Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -26 May
ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കോഴിക്കോട്: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു, ജോലിയ്ക്കിടെ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് പരിക്കേറ്റ മീനങ്ങാടിക്ക് സമീപം കാര്യംമ്പാടി സ്വദേശി അൻഷാദ് (24) മരണപ്പെട്ടത്.…
Read More » - 26 May
ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ പുറത്ത്
പാരീസ്: ഫ്രഞ്ച് ഓപ്പണിലെ ആദ്യ റൗണ്ടില്‍ തന്നെ വിംബിള്‍ഡണ്‍ ചാമ്പ്യന്‍ ആംഗ്ലിക് കെര്‍ബര്‍ പുറത്തേക്ക്. ലോക റാങ്കിംഗില്‍ 81 ാം സ്ഥാനത്തുള്ള റഷ്യയുടെ അനസ്താസിയ പോതപോവ നേരിട്ടുള്ള…
Read More » - 26 May
വെടിയേറ്റ് മരിച്ച പ്രവര്‍ത്തകന്റെ ശവമഞ്ചല്‍ ചുമന്ന് സ്മൃതി ഇറാനി; വീഡിയോ
അമേഠി: അമേഠിയിൽ വെടിയേറ്റ് മരിച്ച ബിജെപി പ്രവര്‍ത്തകന്റെ ശവമഞ്ചല്‍ ചുമലിലേറ്റി സ്മൃതി ഇറാനി. അമേഠിയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്കിയ സുരേന്ദ്ര സിംഗ് ശനിയാഴ്ച്ച രാത്രിയാണ്…
Read More » - 26 May
വീടെവിടെയെന്നുപോലും ഓർത്തെടുക്കാനാവാതെ തമിഴ്നാട് സ്വദേശി കോഴിക്കോട്ടെ ആശുപത്രിയിൽ
കോഴിക്കോട്: കരിങ്കല്ല് കെട്ടുന്ന ജോലിക്കിടെ കോഴിക്കോട് പൊറ്റമ്മലില്‍ വച്ച് പക്ഷാഘാതമുണ്ടായതിനെ തുടർന്നാണ് തമിഴ്നാട് സ്വദേശിയായ പരശുരാമനെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ പക്ഷാഘാതം സംഭവിച്ചതിനെ തുടര്‍ന്ന് എവിടെയാണ്…
Read More » - 26 May
ശാരദ ചിട്ടി തട്ടിപ്പിൽ ബംഗാൾ പോലീസ് കമ്മീഷണർക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ്
ന്യൂഡൽഹി : ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അടുത്ത ഉദ്യോഗസ്ഥനുമായ രാജീവ് കുമാറിനെതിരെ സിബിഐയുടെ ലുക്ക് ഔട്ട് നോട്ടീസ്.…
Read More » - 26 May
നടി വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് പിടിയിൽ
നടി താമസിക്കുന്ന മുറി ചവിട്ടി പൊളിച്ച് അകത്ത് കടക്കുകയും തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി.
Read More » - 26 May
തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു ജയിലില്‍ മൗനവ്രതത്തില്‍ ;ഉച്ചഭക്ഷണമോ മരുന്നോ കഴിക്കാൻ കൂട്ടാക്കുന്നില്ലെന്ന് അധികൃതർ
പാറ്റ്ന : തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ലാലു പ്രസാദ് യാദവ് ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും ജയിൽ അധികൃതര്‍. നാല്‍പ്പത് ലോക്സഭാ മണ്ഡലങ്ങളുള്ള ബീഹാറില്‍ ഒരു സീറ്റ് പോലും…
Read More » - 26 May
ആലത്തൂര്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ.ബിജുവിന് കിട്ടിയ വോട്ട് കണ്ട് ഞെട്ടല്‍ മാറാതെ സിപിഎം
