Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -27 April
ശ്രീലങ്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ്
കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരകളുടെ പശ്ചാത്തവലത്തില് ശ്രീലങ്കയില്‍ ഭീകരരുടെ ഒളിത്താവളങ്ങളില്‍ റെയ്ഡ്. 70 ഐഎസ് ഭീകരര്‍ ഒളിവിലുള്ളതായി സംശയിക്കുന്നുവെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന…
Read More » - 27 April
ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് തിരയുന്നവരുടെ ചിത്രത്തിനൊപ്പം യുഎസ് വനിത ആക്ടിവിസ്റ്റിന്റെ ചിത്രവും
കൊളംബോ: ശ്രീലങ്കയില്‍ നടന്ന ചാവേര്‍ സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തു വിട്ട ചിത്രങ്ങളില്‍ യുഎസ് വനിതയുടെ ചിത്രവും തെറ്റായി ഉള്‍പ്പെടുത്തിയതായി പരാതി. കഴിഞ്ഞ ദിവസമാണ് പൊലീസ്…
Read More » - 27 April
അമേരിക്ക ഉത്തരകൊറിയന്‍ വിഷയത്തില്‍ ഏകപക്ഷീയമായാണ് പെരുമാറിയത്:കിം ജോങ് ഉന്‍
അമേരിക്ക ഉത്തരകൊറിയന്‍ വിഷയത്തില്‍ ഏകപക്ഷീയമായാണ് പെരുമാറിയതെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍. അതേസമയം റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായുള്ള കൂടിക്കാഴ്ച പൂര്‍ത്തിയാക്കി കിം ജോങ് ഉന്‍…
Read More » - 27 April
ശ്രീലങ്കയിൽ 15 മൃതദേഹങ്ങൾ കണ്ടെത്തി ; പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചു
ശ്രീലങ്കയിൽ പള്ളികളിൽ ഞായറാഴ്ച കുർബാന നിർത്തിവെച്ചുവെന്ന് കത്തോലിക്കാ സഭ വ്യക്തമാക്കി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കുർബാന നടക്കില്ല. വിശ്വാസികൾ വീടുകളിൽ തന്നെയിരുന്ന് പ്രാർത്ഥിക്കണമെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു.നടപടികൾ…
Read More » - 27 April
നാഗമ്പടം പാലം ഓർമയാകുന്നു ; ട്രെയിനുകൾക്ക് നിയന്ത്രണം
കോട്ടയം : കോട്ടയം നഗരത്തിലെ 60 വർഷം പഴക്കമുള്ള നാഗമ്പടം പാലം പൊളിക്കുന്നു. ഇതോടെ കോട്ടയം വഴിയുള്ള ട്രെയിനുകൾ താൽക്കാലികമായി നിർത്തിവെച്ചു. പുതിയ പാലത്തിന്റെ നിർമാണം അടുത്തിടെയാണ്…
Read More » - 27 April
ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ 67 കാരന് മുന്‍ഭാര്യയെ കൊലപ്പെടുത്തിയ കേസിലും പ്രതി
പള്ളുരുത്തി: അര്‍ദ്ധരാത്രിയില്‍ പതിവായി വരുന്ന ഫോണ്‍ സംഭാഷണത്തിന്റെ പേരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. എറണാകുളം കണ്ണമാലി സ്വദേശിനി ഷേര്‍ളി(44)യെയാണ് ഭര്‍ത്താവ് സേവ്യര്‍ കൊലപ്പെടുത്തിയത്.സംഭവത്തില്‍ ഭര്‍ത്താവ്…
Read More » - 27 April
സ്വകാര്യ സ്കൂളിൽ വലിയ ഡീസല്‍ ടാങ്ക് കണ്ടെത്തി ; അന്വേഷണത്തിന് ഉത്തരവ്
ഡൽഹിയിലെ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്കൂളിൽ 2500 ലിറ്റര്‍ സംഭരണ ശേഷിയുള്ള ഡീസല്‍ ടാങ്ക് കണ്ടെത്തി. സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷിക്കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉത്തരവിട്ടു.സ്കൂളിന്റെ അണ്ടർ…
Read More » - 27 April
‘മുഖം വെളിവാക്കാത്ത ഫേസ്ബുക്ക് എക്കൗണ്ട് വഴി ലൈംഗികാവയവ ചിത്രങ്ങള്‍; കല്ലടയിലെ അറ്റൻഡറും വെടിപ്പല്ല’ : അനുഭവങ്ങൾ പങ്കുവെച്ച് യുവതി
യുവാക്കളെ കല്ലട ബസ് ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തിന് പിന്നാലെ നിരവധി പേരാണ് കല്ലട ട്രാവല്‍സിലെ ജീവനക്കാര്‍ക്കെതിരെ രംഗത്തെത്തുന്നത്. ഇതില്‍ അധികവും സ്ത്രീകളാണ് കല്ലട ജീവനക്കാര്‍ക്കെതിരെ പരാതിയുമായി ഇപ്പോള്‍…
