Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -5 May
തീ അണയ്ക്കാന്‍ ഇനി ഫ്ലവര്‍ വെയ്സ് മതി; സാംസങ്ങിന്റെ പുതിയ വിദ്യ ഇങ്ങനെ
തീ അണയ്ക്കാന്‍ പുതിയ ഉപകരണവുമായി സാംസങ്
Read More » - 5 May
പോക്സോ കേസ് പ്രതിയെ മന്ത്രി അധികാരമുപയോഗിച്ച് സംരക്ഷിക്കുന്നു; കെടി ജലീലിനെതിരെ രൂക്ഷമായി പ്രതികരിച്ച് വിടി ബല്‍റാം
വളാഞ്ചേരിയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീന് നടക്കാവില്‍ മന്ത്രി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം പുറത്തു വന്നിരുന്നു. ഇപ്പോഴിതാ പ്രതി നാടുവിട്ട കേസില്‍ മന്ത്രി…
Read More » - 5 May
അടുത്ത പ്രധാനമന്ത്രിയെ തീരുമാനിക്കുന്നത് എസ്പി-ബിഎസ്പി സഖ്യമെന്ന് അഖിലേഷ് യാദവ്
ലക്നൗ: പുതിയ പ്രധാനമന്ത്രിയെ നിശ്ചയിക്കുന്നത് എസ്പി-ബിഎസ്പി സഖ്യമായിരിക്കുമെന്ന് സ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ്.തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കേന്ദ്രസര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ എസ്പി-ബിഎസ്പി സഖ്യം നിര്‍ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം…
Read More » - 5 May
ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു
ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ആപ്പായ ഫേസ്ബുക്ക് സ്വന്തമായി കറന്‍സി പുറത്തിറക്കുന്നു. ല്വിക്ക്വുഡ് കറന്‍സിയില്‍ നിന്നുമാറി ഓണ്‍ലൈന്‍ ഇടപാടുകള്‍ക്ക് ഉതകുംവിധം ഡിജിറ്റല്‍ കറന്‍സിയാണ് ഫേസ്ബുക്ക് നിര്‍മ്മിക്കുക.…
Read More » - 5 May
തലസ്ഥാനത്ത് പിടിയിലായ ശ്രീലങ്കന്‍ സ്വദേശി മനോരോഗിയെന്ന് സംശയം
തിരുവനന്തപുരം: തലസ്ഥാനത്തു നിന്നും ദുരൂഹ സാഹചര്യത്തില്‍ പിടിയിലായ ശ്രീലങ്കന്‍ പൗരന് മനോരോഗിയാണെന്ന് സംശയം. തമ്പാനൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. മലൂക്ക് ജൂത്ത് മില്‍ക്കന്‍ എന്നു പേരുള്ള ഇയാളെ…
Read More » - 5 May
നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍
മലപ്പുറം: നിരോധിത മയക്കുമരുന്നുമായി യുവാവ് പിടിയില്‍.നിരോധിത മയക്കുമരുന്നായ എംഡിഎംഎ (MDMA)യുമായാണ് യുവാവ് മഞ്ചേരിയില്‍ പിടിയിലായത്. കോഴിക്കോട് മുക്കം സ്വദേശിയായ അനീസ് ഊരക്കാടനാണ് അറസ്റ്റിലായത്. ഒരു ഗ്രാമിന് 5000…
Read More » - 5 May
ഈ ജില്ലയില്‍ രണ്ടു ദിവസം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി: ഇടുക്കി ജില്ലയില്‍ രണ്ടു ദിവസത്തേയ്ക്ക് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളുമാണ് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ…
Read More » - 5 May
ചീഫ് ജസ്റ്റിസിനെതിരായ കേസ്; അന്വേഷണത്തില്‍ എതിര്‍പ്പ് അറിയിച്ചെന്ന വാര്‍ത്ത തെറ്റെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയുടെ അസാന്നിധ്യത്തില്‍ അന്വേഷണം പാടില്ലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡും റോഹിന്റന്‍ നരിമാനും ആഭ്യന്തര…
Read More » - 5 May
കൗമാരിക്കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് ആറു വര്‍ഷം: മൂന്നു തവണ ഗര്‍ഭിണിയായി, അവസാനം കാമുകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചു
കൗമാരക്കാരിയായ മകളെ ആറു വര്‍ഷത്തോളം പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ പിതാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ ഫിറോസാബാദ് ജില്ലയിലാണ് സംഭവം. ഓട്ടോ ഡ്രൈവറും 40-കാരനുമായ ആളാണ് അറസ്റ്റിലായത്. 19 വയസ്സുള്ള പെണ്‍കുട്ടി…
Read More » - 5 May
വയോധികന് കിണറ്റില്‍ വീണു; രക്ഷിക്കാനിറങ്ങിയ 4 അയല്‍വാസികള്‍ കിണറ്റില്‍ കുടുങ്ങി
നീലേശ്വരം: കാസര്‍ഗോഡ് അര്‍ദ്ധരാത്രി മുറ്റത്തിറങ്ങിയ വയോധികന് കിണറ്റില്‍ വീണു. രക്ഷിക്കാനിറങ്ങിയ നാല് അയല്‍വാസികള്‍ കിണറ്റില്‍ കുടുങ്ങി. സമീപവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് രക്ഷയ്ക്കെത്തി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വരഞ്ഞൂരിലെ…
Read More » - 5 May
നിലം നികത്താൻ വ്യാജ ഉത്തരവിറക്കിയ സംഭവം ; പോലീസിൽ പരാതി നൽകി
കൊച്ചി : നിലം നികത്താനായി ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർടിഒയുടെയും പേജിൽ വ്യജ ഉത്തരവിറക്കിയ സംഭവത്തിൽ റവന്യൂ കമ്മീഷണർ യു. വി ജോസ് പോലീസിൽ പരാതിനൽകി.എറണാകുളം ചൂർണിക്കര…
Read More » - 5 May
ഇടുക്കിയിലെ കള്ളവോട്ട് ആരോപണം തള്ളി എം.എം മണി: ഡിസിസി പ്രസിഡന്റിന് സുബോധമില്ലെന്നും മന്ത്രി
ഇടുക്കിയില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫ് ആരോപണം തള്ളി വൈദ്യുത മന്ത്രി എം.എം മണി. ഇടുക്കിയില്‍ സിപിഎം കള്ള വോട്ട് ചെയ്തെന്ന ആരോപണം തെറ്റാണ്. ആരോപണം തെളിയിക്കാന്‍ യുഡിഎഫിനെ…
Read More » - 5 May
വളാഞ്ചേരി പീഡനക്കേസ് ; ആരോപണം നിഷേധിച്ച് കെ ടി ജലീൽ
വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീൻ നടക്കാവിൽ സുഹൃത്താണെന്ന ആരോപണം മന്ത്രി കെ ടി ജലീൽ നിഷേധിച്ചു. തനിക്കെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതമാണ് പ്രതി വളാഞ്ചേരി…
Read More » - 5 May
ഐ.പി.എല്ലില്‍ റെക്കോര്‍ഡ് നേട്ടമിട്ട് ഈ പതിനേഴുകാരന്
പറയത്തക്ക ക്രിക്കറ്റ് പാരമ്പര്യമൊന്നുമില്ലത്ത യുവ താരമാണ് രാജസ്ഥാന് റോയല്‍സിന്റെ റിയാന്‍ പരാഗ്. ഈ 17 താരന് ഇന്നലെ ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തില്‍ താരം ഒരു റെക്കോര്‍ഡിട്ടു. ഐ.പി.എല്ലില്‍…
Read More » - 5 May
പീഡനക്കേസിലെ പ്രതി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം
കോഴിക്കോട് : പീഡനക്കേസിലെ പ്രതി മന്ത്രി കെ ടി ജലീലിന്റെ സുഹൃത്തെന്ന് ആരോപണം. വളാഞ്ചേരിയിൽ പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി ഷംസുദ്ദീൻ നടക്കാവിൽ മന്ത്രിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങൾ…
Read More » - 5 May
ശാന്തിവനം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി എം.എം മണി
ശാന്തിവനം പദ്ധതി നടപ്പാക്കുമെന്ന് വൈദ്യുത മന്ത്രി എം.എം മണി. ശാന്തിവനത്തിലൂടെയുള്ള ലൈന്‍ മാറ്റില്ല. നിലവിലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരും. പദ്ധതിക്കായി കോടികള്‍ ചെലവഴിച്ചതാണെന്നും മന്ത്രി പറഞ്ഞു.
