Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -18 May
സംസ്ഥാനത്തെ റീപോളിംഗ് : കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷാക്രമീകരണം : വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ വീക്ഷിക്കും
കാസര്‍ഗോഡ് : ഞായറാഴ്ച നടക്കുന്ന സംസ്ഥാനത്തെ റീപോളിംഗില്‍ കള്ളവോട്ട് തടയാന്‍ കനത്ത സുരക്ഷാക്രമീകരണം . വോട്ടെടുപ്പ് വെബ് കാസ്റ്റിംഗിലൂടെ വീക്ഷിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി. കള്ളവോട്ട് കണ്ടെത്തിയ കാസര്‍കോട്…
Read More » - 18 May
ഇന്ദിരാഗാന്ധിയെ പോലെ സുരക്ഷാ ജീവനക്കാരുടെ വെടിയേറ്റ് താനും കൊല്ലപ്പെടുമെന്ന് അരവിന്ദ് കെജ്രിവാൾ
ബിജെപിക്ക് തന്നെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും റിപ്പോർട്ട് ചെയ്യുന്നയാളാണ് തന്റെ സ്വകാര്യ സുരക്ഷാ ജീവനക്കാരനെന്നു ഡൽഹി മുഖ്യമന്ത്രി ആരോപിക്കുന്നു
Read More » - 18 May
ലോകകപ്പിനുള്ള ഔദ്യോഗിക ഗാനം ‘സ്റ്റാന്‍ഡ് ബൈ’ ഐ സി സി പുറത്തിറക്കി
ഇംഗ്ലണ്ടിലും വെയ്ല്‍സിലുമായി നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിനുള്ള ഔദ്യോഗിക ഗാനം ഐ സി സി പുറത്തിറക്കി. ‘സ്റ്റാന്‍ഡ് ബൈ’ എന്നാണ് ഗാനത്തിന്റെ പേര്. ഇംഗ്ലണ്ടിലെ പ്രമുഖ ബാന്‍ഡ് ആയ…
Read More » - 18 May
കാസർകോട്ട് മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു
പിലാത്തറ: കാസർകോട് പിലാത്തറയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ സംഘർഷത്തിനിടെ മാദ്ധ്യമപ്രവർത്തകരെ മർദ്ദിച്ച സംഭവത്തിൽ സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. സംഭവത്തിൽ ഡി വൈ എഫ് ഐ നേതാക്കളായ രവീന്ദ്രൻ,…
Read More » - 18 May
ഇത് ഈഗിള്‍ 916; അശോക് ലെയ്ലന്ഡ് നിര്‍മ്മിച്ച ഈ വാഹനത്തെ കുറിച്ച് കൂടുതല്‍ അറിയാം
ഹിന്ദൂജ ഗ്രൂപ്പില്‍പെട്ട വാണിജ്യ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്ഡ് ആഫ്രിക്കയ്ക്കായി പ്രത്യേകം വികസിപ്പിച്ച 'ഈഗിള്‍ 916' മിനി ബസുകളെ പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ സെനഗലിനു വില്ക്കാന് ഒരുങ്ങുന്നു.…
Read More » - 18 May
സംസ്ഥാനത്തെ റീ പോളിംഗ് : പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ
തിരുവനന്തപുരം: സംസ്ഥാനത്തെ റീ പോളിംഗ് സ്റ്റേഷനുകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ . റീ പോളിങ് നടക്കുന്ന ബൂത്തുകളില്‍…
Read More » - 18 May
ഫോട്ടോഫിനിഷിന് തയ്യാറായി ജര്‍മനി; കിരീടജേതാവിനെ ഇന്ന് കണ്ടെത്തും
ജര്‍മന്‍ ബുന്ദസ്സിഗ ഫോട്ടോഫിനിഷിന് തയ്യാറായി. കിരീട ജേതാവിനെ ഇന്ന് തിരിച്ചറിയാം. ഇന്ന് ഏഴ് മണിക്ക് നടക്കുന്ന പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിച്ച് എയിന്‍ട്രാച്ച് ഫ്രാങ്ക്ഫര്‍ട്ടിനെ നേരിടും. അതേസമയം തന്നെയാണ്…
Read More » - 18 May
കേരളത്തിലെ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത
ചിലയിടങ്ങളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മണിക്കൂറിൽ 40 - 45 കിമിവരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കാം.
