Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -1 May
ലിവര്‍പൂള്‍ എതിരാളികളെ ഭയപ്പെടുത്തുന്ന ടീമാണെന്ന് വല്‍വെര്‍ഡെ
ലിവര്‍പൂള്‍ എതിരാളികള്‍ക്ക് ഭയം നല്കുന്ന ടീമാണെന്ന് ബാഴ്സലോണ പരിശീലകന് വല്‍വെര്‍ഡെ. ടീമിന്റെ അറ്റാക്ക് ഭയപ്പെടുത്തുന്നതാണെന്നും വല്‍വെര്‍ഡെ പറഞ്ഞു. ലിവര്‍പൂളിനെ ഇന്ന് ചാമ്പ്യന്‍സ് ലീഗ് സെമിയുടെ ആദ്യ പാദത്തില്‍…
Read More » - 1 May
ലീഗിന്റെ കള്ളവോട്ട്; മുഹമ്മദ് ഫായിസും ആഷിഖും നേരിട്ട് ഹാജരാകാന്‍ കളക്ടറുടെ നിര്‍ദേശം
സംഭവത്തില്‍ ആരോപണ വിധേയരായ മുഹമ്മദ് ഫായിസിനോട് നേരിട്ട് ഹാജരാകാന്‍ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. നാളെ ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് ഹാജരാകാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഫായിസ് രണ്ടു തവണ…
Read More » - 1 May
മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ പ്രധാനമന്ത്രി അപലപിച്ചു
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. ആക്രണണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ…
Read More » - 1 May
ശ്രീലങ്കന്‍ സ്ഫോടന കേസ് പ്രതികള്‍ തങ്ങി; രാമനാഥപുരത്ത് എന്‍ഐഎ റെയ്ഡ്
കൊച്ചി: ഭീകരര്‍ ശ്രീലങ്കയിലെ ഈസ്റ്റര്‍ദിന ആക്രമണങ്ങള്‍ക്ക് ഉപയോഗിച്ചതു കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമായി ശേഖരിച്ച സ്ഫോടകവസ്തുക്കളാണെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ തമിഴ്നാട് രാമനാഥപുരത്ത് എന്‍ഐഎ റെയ്ഡ് നടത്തി.…
Read More » - 1 May
കിംഗ്സ് ഇലവന് പഞ്ചാബിനെ ഐപിഎല്ലില്‍ നിന്ന് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഐപിഎല്‍ ടീമായ കിംഗ്സ് ഇലവന് പഞ്ചാബിനെ ഐപിഎല്ലില്‍ നിന്ന് വിലക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ടീമിന്റെ സഹഉടമയും പ്രമുഖ ബിസിനസുകാരനുമായ നെസ് വാദിയക്ക് എതിരെയുള്ള കേസാണ് ടീമിന് തിരിച്ചടിയായത്. ജപ്പാനില്‍…
Read More » - 1 May
ഗോമതി മാരിമുത്തുവിന് വിജയ് സേതുപതിയുടെ സഹായം; അഞ്ച് ലക്ഷം രൂപ കൈമാറി
തമിഴ്നാട് സ്വദേശിയായ ഗോമതി ദുരിതങ്ങളോട് പടവെട്ടിയ തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. ഈ ജീവിതകഥ കേട്ടറിഞ്ഞ വിജയ് സേതുപതി അഞ്ചുലക്ഷം രൂപയാണ് ഗോമതിക്ക് സമ്മാനിച്ചത്. ഷൂട്ടിങ് തിരക്കിനായതിനാല്‍ ഫാന്‍സ്…
Read More » - 1 May
മയക്കുമരുന്ന് കടത്താന്‍ ശ്രമം; ബഹറിനിൽ വിദേശിക്ക് അഞ്ച് വര്‍ഷം തടവ്
മനാമ: മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ ബഹറിനിൽ വിദേശിക്ക് അഞ്ച് വര്‍ഷം തടവിന് ഒന്നാം ഹൈ ക്രിമിനല്‍ കോടതി വിധിച്ചു. തായ് പൗരനെതിരെയാണ് കേസ്. ഇയാൾ ബഹ്റൈന്‍…
Read More » - 1 May
കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
പാലക്കാട്: കാറില്‍ കടത്തിയ 525 ലിറ്റര്‍ സ്പിരിറ്റ് എക്സൈസ് പിടികൂടി. പാലക്കാട് ചിറ്റൂരില്‍ നിന്നുമാണ് എക്സൈസ് സംഘം അനധികൃതമാി കടത്തിയ സ്പിരിറ്റ് പിടികൂടിയത്. സംഭവത്തില്‍ തത്തമംഗലം സ്വദേശി…
Read More » - 1 May
ക്രിക്കറ്റ് ലോകകപ്പ്; അരങ്ങുണരാന്‍ ഇനി മുപ്പത് നാള്
