Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -19 May
വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 4 പോലീസുകാര്‍
തിരുവനന്തപുരം: വോട്ടവകാശം വിനിയോഗിക്കാന്‍ അനുവദിക്കണമെന്നും സ്വന്തം വിലാസത്തിലല്ലാതെ അയച്ച പോസ്റ്റല്‍ ബാലറ്റുകള്‍ തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് 4 പോലീസുകാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി. ഇന്ത്യാ…
Read More » - 19 May
മനുഷ്യന്റെ പല്ലുകളുള്ള മീന്‍; ഈ അത്ഭുത മത്സ്യം ചില്ലറക്കാരനല്ല
ജോര്‍ജ്ജിയയില്‍ കടല്‍ത്തീരത്ത് അടിഞ്ഞ ഒരു മീനിന്റെ പല്ലുകള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ഇവിടുത്തെ പ്രദേശവാസികള്‍. സെന്റ് സൈമണ്‍സ് ദ്വീപിലെ കടല്‍ത്തീരത്താണ് വായില്‍ നിറയെ പല്ലുകളുള്ള ഒരു ഭീകര മീന്‍…
Read More » - 19 May
ആഗോള വിപണിയിലെ എണ്ണ വില വര്‍ധന : സൗദിയ്ക്ക് സാമ്പത്തിക നേട്ടം
റിയാദ് : ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചതോടെ സൗദി അറേബ്യയ്ക്ക് സാമ്പത്തികനേട്ടമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ ആഭ്യന്തര ഉല്പാദന മേഖലയിലും സര്‍ക്കാര്‍ തല ഫണ്ട് വിനിയോഗത്തിലും വര്‍ധനവ്…
Read More » - 19 May
പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് തിങ്കളാഴ്ച
തിരുവനന്തപുരം; സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയമായി. ആദ്യ ട്രയല്‍അലോട്ട്മെന്റ് 24 നാണ് പ്രസിദ്ധീകരിക്കുന്നത്. 4,99,030 വിദ്യാര്‍ത്ഥികളാണ് പ്രവേശനത്തിനായി സമീപിച്ചിരിക്കുന്നത്. ഇവരുടെ വെരിഫിക്കേഷന് നടപടികള്‍ സ്കൂളുകള്‍ പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്.…
Read More » - 19 May
പര്‍ദയും മുഖാവരണവും ധരിച്ച് വോട്ടെടുപ്പിന് എത്തുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള
തിരുവനന്തപുരം : കാസര്‍ഗോഡ, കണ്ണൂര്‍ ജില്ലകളില്‍ നടക്കുന്ന റീ പോളിംഗിന് പര്‍ദയും മുഖാവരണവും ധരിച്ച് വോട്ടെടുപ്പിന് എത്തുന്നതിനെ കുറിച്ച് നിലപാട് വ്യക്തമാക്കി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്…
Read More » - 19 May
സെമിത്തേരിയെ ചൊല്ലി തര്‍ക്കം : മൃതദേഹം സംസ്കരിക്കാനായില്ല, വനിതാ കമ്മീഷന് കേസെടുത്തു
തുരുത്തിക്കര: സെമിത്തേരിയുടെ പേരിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്ക്കരിയ്ക്കാനാകാത്ത സാഹചര്യത്തില്‍ വനതാ കമ്മീഷന് കേസ് എടുത്തു. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വൃദ്ധയുടെ മൃതദേഹം സംസ്ക്കരിയ്ക്കാനാകാത്ത സാഹചര്യം ഉടലെടുത്തത്.…
Read More » - 19 May
മറ്റുള്ളവരുമായി ചിന്തയിലൂടെ ആശയവിനിമയം നടത്തുന്ന ടെലിപ്പതി ശുദ്ധതട്ടിപ്പ് : അങ്ങനെയൊരു സംഭവമില്ല : തെളിയിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനം : വെല്ലുവിളിയുമായി ഡോക്ടറുടെ കുറിപ്പ്
