Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -18 May
ഒമാനില്‍ കത്തികാണിച്ച് ഭീഷണിപ്പെടുത്തി വളര്‍ത്തുനായ്ക്കളെ തട്ടിയെടുത്ത പ്രവാസി അധ്യാപികമാര്‍ അറസ്റ്റില്‍
പ്രതികള്‍ ജോലി ചെയ്തിരുന്ന സ്ഥാപനം അറസ്റ്റ് സ്ഥിരീകരിച്ചു
Read More » - 18 May
സൈനികൻ ഔറംഗസീബിനെ വധിച്ച ഭീകരനടക്കം മൂന്ന് ഭീകരരെ കാലപുരിക്കയച്ച് ഇന്ത്യൻ സൈന്യം
ശ്രീനഗർ : സൈനികൻ ഔറംഗസീബിനെ വധിച്ച ഭീകരനടക്കം മൂന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരെ സൈന്യം ഏറ്റുമുട്ടലില്‍ വധിച്ചു. കശ്മീരിലെ പുല്‍വാമയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഷൗക്കത്ത് ദാര്‍, ഇര്ഫാന് വാര്,…
Read More » - 18 May
കള്ളവോട്ട് : തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്
കണ്ണൂര്‍ : കള്ളവോട്ട് സംബന്ധിച്ച് തന്റെ പ്രസ്താവനയില്‍ മാറ്റമില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്. വോട്ടു ചെയ്യാനെത്തുന്നവര്‍ മുഖപടം മാറ്റണമെന്ന നിലപാടാണ് തന്റേതെന്ന് അദ്ദേഹം…
Read More » - 18 May
പിതാവിനെ കൊലപ്പെടുത്താനായി 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ ; സംഭവം ഇങ്ങനെ
സൂററ്റ്: സ്വന്തം പിതാവിനെ കൊല്ലാന്‍ 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നൽകിയ മകൻ അറസ്റ്റിൽ. ഗുജറാത്തിലെ സൂററ്റിലാണ് പിതാവിനെ കൊല്ലാനായി മകന് 10 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍…
Read More » - 18 May
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു
വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശ്ശേരി പുതിയസ്റ്റാന്റ് പരിസരത്ത് വെച്ചാണ് സംഭവം. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിയും മുൻ സിപിഎം…
Read More » - 18 May
രാജ്യത്തെ അവസാനഘട്ട തെരഞ്ഞെടുപ്പ് ഞായറാഴ്ച : 59 മണ്ഡലങ്ങളില്‍ ജനങ്ങള്‍ വിധിയെഴുതും
ന്യൂഡല്‍ഹി: രാജ്യത്ത് പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 59 മണ്ഡലങ്ങളിലേക്കാണ് ജനങ്ങള്‍ വിധിയെഴുത്ത് നടത്തുന്നത്. ഉത്തര്‍പ്രദേശിലെയും പഞ്ചാബിലെയും 13 വീതം മണ്ഡലങ്ങളിലും ബീഹാര്‍,…
Read More » - 18 May
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മമത ബാനർജിയുടെ അനന്തിരവൻ അഭിഷേക് ബാനർജി മാനനഷ്ടത്തിന് നോട്ടീസയച്ചു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തൃണമൂൽ കോണ്‍ഗ്രസ് നേതാവും മമത ബാനർജിയുടെ അനന്തിരവനുമായ അഭിഷേക് ബാനർജി മാനനഷ്ടത്തിന് വക്കീൽ നോട്ടീസ് അയച്ചു. പശ്ചിമ ബംഗാളിലെ ഡയമണ്ട് ഹാർബർ മണ്ഡലത്തിലെ…
Read More » - 18 May
മദ്യലഹരിയില്‍ വാഹനമോടിച്ച അയാളെ പിന്തുടർന്ന് പോലീസ്; ഒടുവിൽ സംഭവിച്ചത്( വീഡിയോ)
