Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -22 May
എലിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്ന് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. കിളിമാനൂര്‍ പഞ്ചായത്ത് കുളത്തില്‍ നീന്തല്‍ പരിശീലനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കും മുതിര്‍ന്നയാള്‍ക്കുമാണ് എലിപ്പനി സ്ഥിരീകരിച്ചത്. ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്…
Read More » - 22 May
ശ്രീലങ്കയെ തകർത്തത് ‘ചെകുത്താന്റെ മാതാവ്’
കൊളംബോ: ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്ന സ്ഫോടനപരമ്പരയ്ക്കുപയോഗിച്ചത് ആഗോള ഭീകരസംഘടനയായ ഐ.എസ്. ഉപയോഗിക്കുന്ന സ്ഫോടകവസ്തുവായ ടി.എ.ടി.പി. (ട്രൈ അസറ്ററോൺ ട്രൈ പെറോക്സൈഡ്) ആണെന്ന് ഫൊറൻസിക് പരിശോധനാഫലം. അത്യുഗ്ര…
Read More » - 22 May
അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ആരും കാലുമാറരുത്- പൃഥ്വിയെ ട്രോളി ഒമര്‍ ലുലു
സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം ഡയലോഗുകള്‍ പറയില്ലെന്നും നടനും സംവിധായകനുമായ പൃഥ്വിരാജ് ഒരിക്കല്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമയായ ലൂസിഫറിലെ ഐറ്റം ഡാന്‍സിനെ കുറിച്ച് വിവാദത്തിനും ചര്‍ച്ചകള്‍ക്കും…
Read More » - 22 May
കനത്ത ചൂട് ; ഇടുക്കി ഡാമിന് രക്ഷാകവചം തീർത്തേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ആവശ്യത്തിന് ലഭിക്കാതിരുന്നതോടെ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. വേനൽ സംസ്ഥാനത്തെ ഡാമുകളേയും ബാധിച്ച അവസ്ഥയാണിപ്പോൾ. ചൂടിനെ പ്രതിരോധിക്കാൻ ഇടുക്കി ഡാമിന് രക്ഷാകവചം ഒരുക്കുന്നതടക്കം…
Read More » - 22 May
വൃക്ക തകരാറിലായ കെഎസ്യു നേതാവിനു സഹായവുമായി എസ്എഫ്ഐ
ആലപ്പുഴ ∙ ജീവനെടുക്കുന്നതല്ല, കൊടുക്കുന്നതാണ് രാഷ്ട്രീയമെന്ന് ക്യാംപസിൽ നിന്നു കേരളത്തിനൊരു മാതൃകയുമായി ബദ്ധവൈരികളായ രണ്ടു സംഘടനകൾ. ഇരുവൃക്കകളും തകരാറിലായ കെഎസ്യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാൻ കെഎസ്യുക്കാർക്കൊപ്പം സജീവമായി…
Read More » - 22 May
നിയമം ലംഘിച്ചാല്‍ പിഴമാത്രം, വാഹനം പിടിച്ചെടുക്കുന്നത് നിര്‍ത്തി വെച്ചു; കാരണം ഇതാണ്
കുവൈത്ത് സിറ്റി : കുവൈത്തില്‍ ഗതാഗത നിയമലംഘനത്തിന് വാഹനങ്ങള്‍ പിടിച്ചെടുക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി. ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ കുറ്റക്കാരില്‍ നിന്ന് പിഴ ഈടാക്കുക മാത്രമാണ് ചെയ്യുക. ആഭ്യന്തര മന്ത്രാലയത്തിലെ…
Read More » - 22 May
‘റിസാറ്റ് 2-ബി’ ഭ്രമണപഥത്തില്‍
ചെന്നൈ: ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ‘റിസാറ്റ് 2-ബി’ ഉപഗ്രഹം ഭ്രമണപഥത്തിൽ. പുലര്‍ച്ചെ 5.27ന് ശ്രീഹരിക്കോട്ട സതീഷ് ധവാന് ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എല്‍.വി.…
Read More » - 22 May
വിമത സിപിഎം നേതാവിനു നേരെ തലശ്ശേരിയിലുണ്ടായതു പെരിയ മോഡൽ ആക്രമണം; ടിപി വധത്തിനോടും സമാനതകൾ ഏറെ
കണ്ണൂർ∙ വടകരയിൽ പാർട്ടി മുൻ ജില്ലാ സെക്രട്ടറിക്കെതിരെ മൽസരിച്ച വിമത സിപിഎം നേതാവിനു നേരെ തലശ്ശേരിയിലുണ്ടായതു പെരിയ മോഡൽ ആക്രമണം. പാർട്ടി വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയോടും…
