Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -8 May
വെയിലില്‍ മാത്രമല്ല, പേളിയുടെ കല്യാണ സാരിയിലുമുണ്ട് ഒരു രഹസ്യം
കൊച്ചിയിലെ മിലന് ഡിസൈനാണ് പേളിക്കായി സാരി ഡിസൈന്‍ ചെയ്തത്. 50 ഓളം നൂലുകള്‍ ഉപയോഗിച്ച് മാസങ്ങള്‍ എടുത്താണ് പേളിക്കായി സാരി നെയ്തത്. ഇതൊന്നുമല്ല സാരിയുടെ പ്രത്യേകത. സാരിയുടെ…
Read More » - 8 May
യുഎഇയിലെ പ്രമുഖ മലയാളം ചാനല്‍ പൂട്ടിയതിന് പിന്നാലെ ഉടമ രാജ്യം വിട്ടു
ദുബായ്: യുഎഇയിലെ പ്രമുഖ മലയാളം ടിവി ചാനല്‍ പൂട്ടിയതിന് പിന്നാലെ ചാനല്‍ ഉടമ രാജ്യം വിട്ടു. ഇന്ത്യക്കാരനായ ഉടമയും ഫിനാന്‍സ് വിഭാഗം തലവനുമായ ആളാണ് യുഎഇയില്‍നിന്ന് ഒളിച്ചോടിയിരിക്കുന്നത്.…
Read More » - 8 May
എ പ്ലസ് കുറഞ്ഞതിന് അച്ഛന് മകനെ മണ്‍വെട്ടി കൊണ്ട് അടിച്ച സംഭവം: കേസ് പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ട്വിസ്റ്റ്
തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷയില്‍ എ പ്ലസ് കുറഞ്ഞതിന് അച്ഛന് മകനെ മണ്വെട്ടികൊണ്ടടിച്ചെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. എന്നാല്‍ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ കേസ്…
Read More » - 8 May
ത്രികോണ മത്സരം ശക്തിപ്പെടുന്നു; ഡല്‍ഹിയില്‍ ഇവരുടെ വോട്ടുകള്‍ നിര്‍ണായകം
ന്യൂഡല്‍ഹി: ശക്തമായ ത്രികോണ മത്സരം നടക്കുന്ന ദില്ലിയില്‍ വ്യാപാരികളുടെ വോട്ട് ഏറെ നിര്‍ണ്ണായകം. അനധികൃത വാണിജ്യകെട്ടിടങ്ങള്‍ സീല്‍ വെച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിഷയമായിരുന്നു. സുപ്രീം കോടതി…
Read More » - 8 May
വിഴിഞ്ഞത്ത് മുങ്ങിയ സ്വകാര്യ കമ്പനിയുടെ ടഗ്ഗ് ഉയര്‍ത്തുന്നു
അഞ്ച് മാസം മുമ്പാണ് ലേലം ചെയ്യുന്നതിനായി സൂക്ഷിച്ചിരുന്ന മുബൈയിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയുടെ ബ്രഹ്മേക്ഷര എന്ന ടഗ്ഗ് വിഴിഞ്ഞത്ത് മുങ്ങിയത്. ഇന്ധനം തീര്‍ന്നതോടെ 2015ലാണ് ഈ ടഗ്ഗ്…
Read More » - 8 May
വിരാട് കോലി മികച്ച നായകന് തന്നെയാണെന്ന് കിവീസ് താരം
ബെംഗളൂരു: ഐപിഎല്ലിന്റെ പന്ത്രണ്ടാം സീസണിലെ ആര്‍സിബിയുടെ മോശം പ്രകടനത്തിന്റെ പേരില്‍ ക്യാപ്റ്റിയന്‍ വിരാട് കോലി ചോദ്യം ചെയ്യപ്പെടുകയാണ്. കോലിക്ക് കീഴില്‍ റോയല്‍ ചലഞ്ചേഴ്സ് പ്ലേ ഓഫ് കാണാതെ…
Read More » - 8 May
പേളിയും ശ്രീനിഷും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി ; ചിത്രങ്ങൾ കാണാം
നടിയും ടെലിവിഷന്‍ അവതാരകയുമായ പേളി മാണിയും സീരിയല്‍ നടന് ശ്രീനിഷ് അരവിന്ദും ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. ക്രിസ്റ്റ്യന്‍ ആചാരപ്രകാരമുളള ഇരുവരുടെയും വിവാഹം മെയ് 5 ന് കൊച്ചിയിൽ…
Read More » - 8 May
സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്
കൊച്ചി: സ്വര്‍ണ വിലയിൽ വീണ്ടും വർധനവ്. പവന് 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ചയും പവന് 80 രൂപ വർധിച്ചിരുന്നു. 23,720 രൂപയാണ് ഇന്ന് ഒരു പവന്റെ വില.…
Read More » - 8 May