കൊച്ചി: മറ്റുള്ളവരുമായി ചിന്തയിലൂടെ ആശയവിനിമയം നടത്തുന്ന ടെലിപ്പതി ശുദ്ധതട്ടിപ്പാണ്. അങ്ങനെയൊരു സംഭവമില്ല ..തെളിയിച്ചാല്‍ ലക്ഷങ്ങള്‍ സമ്മാനം തരാം, വെല്ലുവിളിയുമായി ഡോക്ടറുടെ കുറിപ്പ് . ടെലിപ്പതി ഉണ്ടെന്ന് തെളിയിച്ചാല്‍…
Read More » - 18 May
കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം : ജോസ്.കെ.മാണി പുതിയ കരുക്കള്‍നീക്കി രംഗത്ത്
കോട്ടയം : കേരള കോണ്‍ഗ്രസ് ചെയര്മാന് സ്ഥാനം , ജോസ്.കെ.മാണി പുതിയ കരുക്കള്‍നീക്കി രംഗത്ത്. സംസ്ഥാന സമിതിയില്‍ കരുത്ത് തെളിയിക്കാനാണ് പുതിയ നീക്കം. ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി…
Read More » - 18 May
വാഹനാപകടത്തിൽ ഒരാൾ മരിച്ചു
ഉടന്‍ തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 18 May
ആര്‍ച്ച് ബിഷപ്പ് സൂസാപാക്യവുമായി വി.എസ്.ശിവകുമാർ എംഎൽഎ ചര്‍ച്ച നടത്തി
തിരുവനന്തപുരം : തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ മല്‍സ്യത്തൊഴിലാളികള്‍ നേരിടുന്ന കടലാക്രമണം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ സംബന്ധിച്ച് തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ സൂസാപാക്യം പിതാവുമായി വി.എസ്.ശിവകുമാർ എംഎൽഎ ചര്‍ച്ച നടത്തി.…
Read More » - 18 May
പ്ലസ്ടു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയുടെ പേപ്പറില്‍ അധ്യാപകന് ഉത്തരങ്ങള്‍ എഴുതിയ സംഭവം : ഒളിവില്‍ പോയ അധ്യാപകര്‍ക്കായി ലുക്കൗട്ട് നോട്ടീസ്
കോഴിക്കോട് : പ്ലസ്ടു പരീക്ഷയ്ക്ക് വിദ്യാര്‍ത്ഥിയുടെ പേപ്പറില്‍ അധ്യാപകന് ഉത്തരങ്ങള്‍ എഴുതിയ സംഭവം , ഒളിവില്‍ പോയ അധ്യാപകര്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മുക്കം നീലേശ്വരം സര്‍ക്കാര്‍…
Read More » - 18 May
ബിഎസ്പി നേതാവ് മായാവതിക്കെതിരെ പരാതിയുമായി ബിജെപി
ലക്നോ: ബിഎസ്പി അധ്യക്ഷ മായാവതി പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്കി ബിജെപി. ഏഴാം ഘട്ട വോട്ടെടുപ്പിന്റെ പ്രചാരണം അവസാനിച്ചശേഷവും മായാവതി…
Read More » - 18 May
പ്രായമേറിയ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാല മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശികളെ കുറിച്ച് പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍ : മക്കള്‍ പഠിയ്ക്കുന്നത് കൊടൈക്കനാലിലെ ആഡംബര സ്കൂളില്‍
കാഞ്ഞങ്ങാട് : പ്രായമേറിയ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാല മോഷ്ടിക്കുന്ന തമിഴ്നാട് സ്വദേശികളുടെ വിവരങ്ങള്‍ തേടിപ്പോയ പൊലീസ് കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന രഹസ്യങ്ങള്‍. കഴിഞ്ഞ ഏപ്രില്‍ 27 നാണ്…
Read More » - 18 May
ലോകകപ്പിന് തയ്യാറടുക്കുന്ന ഇന്ത്യന്‍ ടീമിന് വിരേന്ദര്‍ സെവാഗ് നൽകുന്ന ഉപദേശമിങ്ങനെ
നമ്മള് ലോകകപ്പിനെ കുറിച്ച് ചിന്തിക്കുന്നുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങളൊന്നും ചിന്തയില്‍ വരരുത്.
