Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -8 May
എം.പാനല്‍ ഡ്രൈവര്‍മാരുടെ കാര്യത്തില്‍ സുപ്രീംകോടതിയുടെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി താത്കാലിക ഡ്രൈവര്‍മാരുടെ കാര്യത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. ഇവരെ പിരിച്ചു വിടണമെന്ന ഹൈക്കോടതി ഉത്തരവ് ജൂണ്‍ 30 നുള്ളില്‍ നടപ്പാക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം…
Read More » - 8 May
അമീര്‍ ഖാന് ഒരു കോടി രൂപ വാഗ്ദാനം ചെയ്തു: വെളിപ്പെടുത്തലുമായി മുന്‍ ഡി.ജി.പി
തിരുവനന്തപുരം:പ്രമുഖ ബോളിവുഡ് നടന് അമീര്‍ ഖാന് ഒന്നരക്കോടിയോളം രൂപ വാഗ്ദാനം ചെയ്തതായി മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസിന്റെ വെളിപ്പെടുത്തല്‍. ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലാണ്…
Read More » - 8 May
റിമി ടോമി വിവാഹ മോചിതയായി
കൊച്ചി•ഗായികയും നടിയും അവതാരകയുമായ റിമി ടോമി വിവാഹ മോചിതയായി. റിമിയും ഭര്‍ത്താവും പരസ്പര സമ്മത പ്രകാരം സമര്‍പ്പിച്ച സംയുക്ത വിവാഹമോചന ഹര്‍ജി എറണാകുളം കുടുംബകോടതി അനുവദിക്കുകയായിരുന്നു. ഏപ്രില്‍…
Read More » - 8 May
ഈ രക്തത്തില്‍ പങ്കാളിയാവാന്‍ വയ്യ; എ പ്ലസ് നല്ലതാണ് പക്ഷേ ,ഓവറാക്കി ചളമാക്കരുതെന്ന് കളക്ടര്‍ ബ്രോ
കൊച്ചി : പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നതോടെ എ പ്ലസ് വാങ്ങിയ കുട്ടികൾക്ക് സ്വീകരണം അഭിനന്ദന പ്രവാഹവുമാണ്. ഇത്തരം പ്രവണതയെ വിമർശിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് കളക്ടർ ബ്രോ.…
Read More » - 8 May
ചികിത്സാ പിഴവ് ; ബാലികയ്ക്ക് കാഴ്ച നഷ്ടമായെന്ന് പരാതി
കഴിഞ്ഞ മാര്‍ച്ച് 18-നാണ് കളിക്കുന്നതിടിനെ സോനയുടെ ബോധം പെട്ടെന്ന് നഷ്ടപ്പെട്ടത്. തുടർന്ന് സോനയെ തൃശ്ശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയ്ക്ക് അപസ്മാരമാണെന്നായിരുന്നു ചികിത്സിച്ച ഡോക്ടറുടെ കണ്ടെത്തല്‍.
Read More » - 8 May
കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമ- ശ്രീനിവസനെതിരെ മാധ്യമപ്രവര്‍ത്തക
നടന് ദിലീപിനെ അനുകൂലിച്ച് സംസാരിച്ച ശ്രീനിവസനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക സുചിത്ര എം.രംഗത്ത്. കുട്ടിമാമയല്ല; കൂട്ടിക്കൊടുപ്പുമാമയായിട്ടാണ് മനോരമ ചാനലിൽ വന്ന ശ്രീനിവാസന്റെ അഭിമുഖം കണ്ടപ്പോൾ എനിക്ക് തോന്നിയതെന്ന്…
Read More » - 8 May
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ വിലക്ക്: ആന ഉടമകളുടെ യോഗത്തിലെ തീരുമാനം ഇങ്ങനെ
തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയതില്‍ പ്രതിഷേധിച്ച് കടത്തു നിലപാടുമായി ആന ഉടമകള്‍. തെച്ചിക്കോട്ടുകാവിന്റെ വിലക്ക് നീക്കാതെ തൃശ്ശൂര്‍ പൂരത്തിന് കേരള എലഫെന്റ് ഓണേഴ്സ് ഫെഡറേഷനു…
Read More » - 8 May
വ്യാജരേഖ കേസിലെ ഇടനിലക്കാരന്റെ വീട്ടില്‍ റെയ്ഡ്; ലഭിച്ചത് നിര്‍ണായക രേഖകള്‍
കൊച്ചി: ചൂര്‍ണിക്കര വ്യാജരേഖ കേസിലെ ഇടനിലക്കാരന് അബുവിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തി. റവന്യു രേഖകള്‍ ഉള്‍പ്പെടെ അബുവിന്റെ ആലുവയിലെ വീട്ടില്‍ നിന്നും പൊലീസിന് ലഭിച്ചത് നിര്‍ണായക…
Read More » - 8 May
ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നിടത്ത് സഹോദരനും സഹോദരിയുമില്ല ; കേജരിവാള്‍
ന്യൂഡല്‍ഹി: ബിജെപിയുമായി നേരിട്ട് മത്സരിക്കുന്നിടത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയുമില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി അവരുടെ…
Read More » - 8 May
വിരല്‍ ഉപയോഗിച്ചുള്ള കന്യകാത്വ പരിശോധന; വിവാദ പാഠഭാഗത്തെ കുറിച്ചുള്ള യൂനിവേഴ്സിറ്റി തീരുമാനം ഇങ്ങനെ
