Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -25 May
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ശനിയാഴ്ച കനത്ത മഴയ്ക്ക് സ്ധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. കേരളത്തില്‍ പലയിടത്തും ഇടിയോടുകൂടിയ ശക്തമായ മഴയക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍വരെ വേഗത്തില്‍…
Read More » - 25 May
ലോകകപ്പ് ക്രിക്കറ്റ്: ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന്
ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ സന്നാഹ മത്സരം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി മുതൽ ഇംഗ്ലണ്ടിലെ ഓവലിലുള്ള ക്രിക്കറ്റ് മൈതാനത്തിൽ ന്യുസീലൻഡുമായാണ്…
Read More » - 25 May
എറണാകുളം ഉപതെരഞ്ഞെടുപ്പ്; ഈ നേതാക്കള്‍ കളത്തിലിറങ്ങാന്‍ സാധ്യത
ലോക്സഭാ സീറ്റ് നഷ്ടമായ കെ. വി തോമസ് മുതല്‍ പുതുതലമുറയിലെ നേതാക്കള്‍ വരെ സീറ്റ് പിടിക്കാന്‍ ഇറങ്ങുമെന്നാണ് സൂചനകള്‍. ആരു തന്നെയായാലും ജയസാധ്യതയ്ക്കാവും മുന്‍ഗണനയെന്നാണ് നേതൃത്വത്തിന്റെ നിലപാട്.ലോക്സഭാ…
Read More » - 25 May
ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയയാൾ പിടിയിൽ
കോഴിക്കോട്: മദ്യപിച്ച് വഴക്കുണ്ടാക്കി ബന്ധുവിനെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്തിയയാൾ പിടിയിൽ. പൊക്കുന്ന് കുറ്റിയിൽതാഴം സ്വദേശി കിഴക്കെത്തൊടി മുരളി (43)യാണ് അറസ്റ്റിലായത്. കല്ലായി കണ്ണഞ്ചേരി മാടായിവീട്ടിൽ എം. ബാബു…
Read More » - 25 May
നരേന്ദ്ര മോദിയെ പാര്‍ലമെന്റെറി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കും
ന്യൂഡല്‍ഹി: നരേന്ദ്ര നോദിയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി ബിജെപി ഇന്ന് തെരഞ്ഞെടുക്കും. വൈകിട്ട് അഞ്ച് മണിക്കാന് യോഗം. അതേസമയം പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് നരേന്ദ്രമോദി…
Read More » - 25 May
പാമ്പിനെ മുഴുവനായി അകത്താക്കി; അണ്ണാറക്കണ്ണനും തന്നാലാകുന്നതിനുമപ്പുറം
സാധാരണ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നത്. എന്നാല്‍ അമേരിക്കയിലെ ഒരു ദേശീയപാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങളും കുറിപ്പും കാണിക്കുന്ന സംഭവം പറയുന്നത് ഇത്…
Read More » - 25 May
ബിജെപിയുടെ വിജയം പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: ചരിത്ര വിജയം നേടി മോദിയുടെ ബിജെപി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തിലെത്തുമ്പോള്‍ ലോകം മഴുവന്‍ ചര്‍ച്ചയാകപ്പെട്ട തെരഞ്ഞെടുപ്പ് ഫലമായി മാറുകയാണ് ഇന്ത്യയുടേത്. നിരവധി അന്തര്‍ ദേശീയ…
Read More » - 25 May
സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം; പരാജയം പരാമര്‍ശിക്കാതെ പിണറായിയുടെ ലേഖനം
എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് പരാജയത്തെപ്പറ്റി പരാമര്‍ശിക്കാതെ, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. സംസ്ഥാന സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തിന്റെ പശ്ചാത്തലിത്തിലാണ് പത്രങ്ങളില്‍ മുഖ്യമന്ത്രി ലേഖനം…
