് ഇന്ത്യയുടെ പടിഞ്ഞാറേ മൂലയിലേക്കാണ്. പ്രധാനമന്ത്രി പദവിക്കായി മോഡി അരയും…
Read More » - 24 April
എസ് പി ഓഫീസില്‍ കവര്‍ച്ച; ഓഫീസില്‍ സൂക്ഷിച്ച ഫയലുകള്‍ കടത്തിക്കൊണ്ടുപോയി
കാസര്‍കോട്ടെ പഴയ എസ് പി ഓഫീസില്‍ കവര്‍ച്ച. ഓഫീസില്‍ സൂക്ഷിച്ച ഫയലുകള്‍ കടത്തിക്കൊണ്ടുപോയി. പുലിക്കുന്ന് പഴയ എസ് പി ഓഫീസ് കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്.ബുധനാഴ്ച രാവിലെ എട്ടു…
Read More » - 24 April
ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു
കേരളത്തിൽ വേനൽ മഴയോടനുബന്ധിച്ച് ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് എട്ട് മണി വരെ ശക്തമായ ഇടിമിന്നലിനുള്ള സാധ്യത ഉള്ളതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ…
Read More » - 24 April
ചാവേറുകളില്‍ വനിതയും, ചാവേറുകളിൽ ഒരാൾ പൊട്ടിത്തെറിക്കും മുൻപ് കുഞ്ഞിന്റെ തലയിൽ കൈവെച്ചു
കൊളംബോ∙ സ്ഫോടനപരമ്പര നടത്തിയ ഒന്പതുചാവേറുകളില് എട്ടുപേരെ തിരിച്ചറിഞ്ഞു. ഒരു വനിതയടക്കം എല്ലാപേരും സ്വദേശികളാണെന്നും വെളിപ്പെടുത്തി. വിദ്യാസമ്പന്നരും സാമ്പത്തിക ഭദ്രതയുള്ള കുടുംബങ്ങളില്‍ നിന്നുള്ളവരുമാണ് ചാവേറുകളായത്.യു.കെയില്‍ ബിരുദവും ഓസ്ട്രേലിയയില്‍ ഉപരിപഠനവും…
Read More » - 24 April
കൊല്ലത്ത് ഇടത് സ്ഥാനാര്‍ത്ഥി ജയിച്ചാല്‍ അത് അപവാദപ്രചാരണത്തിലൂടെ നേടിയ ജയമാകും; എൻ .കെ പ്രേമചന്ദ്രന്
കൊല്ലം: മന്ത്രി തോമസ് ഐസക്കിനെതിരെ വിമർശനവുമായി എന്‍ കെ പ്രേമചന്ദ്രന്. മണ്ഡലത്തില്‍ ക്യാംപ് ചെയ്ത് ന്യൂനപക്ഷ മേഖലകളില്‍ തനിക്കെതിരെ ഐസക് അപവാദപ്രചാരണം അഴിച്ചു വിട്ടെന്നും കൊല്ലത്ത് ഇടത്…
Read More » - 24 April
ന്യൂനമര്‍ദ്ദം കേരളതീരത്തേക്ക്; ജാഗ്രതാ നിർദേശം
ആലപ്പുഴ: ഇന്ത്യൻ മഹാസമുദ്രത്തിൻറെ ഭൂമധ്യരേഖാ പ്രദേശത്തും അതിനോട് ചേർന്നുള്ള തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ശ്രീലങ്കയുടെ തെക്കുകിഴക്കുമായി 25 ഏപ്രിലോട് കൂടി ന്യൂനമർദ്ദം രൂപംകൊണ്ടു വരുന്നതായി കേന്ദ്ര…
Read More » - 24 April
ടിക് ടോക് പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത
ചെന്നൈ•രാജ്യത്ത് വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനായ ടിക് ടോക് ഡൗണ്‍ലോഡിംഗിന് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം മദ്രാസ് ഹൈക്കോടതി ബുധനാഴ്ച നീക്കി. ആപ്ലിക്കേഷന്‍ ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ എത്തിയാല്‍ വീണ്ടും…
Read More » - 24 April
ഇന്നലെ വരെ മോദിയെ കുറ്റം പറഞ്ഞവർ ഇനി വോട്ടിനിങ് മെഷിനെ കുറ്റം പറയും : പ്രധാനമന്ത്രി
റാഞ്ചി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രങ്ങളെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.തെരഞ്ഞെടുപ്പ് റാലിയിലാണ് മോദിയുടെ വിമര്‍ശനം.‘ഇന്നലെ വരെ അവര്‍ മോദിയെ ആക്ഷേപിച്ച് കൊണ്ടിരുന്നു.എന്നാല്‍ ഇപ്പോള്‍…
Read More » - 24 April
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് നാൽപതിലേറെ ഭീകരരെ
ന്യൂഡല്‍ഹി: പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനുനേരെയുണ്ടായ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയത് 41 ഭീകരരെ. കരസേന ലഫ്റ്റനന്റ് ജനറല്‍ കെ.ജെ.എസ് ധില്ലന് ആണ് ഇക്കാര്യം അറിയിച്ചത്. ഇതില്‍…
Read More » - 24 April
ആര് വന്നാലും തീരില്ല ഞങ്ങളുടെ പ്രശ്നം: തെരുവു കന്നുകള്‍ നശിപ്പിക്കുന്ന വിളകള്‍ക്കായി ഉറക്കമിളച്ച് യുപി കര്‍ഷകര്‍
തെരഞ്ഞെടുപ്പ് കാലത്ത് ആരുടെ മുന്നിലും തൊഴാനും എന്ത് വാഗ്ദാനം നല്കുവാനും ഒരു മടിയുമില്ലാത്തവരാണ് രാഷ്ട്രീയക്കാര്‍. ഏത് പാര്‍ട്ടിയിലായാലും എല്ലാ തെരഞ്ഞെടുപ്പുകാലത്തും സാധരണക്കാര്‍ കാണുന്ന കാഴ്ച്ചയാണിത്. യുപിയിലെ കര്‍ഷകര്‍ക്ക്…
Read More » - 24 April
വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി ആരോപണം
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കീഴാറ്റൂരില്‍ വ്യാപകമായി കള്ളവോട്ട് നടന്നെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് വീട്ടില്‍ കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ട…
Read More » - 24 April
രക്തസമ്മര്‍ദ്ദത്തിനുള്ള ഈ മരുന്നുകള്‍ യുഎഇ നിരോധിച്ചു
മരുന്നുകള്‍ ഉടന്‍ പിന്‍വലിക്കാനും ഈ മരുന്നുകളുടെ വിപണനവും ഇറക്കുമതിയും തടയുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു
Read More » - 24 April
പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തായി , സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
മലപ്പുറം : പ്രതിപക്ഷ മെംബറുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവന്നതിനെ തുടർന്ന് സിപിഎം നേതാവ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. സിപിഎം നേതാവും ജില്ല കമ്മിറ്റി അംഗവുമായ ടി.…
Read More »