Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -18 May
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടില്ലെന്നു കേന്ദ്രമന്ത്രി
തിരഞ്ഞെടുപ്പ് കമ്മീഷനില്‍ അഭിപ്രായ വ്യത്യാസം ശക്തമാണെന്ന വാര്‍ത്തകളോട് പ്രതികരിക്കാന്‍ നിൽക്കാതെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. പ്രധാനമന്ത്രി മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കും നേരെ ഉയർന്ന തെരെഞ്ഞെടുപ്പ്…
Read More » - 18 May
ആ ആണ്‍കുട്ടിയുടെ കൈയില്‍ 100 രൂപയുടെ ചില്ലറ തുട്ട് മാത്രം : പക്ഷേ അവന് പോകേണ്ടത് 119 രൂപ ടിക്കറ്റിനുള്ള സ്ഥലത്തേയ്ക്കും : പക്ഷേ ആ കണ്ടക്ടര്‍ .. എല്ലാവരുടേയും കണ്ണില്‍ ഈറനണിയിച്ച് ഒരു കുറിപ്പ്
ഇടുക്കി: ആ ആണ്‍കുട്ടിയുടെ കൈയില്‍ 100 രൂപയുടെ ചില്ലറ തുട്ട് മാത്രം, പക്ഷേ അവന് പോകേണ്ടത് 119 രൂപ ടിക്കറ്റിനുള്ള സ്ഥലത്തേയ്ക്കും .. പക്ഷേ ആ കണ്ടക്ടര്‍…
Read More » - 18 May
ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍
ജമ്മു കാഷ്മീരില്‍ ഭീകരാക്രമണം ഉണ്ടാകാന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Read More » - 18 May
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ തല്ലിക്കൊന്നു
ആല്‍വാര്‍: പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത യുവാവിനെ ബന്ധുക്കള്‍ അടിച്ചുകൊന്നു. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയാണ് ബലാത്സംഗത്തിനിരയായത്. രാജസ്ഥാനിലെ ആല്‍വാര്‍ ജില്ലയിലാണ് സംഭവം. കല്ല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ യുവാവും രണ്ട് സുഹൃത്തുക്കളും…
Read More » - 18 May
കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി സര്‍ക്കാര്‍
ഇത്തവണത്തെ മണ്‍സൂണ്‍ മഴ ശരാശരിയിലും താഴെ ആയിരിക്കുമെന്ന ആശങ്കയെ തുടര്‍ന്ന് കര്‍ണാടകയില്‍ കൃത്രിമ മഴപെയ്യിക്കാന്‍ ഒരുങ്ങി കുമാരസ്വാമി സര്‍ക്കാര്‍. ഇതിനായി കരാര്‍ ക്ഷണിച്ചിട്ടുണ്ടെന്നും കര്‍ണാടക ഗ്രാമവികസന മന്ത്രി…
Read More » - 18 May
വാരണാസിയില്‍ മോദി ജയിച്ചേക്കില്ല; ഇന്ദിരയുടെ തോല്‍വി ഓര്‍മ്മിപ്പിച്ചു മായാവതി
വാരണാസി മണ്ഡലത്തില്‍ നരേന്ദ്ര മോദി പരാജയെപ്പെട്ടേക്കാമെന്നു ബി എസ് പി നേതാവ് മായാവതി. മോദിയുടെ ഗുജറാത്ത് മോഡല്‍ വലിയ പരാജയമായിരുന്നെന്നും അവിടുത്തെ സാധാരണ ജനങ്ങള്‍ ഇപ്പോഴും കൊടിയ…
Read More » - 18 May
എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാനവിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം: എസ്എസ്എല്‍സി വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആശ്വാസകരമായ തീരുമാനവുമായി സംസ്ഥാനവിദ്യാഭ്യാസ വകുപ്പ്. ഹയര്‍സെക്കന്‍ഡറി സ്്കൂളുകളില്‍ 20 ശതമാനം സീറ്റ് വര്‍ധിപ്പിയ്ക്കാനാണ് ഇപ്പോള്‍ തീരുമാനമായിരിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ വിദ്യഭ്യാസ…
Read More » - 18 May
വെടിയുണ്ടകളുമായി കൗമാരക്കാരൻ പിടിയിൽ
ന്യൂഡൽഹി: വെടിയുണ്ടകളുമായി കൗമാരക്കാരൻ പിടിയിൽ. അഞ്ച് വെടിയുണ്ടകള്‍ ബാഗില്‍ ഒളിപ്പിച്ച് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്യാന്‍ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്. മയൂര്വിവാര് ഫേസ് വണ്‍ മെട്രോ സ്റ്റേഷനില്‍…