മുംബൈ: വിവാദമായ വിരല്‍ ഉപയോഗിച്ചുള്ള കന്യകാത്വ പരിശോധന സിലബസില്നിന്നൊഴിവാക്കി മഹാരാഷ്ട്ര ഹെല്‍ത്ത് സയന്‍സ് യൂനിവേഴ്സിറ്റി. പാഠപുസ്തകങ്ങളില്‍നിന്ന് ഈ പാഠഭാഗങ്ങളില്‍ നീക്കാനും തീരുമാനമായി. വിരല്‍ ഉപയോഗിച്ചുള്ള കന്യകത്വ പരിശോധന…
Read More » - 8 May
വൈദ്യരേ സ്വയം ചികിത്സിക്കുക; ദേശീയപാത വികസന വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി ശ്രീധരൻ പിള്ള
തിരുവനന്തപുരം: ദേശീയപാത വികസന വിവാദത്തില്‍ സിപിഎമ്മിന് മറുപടിയുമായി പി എസ് ശ്രീധരൻ പിള്ള. സിപിഎമ്മിനോട് പറയാനുള്ളത് വൈദ്യരേ സ്വയം ചികിത്സിക്കുക എന്നാണെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രളയകാലത്ത് ഭൂമി…
Read More » - 8 May
ഭീകരവാദ വിഷയം ; സർക്കാരിനെതിരെ ബിജെപി ഗവർണർക്ക് പരാതി നൽകി
ഗവര്‍ണര്‍ ജസ്റ്റിസ് പിഎസ് സദാശിവത്തെ നേരിട്ട് കണ്ടാണ് പരാതി കൈമാറിയത്. ഭീകരവാദത്തെ നേരിടുന്നതില്‍ കേരള സര്‍ക്കാരിന് പറ്റിയ വീഴ്ചകള്‍ ബിജെപി സംഘം ഗവര്‍ണറെ ബോധിപ്പിച്ചു.
Read More » - 8 May
കുമ്മനം ജയിക്കുമെന്ന സര്‍വേകള്‍ ഗുണം ചെയ്തത് യു.ഡി.എഫിനോ? തരൂരിന്റെ അവകാശവാദങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം• തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് ജയിക്കുമെന്ന തരത്തില്‍ പുറത്തുവന്ന സര്‍വേകള്‍ തനിക്ക് ഗുണകരമായെന്ന് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം.പിയുമായ ശശി…
Read More » - 8 May
ആല്‍വാര്‍ കൂട്ട ബലാത്സംഗം, മൂന്ന് മണിക്കൂര്‍ നീണ്ട പീഡനവും ഭീഷണിയും; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി
ഭര്‍ത്താവുമൊത്ത് ബൈക്കില്‍ പോകുമ്പോള്‍ താന്‍ നേരിടേണ്ടി വന്ന ക്രൂരതയെ കുറിച്ച് ദളിത് യുവതി
Read More » - 8 May
കുഞ്ചാക്കോ ബോബന് അവാര്‍ഡ് നിശയ്ക്കിടെ മകന്റെ പേര് വെളിപ്പെടുത്തി
മകന് ഇടാനുള്ള പേര് വെളിപ്പെടുത്തി നടന് കുഞ്ചാക്കോ ബോബന്. ഒരു അവാര്‍ഡ് നിശയില്‍ കുഞ്ചാക്കോ ബോബന്റെ വെളിപ്പെടുത്തല്‍. ബോബന് കുഞ്ചാക്കോ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ഒരു സ്വകാര്യ…
Read More » - 8 May
റോബര്‍ട്ട് വദ്രയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മോദി
ന്യൂഡല്‍ഹി: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി പ്രധാന മന്ത്രി നരേന്ദ്ര മോദി. കര്‍ഷകരെ കൊള്ളയടിച്ചയാളെ ഈ കാവല്ക്കാരന് കോടതിയില്‍…
Read More » - 8 May
അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്
കൊച്ചി : കൊച്ചി മരടിലെ അഞ്ച് അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കാൻ കോടതി ഉത്തരവ്. സുപ്രീംകോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഒരു മാസത്തിനകം അപ്പാർട്ടുമെന്റുകൾ പൊളിച്ചുനീക്കി റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിൽ പറയുന്നു.…
Read More » - 8 May
സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു കല്ലറ കെട്ടിയ പിതാവ്
നെയ്യാറ്റിൻകര : സ്വന്തം മകന്റെ ഭൗതിക ശരീരം മറവു ചെയ്യാൻ കിടപ്പാടം പൊളിച്ചു പിതാവ് കല്ലറ കെട്ടി.ഒരു കിടപ്പുമുറിയും, അടുക്കളയും മാത്രമുള്ള പാഴ്സനേജിന്റെ ഒരു ഭാഗം പൊളിച്ചു…
Read More » - 8 May
കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം: യുവതി പിടിയില്‍
തിരുവനന്തപുരം: കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനം നടത്തിയിരുന്ന യുവതി പിടിയില്‍. തിരുവനന്തപുരം പേട്ടയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. രാജസ്ഥാന് സ്വദേശേനിയേയും അഞ്ച് കുട്ടികളേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പിടികൂടിയത്.
