Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
ശത്രുക്കളുടെ വായ അടപ്പിച്ച് രാജ്യത്ത് മോദി തരംഗം : എക്സിറ്റ് പോളിനെ കടത്തിവെട്ടി മോദിയുടെ അത്ഭുതപ്രഭാവം
ന്യൂഡല്‍ഹി : രാജ്യത്ത് ശത്രുക്കളുടെ വായ അടപ്പിച്ച് രാജ്യത്ത് മോദി തരംഗം . എക്സിറ്റ് പോളിനെ കടത്തിവെട്ടി മോദിയുടെ അത്ഭുതപ്രഭാവം. എക്സിറ്റ് പോള്‍ ഫലങ്ങളെയും കടത്തിവെട്ടുന്ന…
Read More » - 23 May
രക്ഷയില്ലാതെ മലയോര മേഖല; കാട്ടാന ശല്യം രൂക്ഷം
രാജപുരം:രക്ഷയില്ലാതെ മലയോര മേഖല, മലയോര മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. തെങ്ങും കമുകും ഫലവൃക്ഷങ്ങളും കുത്തിമറിച്ച നിലയിലാണ് . ചാമുണ്ഡിക്കുന്ന് പടിഞ്ഞാറെ തുമ്പോടിയിലാണ് ആനക്കൂട്ടം…
Read More » - 23 May
സംസ്ഥാനത്ത് മന്ത്രിമാരുടെ മണ്ഡലങ്ങളില്‍ ബിജെപി മുന്നില്‍
തിരുവനന്തപുരം: ബിജെപിക്ക് ആശ്വാസമായി സംസ്ഥാനത്തെ തെരഞ്ഞെടുപ്പു ഫലം. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ലെങ്കിലും നിരവധി മണ്ഡലങ്ങളില്‍ വോട്ടു വിഹിതത്തില്‍ വന്‍ വര്‍ദ്ധനവുണ്ടാക്കാന്‍ ബിജെപിക്കായിട്ടുണ്ട്. സംസ്ഥാനത്തെ 6…
Read More » - 23 May
വീട്ടുവരാന്തയിൽ ഉറങ്ങികിടന്ന സഹോദരിമാരെ വെട്ടി പരിക്കേൽപ്പിച്ചു; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ്
ഉറങ്ങിക്കിടന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചു , വീട്ടുവരാന്തയിൽ ഉറങ്ങികിടന്ന സഹോദരിമാരെ വെട്ടി പരിക്കേൽപ്പിച്ചു; ബന്ധുവിനെതിരെ വധശ്രമത്തിന് കേസ് , വീട്ടിലെ വരാന്തയിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ ബന്ധു വെട്ടിപ്പരിക്കേൽപ്പിച്ചതായി…
Read More » - 23 May
സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം രാഹുലിന്
വയനാട് : ലോക്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിക്കൊണ്ടിരിക്കുകയാണ് വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധി.203815 ആണ് രാഹുൽ ഗാന്ധിയുടെ ലീഡ്. എതിര്…
Read More » - 23 May
സണ്ണി ലിയോണ്‍ ലീഡ് ചെയ്യുന്നു, നാക്ക് പിഴച്ച് അര്‍ണബ് ; എത്ര വോട്ടിനെന്ന് താരം
മുന്നില്‍ കിട്ടുന്നവരെ ഇരുത്തിപ്പൊരിക്കുന്ന ചാനല്‍ അവതാരകനെ ട്രോളി പൊളിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ.ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ റിപ്പബ്ളിക് ടിവി അവതാരകന് അര്‍ണബ് ഗോസ്വാമിയുടെ നാക്കുപിഴയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ…
Read More » - 23 May
ദേശീയ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു : പ്രിയങ്കാ ഗാന്ധി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി : രാജ്യത്ത് ദേശീയ കോണ്‍ഗ്രസിന് ദയനീയ പരാജയം. സിറ്റിംഗ് മണ്ഡലമായ അമേഠിയില്‍ പോലും തിരിച്ചടിയേറ്റ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. പാര്‍ട്ടി…
Read More » - 23 May
ചന്ദ്രബാബു നായിഡു രാജി സമർപ്പിച്ചു
മോദിയെ പുറത്താക്കാനുള്ള ഭഗീരഥ പ്രയത്നത്തിനിടെ സ്വന്തം സംസ്ഥാനത്തുനിന്നുപോലും ചന്ദ്രബാബു നായിഡു ആട്ടിയോടിക്കപ്പെട്ടു. ആന്ധ്രപ്രദേശിലെ നിലവിലെ മുഖ്യമന്ത്രിയും ടിഡിപി (തെലുങ്ക് ദേശം പാർട്ടി) നേതാവുമായ ചന്ദ്രബാബുനായിഡുവിന്റെ രാഷ്ട്രീയ സാധ്യത…