തെരഞ്ഞെടുപ്പു കമ്മീഷനെതിരായ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് തിരിച്ചടി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്കിയ ഹര്‍ജിയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി.പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ക്ക് ക്ലീന്‍ ചിറ്റ് നല്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ…
Read More » - 8 May
51 ദിവസം മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; ഒടുവില്‍ 16കാരി രക്ഷപെട്ടത് ഇങ്ങനെ
കുട്ടിയുടെ അയല്‍വാസികളായ രണ്ട് പേരാണ് സംഭവത്തിലെ പ്രധാന പ്രതികള്‍. ഇവര്‍ പെണ്‍കുട്ടിയെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടുപോവുകയും മുറിയില്‍ പൂട്ടിയിട്ട് ക്രൂരപീഡനത്തിന് ഇരയാക്കുകയുമായിരുന്നു. മാര്‍ച്ച് 2 മുതല്‍ ഏപ്രില്‍…
Read More » - 8 May
ഒരിക്കലും വിട്ടുകൊടുക്കില്ല; സലയ്ക്ക് പറയാനുള്ളത് അത്രമാത്രം
പരിക്കേറ്റ സൂപ്പര്‍താരം മുഹമ്മദ് സലയ്ക്ക് ബാഴ്സലോണക്കെതിരെ ചാമ്പ്യന്‍സ് ലീഗ് സെമിയിലെ രണ്ടാം പാദത്തില്‍ കളിക്കാനായില്ലെങ്കിലും ആന്‍ഫീല്‍ഡില്‍ അദ്ദേഹത്തിന്റെ സാന്നിധ്യമുമ്ടായിരുന്നു. നെവര്‍ ഗിവ് അപ് (ഒരിക്കലും വിട്ടുകൊടുക്കില്ല) എന്നെഴുതിയ…
Read More » - 8 May
ശാന്തിവനം വിഷയം;സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് ആഷിക്ക് അബു
കൊച്ചി: ശാന്തിവനം വിഷയത്തില്‍ സിപിഐഎം സ്വീകരിക്കുന്ന നിലപാടിനെ വിമര്‍ശിച്ച് സംവിധായകന് ആഷിക്ക് അബു. സിപിഐ.എമ്മിലെ ‘എം’ സൂചിപ്പിക്കുന്നത് കാള്‍ മാര്‍ക്സിനെയാണ്. അതിനാല്‍ ശാന്തിവനം സംരക്ഷിക്കപ്പെടണമെന്ന് ആഷിക്ക് അബു…
Read More » - 8 May
ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി
ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ബദല്‍ സര്‍ക്കാര്‍ സാധ്യതകള്‍ ഇരുവരും ചര്‍ച്ച ചെയ്തെന്നാണ് സൂചന. അതേസമയം ഒരു…
Read More » - 8 May
ചെങ്ങന്നൂരില്‍ അനധികൃത മണ്ണെടുപ്പ് വ്യാപകം; പ്രതികരിച്ച സിപിഐ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
ഇതിനെതിരെ പ്രതികരിച്ചതിന് സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിപ്പെടുത്തുകയും വീടിനു കല്ലെറിയുകയും ചെയ്തതായി സിപിഐ നേതാവ് ആരോപിച്ചു. മുളക്കുഴ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ജെ തോമസാണ്…
Read More » - 8 May
ഹയർ സെക്കണ്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനതപുരം : ഹയർസെക്കണ്ടറി ഫലം പ്രഖ്യാപിച്ചു. പരീക്ഷയിൽ 84 .33 വിജയശതമാനമാണുള്ളത്. വിജയശതമാനം ഏറ്റവും കൂടിയ ജില്ല കോഴിക്കോട്.വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ട.സർക്കാർ സ്കൂളുകളിൽ 83.04…
Read More » - 8 May
കോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞു
ന്യൂഡല്‍ഹി: കോടതിയലക്ഷ്യ കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞ. ചൗക്കിദാര്‍ ചോര്‍ ഹേ (കാവല്ക്കാരന് കള്ളനാണ്) എന്നത് കോടതിയും ശരിവച്ചു എന്ന പരാര്‍ശം വിവാദമായിരുന്നു.…
Read More » - 8 May
ശ്രീധരൻ പിള്ള കത്തയയ്ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നുവെന്ന് പരിഹസിച്ച് കെ .സുരേന്ദ്രൻ
