Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -18 May
ഉടമസ്ഥനെ കത്തികാട്ടി ഭീഷണിപ്പെടുത്തി നായ്ക്കളെ തട്ടിയെടുത്തു; അധ്യാപികമാര്‍ പിടിയിൽ
മസ്കത്ത്: ഉടമസ്ഥനെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി നായ്ക്കളെ തട്ടിയെടുത്ത സംഭവത്തില്‍ രണ്ട് ബ്രിട്ടീഷ് വനിതകളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. സീബില്‍ വെച്ചാണ് ഇവര്‍ കത്തിവീശി നായ്ക്കളുടെ…
Read More » - 18 May
കേരളത്തിലെ മാലമോഷ്ടാവ് മലേഷ്യയിലെ ഹോട്ടല്‍ ബിസിനസുകാരൻ
ചെന്നൈ: കേരളത്തിൽ നിരവധി മാലമോഷണങ്ങൾ നടത്തിയിട്ടുള്ള തൃശൂര്‍ സ്വദേശിപിടിയിൽ. 37 കാരനായ ഷാഹുല്‍ ഹമീദ് എന്നയാളാണ് പിടിയിലായത്. ഇയാൾ മലേഷ്യയിലെ ഹോട്ടല്‍ ബിസിനസ് നടത്തുകയാണെന്ന് പോലീസിന് വ്യക്തമായി.ആറ്…
Read More » - 18 May
റീ പോളിംഗ്: ഇടതു-വലതു മുന്നണികളെ കുറ്റപ്പെടുത്തി ശ്രീധരന് പിള്ള
സംസ്ഥാനത്ത് റീ പോളിംഗ് ഉണ്ടാകാനുള്ള കാരണം എല്‍ഡിഎഫും യുഡിഎഫും ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന് പിള്ളയുടെ കുറ്റപ്പെടുത്തല്‍.
Read More » - 18 May
പ്രിയങ്ക ഗാന്ധിക്ക് ഉപദേശവുമായി സോണിയ
പ്രിയങ്കാ ഗാന്ധിയ്ക്ക് ഉപദേശവുമായി സോണിയ ഗാന്ധി. ധാരാളം സംസാരിക്കുന്നതിലല്ല കാര്യം പകരം സംസാരിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത വേണമെന്നാണ് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങിയ പ്രിയങ്കയ്ക്ക് സോണിയ ഗാന്ധി ഉപദേശം നൽകിയത്.…
Read More » - 18 May
എത്യോപ്യയില്‍ വൈദ്യുതിക്കും റേഷന്‍
എത്യോപ്യയില്‍ വൈദ്യുതിക്ക് റേഷന്‍ സമ്പ്രദായം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ഗാര്‍ഹിക-വ്യാവസായിക ഉപഭോക്താക്കള്‍ക്ക് ഒരുപോലെ ഇത് ബാധകമാകും. ഡാമുകളിലെ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതാണ് തീരുമാനത്തിന് പിന്നിലെ കാരണം. ഇതേതുടര്‍ന്ന്…
Read More » - 18 May
സംസ്ഥാനത്തെ എയ്ഡഡ് കോളേജുകളില്‍ നിരവധി തസ്തികകളിലേക്ക് അവസരം
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് കോളജുകളില്‍ അധ്യാപക, അനധ്യാപക വിഭാഗങ്ങളിലായി 1300 തസ്തികകള്‍ അനുവദിക്കുമെന്ന് മന്ത്രി കെ.ടി.ജലീല്‍. ഇതില്‍ പകുതി ഈ വര്‍ഷവും ബാക്കി അടുത്ത വര്‍ഷവും…
Read More » - 18 May
കാല്നടയാത്രക്കാരന് സ്വകാര്യ ബസിടിച്ച് മരിച്ച സംഭവം ; ഡ്രൈവര്‍ക്ക് കോടതി വിധിച്ചത്
കോഴിക്കോട്: സ്വകാര്യ ബസിടിച്ച് കാല്നടയാത്രക്കാരന് മരിച്ച സംഭവത്തിൽ ഡ്രൈവര്‍ക്ക് നാലുവര്‍ഷം കഠിന തടവ് വിധിച്ച് കോടതി. 2008 ഒക്ടോബര്‍ ആറിന് രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.…
Read More » - 18 May
സിപിഎമ്മിന്റെ പ്രസ്താവന ദുരുദ്ദേശപരമെന്ന് ചെന്നിത്തല
ആലപ്പുഴ: വോട്ട് ചെയ്യാനെത്തുമ്പോള്‍ മുഖം മറയ്ക്കകുതെന്ന സിപിഎം നേതാക്കളുടെ പ്രസ്താവന ദുരുദ്ദേശപരമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അതേസമയം കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ പിലാത്തറയില്‍…