Read More » - 23 May
മുഖ്യമന്ത്രിക്ക് നന്ദി അറിയിച്ച് കെ. സുധാകരന്
കണ്ണൂർ : ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് മുന്നേറികൊണ്ടിരിക്കുകയാണ്. അതിനിടയിൽ യുഡിഎഫിന്റെ വിജയത്തിൽ മുഖ്യമന്ത്രി പിണറായി വിജയയോട് നന്ദിയെന്ന് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരൻ രംഗത്ത്.…
Read More » - 23 May
യുവതിക്ക് ഒറ്റ പ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾ; അഭിനന്ദനം അറിയിച്ച് പ്രസിഡന്റ്
ക്രാക്കോ: യുവതിക്ക് ഒറ്റ പ്രസവത്തിൽ ആറ് കുഞ്ഞുങ്ങൾ, ഒറ്റപ്രസവത്തില്‍ ആറുകുഞ്ഞുങ്ങള്ക്ക് ജന്മം നല്കിയ യുവതിയെ അഭിനന്ദിച്ച് പോളിഷ് പ്രസിഡന്റ്. തിങ്കളാഴ്ചയാണ് പോളണ്ട് സ്വദേശിനിയായ യുവതി നാല് പെണ്‍കുട്ടികള്‍ക്കും…
Read More » - 23 May
ഇഷ്ട മൃഗത്തെപോലെ ഓട്ടവും ചാട്ടവും ; ഇന്‍സ്റ്റഗ്രാമില്‍ താരമായി ഈ പെണ്‍കുട്ടിയുടെ വീഡിയോ
നോര്‍വേ: അനുകരണം ഒരു കഴിവാണ്. ഇഷ്ട്പ്പെട്ട ആളുകളുടെയും മൃഗങ്ങളുടെയുമെല്ലാം ശബ്ദം ആളുകള്‍ അനുകരിക്കുന്നത് നാം പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഇഷ്ടമൃഗത്തെ പോലെ ഓടുകയും ചാടുകയും ചെയ്യുന്ന…
Read More » - 23 May
പാലക്കാട് ന്യൂനപക്ഷം കൈവിട്ടെന്ന് രാജേഷ്
പാലക്കാട്: പാലക്കാട് ന്യൂനപക്ഷം കൈവിട്ടുവെന്ന് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി എം.ബി രാജേഷ്. ഇത് വോട്ടു വിഹിതത്തില്‍ തിരിച്ചടിയായെന്നും രാജേഷ് പറഞ്ഞു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ ഒറ്റപ്പാലം, ഷൊര്‍ണൂര്‍, കോങ്ങാട്ടും…
Read More » - 23 May
കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി : വന്മതിലും നവോത്ഥാനവും എല്‍ഡിഎഫിനെ തുണച്ചില്ല
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ കേരളത്തില്‍ എല്‍ഡിഎഫിന് തിരിച്ചടി. സംസ്ഥാനത്ത് യുഡിഎഫ് തരംഗം അലയടിയ്ക്കുന്നു. . കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയുള്ള ഭരണ…
Read More » - 23 May
ദേശീയതലത്തില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നത് ഈ മണ്ഡലങ്ങളില്‍
കേന്ദ്രത്തില്‍ 331 സീറ്റുമായി എന്‍ഡിഎ ലീഡ് തുടരുകയാണ്. ഇതോടെ സഖ്യമില്ലാതെ ഭരിക്കാന്‍ നരേന്ദ്രമോദി തിരിച്ചെത്തുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ലീഡ് നിലയിങ്ങനെ… ആസാം – 9 ബീഹാര്‍ –…
Read More » - 23 May
രാഹുലിനെ മറികടക്കാൻ ഇഷ്ടമില്ലെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം : ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നുകൊണ്ടിരിക്കുമ്പോൾ വയനാട്ടിൽ രാഹുൽഗാന്ധി മുന്നേറുകയാണ്. രാഹുൽ ഒന്നരലക്ഷം ലീഡ് പിന്നിട്ടുകഴിഞ്ഞു. തൊട്ടുപിന്നാലെയുണ്ട് മലപ്പുറത്തെ മുസ്ലീം ലീഗ് സ്ഥാനാർത്ഥി പി.കെ…
Read More » - 23 May
യുപിയില്‍ ബിജെപിയുടെ ഉരുക്ക്കോട്ടയ്ക്ക് ഇളക്കംതട്ടിയില്ല : ബിജെപിയ്ക്ക് വന്‍ മുന്നേറ്റം
ന്യൂഡല്‍ഹി : യുപിയില്‍ ബിജെപിയുടെ ഉരുക്ക്കോട്ടയ്ക്ക് ഇളക്കംതട്ടിയില്ല , ബിജെപിയ്ക്ക് വന്‍ മുന്നേറ്റം. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യത്തിന് ഇളക്കംതട്ടുമെന്ന് കരുതിയത് ഉത്തര്‍പ്രദേശിലാണ്. എസ്പി–ബിഎസ്പി സഖ്യം യുപി…
Read More » - 23 May