തിരുവനന്തപുരം : കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിച്ചുവെന്ന ആരോപണത്തിൽ സർക്കാരിനെതിരെ കെ സുരേന്ദ്രൻ . ശ്രീധരൻ പിള്ള കത്തയയ്ക്കുന്നതിന് മുമ്പ് കേരളത്തിൽ വമ്പിച്ച ദേശീയപാതാ വികസനമായിരുന്നുവെന്ന് പരിഹസിച്ച…
Read More » - 8 May
പൈനാപ്പിളിന് റെക്കോര്‍ഡ് വില
കൊച്ചി: പൈനാപ്പിള്‍ വില റെക്കോര്‍ഡില്‍.പഴുത്ത പൈനാപ്പിളിന് ഇപ്പോള്‍ വാഴക്കുളം മാര്‍ക്കറ്റില്‍ 50 രൂപയാണ് കിലോഗ്രാമിന് വില. പ്രളയവും തുടര്‍ന്നുള്ള പ്രതിസന്ധികളും മൂലം കിലോഗ്രാമിന് ഏഴു രൂപ വരെയായി…
Read More » - 8 May
നിയമ വിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു; മാധവ മേനോന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം : ഇന്ത്യയിലെ ആധുനിക നിയമ വിദ്യാഭ്യാസത്തിന്റെ പിതാവായി അറിയപ്പെടുന്ന ഡോ.എന്‍.ആര്.മാധവമേനോന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം പകര്‍ന്ന…
Read More » - 8 May
എച്ച്1 ബി വിസ; അപേക്ഷാ ഫീസ് വര്‍ധിപ്പിക്കാന്‍ നിർദേശം
വാഷിങ്ടണ്‍: എച്ച്1 ബി വിസ അപേക്ഷ ഫീസ് ഉയര്‍ത്താന്‍ ട്രംപ് ഭരണകൂടത്തിന്റെ നിർദേശം. തൊഴില്‍ വകുപ്പിന്റെ വാര്‍ഷിക ബജറ്റുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് സമിതിയില്‍ ലേബര്‍ സെക്രട്ടറി അലക്സാണ്ടര്‍…
Read More » - 8 May
നിയമനിര്‍മാണം ഭീകരവാദത്തിന് തടയിടുമോ; ശ്രീലങ്കയുടെ തീരുമാനം ഇങ്ങനെ
ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക
Read More » - 8 May
‘തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോള്‍ വല്ല കേശവന് നായര്‍ ആയിരിക്കും’; പി.സി ജോര്‍ജ്
കോട്ടയം: തോമാശ്ലീഹ വന്നില്ലായിരുന്നുവെങ്കില്‍ ഞാനിപ്പോ വല്ല കേശവന് നായരും ആയിരിന്നിക്കുമെന്ന് പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ് എംഎല്‍എ. ബിജെപിയുമായുള്ള അടുപ്പത്തെ വിശദീകരിക്കവെയാണ് പിസി ജോര്‍ജിന്റെ ഈ പ്രതികരണം. ‘നമ്മള്…
Read More » - 8 May
തോല്‍വിക്ക് പിന്നാലെ ടീമംഗങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് മഹേന്ദ്രസിംഗ് ധോണി
മുംബൈ ഇന്ത്യന്‍സിനെതിരായ തോല്‍വിക്ക് പിന്നാലെ ടീമംഗങ്ങള്‍ക്കെതിരെ വിമർശനവുമായി ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ബാറ്റ്സ്മാൻമാരുടെ ശ്രദ്ധക്കുറവ് മൂലമാണ് തോല്‍വി ഉണ്ടായതെന്നും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ…
Read More » - 8 May
ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവും: അരുണ്‍ ജയ്റ്റ്ലി
ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ട്ഘട്ട വോട്ടെടുപ്പ് ബാക്കിനില്‍ക്കെ ഇത്തവണ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാന്‍ മാത്രമേ ബിജെപിക്ക് സാധിക്കൂവെന്ന സൂചന നല്കി ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. കഴിഞ്ഞ…
Read More » - 8 May
മുസ്ലീം പള്ളിക്കു സമീപം സ്ഫോടനം: നാല് പേര് മരിച്ചു
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ ആരാധനാലയത്തിനു സമീപത്ത് സ്ഫോടനം. സൂഫി പള്ളിക്കു സമീപമുണ്ടായ ബോംബ് ആക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശസ്തമായ ദത്ത ദര്‍ബാര്‍…
Read More »