Read More » - 18 May
ബോംബ് സ്ഫോടനത്തില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
14 പേര്‍ക്ക് പരിക്കേറ്റെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല
Read More » - 18 May
ഇലക്ഷന് കമ്മീഷനില്‍ ഭിന്നതയെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് നല്കിയ വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന ആരോപണം തള്ളി മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ സുനില്‍ അറോറ രംഗത്ത്. തന്റെ…
Read More » - 18 May
ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം; രോഗികൾ വലയുന്നു
തിരുവനന്തപുരം: തിരുവനതപുരം ജനറല്‍ ആശുപത്രിയില്‍ ജലക്ഷാമം രൂക്ഷം. ദിവസേന ഏകദേശം രണ്ടുലക്ഷം ലിറ്റര്‍ ജലം വേണ്ട ആശുപത്രിയില്‍ ഇപ്പോള്‍ 50,000 ലിറ്റര്‍ ജലം പോലും വാട്ടര്‍ അതോറിറ്റിയുടെ…
Read More » - 18 May
വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് : മുഖ്യകണ്ണികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് : കരിയറായിരുന്ന സ്ത്രീകള്‍ക്ക് കുരുക്ക് മുറുകുന്നു
തിരുവനന്തപും : തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് പലപ്പോഴായി നടന്ന കേടികളുടെ സ്വര്ണസ്വര്ണക്കടത്തില് കണ്ണികളായത് സ്ത്രീകളെന്ന് തെളിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മുഖ്യകണ്ണികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാന്‍ ഡി.ആര്.ഐ തീരുമാനിച്ചു.…
Read More » - 18 May
അരവിന്ദ് കേജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി ഷീല ദീക്ഷിത്
തലസ്ഥാനത്തെ ജനങ്ങള്‍ അരവിന്ദ് കേജരിവാളിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരാണ്.
Read More » - 18 May
ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമം; പിടിയിലായവരിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും
മുള്ളേരിയ: മുള്ളേരിയിൽ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച മൂന്നു പേർ പിടിയിൽ. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന് (37), കൊട്ടംകുഴിയിലെ 16 കാരന് എന്നിവരെയാണ്…
Read More » - 18 May
ഫിഫ ഫുട്ബോള്‍ ലോകകപ്പിന് ഖത്തര്‍ ഇപ്പഴേ ഒരുങ്ങി : ലോകകപ്പിനായി അല്‍ജനൂബ് തുറന്നു : പക്ഷേ ഇതൊന്നും കാണാന്‍ സാഹ ഈ ലോകത്തില്ല
ദോഹ : ആറ്റുനോറ്റിരിക്കുന്ന ലോകകപ്പിന് ആതിഥ്യമരുളാന്‍ ഖത്തര്‍ ‘രണ്ടാം വാതില്‍’ തുറന്നു. 575 ദശലക്ഷം യുഎസ് ഡോളര്‍ (ഏകദേശം നാലായിരം കോടി രൂപ) ചെലവിട്ടു നിര്‍മിച്ച സ്റ്റേഡിയത്തില്‍…
Read More » - 18 May
എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് രണ്ടു വയസുള്ള പെൺകുട്ടിക്ക് ദാരുണാന്ത്യം
മൂന്നു പേര്‍ക്ക് പരിക്കേറ്റു
Read More » - 18 May
സൂര്യകാന്തി കര്‍ഷകര്‍ പ്രതിസന്ധിയില്‍; വിനയായി വേനല്‍ മഴ
വയനാട്: സൂര്യകാന്തി കര്‍ഷകരെ കണ്ണീരിലാഴ്ത്തി വേനല്‍മഴ. തുടര്‍ച്ചയായി പെയ്ത മഴയില്‍ പാടങ്ങളില്‍ വെള്ളംകെട്ടിനിന്നതോടെ വിളകള്‍ മൂപ്പെത്താതെ നശിക്കുകയാണ്. വിത്തുകള്‍ മൂപ്പെത്തിയാല്‍ മാത്രമെ ഇവ വിളവെടുത്ത് വരുമാനമുണ്ടാക്കാനാകൂ. കഴിഞ്ഞ…