Read More » - 25 May
സൗദി വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും സ്ഫോടക വസ്തു നിറച്ച ഡ്രോൺ ആക്രമണം
റിയാദ്: സൗദിയിലെ നജ്റാൻ വിമാനത്താവളം ലക്ഷ്യമാക്കി വീണ്ടും ഹൂതി ഡ്രോൺ ആക്രമണം. ഇത് രണ്ടാം തവണയാണ് സ്ഫോടക വസ്തു നിറച്ച ഡ്രോൺ നജ്റാൻ വിമാനത്താവളത്തിന് നേരെ വരുന്നത്.…
Read More » - 25 May
ആഘോഷങ്ങളും ആരവവുമില്ലാതെ ഈ പിറന്നാള്‍; ഇന്ന് പിണറായി സര്‍ക്കാറിന്റെ മൂന്നാം വാര്‍ഷികം
ഇതുവരെ മന്ത്രിസഭാ വാര്‍ഷികവും അധികാരമേറ്റതിന് ശേഷവമുള്ള 1000 ദിനവും സര്‍ക്കാര്‍ വിപുലമായ പരിപാടികളോടെയാണ് ആഘോഷിച്ചിരുന്നത്. എന്നാല്‍ ഇത്തവണ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ കാലാവധി അവസാനിച്ചാലും ആഘോഷങ്ങള്‍ വേണ്ടെന്നാണ് തീരുമാനം.…
Read More » - 25 May
യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച സംഭവം: അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്
സിക്കാര്‍: യുവാക്കളെ തട്ടിക്കൊണ്ടു പോയി ജനനേന്ദ്രിയങ്ങള്‍ കത്തിച്ച സംഭവത്തില്‍ അന്വേഷണം ഈര്‍ജ്ജിതമാക്കി പോലീസ്. ഉടന്‍ തന്നെ പ്രതികളെ കണ്ടെത്താനുള്ള കഠിന ശ്രമത്തിലാണ് അധികൃതര്‍. ബന്ധുക്കളായ യുവാക്കള്‍ക്കെതിരെയാണ് ആക്രമണം…
Read More » - 25 May
കോൺഗ്രസിൽ അഴിച്ചുപണി
തിരുവനന്തപുരം: കോൺഗ്രസിൽ വൻ അഴിച്ചുപണിക്ക് സാധ്യത. യുഡിഎഫ് കൺവീനറായ ബെന്നി ബഹനാൻ, വർക്കിങ് പ്രസിഡന്റുമാരായ കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവർ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ ബന്ധപ്പെട്ട പദവിയിൽ…
Read More » - 25 May
പൊതുമര്യാദകള്‍ പാലിക്കാന്‍ പുതിയ വ്യവസ്ഥകളുമായി ഈ രാജ്യം
സൗദി അറേബ്യയില്‍ പൊതുസ്ഥലങ്ങളില്‍ മാന്യതയും മര്യാദയും ഉറപ്പാക്കാനുള്ള പുതിയ വ്യവസ്ഥകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. ഈ നിയമം ലംഘിക്കുന്നവര്‍ക്ക് 5000 റിയാല്‍ വരെ പിഴചുമത്തുമെന്നും അധികൃതര്‍…
Read More » - 25 May
നാഗമ്പടം പാലം പൊളിച്ചു തുടങ്ങി
കോട്ടയം: ബോംബു വച്ച് തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഒരു പോറല്‍ പോലും ഏല്‍ക്കാതിരുന്ന നാഗമ്പടം പാലം പൊളിച്ചു തുടങ്ങി. ഇന്ന് അര്‍ദ്ധരാത്രി 12 മണി മുതലാണ് പാലം പൊളിക്കാനുള്ള…
Read More » - 25 May
യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
പരവൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അപകടമരണമാണെന്ന് കരുതിയിരുന്ന സംഭവത്തില്‍, ദുരൂഹതയുണ്ടെന്ന് മരിച്ച അശോകന്റെ അമ്മ മുന്‍പ് പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ്…
Read More » - 25 May
ഫേസ്ബുക്കിൽ നിന്നും 300 കോടി അക്കൗണ്ടുകൾ നീക്കം ചെയ്തു
സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിലെ 300 കോടി അക്കൗണ്ടുകൾ നീക്കം ചെയ്തു. വ്യാജ അക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്തത്. 2018 ഒക്ടോബറിനും 2019 മാർച്ചിനും ഇടയിലുള്ള കണക്കാണിത്. പതിവായി ഫേസ്ബുക്ക്…