Read More » - 8 May
ഈ നമ്പറുകളിൽ ആരംഭിക്കുന്ന എടിഎം കാർഡുകളുള്ളവർ സൂക്ഷിക്കുക; അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്നു
കൊല്ലം: ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടമാകുന്നതായി പരാതി. നിരവധി പേർക്കാണ് ഇത്തരത്തിൽ പണം നഷ്ടമായതായി പരാതി വന്നിരിക്കുന്നത്. കൊട്ടാരക്കര, പത്തനാപുരം, പുനലൂർ, പൂയപ്പള്ളി, ഓയുർ, ശാസ്താംകോട്ട…
Read More » - 8 May
നടിയെ അക്രമിച്ച വിഷയത്തില്‍ ദിലീപിനെ കുറിച്ചുള്ള ശ്രീനിവാസന്റെ പരമാര്‍ശം കത്തിക്കയറുമ്പോള്‍ നടി രേവതിക്ക് പറയാനുള്ളത്
കൊച്ചി: കൊച്ചിയില്‍ നടി അക്രമിക്കപ്പെട്ട കേസില്‍ നടന് ശ്രീനിവാസന് ദിലീപിനെ പിന്തുണച്ചതിനെതിരെ പ്രതികരിച്ച് ഡബ്ള്യൂസിസി അംഗവും നടിയുമായ രേവതി. എല്ലാവരും ആരാധിക്കുന്ന താരമൂല്യമുള്ള ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നതില്‍…
Read More » - 8 May
പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുന്ന തീയതിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: ഈ അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ നേരത്തേ ആരംഭിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ജൂണ്‍ മൂന്നു മുതല്‍ തന്നെ ക്ലാസ്സുകള്‍ ആരംഭിക്കാനാണ് വകുപ്പ് ആലോചിച്ചുന്നത്.…
Read More » - 8 May
പരിക്ക് വില്ലനാകുന്നു; ആസ്ട്രേലിയ ലോകകപ്പ് ടീമില്‍ പൊളിച്ചു പണി
പേസര്‍ ജൈ റിച്ചാര്ഡ്സണേറ്റ പരിക്ക് മൂലം ആസ്ട്രേലിയ ലോകകപ്പ് ടീമില്‍ മാറ്റം വരുന്നു. ജൈ റിച്ചാര്‍ഡ്സണിനു പകരം കെയിന്‍ റിച്ചാഡ്സണെ ഉള്‍പ്പെടുത്തി. പാകിസ്താനെതിരെ നടന്ന മത്സരത്തിലാണ് ജൈ…
Read More » - 8 May
അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു; അമ്മ അറസ്റ്റില്‍
ന്യൂജേഴ്സി:അമേരിക്കയില്‍ അഞ്ച് ദിവസം പ്രായമായ കുഞ്ഞിനെ ഇന്ത്യന്‍ വംശജയായ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.അമ്മയെ അമേരിക്കയില്‍ അറസ്റ്റ് ചെയ്തു. പ്രസവശേഷമുള്ള മാനസിക സമ്മര്‍ദത്തെ തുടര്‍ന്നാണ് അമ്മ ഈ കടുംകൈയ്ക്ക്…
Read More » - 8 May
നിരോധനാജ്ഞ പിന്‍വലിച്ചു
പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലിയ കാട്ടിലേയ്ക്ക് തുരത്തി. ഇതോടെ പ്രദേശത്ത് പ്രഖ്യാപിച്ച 144 പിന്‍വലിച്ചു. കാപ്പിപ്പാടി കോളനിയിലാണ് പുലി ഇറങ്ങിയത്. നേരത്തെ ജനവാസ…
Read More »