Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -24 May
നരേന്ദ്ര മോദി സര്‍ക്കാര്‍ രാജിവച്ചു
ന്യൂഡല്‍ഹി•ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തോടെ വീണ്ടും അധികാരമേല്‍ക്കാനായി നരേന്ദ്ര മോദി സര്‍ക്കാര്‍ രാജിവച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരുമായെത്തിയാണ് പ്രധാനമന്ത്രി രാഷ്ട്രപതിയെ സന്ദര്‍ശിച്ച് രാജിക്കത്ത് കൈമാറിയത്. രാജി…
Read More » - 24 May
ആര്‍ഷ വിദ്യാ സമാജത്തിനെതിരെ മതവാദികളുടെ പടയൊരുക്കം, അടച്ചു പൂട്ടിക്കാൻ ശ്രമമെന്ന് സ്ഥാപനത്തിന്റെ ആരോപണം
തൃപ്പൂണിത്തുറയിലെ ആദ്ധ്യാത്മിക പഠനകേന്ദ്രമായ ആര്‍ഷ വിദ്യാ സമാജത്തിനെതിരെ കേരളത്തിലെ ഒരു ചാനലിന്റെ നേതൃത്വത്തില്‍ കള്ളപ്രചരണവും ഭീഷണി സന്ദേശങ്ങളും അരങ്ങേറുന്നുവന്നു സ്ഥാപനത്തിന്റെ ആരോപണം. ആര്‍ഷ വിദ്യാ സമാജം കോഴ്സ്…
Read More » - 24 May
അറ്റന്റന്റ് നിയമനത്തിനു ഇപ്പോള്‍ അപേക്ഷിക്കാം
ഇരിക്കൂര്‍, പയ്യന്നൂര്‍, തളിപറമ്പ്, പേരാവൂര്‍, ഇരിട്ടി, പാനൂര്‍, കൂത്തുപറമ്പ് ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ നടത്തുന്നതിന് വെറ്ററിനറി സര്‍ജനെ സഹായിക്കുന്നതിന് അറ്റന്റന്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.…
Read More » - 24 May
യുവതി കാർ വാങ്ങാൻ വന്നത് 66 ബാഗുകൾ നിറയെ നാണയത്തുട്ടുകളുമായി; എണ്ണിത്തീർത്തത് 17 പേർ ചേർന്ന് 3 ദിവസം കൊണ്ട്
ഷാൻഹായ്: ചൈനയിലെ കാങ്ഴു നഗരത്തിലാണ് സംഭവം. 190000 യുവാൻ (100000 ദിനാർ) വില വരുന്ന ഫോക്സ്വാഗൺ കാർ വാങ്ങാനായി എത്തിയ യുവതി കൊണ്ട് വന്നത് 66 ബാഗുകൾ…
Read More » - 24 May
കോച്ചിംഗ് സെന്ററിലെ തീപിടിത്തം : മരണസംഖ്യ ഉയരുന്നു
അഗ്നിശമന സേനയുടെ 18യൂണിറ്റുകൾ സ്ഥലത്തെത്തി ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Read More » - 24 May
കാന്താരീ നീയാളൊരു കാന്താരി തന്നെ..
നിസാരമെന്ന് കരുതി നാം അവഗണമിക്കുന്ന കാന്താരിക്ക് വിപണിയില്‍ വലിയ ഡിമാന്റാണ്. കാന്താരിമുളകിന്റെ വില ഇന്ന് കിലോയ്ക്ക് 500 മുതല്‍ ആയിരം വരെ എത്തുന്നതായാണ് കാണുന്നത്. കൊളസ്ട്രോള്‍ കുറയാനും…
Read More » - 24 May
റോബർട്ട് വദ്രയുടെ ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് കോടതിയിലേക്ക്
ബിക്കാനീർ ഭൂമി തട്ടിപ്പ് കേസുമായി ബന്ധപെട്ടു റോബർട്ട് വദ്ര അടക്കം നാല് പേരുടെ സ്വത്ത് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നേരത്തെ കണ്ടുകെട്ടിയിരുന്നു
Read More » - 24 May
വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ അധീനതയിലാക്കി ബിജെപി തരംഗം ആഞ്ഞടിച്ചു : ഇനി ലക്ഷ്യം സൗത്ത് ഇന്ത്യ
ന്യൂദൽഹി: വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും മോദി തരംഗം ആഞ്ഞടിച്ചു. മേഖലയിലെ 25 സീറ്റുകളിൽ 17 എണ്ണം ബിജെപി സഖ്യം സ്വന്തമാക്കി. 2014ലെ തെരഞ്ഞെടുപ്പിൽ പത്ത് സീറ്റാണ് സഖ്യകക്ഷികൾ…
Read More » - 24 May
മന്ത്രിസഭാ വികസനം; ബംഗാളിന് കൂടുതൽ പരിഗണന
ന്യൂഡൽഹി: തിളക്കമാർന്ന വിജയത്തിന് ശേഷം രൂപികരിക്കുന്ന പുതിയ മന്ത്രിസഭയിൽ പുതുമുഖക്കാർക്ക് സാധ്യത. ബംഗാളിൽ നിന്നുള്ള കൂടുതൽ പേർക്ക് മന്ത്രി പദവി ലഭിച്ചേക്കും. ഇത്തവണ വൻ വിജയമാണ് ബംഗാളിൽ…
Read More » - 24 May
സത്യപ്രതിജ്ഞയ്ക്ക് മുന്നേ രാജി പ്രഖ്യാപനവുമായി വിജയിച്ച സ്ഥാനാര്‍ത്ഥി; കാരണം
ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ രാജി പ്രഖ്യാപനവുമായി മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ കൊച്ചു മകനും കർണാടക റവന്യൂ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമായ പ്രജ്വൽ…
Read More » - 24 May
ടിക് ടോക് താരമായിരുന്ന ജിംനേഷ്യംപരിശീലകന്റെ കൊലപാതകം : 17 കാരൻ പിടിയിൽ
മറ്റ് രണ്ടു പേർക്കുവേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചതായി പോലീസ് പറഞ്ഞു.