തിരുവനന്തപുരം : ആലത്തൂര്‍ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയായിരുന്ന പി.കെ.ബിജുവിന് കിട്ടിയ വോട്ട് കണ്ട് ഞെട്ടല്‍ മാറാതെ സിപിഎം. . ലോക്സഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിട്ട എല്‍ഡിഎഫിന്…
Read More » - 26 May
സ്വർണ കവർച്ച കേസ്: പ്രതികൾ കുറ്റം സമ്മതിച്ചു
ആലുവ: ആലുവ സ്വർണ്ണക്കവർച്ച കേസിൽ പിടിയിലായ നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സ്വർണം കവർന്നതായി പ്രതികൾ സമ്മതിച്ചു. സ്വർണം കണ്ടെത്താൻ ശ്രമം തുടരുന്നതായി പൊലീസ് അറിയിച്ചു. ആലുവ…
Read More » - 26 May
പ്രണയദിനത്തിൽ മൊബൈൽ ഫോൺ സമ്മാനിക്കാത്ത കാമുകനെ തല്ലി ചതച്ച് കാമുകി
ഷാങ്ഹായ് : പ്രണയദിനത്തിൽ സാധാരണ പരസ്പരം സമ്മാനങ്ങൾ നൽകുന്നത് പതിവാണ്. ഇനി പ്രണയിനികളിൽ ആരെങ്കിലുമൊരാൾ സമ്മാനം നല്‍കിയില്ലെങ്കിലോ, ചെറിയ പരിഭവമോ പരാതിയോ ഒക്കെ ഉണ്ടാകുമെന്ന് മാത്രം. എന്നാൽ പ്രണയ…
Read More » - 26 May
ഇന്ത്യന്‍ വിപണിയിലെത്തി കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഹ്യുണ്ടായിയുടെ ഈ കാർ നേടിയത് അതിശയിപ്പിക്കുന്ന ബുക്കിംഗ്
ഏപ്രില്‍ മുതലായിരുന്നു കാറിന്റെ ബുക്കിംഗ് ഹ്യുണ്ടായി ആരംഭിച്ചത്. മെയ് 21നു വാഹനം വിപണിയിലെത്തി.
Read More » - 26 May
പൊലീസിനെ സല്യൂട്ട് ചെയ്ത എം.പിക്ക് സോഷ്യല്‍ മീഡിയയുടെ കൈയടി
പൊലീസിനെ സല്യൂട്ട് ചെയ്ത് നില്ക്കുന്ന എംപിയുടെ ഫോട്ടാ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പ്രോട്ടോക്കോള്‍ പ്രകാരം ഒരു പാര്‍ലമെന്റ് അംഗത്തിന് പൊലീസ് ഓഫീസര്‍മാര്‍ സല്യൂട്ട് നല്‍കുന്നത് പതിവാണ്. എന്നാല്‍…
Read More » - 26 May
സോപാന സംഗീത വിദ്വാന് ബേബി എം മാരാര്‍ നിര്യാതനായി
കോട്ടയം: പ്രശസ്ത സോപാന സംഗീതജ്ഞന് ബേബി എം മാരാര്‍ നിര്യാതനായി. ഇദ്ദേഹം സഞ്ചരിച്ച കാർ അപകടത്തിൽ പെടുകയായിരുന്നു. പൊന്‍കുന്നം അട്ടിക്കല്‍ ആര്‍ടി ഓഫീസിന് സമീപം മറ്റൊരു കാറുമായി…
Read More » - 26 May
ഒരു ഓണക്കോടി പോലും കിട്ടാത്ത തനിയ്ക്ക് ആലത്തൂരിലെ സ്നേഹസമ്പന്നരായ ജനങ്ങള്‍ സമ്മാനിച്ചത് 65 ജോഡി വസ്ത്രങ്ങള്‍ : സന്തോഷം പങ്കുവയ്ക്കുമ്പോള്‍ കണ്ണ് നിറഞ്ഞ് രമ്യ ഹരിദാസ്
കൊച്ചി : ഒരു ഓണക്കോടി പോലും കിട്ടാത്ത തനിയ്ക്ക് ആലത്തൂരിലെ സ്നേഹസമ്പന്നരായ ജനങ്ങള്‍ സമ്മാനിച്ചത് 65 ജോഡി വസ്ത്രങ്ങള്‍.. ആ സന്തോഷം പങ്കുവയ്ക്കുമ്പോള്‍ കണ്ണ് നിറഞ്ഞ് കേരളത്തിന്റെ…
Read More » - 26 May
എ.ടി.എമ്മില്‍ വൻ തീപിടുത്തം : ലക്ഷക്കണക്കിന് രൂപ അഗ്നിക്കിരയായി
എ ടി എം മെഷീനും കൗണ്ടറിനകത്തുണ്ടായിരുന്ന എയര്‍ കണ്ടീഷണര്‍ അടക്കമുള്ള ഉപകരണങ്ങളും അഗ്നിക്കിരയായി.