Read More » - 18 May
മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നിഷേധിച്ച സംഭവം; സ്കൂളിനെതിരെയുള്ള പ്രതിഷേധം ശക്തം
എടക്കരയിലെ ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ടിസി നിഷേധിച്ചത്. തുടര്‍ന്ന്, സ്കൂളിലേക്ക് ഡിവൈഎഫ്ഐ, കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എസ്എസ്എല്‍സി പാസായ ആറ്…
Read More » - 18 May
ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവം; ചികിത്സാ ചിലവ് ഏറ്റെടുത്ത് അബുദാബി കിരീടാവകാശി
ദുബായ്: ദുബായിൽ ശസ്ത്രക്രിയക്കിടെ 24കാരി അബോധാവസ്ഥയിലായ സംഭവത്തിൽ ചികിത്സാ ചിലവ് ഏറ്റെടുത്ത് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്. യുവതിയെ വിദേശത്ത് കൊണ്ടുപോയി…
Read More » - 18 May
ചന്ദ്രബാബു നായിഡു രാഹുലുമായി കൂടിക്കാഴ്ച നടത്തി
പ്രതിപക്ഷ പാർട്ടികളെ ഒന്നിച്ച് നിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് ചന്ദ്രബാബു നായിഡുവിന്റെ ഡല്‍ഹി സന്ദര്‍ശനം. അതേസമയം, ബിഎസ്പി അധ്യക്ഷ മായാവതി, എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുമായും ഇന്ന്…
Read More » - 18 May
ഫൈനാന്‍ഷ്യല്‍ ടെക്നോളജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
സെബിക്കു (സെക്യൂരിറ്റീസ് & എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) കീഴിലുള്ള നവിമുംബൈ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാര്‍ക്കറ്റ്സില്‍ (എന്‍ഐഎസ്എം) ‘പിജി ഡിപ്ലോമ ഇന്‍ ഫൈനാന്‍ഷ്യല്‍ ടെക്നോളജി’…
Read More » - 18 May
ഡിജിപിയുടെ വിദേശ യാത്രയ്ക്ക് അനുമതിയില്ല
തിരുവനന്തപുരം: സംസ്ഥാന പോലീസ് മോധാവി ലോക്നാഥ് ബെഹ്റയുടെ വിദേശയാത്രയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അനുമതി നല്‍കിയില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ ബെഹ്റയ്ക്ക് തല്കാലം യാത്രയ്ക്ക് അനുമതി നല്‍കേണ്ട…
Read More » - 18 May
പ്രഗ്യയുടെ ഗോഡ്സേ അനുകൂല നിലപാടില്‍ പ്രതികരിച്ച് കൈലാഷ് സത്യാര്‍ഥി
ന്യൂഡല്‍ഹി:പ്രഗ്യാ സിംഗ് ഠാക്കൂറിനെ വിമര്‍ശിച്ച് സമാധാന നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ഥി രംഗത്ത്. മഹാത്മാ ഗാന്ധിയുടെ ഘാതകന് നാഥുറാം ഗോഡ്സയെ പുകഴ്ക്ത്തിയുള്ള പ്രഗ്യയുടെ പരാമര്‍ശത്തിനെതിരെയാണ് കൈലാഷ് സത്യാര്‍ഥിയുടെ…
Read More » - 18 May
വ്യാജരേഖ വിവാദം ; ആദിത്യന്റെ വിവരങ്ങൾ അന്വേഷിച്ച് ഇടവക വികാരി
ഇന്നലെ രാത്രി ആദിത്യയെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ടു വൈദികരും എഎംടി ഭാരവാഹികളും പ്രതിഷേധവുമായെത്തിയിരുന്നു. വീട്ടുകാരുമായി സംസാരിക്കാന്‍ ആദിത്യന് പൊലീസ് അനുവദിച്ചതിനെ തുടര്‍ന്ന് പ്രതിഷേധം അവസാനിപ്പിച്ചു.
