Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -16 May
ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യണ്‍ ഡേയ്സ്; ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെ വിലകിഴിവ്
ഫ്ളിപ്കാര്‍ട്ടില്‍ ബിഗ് ബില്യണ്‍ ഡേയ്സില്‍ വമ്പന്‍ വിലക്കുറവ്. മെയ് 15 മുതല്‍ 19 വരെ ഓണ്‍ലൈന്‍ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വില്പനയ്ക്കാണ് തങ്ങൾ തുടക്കമിട്ടിരിക്കുന്നതെന്നാണ് കമ്പനി…
Read More » - 16 May
കൃഷിസ്ഥലം ശവപ്പറമ്പാകുന്നു ; ഒരു ദിവസം മരിക്കുന്നത് കുറഞ്ഞത് ആറ് കർഷകർ
മറാത്ത്വാഡ : വിളഞ്ഞു നിൽക്കേണ്ട കൃഷിസ്ഥലം ശവപ്പറമ്പാകുന്ന അവസ്ഥയാണിപ്പോൾ മഹാരാഷ്ട്രയിൽ. ഒരു ദിവസം കുറഞ്ഞത് ആറ് കർഷകരെങ്കിലും അവിടെ ആത്മഹത്യ ചെയ്യുന്നുണ്ട്. വരള്‍ച്ചയും കാര്‍ഷികതകര്‍ച്ചയും മറികടക്കാനുള്ള സര്‍ക്കാര്‍…
Read More » - 16 May
ബംഗ്ലാദേശിന് ആശ്വസിക്കാം, ഷാക്കിബിന്റെ പരിക്ക് ഗുരുതരമല്ല
ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയില്‍ അയര്‍ലന്‍ഡിനെതിരെ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങിയ ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്റെ പരിക്ക് ഗുരുതരമല്ല. ബംഗ്ലാദേശ് ക്രിക്കറ്റ് ചീഫ് സെലക്ടര്‍ മിനാജുല്‍ അബെദിനാണ്…
Read More » - 16 May
റിലേ നിരാഹാരം ഫലം കാണുമോ; തൊവരിമല ഭൂസമരം തലസ്ഥാനത്തേക്കും
വയനാട്ടില്‍ ആരംഭിച്ച തൊവരിമല ഭൂസമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നു
Read More » - 16 May
ജാതിസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്ത പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ല
ജാതി സര്‍ട്ടിഫിക്കറ്റില്ലാതെ സമര്‍പ്പിക്കപ്പെടുന്ന പ്ലസ് വണ്‍ അപേക്ഷകള്‍ സ്വീകരിക്കുന്നില്ലെന്ന് പരാതി. കൊട്ടാരക്കരയിലാണ് സംഭവം. സംവരണത്തിന് അര്‍ഹരായ കുട്ടികളുടെ അപേക്ഷയാണ് പ്രത്യേകം ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെ തുടര്‍ന്ന് നിരസിച്ചത്.…
Read More » - 16 May
കൂടുതല്‍ സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന് രാജ്മോഹന്‍ ഉണ്ണിത്താന്
കാസര്‍കോട്: കാസര്‍കോട് കള്ളവോട്ട് നടന്ന നാലു ബൂത്തുകളില്‍ റീപോളിംഗിന് സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നതോടെ മണ്ഡലത്തിലെ കൂടുതല്‍ ഇടങ്ങളില്‍ റീപോളിംഗ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്.…
Read More » - 16 May
കടയ്ക്കലിൽ ആർഎസ്എസ് നേതാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഒരാള്‍ കൂടി അറസ്റ്റില്‍
കൊല്ലം: കടയ്ക്കലില്‍ മദ്യപസംഘത്തിന്റെ കുത്തേറ്റ് ബിജെപി പ്രവര്ത്തകന് മരിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കുതിരപ്പാലം, കെകെ ഹൗസില്‍ രാധാകൃഷ്ണപിള്ള കുത്തേറ്റ് മരിച്ച സംഭവത്തിലെ രണ്ടാം പ്രതിയാണ്…
Read More » - 16 May
ആരാധകർക്ക് ആശ്വസിക്കാം ബോണ്ട് ഒരാഴ്ചക്കുള്ളിൽ തിരിച്ചെത്തും
പുതിയ ജെയിംസ് ബോണ്ട് ചിത്രത്തിന്റെ പരിശീലനത്തിനിടെ പരുക്കേറ്റ നായകൻ ഡാനിയല്‍ ക്രെയ്ഗ് ഒരാഴ്ചയ്ക്കകം തിരിച്ചെത്തും. ബോണ്ട് 25 എന്ന് പേരിട്ടിരിക്കുന്ന ജെയിംസ് ബോണ്ട് സീരിസിലെ 25 ആം…