Read More » - 18 May
അമിതമായി മദ്യം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം ഇതാണ്
ലണ്ടൻ: അമിതമദ്യപാനത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ആറാം സ്ഥാനത്ത് ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. അമേരിക്ക, കാനഡ, ഒസ്ട്രേലിയ, ഡെൻമാർക്ക്, അയലൻഡ്, മെക്സിക്കോ, ചെക്ക് റിപ്പബ്ലിക്ക്, ഫിൻലാൻഡ്…
Read More » - 18 May
മദ്യവില്‍പ്പനശാലകളിലെ അഴിമതി കുറയ്ക്കാന്‍ വിജിലന്‍സിന്റെ നടപടി ഇങ്ങനെ
തിരുവനന്തപുരം : മദ്യവില്‍പ്പനശാലകളിലെ അഴിമതി കുറയ്ക്കാന്‍ വിജിലന്‍സിന്റെ ശക്തമായ നടപടി. ഇതിനായി ബീവറേജസ്- കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലറ്റുകളില് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് വിജിലന്‍സ്. സംസ്ഥാന വ്യാപകമായി മദ്യവില്പനശാലകളില് വിജിലന്‍സ്…
Read More » - 18 May
മുസ്ലീം പള്ളികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ബുദ്ധിസ്റ്റ് തീവ്രവാദികളെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍
ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ചാവേര്‍ ആക്രമണങ്ങളെ തുടര്‍ന്ന് ശ്രീലങ്കയിലുണ്ടായ അക്രമസംഭവങ്ങള്‍ക്ക് അയവു വന്നെന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍. ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുണ്ടായ ചാവേര്‍ ബോംബാക്രമണത്തിന് ശേഷം നിരവധി മുസ്ലീം…
Read More » - 18 May
സംസ്ഥാനത്തെ ഈ രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത. കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ മലപ്പുറം, എറണാകുളം, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം എന്നീ…
Read More » - 18 May
പകരക്കാരന് വേണ്ട; കായികക്ഷമത വീണ്ടെടുത്ത് ലോകകപ്പ് പോരാട്ടത്തിനൊരുങ്ങി താരം
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര ബാറ്റ്സ്മാന് കേദാര്‍ ജാദവ് കായിക ക്ഷമത വീണ്ടെടുത്തു. മെയ്22ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ജാദവുമുണ്ടാകും. ഐ.പി.എല്ലിനിടെയാണ് ജാദവിന്റെ…
Read More » - 18 May
കൊച്ചിയിലെ അപ്പാർട്ട്മെന്റിൽ തീപിടുത്തം
കൊച്ചി : അപ്പാർട്ട്മെന്റിൽ തീപിടുത്തം. കൊച്ചി കടവന്ത്രയിലെ അപ്പാർട്ട്മെന്റിലാണ് തീപിടുത്തമുണ്ടായത് അഗ്നിശമന സേനയെത്തി തീയണയ്ക്കുകയാണ്. അപ്പാർട്ട്മെന്റിന്റെ മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഷോർട്ട്…
Read More » - 18 May
കള്ളവോട്ടിനായി വസ്ത്രത്തെ ഉപയോഗിക്കാൻ പാടില്ല; പര്‍ദ ധരിക്കുന്നവർ പോളിംഗ് ഏജന്റിനെ മുഖം കാണിക്കണമെന്ന് കോടിയേരി
തിരുവനന്തപുരം: കള്ളവോട്ടിനായി ചെയ്യാൻ വേണ്ടി പര്‍ദ ധരിച്ച് വരരുതെന്ന് കോടിയേരി ബാലകൃഷ്ണൻ. പോളിംഗ് ബൂത്തിലെത്തുന്നവര്‍ പര്‍ദ ധരിക്കുന്നതിൽ തെറ്റില്ല, എന്നാൽ പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാൽ മുഖം കാണിക്കാൻ…
Read More » - 18 May
ഈ സംസ്ഥാനങ്ങളില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും
തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികള്‍ക്ക് നിര്‍ണായകമാണ്…
Read More »