Read More » - 22 May
ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു
മുംബൈ: ലക്ഷക്കണക്കിന് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോർട്ട്. ഇന്‍ഫ്ലുവൻസര്‍മാരുടേയും സെലിബ്രിറ്റികളുടെയും ബ്രാൻഡ് അക്കൗണ്ടുകളുടെയും വിവരങ്ങളാണ് പരസ്യമായത്. ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ അക്കൗണ്ട് ഉടമകളുടെ ബയോ, പ്രൊഫൈല്‍ പിക്ചര്‍,…
Read More » - 22 May
കസ്റ്റഡി ആത്മഹത്യ ; പോലീസുകാർക്ക് സസ്പെൻഷൻ
കോട്ടയം : മണർകാട് പോലീസ് സ്റ്റേഷനുള്ളിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ. സിപിഒ സെബാസ്റ്റിയന് വർഗീസ്,എഎസ്ഐ പ്രസാദ് എന്നിവർക്കാണ് സസ്പെൻഷൻ ലഭിച്ചത്. മദ്യപിച്ച് ബഹളം വെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത…
Read More » - 22 May
കല്ലട ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; തലയൂരാന്‍ ശ്രമിച്ച് പ്രതികള്‍, കുരുക്ക് മുറുക്കി ഉദ്യോഗസ്ഥര്‍
കൊച്ചി : കല്ലട ബസിലെ ജീവനക്കാര്‍ യാത്രക്കാരനെ മര്‍ദിച്ചെന്ന കേസില്‍ ഏഴു പ്രതികള്‍ക്കു സെഷന്‍സ് കോടതിയില്‍ നിന്നു കിട്ടിയ ജാമ്യം റദ്ദാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയില്‍ ഹര്‍ജി…
Read More » - 22 May
ജോലിയിൽ ശോഭിക്കാൻ പണം കൊടുത്ത് കഞ്ചാവ് വാങ്ങിക്കൂട്ടി; എഎസ്ഐക്ക് സസ്പെന്ഷന്
കോട്ടയം: സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ആന്റി നര്‍കോട്ടിക് സെല്‍ പ്രവര്‍ത്തനം ശക്തമാക്കിയതോടെ ജോലിയിൽ ശോഭിക്കാൻ പണം കൊടുത്ത് കഞ്ചാവ് വാങ്ങിക്കൂട്ടിയ എഎസ്ഐക്ക് സസ്പെന്ഷന്.കോട്ടയം ജില്ലയിൽ കൂടുതല്‍…
Read More » - 22 May
നടിയെ അക്രമിച്ച സംഭവം; കേസ് സിബിഐക്ക് പോകുമോ, ഹര്‍ജി ഇന്ന് പരിഗണിക്കും
കൊച്ചി: നടിയെ ആക്രമിച്ച കേസ് സിബിഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് ദിലീപ് നല്കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ദിലീപ് നേരത്തേ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍…
Read More » - 22 May
എക്സിറ്റ് പോളുകൾ പുറത്തു വന്നതിനു പിന്നാലെ വിദേശ യാത്രയ്ക്ക് അനുമതി തേടി റോബര്‍ട്ട് വദ്ര കോടതിയില്‍
ന്യൂഡല്‍ഹി: എക്സിറ്റ് പോളുകൾ പുറത്തു വന്നതിനു പിന്നാലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഉള്‍പ്പെട്ട റോബര്‍ട്ട് വദ്ര വിദേശ യാത്രയ്ക്ക് അനുമതി തേടി കോടതിയെ സമീപിച്ചു. കൂടാതെ സുരക്ഷ…
Read More » - 22 May
ജനവിധി നാളെ ; പ്രതീക്ഷയോടെ വിവിധ പാർട്ടികൾ
കൊച്ചി : ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തിന്റെ വിധി നാളെയറിയാം.ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം നാളെ 29 സ്ഥലത്ത് 140 കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍ നടക്കുന്നു. രാവിലെ എട്ടിന് തപാല്‍…
Read More » - 22 May
വാവേയുടെ വിലക്ക്; ഉത്തരവ് വൈകിപ്പിച്ച് അമേരിക്ക
വാവേ ടെക്നോളജീസിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് 90 ദിവസത്തേക്ക് വൈകിപ്പിച്ച് അമേരിക്ക. നിലവിലുള്ള ഉപയോക്താക്കള്‍ക്കുള്ള സേവനം തടസപ്പെടാതിരിക്കുന്നതിനായുള്ള നടപടികള്‍ ഈ ദിവസങ്ങൾക്കുള്ളിൽ സ്വീകരിക്കണമെന്നാണ് നിർദേശം. ഇതിനായി ആവശ്യമായ സാധന…
