Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -16 May
പൂരത്തിനിടെ ഒറ്റ കുറ്റകൃത്യം പോലുമില്ല; പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് അനുപമയ്ക്കും യതീഷ് ചന്ദ്രയ്ക്കും കൈയ്യടി
തൃശ്ശൂര്‍: ആയിരക്കണക്കിന് ജനം തടിച്ചുകൂടിയ തൃശ്ശൂര്‍ പൂരം അവസാനിച്ചപ്പോൾ ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്കും പൊലീസ് സൂപ്രണ്ട് യതീഷ്ചന്ദ്രയ്ക്കും കൈയ്യടിച്ച് ജനം. ഒരു പോക്കറ്റടിയോ, മാലമോഷണമോ പോലും…
Read More » - 16 May
ശ്രീലങ്കയില്‍ യു.എസ് സൈന്യത്തിന്റെ സഹായം തേടിയോ ; സര്‍ക്കാരിന്റെ പ്രതികരണം ഇങ്ങനെ
സംഘര്‍ഷം നേരിടാന്‍ യുഎസ് സൈന്യത്തിന്റെ സഹായം തേടിയെന്ന പ്രതിപക്ഷ ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു
Read More » - 16 May
എ.സി. പൊട്ടിത്തെറിച്ച് അച്ഛനും അമ്മയും മകനും മരിച്ചു
എ.സി. പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എ.സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്.
Read More » - 16 May
പൂര്‍ണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കര്‍ഫ്യൂ ഭേദിച്ച് ഓട്ടോക്കാരന്
ഗുവാഹത്തി: പൂര്‍ണ്ണ ഗര്‍ഭിണിയായ സ്ത്രീയെ ആശുപത്രിയിലെത്തിക്കാന്‍ കനത്ത കര്‍ഫ്യു ലംഘിച്ച ഓട്ടോക്കാരന് ഹീറോയായി. രണ്ടു ദിവസം മുമ്പ് ആസാമിലെ ഹൈലകണ്ടിയിലാണ് സംഭവം നടന്നത്. മുസ്ലീമായ മഖ്ബൂലാണ് പ്രസവ…
Read More » - 16 May
ഖത്തറിലേക്ക് 1000 നഴ്സുമാരെ നിയമിക്കുന്നു
ദോഹ: 1,000 നഴ്സുമാരെ നിയമിക്കാനൊരുങ്ങി ഹമദ് മെഡിക്കൽ കോർപറേഷൻ(എച്ച്എംസി). നഴ്സ്, മിഡ്വെഫ് സേവനം കൂടുതൽ ശക്തമാക്കാനും നിലവിലുള്ള സ്വദേശി നഴ്സുമാരെ ഉയർന്ന തസ്തികകളിലേക്ക് ഉയർത്തുമ്പോൾ വരുന്ന ഒഴിവുകൾ…
Read More » - 16 May
അമ്മ ഓടിച്ച കാറിന് മുന്നില്‍പ്പെട്ട രണ്ട് വയസ്സുകാരി മരിച്ചു
യാത്ര കഴിഞ്ഞെത്തിയ അമ്മയെ കാണാന്‍ ഓടിയെത്തിയ രണ്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. അമ്മയോടിച്ച കാറിന്റെ അടിയില്‍ പെട്ടാണ് കുട്ടി മരിച്ചത്.