Read More » - 24 May
സിനിമയിലെ സൂപ്പർ നായിക, തെരഞ്ഞെടുപ്പിൽ പക്ഷെ ദയനീയ തോൽവി
മുംബൈ: ആരാധകരെ ത്രസിപ്പിച്ച് ഒരു കാലത്ത് ബോളിവുഡ് അടക്കിവാണിരുന്ന നടി ഈര്‍മിള മണ്ഡോത്കര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വജ്രായുധമായിരുന്നു. മുംബൈ നോര്‍ത്തിലെ തെരഞ്ഞെടുപ്പ് തട്ടകത്തില്‍ ഊര്‍മിളയെ മത്സരിപ്പിക്കുമ്പോൾ കോണ്‍ഗ്രസ്…
Read More » - 24 May
സി.പി.എം കോണ്‍ഗ്രസുമായി ചേര്‍ന്ന് വോട്ട് കച്ചവടം നടത്തിയെന്ന് ബി.ജെ.പി
തിരുവനന്തപുരം: സിപിഎം കോണ്‍ഗ്രസുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ശശിതരൂരിന് വോട്ട് നല്കാന് സി.…
Read More » - 24 May
പാര്‍ലമെന്റിലെ വനിതാപ്രാതിനിധ്യം ഉയരുന്നു, ഇത്തവണ എത്തുന്നത് 78 പേര്
ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാസംവരണം നടപ്പിലാക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മുന്നോട്ട് വച്ചിരുന്നു. എന്തായാലും സംവരണം നടപ്പിലാക്കാനുള്ള യോഗമൊന്നുമില്ലാതെ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമാകുകയും ചെയ്തു. എന്നിരുന്നാലും…
Read More » - 24 May
‘ബിജെപിൽ നിന്ന് കൊണ്ട് ബിജെപിക്കിട്ടു പാര പണിതു’ രൂക്ഷ വിമർശനവുമായി ടിപി സെൻകുമാർ
ബിജെപിയുടെ ഉജ്ജ്വല വിജയത്തിൽ അഭിനന്ദനമറിയിച്ചു മുൻ ഡിജിപിയും ശബരിമല കർമ്മ സമിതിയുടെ അധ്യക്ഷനുമായ ടിപി സെൻ കുമാർ. അഭിനന്ദനം അറിയിച്ചതിനൊപ്പം രക്ഷിക്കാൻ വരുന്നവരെ തിരിച്ചറിയാൻ ചിന്താശേഷിയില്ലാത്ത കേരളത്തിലെ…
Read More » - 24 May
മുഖ്യമന്ത്രിയുടെ ശൈലി തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി; മുൻ സിപിഎം നേതാവ് എം എം ലോറൻസ്
തിരുവനന്തപുരം: നാണം കേട്ട തെരഞ്ഞെടുപ്പ് തോൽവിയുടെ ആഘാതത്തിൽ നിന്നും കര കയറുന്നതിനു മുൻപേ മുൻ നേതാക്കളുടെ വിമർശനങ്ങൾ ഏറ്റു വാങ്ങി സി പി എമ്മും മുഖ്യമന്ത്രിയും. സിപിഎം…
Read More » - 24 May
വലിയതുറ കടലിൽ ‘വാട്ടർസ്പൗട്ട്’ പ്രതിഭാസം
തിരുവനന്തപുരം: വലിയതുറ കടലിൽ ‘വാട്ടർസ്പൗട്ട്’ പ്രതിഭാസം. ഇന്ന് വൈകിട്ട് പാലത്തിന് സമീപമാണ് പ്രതിഭാസം ദൃശ്യമായത്. ഇടിമിന്നല്‍ വരുമ്പോള്‍ രണ്ട് മേഘങ്ങള്‍ തമ്മിലുണ്ടാകുന്ന മര്‍ദ്ദ വ്യതിയാനം മൂലമുണ്ടാകുന്ന പ്രതിഭാസമാണിത്.…
Read More » - 24 May
അഞ്ചാം നമ്പറിൽ ധോണി ക്രീസിൽ എത്തണമെന്ന് മാസ്റ്റർ ബ്ലാസ്റ്റർ
മുംബൈ: ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി അഞ്ചാം നമ്പർ ബാറ്റ്സ്മാനായി എം എസ് ധോണിയെ പരിഗണിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ ‘ഈ വര്‍ഷം നടന്ന ഏകദിനങ്ങളില്‍ ധോണി…