ലോകകപ്പ് ക്രിക്കറ്റിന് ഇനി 30 നാള്. മെയ് 30ന് ആതിഥേയരായ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് പന്ത്രണ്ടാം ലോകകപ്പിലെ ഉദ്ഘാടന മത്സരം. ജൂണ്‍ അഞ്ചിന് ദക്ഷിണാഫ്രിക്കക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ…
Read More » - 1 May
ഇന്ത്യയുടെ ബാലക്കോട് ആക്രമണത്തിന് പിന്നാലെ റഷ്യയില്‍ നിന്നും വ്യോമ പ്രതിരോധ മിസൈലുകള്‍ക്കായി പാകിസ്താന്റെ നീക്കം
ന്യൂഡല്‍ഹി: ബാലക്കോട്ടിലെ തീവ്രവാദ കാമ്പുകള്ക്കു നേരെ ഇന്ത്യന്‍ വ്യോമ സേന നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു പിന്നാലെ റഷ്യയില്‍ നിന്നും അത്യാധുനിക വ്യോമ പ്രതിരോധ മിസൈലുകള്‍ക്കായി പാകിസ്താന്റെ നീക്കം.കരയില്‍…
Read More » - 1 May
വാഹന പരിശോധനയ്ക്കിടെ 525 ലിറ്റര്‍ സ്പിരിറ്റ് പിടിച്ചു
പാലക്കാട്: ചിറ്റൂരില്‍ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ സ്പിരിറ്റ് പിടിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. 525 ലിറ്റര്‍ സ്പിരിറ്റാണ് പിടിച്ചത്. കാറിലായിരുന്നു സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. കാറില്‍ 35…
Read More » - 1 May
പണം അപഹരിച്ച പോലീസുകാര്‍ പണം കൊടുത്തത് ആര്‍ക്കെന്ന് വെളിപ്പെടുത്തി
കൊച്ചി: പണം അപഹരിച്ച കേസില്‍ കൊച്ചില്‍ അറസ്റ്റിലായ പോലീസുകാരന്റെ മൊഴി പുറത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത 16 കോടി രൂപയില്‍ നിന്ന് ഏഴു…
Read More » - 1 May
മാവോയിസ്റ്റ് ആക്രമണം: 15 ജവാന്മാരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു
മഹാരാഷ്ട്രയില്‍ നടന്ന മാവേയിസറ്റ് സ്ഫോടനത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ച്ചിറോളിയിലാണ് ആക്രമണം നടന്നത്. തെരഞ്ഞെടുപ്പ് ജോലികള്‍ കഴിഞ്ഞു മടങ്ങുകയായിരുന്ന സൈനികരുടെ വാഹനമാണ് ആക്രമണത്തിന്…
Read More » - 1 May
കേരളത്തിലെ ഐഎസ് ബന്ധം; സഹ്രാന്‍ ഹാഷിം കേരളത്തിലെത്തിയിട്ടില്ലെന്ന നിഗമനത്തില്‍ എന്‍ഐഎ
കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ മതപ്രഭാഷണം നടത്താന്‍ സഹ്റാന്‍ ഹാഷിം എത്തിയിരുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനിടെ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന റിയാസിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍…
Read More » - 1 May
താരന് അകറ്റാന്‍ വീട്ടിലുണ്ടാക്കുന്ന 3 തരം ഹെയര്‍പാക്കുകള്‍ ഇവയൊക്കെ
താരന് അകറ്റാന്‍ പല മരുന്നുകളും നിങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടാകും. ഷാംപൂകളും എണ്ണകളും ഉപയോഗിച്ചിട്ടും താരന് പോകുന്നില്ലെന്ന് ചിലര്‍ പറയാറുണ്ട്. അതുപോലെ താരന്റെ ശല്യം അകറ്റാന്‍ ഏറ്റവും നല്ലതാണ് നാരങ്ങ.…
Read More » - 1 May
രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കീര്‍ത്തി പത്രം
ജിദ്ദ: രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ‘പ്രൈഡ് കാര്‍ഡ്’ എന്ന പേരില്‍ കീര്‍ത്തി പത്രം വിതരണം ചെയ്ത് അധികൃതർ. മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ഫൈസലാണ്…
Read More » - 1 May
നാവികസേനയെ വിമര്‍ശിച്ചു; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