Read More » - 18 May
പുതിയ ഓഫറുകളും, സര്‍വീസുകളുമായി ഈ വിമാനക്കമ്പനി
ന്യൂഡൽഹി : പുതിയ ഓഫറുകളും, സര്‍വീസുകളുമായി സ്പൈസ് ജെറ്റ്. ജിദ്ദയില്‍ നിന്ന് മുംബൈയിലേക്കും തിരിച്ചും ഉള്ള യാത്രക്കാണ് സ്പൈസ് ജെറ്റ് പുതിയ ഓഫര്‍ പുറത്തുവിട്ടത്. 15,399 രൂപയാണ്…
Read More » - 18 May
റാസൽഖൈമയിൽ കനത്ത മഴ പെയ്തു
റോഡുകളിൽ മഴവെള്ളം നിറഞ്ഞതിനാൽ ഗതാഗത തടസ്സം നേരിട്ടു. വാഹനാപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Read More » - 18 May
പതിനാലുകാരൻ ആത്മഹത്യ ; പോലീസിനെതിരെ ഗുരുതര ആരോപണവുമായി മനുഷ്യാവകാശ കമ്മിഷൻ
ആലപ്പുഴ: പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മിഷൻ. കൂട്ടുകാരന്റെ അമ്മയുടെ അവിഹിത ബന്ധം നേരിൽ കണ്ടതിനെ തുടർന്നുണ്ടായ ഭീഷണി മൂലം ആലപ്പുഴയിൽ പതിനാലുകാരൻ ആത്മഹത്യ…
Read More » - 18 May
കേരളത്തിലെ ഏറ്റവും വലിയ കായല്‍ നിലനില്‍പ്പ് ഭീഷണിയില്‍ ഗവേഷകരുടെ മുന്നറിയിപ്പ്
ആലപ്പുഴ : കേരളത്തിലെ ഏറ്റവും വലിയ കായല്‍ നിലനില്‍പ്പ് ഭീഷണിയില്‍ ഗവേഷകരുടെ മുന്നറിയിപ്പ്. വേമ്പനാട് കായലില്‍ എക്കല്‍ അടിഞ്ഞ് ആഴക്കുറവുണ്ടാകുന്നതു കായലിന്റെ നിലനില്പിനു ഭീഷണിയെന്നു കേരള ഫിഷറീസ്…
Read More » - 18 May
അപ്രതീക്ഷിതമായി അച്ഛനേയും അമ്മയേയും നഷ്ടമായി; ജീവിത വെല്ലുവിളികളില്‍ പകച്ച് രേഷ്മയും റിജുവും
അപ്രതീക്ഷിതമായി അച്ഛനേയും അമ്മയേയും നഷ്ടമായ രേഷ്മയും റിജുവും ജീവിത വെല്ലുവിളികളില്‍ പകച്ചു നില്‍ക്കുകയാണ്. ഒരു വര്‍ഷം മുന്‍പാണ് ഇവരുടെ അച്ഛന് തുമ്പോട് രാജീവത്തില്‍ എസ്.രാജേന്ദ്രന്(58) മരിച്ചത്. അച്ഛന്റെ…
Read More » - 18 May
കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയ പെണ്‍കുട്ടി മുങ്ങിമരിച്ചു
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല.
Read More » - 18 May
ദുബായില്‍ ആര്‍ടിഎയുടെ സേവനം ഇനി മലയാളത്തിലും
ദുബായ് : ദുബായില്‍ ആര്‍ടിഎയുടെ സേവനം ഇനി മലയാളത്തിലും . മലയാളമടക്കമുള്ള അഞ്ചു ഭാഷകളില്‍ സേവനം ലഭ്യമാകുന്ന 24 മണിക്കൂര്‍ പ്രവര്‍ത്തനസജ്ജമായ മിനി സ്മാര്‍ട് ഐ -കൗണ്ടറുകള്‍…
Read More » - 18 May
ബോംബ് സ്ഫോടനത്തിൽ അഞ്ച് കുട്ടികൾക്ക് ദാരുണാന്ത്യം
20 പേർക്ക് പരിക്കേറ്റു. റിമോർട്ട് നിയന്ത്രിത ബോംബ് ഉപയോഗിച്ചായിരുന്നു സ്ഫോടനം
Read More » - 18 May
ബംഗാളിൽ തിരഞ്ഞെടുപ്പ് അതിക്രമങ്ങൾ തടയുന്നതിനായി 710 കമ്പനി സുരക്ഷാസേന
കൊൽക്കത്ത: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയ ബംഗാളിൽ അവസാന ഘട്ട തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്താൻ വൻ സുരക്ഷാ സന്നാഹങ്ങൾ. കൊൽക്കത്ത നോർത്ത്, കൊൽക്കത്ത സൗത്ത്, ഡംഡം,…
Read More » - 18 May
നട്ടെല്ലിനു 10 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ; രോഗത്തെ ഭവ്യ തോൽപ്പിച്ചത് നൃത്തം കൊണ്ട്
തിരുവനന്തപുരം: 10 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ നട്ടെല്ലിനു വേണ്ടിവരുമെന്ന് ഡോക്ടർ പറഞ്ഞപ്പോൾ ഭവ്യ പേടിച്ചു. 4 വയസു മുതൽ നൃത്തം പഠിച്ചു പ്രഫഷനൽ നർത്തകിയായി മാറിയ ഭവ്യയുടെ…
Read More » - 18 May
ഒമാനില്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വളര്‍ത്തുനായ്ക്കളെ തട്ടിയെടുത്ത പ്രവാസി അധ്യാപികമാര്‍ അറസ്റ്റില്‍
പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചു
Read More »