Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2019 -29 April
ഐഎസ് ബന്ധം : ഒരാൾ കൊച്ചിയിൽ അറസ്റ്റിൽ
ഇയാളെ നാളെ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കും
Read More » - 29 April
ആകാശവാണി വാർത്ത അവതാരകൻ ഗോപൻ അന്തരിച്ചു
ന്യൂഡല്‍ഹി: ആകാശവാണി വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മുന്‍ മേധാവിയുമായ ഗോപന് (ഗോപിനാഥന് നായര്‍-79) അന്തരിച്ചു. ഡല്‍ഹിയിലായിരന്നു അന്ത്യം. ആകാശവാണിയില്‍ ദീര്‍ഘകാലം വാര്‍ത്താ അവതാരകനായിരുന്നു. ഗോപന് എന്ന…
Read More » - 29 April
കല്യാണവീട്ടില്‍ ആള്‍മാറാട്ടം : യുവാവ് സ്ത്രീവേഷത്തിലെത്തി
പെരിന്തല്‍മണ്ണ: കല്യാണവീട്ടില്‍ ആള്‍മാറാട്ടം, സ്ത്രീ വേഷത്തിലെത്തിയ യുവാവ് അറസ്റ്റിലായി. മലപ്പുറം പെരിന്തല്‍മണ്ണക്കടുത്ത് കുന്നപ്പള്ളിയിലെ ഓഡിറ്റോറിയത്തില്‍ നടന്ന വിവാഹച്ചടങ്ങിലാണ് ആള്‍മാറാട്ടം നടത്തിയ യുവാവ് അറസ്റ്റിലായത്. പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ…
Read More » - 29 April
ദേശീയതയും രാജ്യസ്നേഹവും രാജ്യത്ത് അപമാനിക്കപ്പെടുന്നു , പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ചില രാഷ്ട്രീയപാര്‍ട്ടികൾ : പ്രധാനമന്ത്രി
ബരാക്പൂര്‍: ദേശീയതയും രാജ്യസ്നേഹവും രാജ്യത്ത് അപമാനിക്കപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പോലെയുള്ള സ്വാതന്ത്ര്യസമരസേനാനികളുടെ രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗം മനസ്സിലാകാത്തവരാണ് ഇപ്പോള്‍ സൈന്യത്തിന്റെ വീര്യത്തെ ചോദ്യം…
Read More » - 29 April
സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് നേട്ടമെന്ന് വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥ്
തിരുവനന്തപുരം: സാക്ഷരതാ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ റെക്കോഡ് നേട്ടമെന്ന് വിദ്യഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് .സംസ്ഥാനസര്‍ക്കാറിന്റെ വിവിധ സാക്ഷരതാ പദ്ധതികളിലൂടെ രണ്ട് വര്‍ഷത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികളടക്കം 63554 പേര് സാക്ഷരരായതായി…
Read More » - 29 April
ഒന്‍പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങളില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി :ഇനി കാത്തിരിപ്പ്
ഡല്‍ഹി: ഒന്‍പത് സംസ്ഥാനങ്ങളിലെ എഴുപത്തിരണ്ട് മണ്ഡലങ്ങളില്‍ നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. മഹാരാഷ്ട്രയിലെയും, ഒഡിഷയിലെയും മുഴുവന്‍ മണ്ഡലങ്ങളിലും നാലാംഘട്ടത്തോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. 55 ശതമാനത്തില്‍ താഴെ ജനങ്ങളാണ് നാലാംഘട്ടത്തില്‍…
Read More » - 29 April
ശ്രീലങ്കന്‍ സ്ഫോടനം : സംശയാസ്പദമായി കാസര്‍ഗോഡ് കണ്ടെത്തിയ ഫോണിന്റെ ഉടമകള്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് എത്തി
കൊച്ചി : എന്‍ഐഎ കാസര്‍കോഡ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയ ഫോണിന്റെ ഉടമകള്‍ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരായി. ശ്രീലങ്കന്‍ സ്ഫോടനവുമായി കാസര്‍കോഡ് സ്വദേശികള്കുള്ള ബന്ധം സൂചിപ്പിക്കുന്ന തെളിവുകള്‍…
Read More » - 29 April