Read More » - 22 May
അനില്‍ അമ്പാനി നല്കിയ മാന നഷ്ടക്കേസ് പിന്‍വലിക്കുന്നു
കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും നാഷണല്‍ ഹെറാള്‍ഡ് പത്രത്തിനെതിരെയും നല്കിയ കേസാണ് പിന്‍വലിക്കുന്നത്
Read More » - 22 May
ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇതെന്ന് വിരാട് കോഹ്ലി
ന്യൂഡല്‍ഹി: ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി. ലോകകപ്പിനായി ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്നതിനു മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 22 May
റഡാർ ഇമേജിങ് സാറ്റലൈറ്റിന്റെ വിക്ഷേപണം ഇന്ന്
വ്യോമനിരീക്ഷണത്തിനായുള്ള റിസാറ്റ് 2ബി സാറ്റലൈറ്റിന്റെ വിക്ഷേപണം ഇന്ന്. പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങൾ ഉൾപ്പെടെ നിരീക്ഷിക്കുന്നതിനു സഹായകമാകുന്നതാണ് റഡാർ ഇമേജിങ് സാറ്റലൈറ്റ് (റിസാറ്റ്– 2ബി). റിസാറ്റ് പരമ്പരയിൽപെട്ട…
Read More » - 22 May
പ്രവാസികൾക്ക് ആശ്വാസം; ഗോ എയറിന്റെ ഈ സർവീസ് വർധിപ്പിക്കുന്നു
മസ്ക്കറ്റ്: പ്രവാസികൾക്ക് ആശ്വാസമായി മസ്കറ്റ്–കണ്ണൂര്‍ സര്‍വീസ് വര്‍ധിപ്പിക്കാനൊരുങ്ങി ഗോ എയർ. ജൂണ്‍ ഒന്നു മുതല്‍ ആഴ്ചയില്‍ ഏഴ് ദിവസവും സര്‍വീസുകളുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. കണ്ണൂരില്‍ നിന്നും മസ്കറ്റിലേക്ക്…
Read More » - 22 May
വിദേശികൾക്ക് ഗോൾഡ് കാർഡുമായി യുഎഇ
അബുദാബി: തിരഞ്ഞെടുക്കപ്പെട്ട വിദേശ നിക്ഷേപകർക്കും വിശിഷ്ട വ്യക്തികൾക്കും സ്ഥിരതാമസത്തിനുള്ള അനുമതി നൽകാനൊരുങ്ങി യുഎഇ. എന്‍ജിനീയറിങ്, ശാസ്ത്രം, കല എന്നീ വിഭാഗങ്ങളിലുള്ളവർക്കായിരിക്കും ആദ്യ ഘട്ടത്തിൽ ഗോൾഡ് കാർഡ് അനുവദിക്കുക.…
Read More » - 22 May
ബി.സി.സി.ഐ തെരഞ്ഞെടുപ്പ് : തിയതി നിശ്ചയിച്ചു
മുംബൈ ‘ ബി.സി.സി.ഐ തെരഞ്ഞെടുപ്പിനുള്ള തിയതി നിശ്ചയിച്ചു. തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 22ന് നടക്കും. സി.ഇ.ഒ വിനോദ് റായിയുടെ നേതൃതത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം പുറത്ത്…
Read More » - 22 May
ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി
മസ്കറ്റ് : ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി. മുംബൈ സ്വദേശിയായ സര്‍ദാര്‍ ഫസലിന്റെ മാതാവ് ഷബ്ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ…
Read More » - 22 May
ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ : യു.എന്‍ ഇടപെടുമെന്ന് സൂചന
വാഷിംഗ്’ടണ്‍ : ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ , പ്രശ്നപരിഹാരത്തിന് യു.എന്‍ ഇടപെടുമെന്ന് സൂചന. യുദ്ധസാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അമേരിക്കക്കും ഇറാനും ഇടയില്‍ ചര്‍ച്ച…
Read More » - 22 May
ഓണ്‍ലൈന്‍ തട്ടിപ്പ് : സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം
കൊച്ചി : ഓണ്‍ലൈന്‍ തട്ടിപ്പ് , സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം . ഓണ്‍ലൈന്‍ വഴിയും ഫോണില്‍ വിളിച്ചും ഹോട്ടലുകളില്‍ നിന്നു ഭക്ഷണം ബുക്ക് ചെയ്തശേഷം അക്കൗണ്ടില്‍…
Read More »