മദ്യലഹരിയില്‍ വാഹനമോടിച്ചു എന്നു സംശയിക്കുന്ന ആളെ വാഹനത്തില്‍ പിന്തുടർന്ന് കേരള പോലീസ്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പൊലീസ് പിന്തുടര്‍ന്ന കാര്‍ മറ്റൊരു കാറില്‍ ഇടിക്കുന്നതും വീഡിയോയിൽ…
Read More » - 18 May
ക്യാഷ് ബാക്ക് ഓഫറുകള്‍ വര്‍ദ്ധിപ്പിച്ച് ഗൂഗിള്‍ പേ
ഉപയോക്താക്കള്‍ക്ക് നല്കി വരുന്ന ക്യാഷ്ബാക്ക് ഓഫറുകള്‍ വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഗൂഗിള്‍ പേ. ബിസിനസുകള്‍ക്കും ഉപഭോക്താക്കള്‍ക്കുമിടയിലുള്ള പണമിടപാട് മാധ്യമമായാണ് ഗൂഗിള്‍ പേ പ്രവര്‍ത്തിക്കുന്നത്. ക്യാഷ്ബാക്കുകള്‍ മുന്‍പും നല്‍കിയിരുന്നുവെങ്കിലും വളരെ…
Read More » - 18 May
‘സി പി ഐ യുടെ ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ +1ന് പഠിക്കുന്ന കാലം മുതൽ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിക്കുന്ന എസ്എൻഡിപി നേതാവിനെ സർക്കാർ രക്ഷിക്കുന്നു’: കെ എം ഷാജഹാൻ
തിരുവനന്തപുരം: സ്ത്രീ സുരക്ഷയ്ക്ക് മുന്തിയ പരിഗണന എന്നത് ഈ സർക്കാരിന്റെ വാക്കുകളില്‍ മാത്രമെന്ന് ഉദാഹരണം സഹിതം വിവരിച്ച് മുന്‍ സിപിഎം നേതാവും വിഎസിന്റെ പഴ്സണല്‍ സ്റ്റാഫുമായിരുന്ന കെഎം…
Read More » - 18 May
വോട്ടെണ്ണല്‍ : തൃശൂരില്‍ ഇതുവരെ കാണാത്ത സുരക്ഷ
തൃശൂര്‍: രാജ്യമെങ്ങും ഉറ്റുനോക്കുന്ന വോട്ടെണ്ണലിന് ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഈ മാസം 23നാണ് വോട്ടെണ്ണല്‍ . വോട്ടെണ്ണലിന് സംസ്ഥാനത്ത് ഇതുവരെ കാണാത്ത സുരക്ഷാസംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം…
Read More » - 18 May
ഈ ആപ്പിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇന്‍സ്റ്റഗ്രാം
പ്രതീക്ഷിച്ച വിജയം കൈവരിക്കാതെ വന്നതോടെയാണ് ഈ ആപ്പിനോട് വിടപറയാനുള്ള തീരുമാനത്തിലേക്ക് ഇന്‍സ്റ്റഗ്രാമിനെ എത്തിച്ചത്.
Read More » - 18 May
വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന്പേര്‍ അറസ്റ്റിലായി
തൃശൂര്‍: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന്പേര്‍ അറസ്റ്റിലായി . വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് യുവാക്കള്‍ അറസ്റ്റിലായത്. മോതിരക്കണ്ണി സ്വദേശികളായ വട്ടോലി ജോഷി…
Read More » - 18 May
വട്ടപ്പാറയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭാര്യയുടെ കാമുകൻ അറസ്റ്റിൽ, നിർണായകമായത് മകന്റെ മൊഴി
തിരുവനന്തപുരം: വട്ടപ്പാറ സ്വദേശി വിനോദ് കൊല്ലപ്പെട്ട സംഭവത്തില്‍ ഭാര്യയുടെ കാമുകന് മനോജ് പിടിയില്‍. ഓട്ടോ ഡ്രൈവറാണ് മനോജ്. ഇയാള്‍ വിനോദിനെ കുത്തുന്നത് കണ്ടുവെന്ന വിനോദിന്റെ കുട്ടിയുടെ മൊഴിയാണ്…
Read More » - 18 May
തനിക്കെതിരെയുളള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍
തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കണ്ണൂരും കാസര്‍കോട്ടും റീപോളിങ് പ്രഖ്യാപിച്ചതെന്നുമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ ആരോപണം.