Read More » - 18 May
മോദിയുടെ വാര്‍ത്താ സമ്മേളനം; അഖിലേഷ് യാദവിന്റെ പ്രതികരണം ഇങ്ങനെ
എന്നാല്‍ മോദി നടത്തിയ വാര്‍ത്താ സമ്മേളനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. മന് കീ ബാത്തിന്റെ അവാസാന എപ്പിസോഡ് റേഡിയോയില്‍ പ്രക്ഷേപണം…
Read More » - 18 May
തോമസ് ഐസക് സി.പി.ഐ മന്ത്രിമാരെ കൈകാര്യം ചെയ്തിരുന്നെന്ന് സി ദിവാകരന്
തിരുവന്തപുരം: വി എസ് അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് സി പി ഐ മന്ത്രിമാര്‍ കടുത്ത അവഗണന നേരിട്ടുവെന്ന വെളിപ്പെടുത്തലുമായി സി ദിവാകരന്. അന്ന് മന്ത്രിയായിരുന്ന തോമസ് ഐസക്…
Read More » - 18 May
വൃദ്ധയുടെ മൃതശരീരം മറവുചെയ്യാനാവാതെ ആറാം ദിവസം ; കാരണം ഇതാണ്
കൊല്ലം : ദളിത് ക്രൈസ്തവ വൃദ്ധയുടെ മൃതശരീരം മറവുചെയ്യാനാകാതെ ആറ് നാള് പിന്നിടുന്നു. കൊല്ലം തുരുത്തിക്കരയിലാണ് സംഭവം. പ്രദേശത്തെ ജലസ്രോതസുകള്‍ മലിനപ്പെടുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് പളളി സെമിത്തേരിയില്‍ മൃതദേഹം…
Read More » - 18 May
സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളുമായി ചന്ദ്രബാബു നായിഡു-ശരത് പവാര്‍ കൂടിക്കാഴ്ച
മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാനിരിക്കെ തിരക്കിട്ട ചര്‍ച്ചകളുമായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. ഇന്ന് ആന്ധ്ര മുഖ്യമന്ത്രിയും ടി ഡി പി നേതാവുമായ ചന്ദ്രബാബു നായിഡു…
Read More » - 18 May
ലവാസയുടെ പ്രതികരണത്തെ വിമര്‍ശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് അംഗം അശോക് ലവാസയുടെ പ്രതികരണത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് മുഥ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. ലവാസയുടേത് ഒഴിവാക്കാമായിരുന്ന വിവാദമായിരുന്നുവെന്ന് സുനില്‍ അറോറ പറഞ്ഞു. ഒരു…
Read More » - 18 May
ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്ക്കുന്ന മകന്റെ സ്നേഹത്തിനും കരുതലിനും മുന്നില്‍ മുട്ടുമടക്കി സോഷ്യൽ മീഡിയ
ട്രെയിനില്‍ ഇരുന്നുറങ്ങുന്ന അമ്മയ്ക്ക് താങ്ങായി നില്ക്കുന്ന മകന്റെ വീഡിയോ വൈറലാകുന്നു. അമ്മ ചെരിഞ്ഞ് വീഴാതിരിക്കാന്‍ തന്റെ മാറോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മകന്. ട്രെയിനിലെ സഹയാത്രികന് പകര്‍ത്തിയ ദൃശ്യങ്ങള്‍…
Read More » - 18 May
എല്‍ നിനോ; രാജ്യത്ത് തീവ്രമായ ഉഷ്ണതരംഗത്തിന് സാധ്യത
2020 മുതല്‍ 2064 വരെയുള്ള കാലയളവില്‍ ഇന്ത്യയുടെ തെക്കന്‍ മേഖലകളിലും തീരപ്രദേശങ്ങളിലും ചൂട് ക്രമാതീതമായി വര്‍ധിക്കും. പ്രശസ്ത ഇന്റര്‍നാഷണല്‍ ജേണലായ ക്ലൈമറ്റ് ഡൈനാമിക്സിലാണ് 'ഫ്യൂച്ചര്‍ പ്രൊജക്ഷന്‍സ് ഓഫ്…
Read More » - 18 May
ഭൂമാഫിയയുടെ മറവില്‍ സംസ്ഥാനത്ത് നിലം നികത്തല്‍ വ്യാപകമാകുന്നു
കൊച്ചി : കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപക നിലം നികത്തല്‍. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിലം നികത്തല്‍…
Read More » - 18 May
ആമിയുടെ വിവാഹത്തിന് സാക്ഷിയായത് ബിനോയ് വിശ്വം
കണ്ണൂർ : ദീർഘകാലമായി ജയിൽ കഴിയുന്ന മാവോയിസ്റ്റ് നേതാവ് രൂപേഷിൻറെയും ജാമ്യത്തിലുള്ള ഷൈനയുടെയും മകൾ ആമിയുടെയും ബംഗാൾ സ്വദേശി ഓർക്കോദീപ് ൻറെയും വിവാഹം സ്പെഷ്യൽ മാര്യേജ് ആക്റ്റ്…
Read More » - 18 May
സൊമാറ്റോ വാലറ്റിനോട് മഴ കൊള്ളരുതെന്ന് പറയൂ; വൈറലാകുന്ന ഒരു ചാറ്റ്
ഓൺലൈൻ വഴി ഭക്ഷണ സാധനങ്ങൾ വാങ്ങിക്കഴിക്കുന്ന രീതി ഇപ്പോൾ കേരളത്തിൽ സർവസാധാരണമാണ്. സൊമാറ്റോ, സ്വിഗ്ഗി, ഊബർ എന്നിങ്ങനെയുള്ള ഡെലിവറി ആപ്പുകളിൽ നിരവധി ചെറുപ്പക്കാർ ജോലിചെയ്യുന്നുമുണ്ട്. മഴയും വെയിലും…
Read More »