കള്ളവോട്ട് : യുഡിഎഫിനെതിരെയും ആരോപണം
ഇതിനെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി സമർപ്പിച്ചു
Read More » - 29 April
ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം കാത്ത് അഞ്ഞൂറിലേറെ വിദ്യാർത്ഥികൾ
ദോഹ: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം കാത്ത് 505 വിദ്യാർഥികൾ. പുതിയ വിദ്യാലയ വർഷം ഒരുമാസം പിന്നിടാൻ ഒരു ദിവസം മാത്രമാണ് ബാക്കി നിൽക്കുന്നത്. രക്ഷിതാക്കൾ നൽകുന്ന വിവരമനുസരിച്ച്…
Read More » - 29 April
കണ്ണൂരില്‍ മുഖ്യമന്ത്രി വോട്ടു ചെയ്തതിന് പിന്നാലെ പോലും കള്ളവോട്ടു നടന്നു: കെ സുധാകരന്
കണ്ണൂര്‍: കള്ളവോട്ട് ചെയ്തവര്‍ക്കെതിരേ മാത്രമല്ല കൂട്ടു നിന്നവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍ സ്വാഗതാര്‍ഹമാണെന്നും…
Read More » - 29 April
ബുദ്ധക്ഷേത്രങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത : ഭക്തരുടെ വേഷത്തിലെത്തുന്ന സ്ത്രീകള്‍ ചാവേറാകുമെന്ന് മുന്നറിയിപ്പ്
കൊളംബോ: ബുദ്ധക്ഷേത്രങ്ങളില്‍ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യത ഭക്തരുടെ വേഷത്തിലെത്തുന്ന സ്ത്രീകള്‍ ചാവേറാകുമെന്ന് മുന്നറിയിപ്പ് . ശ്രീലങ്കയിലെ ബുദ്ധക്ഷേത്രങ്ങളിലാണ് ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭക്തരുടെ വേഷത്തില്‍…
Read More » - 29 April
ഓപ്പണ്‍ വോട്ട് ഇല്ല, കംപാനിയന് വോട്ട് ആണ് നിലവില്‍ ഉള്ളത്: അത് കുടുംബാംഗങ്ങൾ മാത്രമേ ചെയ്യാൻ പാടുള്ളു: സിപിഎമ്മിന്റെ ബൂത്തുപിടുത്തവും കള്ളവോട്ടും സജീവ ചര്‍ച്ചയിലേക്ക്
കണ്ണൂര്‍: കണ്ണൂരില്‍ വ്യാപകമായി കള്ളവോട്ടു നടന്നു എന്ന വസ്തുത തെരഞ്ഞെടുപ്പ് കമ്മീഷനും അംഗീകരിച്ചതോടെ അങ്കലാപ്പിൽ ആയിരിക്കുകയാണ് സിപിഎം. സിപിഎം പഞ്ചായത്ത് അംഗം തന്നെ കള്ളവോട്ടു ചെയ്തതാണ് കൂടുതൽ…
Read More » - 29 April
2020 എക്സ്പോയ്ക്കൊരുങ്ങി ദുബായ്; ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു
ദുബായ്: 2020 എക്സ്പോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്കും മൂന്ന് ദിവസത്തേക്കും രീതിയിലാണ് ടിക്കറ്റുകൾ വിൽക്കുന്നത്. ഒരു ദിവസത്തേക്ക് 120 ദിർഹവും 3 ദിവസത്തേക്ക് 260…
Read More » - 29 April
- 29 April
സൗദിയില്‍ ജയില്‍ശിക്ഷയ്ക്ക് പകരം ബദല്‍ശിക്ഷ
റിയാദ് : സൗദിയില്‍ ജയില്‍ശിക്ഷയ്ക്ക് പകരം ബദല്ശിക്ഷയ്ക്ക് വഴി തേടുന്നു. ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെടുന്നവരെ തടവിലാക്കുന്നതിന് പകരം സാമൂഹിക സേവനം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ നല്കി ബദല്‍ ശിക്ഷ…
Read More » - 29 April
ഫോട്ടോ ജേര്‍ണലിസം കോഴ്സിന് മെയ് 6 വരെ അപേക്ഷിക്കാം
കൊച്ചി: കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മെയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ്…
Read More » - 29 April
പ്രദർശനം നടക്കുന്നതിനിടെ തിരുവനന്തപുരത്ത് സിനിമാ തിയേറ്ററിന് തീപിടിത്തം
തിരുവനന്തപുരം:പ്രദര്‍ശനത്തിനിടെ സിനിമ തീയേറ്ററിന് തീ പിടിച്ചു പാറശാല തമീന്മാക്സ് തീയേറ്ററിന് ആണ് തീ പിടിച്ചത്. ആളുകള്‍ ഓടി രക്ഷപ്പെട്ടു. അറുപത് ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു.