Read More » - 16 May
അടിസ്ഥാന സൗകര്യങ്ങള്‍ കുറവ്; ഇടുക്കി മെഡിക്കല്‍ കോളേജില്‍ ഈ വര്‍ഷവും പ്രവേശനം നടത്താനാകില്ല
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. പരിശോധനയ്ക്ക് മുന്‍പ്…
Read More » - 16 May
കെവിന് വധക്കേസില്‍ മഹസര്‍ സാക്ഷികളെ ഇന്ന് വിസ്തരിക്കും
കോട്ടയം: കെവിന് വധക്കേസ് വിചാരണയില്‍ മഹസര്‍ സാക്ഷികളായ പത്ത് പേരുടെ വിസ്താരം ഇന്ന്. കേസിലെ മൂന്ന്, നാല്, ഏഴ്, എട്ട് പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത് സ്ഥിരീകരിക്കുന്നവരാണ്…
Read More » - 16 May
കോണ്‍ഗ്രസിനെക്കാള്‍ ഏറെ മുന്നിൽ മോദിയും ബിജെപിയും തന്നെ : അന്താരാഷ്ട്ര മാധ്യമങ്ങളുടെ വിലയിരുത്തൽ ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഫലം വരാന്‍ ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നതെങ്കിലും ഇന്ത്യയിൽ ബിജെപിയും മോദിയും ഏറെ മുന്നിലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍. പ്രചരണത്തില്‍ മോഡിയും ബിജെപിയും ശക്തമായ സ്വാധീനമുണ്ടാക്കി…
Read More » - 16 May
കള്ളവോട്ട് ; സംസ്ഥാനത്ത് നാല് ബൂത്തുകളിൽ റീപോളിംഗ്
കാസർകോട് : ലോക്സഭ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നുവെന്ന് കണ്ടെത്തിയ കാസർകോട് മണ്ഡലത്തിലെ നാല് ബൂത്തുകളിൽ റീപോളിംഗ് നടത്തും. കല്യാശ്ശേരി,പയ്യന്നൂർ നിയമസഭാ മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് റീപോളിംഗ് നടത്തുക..കല്യാശ്ശേരിയിലെ 19,69,70…
Read More » - 16 May
പ്രമുഖ ചൈനീസ് കമ്പനിയെ നിരോധിക്കാന്‍ ട്രംപിന്റെ ഉത്തരവ്
വാഷിങ്ടണ്‍: അമേരിക്കന്‍ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാകുന്ന കമ്പനികളുടെ ടെലി കമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വില്ലക്കേര്പ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇതിസംബന്ധിക്കുന്ന ഉത്തരവില്‍ ബുധനാഴ്ച ട്രംപ് ഒപ്പുവച്ചുവെന്നാണ്…
Read More » - 16 May
നിക്ഷേപകരെ ആകര്‍ഷിക്കാന്‍ പുതിയ പദ്ധതിയുമായി യു.എ.ഇ
നിക്ഷേപ രംഗത്ത് വന്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ലക്ഷ്യം വെച്ച് യു.എ.ഇ യുടെ പുതിയ പദ്ധതി. യു.എ.ഇയില്‍ നിക്ഷേപ സാധ്യതകളും അവസരങ്ങളും പരിശോധിക്കാന്‍ വിദേശികള്‍ക്ക് ഇനി മുതല്‍ ആറ്…
Read More » - 16 May
ജീവിക്കണമോ മരിക്കണമോ എന്ന് പതിനാറുകാരിയുടെ ഓൺലൈൻ വോട്ടിങ്; ഒടുവിൽ ആത്മഹത്യ
താൻ ഇനി ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈനിൽ വോട്ടിട്ട ശേഷം പതിനാറുകാരി ആത്മഹത്യ ചെയ്തു. കഴിഞ്ഞ ദിവസം മലേഷ്യയിലാണ് സംഭവം. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് പെൺകുട്ടി…
Read More » - 16 May
കമലഹാസന് നേരെ തമിഴ്നാട്ടിൽ ചെരുപ്പേറ് : പ്രതിഷേധം പുകയുന്നു
ന്യൂദല്‍ഹി: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്ന കമലഹാസന്റെ പരാമർശത്തിൽ തമിഴ്നാട്ടിൽ കടുത്ത പ്രതിഷേധം. ഇതിനിടെ തമിഴ്നാട്ടിലെ തിരുപ്പരൻകുളം നിയമസഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പു യോഗത്തിൽ സംസാരിക്കുമ്പോൾ കമലഹാസന്…