Read More » - 26 May
ജഗൻ മോഹൻ റെഡ്ഢി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി
ഹൈദരാബാദ്: നിയുക്ത ആന്ധ്ര മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഢി പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രയ്ക്ക് പ്രത്യേക സംസ്ഥാന പദവി നല്‍കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇരുവരും ചർച്ച…
Read More » - 26 May
ഭാര്യയുടെ മൃതദേഹം ഭർത്താവ് സൂക്ഷിച്ചത് രണ്ടുദിവസം; സംഭവം ഇങ്ങനെ
മുംബൈ: ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം ഭര്‍ത്താവ് സൂക്ഷിച്ചത് രണ്ടുദിവസം. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് രക്ഷപെടുത്തി. മുംബൈയിലാണ് സംഭവം. സഞ്ജയ്കുമാര്‍ പദിഹേരിയും സുമനും വിവാഹിതരായിട്ട്…
Read More » - 26 May
സ്ഫോടനം : രാജ്യത്ത് സുരക്ഷ ശക്തമാക്കി : സ്ഫോടനം നടത്തിയെന്ന് സംശയിക്കുന്ന യുവാവിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്
പാരിസ് : രാജ്യത്ത് നടന്ന സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ സുരക്ഷ ശക്തമാക്കി. ഫ്രാന്‍സിലെ ലിയോണിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത് . ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ…
Read More » - 26 May
ഡാവിഞ്ചിയുടെ മൊണാലിസയെ ചലിപ്പിച്ച് ഗവേഷകര്‍
ലിയനാര്‍ഡോ ഡാവിഞ്ചിയുടെ ഏറ്റവും പ്രശസ്തമായ ഛായാചിത്രമാണ് മോണാലിസ. സ്ത്രീ സൗന്ദര്യത്തിന്റെ അവസാന വാക്കാണ് മൊണാലിസ എന്ന വിശേഷണം പോലും ഈ ചിത്രത്തിനുണ്ട്. അത്ര മനോഹരമായ പുഞ്ചിരിയാണ് മൊണാലിസയ്ക്ക്.…
Read More » - 26 May
യുവാവിനെ വെടിവച്ച് കൊന്ന കേസ് : പ്രതി പിടിയിൽ
വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. വസ്തുവിന്റെ അതിര്‍ത്തിയെ ചൊല്ലിയുള്ള സംഘര്‍ഷത്തിന് പിന്നാലെ വെടിയുതിർക്കുകയായിരുന്നു.
Read More » - 26 May
നരേന്ദ്രമോദി മന്ത്രി സഭയിലേയ്ക്ക് കേരളത്തില്‍ നിന്ന് രണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനത്തിന് സാധ്യതയെന്ന് സൂചന
പാലക്കാട് : നരേന്ദ്രമോദി മന്ത്രിസഭയില്‍ കേരളത്തിന് അര്‍ഹിച്ച പ്രാതിനിധ്യം ലഭിയ്ക്കുമെന്ന് സൂചന. ണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനവും , രാജ്യസഭയിലെ എം.പി സ്ഥാനവും അമിത് ഷാ വാഗ്ദാനം ചെയ്തിട്ടുണ്ട്.…
Read More » - 26 May
ഭുവനേശ്വർ കുമാറിന് ന്യൂ ബോൾ നൽകരുത്; സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ലോകകപ്പില്‍ ഇന്ത്യയുടെ ന്യൂബോള്‍ എറിയാൻ ഭുവനേശ്വർ കുമാറിനെ ഏൽപ്പിക്കരുതെന്നും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയുമാണ് ഇതിനു യോജിച്ചതെന്നും മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ന്യൂസിലന്റിനെതിരായ…
Read More » - 26 May
യുഎഇയിൽ മലയാളി വിദ്യാർഥി വാഹനാപകടത്തിൽ മരിച്ചു
മാതാപിതാക്കൾ മകനെ കാണാനില്ലെന്ന് പോലീസിൽ പരാതി നൽകി.
Read More » - 26 May
ചെറു വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു
ശനിയാഴ്ച രാവിലെ സാവന്ന അന്താരാഷ്ട്ര വിമാന താവളത്തിൽ നിന്നും പുറപ്പെട്ട വിമാനമാണ് തകർന്നത്.
Read More » - 26 May
‘ഇത് ഇടതുപക്ഷ നിലപാടിന് യോജിക്കുന്നതല്ല’; എം എം മണിക്ക് വി എസ്സിന്റെ കത്ത്
മൂന്നാറില്‍ റിസോര്‍ട്ടുകള്‍ക്കും ഹോട്ടലുകള്‍ക്കും ഇതര വ്യാപാര സ്ഥാപനങ്ങള്‍ക്കുമെല്ലാം എന്‍ഒസി പോലും ആവശ്യപ്പെടാതെ വൈദ്യുതി കണക്ഷന് നല്കാന് ഇറക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി എസ്…
Read More »