Read More » - 25 May
നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് ഈ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും എത്തിയേക്കും
ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് നരേന്ദ്ര മോദിയുമായി അടുത്ത സുഹൃദ് ബന്ധം കാത്തുസൂക്ഷിക്കുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യമിന് നെതന്യാഹു, റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന് എന്നിവരും…
Read More » - 25 May
പിണറായി വിജയന് കൈവന്നിരിക്കുന്ന മികച്ച അവസരമാണിത്; മുഖ്യമന്ത്രിക്കെതിരെ രമേശ് ചെന്നിത്തല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പൂര്‍ണ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാനായി പിണറായി വിജയന് കൈവന്നിരിക്കുന്ന…
Read More » - 25 May
മൂന്ന് കോടിയുടെ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ
തൃശൂര്‍: മൂന്ന് കോടിയുടെ മയക്കുമരുന്നുമായി തൃശൂരിൽ നിന്ന് രണ്ടുപേർ പിടിയിൽ. തൃശൂര്‍ കിഴക്കേകോട്ട സ്വദേശി മാജിക് മിഥിന് എന്ന മിഥിന് (25), കണ്ണൂര്‍ ഓളയാര്‍ സ്വദേശി ചിഞ്ചു…
Read More » - 25 May
രാജ്യത്തിന്റെ സ്പന്ദനമറിയാൻ പാർട്ടിക്ക് കഴിഞ്ഞില്ലെന്നു കോൺഗ്രസ് നേതാവ്
ദിസ്പൂർ : രാജ്യത്തിന്റെ സ്പന്ദനമറിയാന്‍ കഴിയാത്തതാണ് പാർട്ടി ഇത്ര വലിയ തോൽവി ഏറ്റുവാങ്ങാൻ കാരണമെന്ന വിമര്‍ശനവുമായി ആസ്സാമിലെ കോണ്‍ഗ്രസ് നേതാവും എം.പിയുമായ ഗൗരവ് ഗോഗോയ്. പാര്‍ട്ടി ഔദ്യോഗികമായി…
Read More » - 25 May
പിജെ ജോസഫ് പാർട്ടി ഭരണഘടന ലംഘിക്കുന്നുവെന്ന് മാണി വിഭാഗം
കോട്ടയം: കേരള കോണ്‍ഗ്രസ് എം വര്‍ക്കിംഗ് ചെയര്മാന് പി ജെ സോസഫിനെതിരെ മാണി വിഭാഗം വീണ്ടും രംഗത്ത്. സംസ്ഥാന കമ്മിറ്റി ഉടൻ ചേരില്ലെന്ന പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്റെ…
Read More » - 24 May
ലോകകപ്പ് : ഇംഗ്ലീഷ് നായകന് പരുക്ക്
ലണ്ടൻ: ലോകകപ്പ് തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗന് പരുക്ക്. പരിശീലനത്തിനിടെ മോർഗന്റെ വിരലിനാണ് പരുക്കേറ്റത്. മോർഗന് നഷ്ട്ടമാകുമോയെന്നും പരുക്ക് എത്രത്തോളം ഗുരുതരമാണെന്നും…
Read More » - 24 May
എം ബി രാജേഷിന്റെ തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് പി കെ ശശി
പാലക്കാട്: പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി എം ബി രാജേഷിന്റെ ഞെട്ടിക്കുന്ന തോൽവിയിൽ തനിക്ക് പങ്കില്ലെന്ന് ഷൊർണൂർ എംഎൽഎ പി കെ ശശി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തനിക്ക് ചുമതലകളൊന്നും…
Read More » - 24 May
ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
28 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
Read More » - 24 May
ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി
ദുര്‍ഗന്ധം വമിച്ചുതുടങ്ങിയതോടെ ബാഗ് പരിശോധിക്കുകയും മൃതദേഹം കണ്ടത്തുകയുമായിരുന്നു.
Read More »