Read More » - 18 May
മൂന്നാം കിരീടത്തിനായി സിറ്റിയും വാറ്റ്ഫോര്‍ഡും ഇന്നിറങ്ങും
ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗും കാര്‍ബോ കപ്പും നേടിയ മാഞ്ചസ്റ്റര്‍ സിറ്റി സീസണിലെ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഇന്നിറങ്ങും. ഏറ്റവും മികച്ച ഫോമിലാണ് സിറ്റി ഇറങ്ങുക. വാറ്റ്ഫോര്‍ഡാണ്…
Read More » - 18 May
‘ഫോനി’ വീട് തകർത്തെറിഞ്ഞു : രണ്ടു പെണ്‍മക്കളടങ്ങിയ കുടുംബം താമസിക്കുന്നത് സ്വച്ഛ് ഭാരത് മിഷൻ മൂലം ലഭിച്ച ടോയ്ലറ്റിനുള്ളില്!
ഭുവനേശ്വര്‍: ഒഡീഷയില്‍ ആഞ്ഞടിച്ച ഫോനി ചുഴലിക്കാറ്റ് നിരവധി ജീവനുകളും വന്‍ നാശനഷ്ടവും വരുത്തിയാണ് പിന്‍വാങ്ങിയത്. പതിനൊന്ന് ലക്ഷത്തോളം പേരെ ഫോനി നേരിട്ട് ബാധിക്കുകയും ചെയ്തു. ഫോനി ചുഴലിക്കാറ്റ്…
Read More » - 18 May
നാട്ടുകാരുടെ ഉറക്കം കെടുത്തി; ലോകത്തിലെ ഭീമനായ രണ്ടാമത്തെ ഉടുമ്പിനെ സാഹസികമായി പിടികൂടി കൊന്നു
അഞ്ചടി രണ്ടിഞ്ച് നീളവും 20 പൗണ്ട് തൂക്കം. ഒരു ഭീമന് ഉടുമ്പിന്റെ നീളവും തൂക്കവുമാണ് ഇത്. ഒരു വര്‍ഷത്തിലേറയായി ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുകയായിരുന്നു ഈ…
Read More » - 18 May
പച്ചയണിഞ്ഞ് ദീപിക; കാനിലെ സൂപ്പര്‍ ലുക്ക് വൈറല്‍
72-ാം കാന്‍ ചലച്ചിത്ര മേളയില്‍ തന്റെ രണ്ടാം ദിവസത്തിലും ദീപിക ആരാധകരുടെ ശ്രദ്ധ നേടി. ലൈം പച്ച നിറത്തില്‍ ലേസുകള്‍ ഘടിപ്പിച്ച അതി മനോഹരമായ ഗൗണ്‍ ധരിച്ചാണ്…
Read More » - 18 May
വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതിലെ അനിശ്ചിതത്വം; അഞ്ച് ദിവസമായിട്ടും സെമിത്തേരിയില്‍ അടക്കാനായില്ല
കൊല്ലം : വൃദ്ധയുടെ മൃതദേഹം സംസ്കരിക്കുന്നതിലെ അനിശ്ചിതത്വം; അഞ്ച് ദിവസമായിട്ടും നീങ്ങാത്തതിനാല്‍ ഇതുവരെയും സെമിത്തേരിയില്‍ അടക്കാനായില്ല. കൊല്ലത്താണ് ദലിത് ക്രൈസ്തവ വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത്. അഞ്ച്…
Read More » - 18 May
ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്കി ഡി എം ഒ
കണ്ണൂര്‍: ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ എം കെ ഷാജ്. ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ വയറിളക്കം,…
Read More » - 18 May
ഇന്ത്യന്‍ വിപണിയില്‍ എത്തി 34 വര്‍ഷം പിന്നിടുമ്പോള്‍ ചരിത്ര നേട്ടത്തിന് ഉടമയായി യമഹാ മോര്‍ട്ടോഴ്സ്
ഇന്ത്യയിൽ മൂന്ന് സ്ഥലങ്ങളിൽ യമഹാ മോര്ട്ടേഴ്സിനു നിർമാണം കേന്ദ്രങ്ങളുണ്ട്.