Read More » - 18 May
പ്രവാസികള്‍ക്ക് തിരിച്ചടി : തിരിച്ചടിയായത് 4000 എന്‍ജിനിയര്‍മാര്‍ക്ക്
കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് തിരിച്ചടിയായി കുവൈറ്റിന്റെ തീരുമാനം. വിദേശികളായ 4,000 എന്‍ജിനീയര്‍മാരുടെ സര്‍ട്ടിഫിക്കറ്റുകളാണ് അംഗീകാരം നല്‍കാതെ കുവൈറ്റ് മന്ത്രാലയം തിരിച്ചയച്ചിരിക്കുന്നത്. താമസാനുമതി രേഖ(ഇഖാമ) പുതുക്കുന്നതിനു വിദേശി…
Read More » - 18 May
കൊടും ചൂടിൽ 50 ദിവസം, ഒന്നര ലക്ഷം കിലോമീറ്റർ ; പ്രധാനമന്ത്രി പങ്കെടുത്തത് 142 റാലികൾ
ന്യൂഡൽഹി ; മെയ് 8 – മദ്ധ്യപ്രദേശിലെ ഇറ്റാർസിയിൽ 46 ഡിഗ്രിയായിരുന്നു താപനില , എന്നാൽ അതൊന്നും വക വയ്ക്കാതെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവിടെ ,തെരഞ്ഞെടുപ്പ് റാലിയിൽ…
Read More » - 18 May
വോട്ടെണ്ണൽ രാവിലെ 8 മുതൽ, ഫലപ്രഖ്യാപനത്തിനു 10 മണിക്കൂറെങ്കിലും കാത്തിരിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെണ്ണലിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ആകെ 29 വോട്ടെണ്ണൽ കേന്ദ്രങ്ങളിലായി 140 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും 23-ന് രാവിലെ എട്ടുമണി…
Read More » - 18 May
ലോക്സഭാ തെരഞ്ഞെടുപ്പ്: 110 വനിതാ സ്ഥാനാർത്ഥികൾ ക്രിമിനൽ കേസ് പ്രതികൾ
ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വനിതാ സ്ഥാനാർഥികളിൽ 110 പേർ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ടിട്ടുള്ളവരാണെന്നു റിപ്പോർട്ട്. ആകെയുള്ള 724 വനിതാ സ്ഥാനാർഥിമാരിൽ 714 പേരുടെ സത്യവാങ്മൂലം പരിശോധിച്ച് നാഷണൽ…
Read More » - 18 May
- 18 May
അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ 21നു യോഗം ചേരും
ദില്ലി: അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ മാസം 21 നു യോഗം ചേരും. പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും…
Read More » - 18 May
12200 അടി മുകളില്‍ രുദ്ര ഗുഹയില്‍ ഏകാകിയായി നാളെ രാവിലെവരെ പ്രധാനമന്ത്രിയുടെ ധ്യാനം : രുദ്രാ ഗുഹയിലെത്തിയത് രണ്ടരമണിക്കൂർ നടന്ന്
കേദാർനാഥ്: പൊതു തെരഞ്ഞെടുപ്പ് അവസാന ലാപ്പിലെത്തിനില്‍ക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏകാന്തവാസവും ധ്യാനവും. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയിലാണ് മോദിയുടെ ഏകാന്ത ധ്യാനം. പരമ്പരാഗത പഹാഡി വസ്ത്രമണിഞ്ഞ്, രോമക്കമ്പിളി പുതച്ച്…
Read More » - 18 May
സംസ്ഥാനത്തെ റീപോളിംഗ് : കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷാക്രമീകരണം : വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ വീക്ഷിക്കും
കാസര്‍ഗോഡ് : ഞായറാഴ്ച നടക്കുന്ന സംസ്ഥാനത്തെ റീപോളിംഗില്‍ കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷാക്രമീകരണം . വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ വീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കള്ളവോട്ട് കണ്ടെത്തിയ കാസര്‍കോട്…
Read More » - 18 May
ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെടുമെന്ന് അരവിന്ദ് കെജ്രിവാൾ
ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നയാളാണ് തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനെന്നു ഡൽഹി മുഖ്യമന്ത്രി ആരോപിക്കുന്നു
Read More » - 18 May
ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ‘സ്റ്റാന്‍ഡ് ബൈ’ ഐ സി സി പുറത്തിറക്കി
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഔദ്യോഗിക ഗാനം ഐ സി സി പുറത്തിറക്കി. ‘സ്റ്റാന്‍ഡ് ബൈ’ എന്നാണ് ഗാനത്തിന്റെ പേര്. ഇംഗ്ലണ്ടിലെ പ്രമുഖ ബാന്‍ഡ് ആയ…
Read More »