Read More » - 27 April
ബോംബ് ഭീഷണിയെ തുടര്‍ന്ന് പാമ്പന്‍ പാലത്തില്‍ കനത്ത സുരക്ഷ
ചെന്നൈയിലെ പൊലീസ് ഓഫീസിലേക്ക് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഭീഷണി സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ രാമേശ്വരമായി ബന്ധിപ്പിക്കുന്ന റോഡുകളിലും റെയില്‍ പാളങ്ങളിലും ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ പരിശോധന…
Read More » - 27 April
മുടങ്ങിയ സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ
സര്‍വര്‍ തകരാറിലായതിനെ തുടര്‍ന്ന് തടസ്സപ്പെട്ട് സര്‍വീസുകള്‍ ഉടന്‍ തന്നെ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. കമ്പനി സിഎംഡി അസ്വനി ലൊഹാനിയാണ് ഇ്ക്കാര്യം അറിയിച്ചത്. സര്‍വര്‍ തകരാര്‍ പരിഹരിച്ചുവെന്നും സര്‍വീസുകള്‍…
Read More » - 27 April
മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ നെയ്മറിന് വിലക്കേര്‍പ്പെടുത്തി
പാരിസ്: പി.എസ്.ജി.യുടെ ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് മൂന്ന് ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ വിലക്കേര്‍പ്പെടുത്തി. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തിന് ശേഷം ഒഫീഷ്യല്‍സിനെതിരേ ഇന്‍സ്റ്റാഗ്രാമില്‍ മോശം പോസ്റ്റിട്ടതിനാണ്…
Read More » - 27 April
കല്ലടയ്ക്കെതിരെ ഗുരുതര ആരോപണവുമായി സരിതാ നായരും
തിരുവനന്തപുരം•കല്ലട ബസിനെതിരെ ഗുരുതര ആരോപണവുമായി സോളാര്‍ കേസ് നായിക സരിതാ നായരും. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ്…
Read More » - 27 April
ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്ന് ശ്രീലങ്കൻ സൈന്യം
കൊളംബോ: ഭീകര സംഘടനയുമായിട്ടുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചുവെന്ന് ശ്രീലങ്കൻ സൈന്യം. ഭീകര സംഘടന ഐസുമായി ബന്ധമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കി. കല്‍മുനായിയില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് സംശയിക്കുന്ന…
Read More » - 27 April
കടലില്‍ വീണ ഫുട്ബോള്‍ എടുക്കാനിറങ്ങിയ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
കടലുണ്ടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്കുമാറിന്റെ മകന് അക്ഷയ്(15) ആണ് മരിച്ചത്.
Read More » - 27 April
കേരളത്തിലെ ഭീകരാക്രമണം: വ്യജ സന്ദേശം നല്കിയ ആള് പിടിയില്‍
കേരളമടക്കം എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണ സാധ്യതയുണ്ടെന്ന സന്ദേശം വ്യാജം. കര്‍ണ്ണാടക പൊലീസാണ് ഇക്കാര്യം അറിയിച്ചത്. വ്യാജ സന്ദേശം നല്തകിയ ആലെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബെംഗളൂരു അവലഹള്ളി…
Read More » - 27 April
ജയിലുദ്യോഗസ്ഥരെ മയക്കുമരുന്നു നൽകി ഉറക്കി കണ്ണൂരിൽ ജയിൽ ചാടാൻ ശ്രമം ; മൂന്ന് തടവുകാരെ പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ജയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ച 3 തടവുകാര്‍ പിടിയില്‍. ചായയില്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്കുമരുന്ന് കലര്‍ത്തി നല്കി ഉറക്കിയ ശേഷമാണ് ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്.…
Read More » - 27 April
നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് അറസ്റ്റില്‍
നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റ സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സ് ആയിരുന്ന സ്ത്രീ അറസ്റ്റില്‍. നാമക്കല്‍ സ്വദേശി അമുതയാണ് അറസ്റ്റിലായത്. നവജാത ശിശുക്കളെ മോഷ്ടിച്ച് വിറ്റിട്ടുണ്ടെന്ന ഇവരുടെ വെളിപ്പെടുത്തലിനെ…
Read More » - 27 April
ഓപ്പറേഷന് കന്നബീസ് ; ഇനി ഇവര്‍ കുടുങ്ങും
നിരോധിത ലഹരി മരുന്ന് ഉപയോഗിക്കുന്നവരെയും വില്ക്കുന്നവരെയും കണ്ടെത്താന്‍ തൃശൂര്‍ ജില്ലയില്‍ പൊലീസിന്റെ വ്യാപക പരിശോധന
Read More » - 27 April
നോട്ടു നിരോധനം മൂലം 5000 കോടിയുടെ കള്ളപ്പണം പിടിച്ചു , കടലാസിൽ മാത്രമുള്ള മൂന്ന് ലക്ഷം കമ്പനികള്‍ പൂട്ടിച്ചു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: നോട്ടു നിരോധനം മൂലം 5000 കോടിയുടെ കള്ളപ്പണം പിടിക്കുകയും മൂന്ന് ലക്ഷം കടലാസ് കമ്പനികള്‍ പൂട്ടിക്കുകയും ചെയ്തതായി പ്രധാനമന്ത്രി.നോട്ട് നിരോധനം തൊഴിലില്ലായ്മ കൂട്ടിയെന്ന ആരോപണം ആജ്…
Read More » - 27 April
ജയില്‍ ചാടാനുള്ള തടവുകാരുടെ ശ്രമം പിഴച്ചു; സിസിടിവി ദൃശ്യങ്ങള്‍ ഇങ്ങനെ
കണ്ണൂര്‍: ഉദ്യോഗസ്ഥരെ ഗുളിക കൊടുത്ത് ഉറക്കിക്കിടത്തി കണ്ണൂര്‍ ജില്ലാജയില്‍ ചാടാന്‍ തടവുകാരുടെ ശ്രമം. സംഭവം ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കുകയായിരുന്ന ഉദ്യോഗസ്ഥന്റെ കണ്ണില്‍പെട്ടതോടെ തടവുചാടല്‍ ശ്രമം പരാജയപ്പെട്ടു. 24നു…
Read More » - 27 April
ഫാനി തീരം തൊടുമെന്ന് മുന്നറിയിപ്പ്; ആശങ്കയോടെ തമിഴ്മക്കള്‍
ഫാനി ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരദേശ മേഖലയിലേക്കെത്തിയേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് വൈകിട്ടോടെ രൂപം കൊള്ളുന്ന കാറ്റ്, 30 ന് തമിഴ്നാട് തീരത്തെത്തുമെന്നാണ് സൂചന. റെഡ് അലര്‍ട്ട്…
Read More » - 27 April
തെച്ചിക്കോട്ടു രാമചന്ദ്രനായി കളക്ടറുടെ പേജില്‍ ആനപ്രേമികളുടെ പ്രതിഷേധം ഇരമ്പുന്നു
തൃശ്ശൂര്‍ : തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടു രാമചന്ദ്രനെ എഴുന്നിള്ളിക്കാന്‍ അനുവദിക്കില്ലെന്ന ജില്ലാ കളക്ടര്‍ കളക്ടര്‍ ടി വി അനുപമയുടെ തീരുമാനം ആനപ്രേമികളുടെ ഇടയില്‍ വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.…
Read More » - 27 April
‘അഞ്ചു തലമുറകളായി രാഹുലിന്റെ കുടുംബം മുദ്രാവാക്യങ്ങളല്ലാതെ ജനങ്ങൾക്ക് മറ്റെന്തു നൽകി?’ ; അമിത് ഷാ
ജലോര്‍ : രാഹുല്‍ ഗാന്ധിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ .എല്ലാവര്ക്കും നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം നല്കി രാജ്യം മുഴുവന്‍ സഞ്ചരിക്കുകയാണ് രാഹുല്‍ ഗാന്ധി.…
Read More » - 27 April
കുടുംബം പുലര്‍ത്താന്‍ ജോലിക്കായ് ദുബായിലേക്ക്; തടങ്കലില്‍ കഴിയുന്ന അമ്മയ്ക്കുവേണ്ടി മക്കള്‍ കാത്തിരിക്കുന്നു
വീട്ടമ്മ ദുബായില്‍ തടങ്കലില്‍
Read More » - 27 April
ഐ.എസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്കു പോയ മലയാളികൾക്ക് നാഷണല്‍ തൗഹീദ് ജമാഅത്തുമായി ബന്ധം , അന്വേഷണം കേരളത്തിലേക്കും
മലപ്പുറം/തൃശൂര്‍: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ കൂട്ടക്കുരുതി നടത്തിയ നാഷണല്‍ തൗഹീദ് ജമാഅത്തിനു (എന്‍.ടി.ജെ) പിന്നാലെയുള്ള അന്വേഷണം കേരളത്തിലേക്കും. കേരള പോലീസിന്റെ സഹകരണത്തോടെ ദേശീയ ഏജന്‍സികളാണ് കേരളത്തില്‍ ഐ.എസിന്റെ…
Read More »