Read More » - 16 May
റമസാനില്‍ പണപ്പിരിവുമായി നടക്കുന്നവരെ പിടികൂടാന്‍ അധികൃതര്‍
മസ്ക്കറ്റ്: റമസാനില്‍ പണപ്പിരിവുമായി നടക്കുന്നവരെ പിടികൂടാനൊരുങ്ങി അധികൃതർ. സാമൂഹിക വികസന മന്ത്രാലയത്തിന് കീഴില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളുടെ സഹായത്തോടെയാണ് ഇത്തരക്കാരെ പിടികൂടുന്നത്. പിടിക്കപ്പെടുന്നവര്‍ക്ക് 50 മുതല്‍ 100…
Read More » - 16 May
മധ്യവയസ്ക തീ കൊളുത്തി ആത്മഹത്യ ചെയ്തു
കൊച്ചി; മധ്യവയസ്ക തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഫോര്‍ട്ട് കൊച്ചി പനേയ്പ്പള്ളിയിലാണ് സംഭവം. പനേയ്പ്പള്ളി സ്വദേശി സുവേദ (67) ആണ് മരിച്ചത്. ഇവര്‍ മാനസിക രോഗത്തിന് ചികിത്സയിലായിരുന്നുവെന്ന്…
Read More » - 16 May
ഏറ്റുമുട്ടലിൽ സൈനികനും ഭീകരരും കൊല്ലപ്പെട്ടു
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ട് ഭീകരരെ…
Read More » - 16 May
വാഹന്‍ സാരഥി പദ്ധതി പാളി; ‘അധികാരം’ തിരിച്ചുപിടിച്ച് മോട്ടോര്‍ വാഹന വകുപ്പ്
കൊല്ലം : വാഹന്‍ സാരഥി വഴി ഡ്രൈവിങ് ലൈസന്‍സുകള്‍ വിതരണം ചെയ്യാനുള്ള പദ്ധതിയില്‍ അപാകതകള്‍ വന്നതോടെ ലൈസന്‍സ് വിതരണം വീണ്ടും മോട്ടര്‍ വാഹന വകുപ്പിന്റെ കൈകളിലെത്തി. പുതിയ…
Read More » - 16 May
വന്ധ്യതയും മറ്റേതൊരു രോഗം പോലെ ജീവിതത്തെ കാര്‍ന്നു തിന്നുന്നു; തന്റെ അനുഭവം തുറന്നെഴുതി യുവതി
ആര്‍ക്കാണു പ്രശ്നം? വിവാഹം കഴിഞ്ഞു വര്‍ഷങ്ങളായിട്ടും കുട്ടികളില്ലാതിരിക്കുന്നവര്‍ നേരിടേണ്ടി വരുന്ന ചോദ്യമാണിത്. വന്ധ്യതയായിരിക്കാം കുട്ടികളില്ലാത്തതിന് പിന്നില്‍. എന്നാല്‍ വന്ധ്യത ഒരിക്കലും ഒരു ശാപമല്ല. പലപ്പോഴും പരിഹരിക്കാന്‍ കഴിയുന്ന…
Read More » - 16 May
കാവിനിറത്തെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല : നരേന്ദ്രമോദി
ന്യൂഡൽഹി : ഹിന്ദുവിന് ഒരിക്കലും തീവ്രവാദിയാകാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ഹിന്ദുക്കളുടെ നിറമായ കാവിയെ തീവ്രവാദവുമായി കൂട്ടിക്കെട്ടിയ കോണ്‍ഗ്രസിന് ഒരിക്കലും രക്ഷപ്പെടാന്‍ കഴിയില്ല . ദേശീയമാധ്യമത്തിന്…
Read More » - 16 May
മത്സ്യത്തൊഴിലാളിയെ കാണാതായി
കൊച്ചി : മുനമ്പത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി. മത്സ്യബന്ധന ബോട്ടിൽനിന്ന് വീണാണ് തൊഴിലാളിയെ കാണാതായത്. ആലപ്പുഴ പുരക്കാട് സ്വദേശി സുനീന്ദ്രൻ എന്നയാളെയാണ് കാണാതായത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്.
Read More » - 16 May
ഫിജിയിലെ ആദ്യത്തെ സുപ്രീം കോടതി ജഡ്ജിയായി ഇന്ത്യക്കാരന്
ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്…
Read More » - 16 May
നെയ്യാറ്റിന്‍കര ആത്മഹത്യ; ബാങ്ക് നടപടി അതിരു കടന്നില്ല, മാനേജരുടെ വെളിപ്പെടുത്തല്‍
നെയ്യാറ്റിന്‍കര ആത്മഹത്യയെ കുറിച്ച് ബാങ്ക് മാനേജരുടെ വെളിപ്പെടുത്തല്‍
Read More » - 16 May
മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയോട് ഭർത്താവ് ചെയ്തത്
ചെന്നൈ: മകളുടെ പ്രണയത്തെ പിന്തുണച്ച ഭാര്യയെ ഭര്‍ത്താവ് കൊലപ്പെടുത്തി. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഇയാൾ മകളെയും വെട്ടി പരുക്കേല്‍പ്പിച്ചു.ചൊവ്വാഴ്ച തിരുനല്‍വേലിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്.തലയ്ക്ക് പുറകിലും കൈയ്ക്കും…
Read More » - 16 May