ഐഎന്‍എസ് വിക്രമാദിത്യയില്‍ തീ പിടുത്തമുണ്ടായ പശ്ചാത്തലത്തിലായിരുന്നു നാവികസേനയെ വിമര്‍ശിച്ചുള്ള ചൈനീസ് ഔദ്യോഗിക മാധ്യമത്തിലെ ലേഖനം. എന്നാല്‍ മുന്തിയ രീതിയിലുള്ള തൊഴില്‍പരമായ ഔന്നത്യത്തില്‍ അഭിമാനം കൊള്ളുന്നവരാണ് ഇന്ത്യന്‍ നാവികസേനയെന്നും…
Read More » - 1 May
വനിതാ ഡോക്ടറെ ഫ്ളാറ്റിനുള്ളില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: വനിതാ ഡോക്ടറെ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇരുപത്തിയഞ്ചുകാരിയായ വനിതാ ഡോക്ടറെ ഫ്ളാറ്റിനുള്ളിലാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വടക്കന്‍ ഡല്‍ഹിയിലെ രഞ്ജീത്നഗറിലാണ് സംഭവം. എംഡി പരീക്ഷയ്ക്കു…
Read More » - 1 May
രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരം: പി. ആര് ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്ന പുരസ്കാരത്തിന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ നായകനും മലയാളിയുമായ പി.ആര്. ശ്രീജേഷിനെ നാമനിര്‍ദ്ദേശം ചെയ്തു. ഹോക്കി…
Read More » - 1 May
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് പിടിമുറുക്കുന്നു; ഇന്നലെ മാത്രം കേസെടുത്ത ബസുകളുടെ കണക്കുകള്‍ ഇങ്ങനെ
ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഇന്നലെ മാത്രം പെര്‍മിറ്റ് ചട്ടം ലംഘിച്ചതിന് 173 ബസുകള്‍ക്കെതിരെ കേസെടുത്തു
Read More » - 1 May
കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം: അന്വേഷിച്ച എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി
കൊച്ചി: കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കേസ് അന്വേഷിച്ച എസ്ഐ അടക്കം നാല് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മരട് എസ് ഐ ബൈജു, സിവില്‍…
Read More » - 1 May
ശാരദാ ചിട്ടി തട്ടിപ്പുകേസ്: സാക്ഷികളെ സ്വാധീനിക്കാന്‍ കൊല്‍ക്കത്ത മുന്‍ കമ്മിഷണര്‍ ശ്രമിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശാരദാ ചിട്ടി തട്ടിപ്പുകേസിലെ സാക്ഷികളെ കൊല്‍ക്കത്ത മുന്‍ കമ്മിഷണര്‍ രാജീവ് കുമാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്ന…
Read More » - 1 May
‘സിറോ’ ടിവിയുമായി സാംസങ്ങ്; പ്രത്യേകതകള്‍ ഇവയാണ്…
സിറോ (sero) എന്ന് പേരിട്ടിരിക്കുന്ന ഈ ടിവി ആദ്യം കൊറിയയില്‍ വിപണിയിലിറക്കാനാണ് സാംസങ്ങിന്റെ തീരുമാനം. ഏതാണ്ട് 113500 രൂപയ്ക്ക് അടുത്തായിരിക്കും ഇതിന്റെ വില. മൈക്രോഫോണും, സാംസങ്ങിന്റെ വെര്‍ച്വല്‍…
Read More » - 1 May
എൻട്രൻസ് പരീക്ഷയിൽ തോൽവി ; വിദ്യാർത്ഥി ജീവനൊടുക്കി
ഹൈദരാബാദ്: ജോയിന്റ് എൻട്രൻസ് എക്സാമിലെ തോൽവിയെ തുടർന്ന് വിദ്യാർത്ഥി സ്വയം വെടിവച്ച് മരിച്ചു.ഹൈദരാബാദിലെ മലകിഗ്രിയിലാണ് സംഭവം.19 വയസ്സുകാരൻ സൊഹൈൽ ആണ് മുൻ മിലിട്ടറി ഉദ്യോഗസ്ഥനായ പിതാവിന്റെ തോക്കിനാൽ…
Read More » - 1 May
മഴ വിനയായി; ഐപിഎല്ലില്‍ പോയിന്റ് പങ്കിട്ട് രാജസ്ഥാനും ബാംഗ്ലൂരും
കനത്ത മഴ കാരണം വൈകി തുടങ്ങിയ മത്സരത്തില്‍ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ച് ഇരുടീമുകളും പോയിന്റ് പങ്കിടുകയായിരുന്നു. അഞ്ചോവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ…
Read More »