Read More » - 24 May
തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി: സി.പി.എം വിലയിരുത്തല്‍ ഇങ്ങനെ
തിരുവനന്തപുരം•ലോകസഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയം ഇടതുപക്ഷ പ്രസ്ഥാനത്തിനുണ്ടായ താത്ക്കാലികമായ തിരിച്ചടിയാണെന്ന് പാര്‍ടി സംസ്ഥാന സെക്രട്ടറിയേറ്റ് വിലയിരുത്തി. സംസ്ഥാനകമ്മിറ്റി മുതല്‍ ബൂത്ത് കമ്മിറ്റി വരെ പരിശോധന നടത്തി കുറവുകള്‍ കണ്ടെത്തി…
Read More » - 24 May
കാര്‍ വില്‍പ്പനയില്‍ സുപ്രധാന നേട്ടം സ്വന്തമാക്കി ഇന്‍ഡസ് മോട്ടോഴ്സ്
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാറുകള്‍ വിറ്റഴിച്ച നമ്പര്‍ വണ്‍ ഡീലര്‍ അംഗീകാരം തുടര്‍ച്ചയായി പതിമൂന്നാം തവണയും സ്വന്തമാക്കി ഇന്‍ഡസ് മോട്ടോഴ്സ് . ഹോങ്കോങ്ങില്‍ നടന്ന മാരുതി സുസുകി…
Read More » - 24 May
രാഹുല്‍ ഗാന്ധി രാജി വെക്കാത്തത് അത്ഭുതപ്പെടുത്തുന്നതായി രാമചന്ദ്ര ഗുഹ
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തിലും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെയ്ക്കാൻ രാഹുൽ ഗാന്ധി തയ്യാറാകാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നതായി പ്രമുഖ ചരിത്രകാരന് രാമചന്ദ്ര ഗുഹ. രാഷ്ട്രീയ പ്രായോഗികത…
Read More » - 24 May
ബിജെപി തരംഗത്തിൽ തകർന്നടിഞ്ഞത് മുൻ പ്രധാനമന്ത്രിയുൾപ്പെടെ പത്തോളം മുൻ മുഖ്യമന്ത്രിമാർ
ന്യൂഡൽഹി; ഇത്തവണത്തെ ഇലക്ഷനിൽ പച്ച തൊടാതെ പോയവരിൽ പ്രമുഖ വ്യക്തികളും. ഒരു മുൻ പ്രധാനമന്ത്രിയും ഒൻപത് മുൻ മുഖ്യമന്ത്രിമാരുമാണ് ഇത്തരത്തിൽ ദാരുണമായി പരാജയപ്പെട്ടത് . ഡൽഹി, മഹാരാഷ്ട്ര,…
Read More » - 24 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
മസ്ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം അപകടത്തിൽ…
Read More » - 24 May
പുതിയ മോഡൽ സ്മാർട്ട് ഫോൺ കൂടി ഇന്ത്യൻ വിപണിയിലെത്തിക്കാൻ തയ്യാറെടുത്ത് റിയൽ മി
മൂന്ന് വേരിയന്റുകളിലാണ് പുതിയ മോഡല്‍ എത്തുന്നത്.
Read More » - 24 May
പ്രവാസികൾക്ക് തിരിച്ചടിയായി വിമാനടിക്കറ്റിൽ വൻ വർധനവ് ഉണ്ടായേക്കും
ദുബായ്: യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ഈ വർഷം മൂന്നിരട്ടിയിലേറെ വർധനവ് ഉണ്ടാകുമെന്ന് സൂചന. റമസാന്റെ അവസാനദിനങ്ങളും പെരുന്നാളും നാട്ടിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ആളുകൾ…
Read More »