കാനറ ബാങ്ക് ഉദ്യോഗസ്ഥർ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി
അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവം നിർഭാഗ്യകരമാണെങ്കിലും കാനറ ബാങ്ക് കാരുണ്യപൂർവം മാത്രമേ ആ കുടുംബത്തോട് ഇടപെട്ടിട്ടുള്ളുവെന്ന് കേരളത്തിൽ ബാങ്കിന്റെ ചുമതലയുള്ള ജനറൽ മാനേജർ ജി.കെ.മായ വ്യക്തമാക്കി.…
Read More » - 16 May
സര്‍വീസ് സമയങ്ങളില്‍ മാറ്റം വരുത്തി ഒമാന്‍ എയര്‍
മസ്ക്കറ്റ്: റമസാന്‍ മാസത്തിൽ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് ഒമാന്‍ എയറിന്റെ സർവീസ് സമയങ്ങളിൽ മാറ്റം. മസ്ക്കറ്റ്- – ജിദ്ദ റൂട്ടില്‍ രണ്ട് സര്‍വീസുകളിലാണ് നിലവിൽ സമയമാറ്റം വന്നിരിക്കുന്നത്.…
Read More » - 16 May
തെരഞ്ഞെടുപ്പ് കമ്മീഷനില്‍ മുഴുവൻ ആര്‍എസ്എസിന്റെ ആളുകളെന്ന് മമത: പ്രചാരണം നേരത്തെ അവസാനിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനം
കൊൽക്കത്ത : പശ്ചിമബംഗാളിൽ തെരഞ്ഞെടുപ്പ് പ്രചാരണം നേരത്തെ അവസാനിപ്പിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ആർ…
Read More » - 16 May
ശബരിമല; അടിസ്ഥാന സൗകര്യങ്ങള്‍ക്കായി രൂപം നല്‍കിയത് കോടികളുടെ പദ്ധതി
ശബരിമലയില്‍ തീര്‍ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ 739 കോടി രൂപയുടെ പദ്ധതി
Read More » - 16 May
പ്ലസ് വണ്‍ പ്രവേശനം ; അപേക്ഷ ഇന്ന് കൂടി
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷ ഇന്ന് കൂടി ഓൺലൈനിൽ സമർപ്പിക്കാം. ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ hscap.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പ്ലസ് വണ്ണിലേക്ക് അപേക്ഷിക്കേണ്ടത്.…
Read More » - 16 May
പകര്‍പ്പവകാശം പാരയാകുമോ; പൂരക്കാഴ്ചകള്‍ പങ്കുവയ്ക്കാനാവാതെ ആസ്വാദകര്‍
തൃശൂര്‍ : തൃശൂര്‍ പൂരത്തിന് കൊടിയിറങ്ങിയിട്ടും വിവാദങ്ങള്‍ വീണ്ടും തലപൊക്കുകയാണ്. പൂരത്തിന്റെ ഇലഞ്ഞിത്തറ മേളവും പഞ്ചവാദ്യവും സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാനാവുന്നില്ലെന്നാണ് പരാതിയുയര്‍ന്നിരിക്കുന്നത്. കേരളത്തിന്റെ തനതു വാദ്യരൂപങ്ങളുടെ പേരില്‍ മറ്റുള്ളവര്‍…
Read More » - 16 May
ധോണിക്കെതിരെ വിമർശനം ഉന്നയിച്ച സംഭവം; സത്യാവസ്ഥ വെളിപ്പെടുത്തി കുൽദീപ് യാദവ്
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ എം.എസ്. ധോണിയെക്കുറിച്ച് താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി കുൽദീപ് യാദവ്. ധോണിക്ക് പലപ്പോഴും തെറ്റുകൾ സംഭവിക്കാറുണ്ടെന്നും എന്നാൽ ഇക്കാര്യം ധോണിയോടു…
Read More » - 16 May
ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി
തിരുവനനന്തപുരം: തലസ്ഥാനത്ത് അരംകൊല. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. തിരുവനനന്തപുരം കരകുളം മുല്ലശ്ശേരിയിലാണ് സംഭവം. മുല്ലശ്ശേരിയില് സജീവിന്റെ ഭാര്യ സ്മിത (38) ആണ്…
Read More » - 16 May
തിരുവനന്തപുരം വഴിയുള്ള സ്വർണ്ണക്കടത്ത്: മുഖ്യപ്രതി ഇടത് അഭിഭാഷക സംഘടന നേതാവ് : പല പ്രമുഖരും അങ്കലാപ്പിൽ
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലെ മുഖ്യപ്രതിയായ അഡ്വ. ബിജുവിന്റെ ഭാര്യ വിനീതയെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ് (ഡി.ആര്.ഐ) ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.…
Read More »