Read More » - 5 May
27.6 കോടി ലോട്ടറിയടിച്ച മലയാളി; ആ ഭാഗ്യശാലിയെ കാത്ത് അബുദാബി
എന്നാല്‍ ഭാഗ്യശാലിയെ തേടിയുള്ള ജൊക്ക്പോട്ട് കമ്പനിയുടെ ഫോണ്‍വിളികള്‍ക്ക് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഏപ്രില്‍ ഒന്നിനാണ് ഷോജിത് ഓണ്‍ലൈനില്‍ ടിക്കറ്റ് വാങ്ങിയത്. ഷോജിതിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടി…
Read More » - 5 May
മേപ്രാല്‍ പള്ളിത്തര്‍ക്കം; യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷാവസ്ഥയ്ക്ക് താല്കാലിക പരിഹാരം
തിരുവല്ല: തിരുവല്ല മേപ്രാല്‍ സെന്റ് ജോണ്‍സ് പള്ളിയില്‍ ഒരാഴ്ച്ചയായി തുടര്‍ന്ന യാക്കോബായ-ഓര്‍ത്തഡോക്സ് സംഘര്‍ഷാവസ്ഥയ്ക്ക് താല്കാലിക പരിഹാരം. കളക്ടര്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായമായത്. സമവായ ചര്‍ച്ചക്ക് ഒടുവില്‍ ഓര്‍ത്തഡോക്സ്…
Read More » - 5 May
പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ പാളിച്ച
കൊച്ചി : പാലാരിവട്ടം മേൽപ്പാലത്തിന്റെ നിർമാണത്തിൽ പാളിച്ച സംഭവിച്ചുവെന്ന് വിദഗ്ദ്ധ സംഘം വ്യക്തമായി. പാലത്തിന്റെ രൂപകൽപ്പനയിലും പാളിച്ച സംഭവിച്ചു. ചെന്നൈ ഐഐടിയിൽ നിന്നുള്ള സംഘത്തിനെത്താണ് കണ്ടെത്തൽ. ഐഐടി…
Read More » - 5 May
ബാബ രാംദേവിന്റെ പരാതിയിൽ സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസ്
ന്യൂഡൽഹി: ബാബ രാംദേവിന്റെ പരാതിയില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെ പൊലീസ് കേസ്. രാമായണത്തിലും മഹാഭാരതത്തിലുമടക്കം അക്രമം ഉണ്ടെന്ന പരാമര്‍ശത്തിനെതിരായാണ് ബാബ രാംദേവ് സീതാറാം യെച്ചൂരിക്കെതിരെ…
Read More » - 5 May
ബസിലിരുന്ന് അശ്ലീല ചിത്രം കണ്ടയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി
ലണ്ടന്‍: ഇയർ ഫോൺ ഉപയോഗിക്കാതെ ബസിലിരുന്ന് അശ്ലീല ചിത്രം കണ്ടയാള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ബസിൽ ഉണ്ടായിരുന്നു 26കാരിയായ യുവതിയാണ് ഇയാൾ വീഡിയോ കാണുന്നത് പുറംലോകത്തെ അറിയിച്ചത്.…
Read More » - 5 May
കൊച്ചിയില്‍ കുടുംബത്തെ തീ കൊളുത്തിയ സംഭവം: ഒരാള്‍കൂടി മരിച്ചു
എറണാകുളം കളമശ്ശേരിയില്‍ ഭാര്യയേയും കുഞ്ഞിനേയും തീകൊളുത്തി കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ അമ്മയും മരിച്ചു. പെള്ളലേറ്റ് ചികിത്സയിലായിരുന്ന ആനന്ദവല്ലിയാണ് മരിച്ചത്.
Read More » - 5 May
വിറ്റ ആട്ടിന്‍കുട്ടികളെ കാണാനായി വാങ്ങിയ ആളിന്റെ വീട് തേടിപ്പിടിച്ച് രണ്ട് കുട്ടികള്‍; ഇവരുടെ കുറിപ്പ് വൈറലാകുന്നു
കൊല്ലം: എനിക്കും എന്റെ അനിയനും ഒരു ചെറിയ അനുവാദം തരണം. ഞങ്ങള്‍ക്ക് ആ ആട്ടിന്‍കുട്ടികളെ കാണാന്‍ ഒരു അനുവാദം തരണം. ഞങ്ങള്‍ക്ക് അതിനെ കാണാതിരിക്കാന്‍ പറ്റില്ല. പെര്മിഷന്…
Read More » - 5 May
ഇന്ന് ലോക ചിരിദിനം : ആദ്യ ചിരിദിനത്തിന്റെ ചില ഓര്‍മ്മകള്‍
വിഷമങ്ങളെല്ലാം മാറ്റിവെച്ച് എല്ലാവര്ക്കും മനസ് തുറന്ന് ചിരിക്കാനുള്ള ദിനമാണ് ഇന്ന്. ലോക ചിരിദിനം. മനുഷ്യരാശിയുടെ തന്നെ ഏറ്റവും വലിയ സവിശേഷതയാണ് ചിരിക്കാനുള്ള കഴിവ്. മനുഷ്യ വര്‍ഗ്ഗത്തിന്റെ ഏറ്റവും…
Read More » - 5 May
തന്നെ ബഹുമാനിച്ചില്ല; യുവാവിന്റെ ബൈക്ക് കത്തിച്ച് രാഷ്ട്രീയ നേതാവിന്റെ പ്രതികാരം
ടി ആര് എസ് നേതാവ് കെ അരുണ്‍കുമാറിനെതിരെയാണ് പാന്‍മസാല കടക്കാരനായ ഉമാകാന്ത് പരാതി നല്‍കിയിരിക്കുന്നത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന തന്നെ അരുണും കൂട്ടാളികളും വഴിയില്‍ തടഞ്ഞുനിര്‍ത്തുകയായിരുന്നെന്ന്…
Read More »