ജനം തന്ന വിജയമെന്ന് രമ്യ
ആലത്തൂര്‍: ആലത്തൂര്‍ മണ്ഡലത്തില്‍ അട്ടിമറി ലീഡാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് നേടിക്കൊണ്ടിരിക്കുന്നത്. 60,000ത്തിലധികം വോട്ടിലാണ് എല്‍ഡിഎഫിന്റെ കരുത്തുറ്റ സ്ഥ്ാനാര്ത്ഥി പി.കെ ബിജുവിനെതിരെ രമ്യ നേടിയത്. ആലത്തൂരിലേത്…
Read More » - 23 May
അമ്മയും മകളും ജീവനൊടുക്കിയ സംഭവം; രണ്ട് പ്രതികള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും
നെയ്യാറ്റിന്‍കര : മഞ്ചവിളാകത്തിന് സമീപം അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികളായ ചന്ദ്രനെയും കാശി നാഥനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. റിമാന്‍ഡ് 28ാം തിയ്യതി വരെയാണ്. 14നാണ്…
Read More » - 23 May
രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രിയുടെ മാതാവ്
രാജ്യത്തെ ജനങ്ങൾക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാ ബെന്‍. തന്റെ വസതിയിൽ ഇരുന്നാണ് ഹീരാബെൻ ടിവിയിലൂടെ മകന്റെയും പാർട്ടിയുടെയും വിജയം തത്സമയം കണ്ടു…
Read More » - 23 May
സമ്പത്തിന് ലീഡ് ലഭിച്ചത് ഒരു മണ്ഡലത്തിൽ
ആറ്റിങ്ങൽ : ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ എൽഡിഫ് സ്ഥാനം ഒന്നും നേടാതെ പോവുകയാണ്. ആറ്റിങ്ങലിലെ ഇടതുസ്ഥാനാർത്ഥിയായ എ സമ്പത്തിന് ഒരു മണ്ഡലത്തിൽ മാത്രമാണ്…
Read More » - 23 May
നിയമസഭാ രേഖയായാലും ശമ്പള ബില്ലായാലും എംഎല്‍എമാര്‍ക്ക് ഇനിയെല്ലാം വിരല്‍ത്തുമ്പില്‍
നിയമസഭാ രേഖയായാലും സ്വന്തം ശമ്പള ബില്ലായാലും ഇനി കാത്ത് നില്‍ക്കേണ്ട. എല്ലാം ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാകും. വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ നിയമസഭയെ പേപ്പര്‍രഹിതമാക്കുന്നതിന്റെ ഭാഗമായാണ് ‘ഇ- അസംബ്ലി…
Read More » - 23 May
പ്രതികരിക്കാതെ യച്ചൂരി
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തകര്‍ന്നടിയുന്ന ഫലമാണ് പുറത്തു വരുന്നത്. എന്നാല്‍ പാര്‍ട്ടിയുടെ പതനത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി തയ്യാറായിട്ടില്ല. രാജ്യത്ത്…
Read More » - 23 May
രമ്യ ഹരിദാസിന് അട്ടിമറി മുന്നേറ്റം
ആലത്തൂർ :വോട്ടെണ്ണൽ രണ്ടര മണിക്കൂര്‍ പിന്നിട്ടപ്പോൾ 25 ശതമാനം വോട്ടുകള്‍ എണ്ണി കഴിഞ്ഞു. 52025 വോട്ടുകള്‍ക്കാണ് രമ്യഹരിദാസ് ലീഡ് ചെയ്യുന്നത്.ആലത്തൂരിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും രമ്യാ ഹരിദാസം…
Read More » - 23 May
ആലപ്പുഴയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം
ആലപ്പുഴ: ആലപ്പുഴയില്‍ ഇടത്-വലത് സ്ഥാനാര്‍ത്ഥികള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ഓരോ മിനിറ്റിലും മാറിമറിയുന്ന ഫലമാണ് ആലപ്പുഴയില്‍ നിന്ന് വരുന്നത്. ആദ്യം മുതലേ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്…
Read More » - 23 May
കുതിച്ചുയര്‍ന്ന് ഓഹരി വിപണി
മുംബൈ: ഓഹരി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്. ചരിത്രത്തിലാദ്യമായി സെന്‍സെക്സ് 40,000 കടന്നു. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം തന്നെയാണ് നടക്കുന്നത്. മോദി സര്‍ക്കാര്‍ തുടരുമെന്ന തരത്തിലുളള…
Read More »