Read More » - 18 May
റീ പോളിംഗ്: പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും
നാളെ റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കാസര്‍കോട് ജില്ലാ കളക്ടര്‍. കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ - ചീമേനി ഗ്രാമപഞ്ചായത്തിലെ…
Read More » - 18 May
പര്‍ദ്ദ ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യിക്കരുതെന്ന പ്രസ്താവനക്കെതിരെ വിമർശനവുമായി പ്രതിപക്ഷനേതാവ്
തോല്‍വി മുന്നില്‍ കണ്ട് നേതാക്കന്മാരുടെ സമനില തെറ്റിയിരിക്കുന്നു.
Read More » - 18 May
യുഎഇയില്‍ 15വയസുകാരന് നാല് വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി
അബുദാബി: അബുദാബിയിൽ 15വയസുകാരന് ബന്ധുവായ നാല് വയസുകാരിയെ പീഡിപ്പിച്ചു. വീട്ടില്‍ ഇരുവരും മാത്രമായിരുന്ന സമയത്തായിരുന്നു സംഭവം. താന്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോണ് സിനിമകള്‍ കണ്ടിരുന്നുവെന്നും അതില്‍ കണ്ട കാര്യങ്ങള്‍…
Read More » - 18 May
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നു കേന്ദ്രമന്ത്രി
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ നിൽക്കാതെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നേരെ ഉയർന്ന തെരെഞ്ഞെടുപ്പ്…
Read More » - 18 May
ആ ആണ്‍കുട്ടിയുടെ കൈയില്‍ 100 രൂപയുടെ ചില്ലറ തുട്ട് മാത്രം : പക്ഷേ അവന് പോകേണ്ടത് 119 രൂപ ടിക്കറ്റിനുള്ള സ്ഥലത്തേയ്ക്കും : പക്ഷേ ആ കണ്ടക്ടര്‍ .. എല്ലാവരുടേയും കണ്ണില്‍ ഈറനണിയിച്ച് ഒരു കുറിപ്പ്
ഇടുക്കി: ആ ആണ്‍കുട്ടിയുടെ കൈയില്‍ 100 രൂപയുടെ ചില്ലറ തുട്ട് മാത്രം, പക്ഷേ അവന് പോകേണ്ടത് 119 രൂപ ടിക്കറ്റിനുള്ള സ്ഥലത്തേയ്ക്കും .. പക്ഷേ ആ കണ്ടക്ടര്‍…
Read More » - 18 May
ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 18 May
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ തല്ലിക്കൊന്നു
ആല്‍വാര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും…
Read More » - 18 May
കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍
ഇത്തവണത്തെ മണ്‍സൂണ്‍ മഴ ശരാശരിയിലും താഴെ ആയിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍. ഇതിനായി കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രി…
Read More » - 18 May
വാരണാസിയില്‍ മോദി ജയിച്ചേക്കില്ല; ഇന്ദിരയുടെ തോല്‍വി ഓര്‍മ്മിപ്പിച്ചു മായാവതി
വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദി പരാജയെപ്പെട്ടേക്കാമെന്നു ബി എസ് പി നേതാവ് മായാവതി. മോദിയുടെ ഗുജറാത്ത് മോഡല്‍ വലിയ പരാജയമായിരുന്നെന്നും അവിടുത്തെ സാധാരണ ജനങ്ങള്‍ ഇപ്പോഴും കൊടിയ…
Read More » - 18 May
എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാനവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാനവിദ്യാഭ്യാസ വകുപ്പ്. ഹയര്‍സെക്കന്‍ഡറി സ്്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ വിദ്യഭ്യാസ…
Read More »