Read More » - 16 May
വേമ്പനാട് കായല്‍ മാലിന്യക്കൂമ്പാരമായി; റാംസര്‍ ഉടമ്പടി പാലിക്കുന്നില്ലെന്ന് ആരോപണം
അന്താരാഷ്ട്ര പ്രാധാന്യമുള്ള 2122 തണ്ണീര്‍ത്തടങ്ങളെകുറിച്ചുള്ള റാംസര്‍ ഉടമ്പടിയില്‍ അതീവ പ്രാധാന്യത്തിലാണ് വേമ്പനാട് കായല്‍ പരാമര്‍ശിക്കുന്നത്. ഒരു തരത്തിലുമുള്ള കയ്യേറ്റമോ നികത്തലോ പാടില്ലെന്നാണ് റാംസര്‍ ഉടമ്പടിയിലെ വ്യവസ്ഥ. എന്നാല്‍…
Read More » - 16 May
ഇന്ത്യയ്ക്ക് ആകാശം നിഷേധിച്ച് പാകിസ്ഥാൻ
ഇന്ത്യയ്ക്ക് വ്യോമപാത നിഷേധിച്ച് പാകിസ്ഥാൻ.ഈ മാസം 30 വരെ വ്യോമപാതകള്‍ അടച്ചിടാന്‍ പാക്കിസ്ഥാന് തീരുമാനിച്ചു. ഇന്ത്യയിൽ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ആര് ജയിക്കുമെന്ന് അറിഞ്ഞതിന് ശേഷം വ്യോമപാത…
Read More » - 16 May
പൂരത്തിനിടെ ഒറ്റ കുറ്റകൃത്യം പോലുമില്ല; പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് അനുപമയ്ക്കും യതീഷ് ചന്ദ്രയ്ക്കും കൈയ്യടി
തൃശ്ശൂര്‍: ആയിരക്കണക്കിന് ജനം തടിച്ചുകൂടിയ തൃശ്ശൂര്‍ പൂരം അവസാനിച്ചപ്പോൾ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും കൈയ്യടിച്ച് ജനം. ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും…
Read More » - 16 May
ശ്രീലങ്കയില്‍ യു.എസ് സൈന്യത്തിന്റെ സഹായം തേടിയോ ; സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ
സംഘര്‍ഷം നേരിടാന്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടിയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു
Read More » - 16 May
എ.സി. പൊട്ടിത്തെറിച്ച് അച്ഛനും അമ്മയും മകനും മരിച്ചു
എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എ.സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
Read More » - 16 May
പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കര്‍ഫ്യൂ ഭേദിച്ച് ഓട്ടോക്കാരന്
ഗുവാഹത്തി: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ കനത്ത കര്‍ഫ്യു ലംഘിച്ച ഓട്ടോക്കാരന് ഹീറോയായി. രണ്ടു ദിവസം മുമ്പ് ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം നടന്നത്. മുസ്ലീമായ മഖ്ബൂലാണ് പ്രസവ…
Read More » - 16 May
ഖത്തറിലേക്ക് 1000 നഴ്സുമാരെ നിയമിക്കുന്നു
ദോഹ: 1,000 നഴ്സുമാരെ നിയമിക്കാനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ(എച്ച്എംസി). നഴ്സ്, മിഡ്വെഫ് സേവനം കൂടുതൽ ശക്തമാക്കാനും നിലവിലുള്ള സ്വദേശി നഴ്സുമാരെ ഉയർന്ന തസ്തികകളിലേക്ക് ഉയർത്തുമ്പോൾ വരുന്ന ഒഴിവുകൾ…
Read More » - 16 May
അമ്മ ഓടിച്ച കാറിന് മുന്നില്‍പ്പെട്ട രണ്ട് വയസ്സുകാരി മരിച്ചു
യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ഓടിയെത്തിയ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയോടിച്ച കാറിന്റെ അടിയില്‍ പെട്ടാണ് കുട്ടി മരിച്ചത്.
Read More » - 16 May
റമസാനില്‍ പണപ്പിരിവുമായി നടക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍
മസ്ക്കറ്റ്: റമസാനില്‍ പണപ്പിരിവുമായി നടക്കുന്നവരെ പിടികൂടാനൊരുങ്ങി അധികൃതർ. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് 50 മുതല്‍ 100…
Read More »