Read More » - 29 April
ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു
കൊല്ലം: ശക്തമായ മഴയിലും കാറ്റിലും ഇഷ്ടിക കമ്പനിയുടെ മേൽക്കൂര തകർന്ന് വീണ് ഒരാൾ മരിച്ചു. കൊട്ടാരക്കര അന്തമണിൽ മണ്ണടി സ്വദേശി മുഹമ്മദ് ബിലാൽ ആണ് മരിച്ചത്. രണ്ട്…
Read More » - 29 April
കള്ളവോട്ട് വിവാദം; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ
തിരുവനന്തപുരം: കള്ളവോട്ട് വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇ പി ജയരാജൻ രംഗത്ത്. കണ്ണൂരിൽ നടന്നത് കള്ളവോട്ടല്ല ഓപ്പൺ വോട്ടാണെന്നും കള്ളവോട്ട് വാർത്ത മാധ്യമങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇ…
Read More » - 29 April
കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് : കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത്
മുംബൈ: കോണ്‍ഗ്രസ് സര്‍ക്കാറായിരുന്നില്ല ഇറ്റലി സര്‍ക്കാറായിരുന്നു ഇന്ത്യ ഭരിച്ചിരുന്നത് , വോട്ട് ചെയ്തതിനു ശേഷം ഖോണ്ഗ്രസിനെതിരെആഞ്ഞടിച്ച് ബോളിവുഡ് നടി കങ്കണ റണൗത്ത് . ഇത്രയും കാലം ഇന്ത്യന്‍…
Read More » - 29 April
അഡോള്‍ഫ് ഹിറ്റ്ലറുടെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദന വിവാദത്തില്‍
ദില്ലി: അഡോള്‍ഫ് ഹിറ്റ്ലറുടെ ഫോട്ടോഷോപ്പ് ചെയ്ത വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദനയുടെ നടപടി വിവാദത്തില്‍. കോണ്‍ഗ്രസിന്റെ സോഷ്യല്‍മീഡിയ വിങ്ങിന്റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത്തരം വ്യാജചിത്രങ്ങള്‍…
Read More » - 29 April
വിമാനം അപകടത്തില്‍പ്പെട്ടു : ഒഴിവായത് വൻ ദുരന്തം
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.
Read More » - 29 April
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു
തൃശൂര്‍: കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകളുടെ സമയം ക്രമീകരിക്കുന്നു. തൃശൂര്‍-എറണാകുളം റൂട്ടിലാകും പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം സമയക്രമം ക്രമീകരിക്കുക. സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ പതിനഞ്ച് മിനിറ്റില്‍ ഒന്ന് എന്ന നിലയിലും പത്ത്…
Read More » - 29 April
ഐപിഎല്‍ : പ്ലേ ഓഫ് മത്സരങ്ങളുടെ സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ : പ്ലേ ഓഫ് സമയക്രമം പ്രഖ്യാപിച്ച് ബിസിസിഐ. മേയ് ഏഴിന് ആരംഭിക്കുന്ന പ്ലേ ഓഫ് മത്സരങ്ങൾ ഏഴരയ്ക്കാവും തുടങ്ങുക. നിലവിൽ എട്ട് മണിക്ക് തുടങ്ങുന്ന മത്സരങ്ങളിൽ…
Read More » - 29 April
കള്ളവോട്ട് നടന്നെന്ന് തിരഞ്ഞടുപ്പ് കമ്മിഷന്,പഞ്ചായത്ത് അംഗം സലീനയെ അയോഗ്യയാക്കി
തിരുവനന്തപുരം: കാസര്‍കോട് മണ്ഡലത്തില്‍ കളളവോട്ട് നടന്നതായി സ്ഥിരീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. പിലാത്തറ 19ാം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നതായി സ്ഥിരീകരിച്ചത്. കെ.പി.സുമയ്യ, സെലീന, പദ്മിനി…
Read More »