Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -29 May
രണ്ടാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ അരവിന്ദ് കെജരിവാള്‍ പങ്കെടുക്കും
ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ടാം മന്ത്രിസഭായുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ എത്തുമെന്ന് അറിയിച്ചു. സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു എന്നും…
Read More » - 29 May
സ്വകാര്യ സ്കൂളില്‍ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്
കുവൈറ്റ് സിറ്റി : സ്വകാര്യ സ്കൂളില്‍ ബിരുദദാന ചടങ്ങിനിടെ വെടിവെപ്പ്. കുവൈറ്റിലെ ഹവല്ലിയില്‍ സ്വകാര്യ സ്കൂളിലെ ബിരുദദാന ചടങ്ങിനിടെയായിരുന്നു സംഭവം. പന്ത്രണ്ട് പേരടങ്ങുന്ന അക്രമി സംഘം സ്കൂള്‍…
Read More » - 29 May
ഇറാന് കീഴടങ്ങുന്നു : ഇറാന്റെ നിലപാടിനോട് പ്രതികരിയ്ക്കാതെ ജിസിസി രാഷ്ട്രങ്ങള്‍
ടെഹ്റാന് : ഇറാന് കീഴടങ്ങുന്നു . ഇറാന്റെ നിലപാടിനോട് പ്രതികരിയ്ക്കാതെ ജിസിസി രാഷ്ട്രങ്ങള്‍. പരസ്പരം ആക്രമിക്കില്ലെന്ന കരാര്‍ രൂപപ്പെടുത്തിയതു കൊണ്ടു മാത്രമായില്ലെന്നാണ് ഗള്‍ഫ് രാജ്യങ്ങളുടെ നിലപാട്. ഈ…
Read More » - 29 May
രാജിയില്‍ മാറ്റമില്ലെന്ന് രാഹുല്‍: മുതിര്‍ന്ന നേതാക്കള്‍ക്കു നല്കിയ നിര്‍ദ്ദേശം ഇങ്ങനെ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്നറിയിച്ച് രാഹുല്‍ ഗാന്ധി. താന്‍ അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്നും ഒരുമാസത്തിനുള്ളില്‍ പുതി അധ്യക്ഷനെ കണ്ടെത്തണമെന്നാണ് രാഹുലിന്റെ…
Read More » - 29 May
വനിതാ ഡോക്ടറുടെ ആത്മഹത്യ; മൂന്ന് സീനിയര്‍ ഡോക്ടര്‍മാര്‍ അറസ്റ്റില്‍
മുംബൈ നായര്‍ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം രണ്ടാം വര്‍ഷ വിദ്യാര്ത്ഥിനിഡോക്ടര് പായല്‍ തദ്വി മേയ്22 നാണ് ആത്മഹത്യചെയ്തത്. പിടിയിലായ മൂന്ന് പേരും മുംബൈ സെഷന് കോടതിയില്‍ മുന്‍കൂര്‍…
Read More » - 29 May
കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ട് : തെക്കൻ കേരള തീരത്ത് കോസ്റ്റ് ഗാർഡ് സുരക്ഷയും നിരീക്ഷണവും ശക്തമാക്കി
വിഴിഞ്ഞം∙കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തെക്കൻ കേരള തീരത്ത് കോസ്റ്റ് ഗാർഡ് സുരക്ഷയും നിരീക്ഷണവും കൂടുതൽ ശക്തമാക്കി. സേനയുടെ വിഴിഞ്ഞം സ്റ്റേഷനിലെ സി-410 എന്ന ചെറു നിരീക്ഷണ…
Read More » - 29 May
പ്രളയം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും ഈ വഴിയിലെ ദുരിതയാത്രയ്ക്ക് മാറ്റമില്ല
റോഡിലേക്ക് ഇടിഞ്ഞ് വീണ കല്ലും മണ്ണും നീക്കി മുള കൊണ്ട് വേലി കെട്ടുക മാത്രമാണ് കഴിഞ്ഞ ഒന്‍പത് മാസം കൊണ്ട് ചെയ്തത്
Read More » - 29 May
ഷിഗല്ല ബാക്ടീരിയ? കോഴിക്കോട് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
രണ്ട് മാസം പ്രായമായ കുഞ്ഞ് പനി ബാധിച്ച് മരിച്ചു. കോടഞ്ചേരി നൂറാംതോട്ടില്‍ വയലിറക്കത്ത് പുത്തന്‍വീട് ബാബുവിന്റേയും അബിനയുടേയും മകളാണ് മരിച്ചത്.
Read More » - 29 May
സാമ്പത്തിക ഇടപാട് കേസ്: റോബര്‍ട്ട് വദ്രയെ നാളെ ചോദ്യം ചെയ്യും
ന്യൂഡല്‍ഹി: സാമ്പത്തിക ഇടപാട് കേസില്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ നാളെ എന്ഫോര്സ്മെന്റ് ഡയറക്ടേറേറ്റ് ചോദ്യം. ചോദ്യം ചെയ്യലുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് വദ്രയ്ക്ക് പുതിയ സമന്‍സ് നല്കി.…
Read More » - 29 May
പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു; മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവെന്ന് പരാതി. പത്തനംതിട്ട സ്വദേശിനി കവിതയാണ് മരിച്ചത്. സിസേറിയനു ശേഷം, വയറിനുള്ളിലെ പഴുപ്പ്…
Read More » - 29 May
യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മറ്റൊരു കോളേജിലേക്ക്
യൂണിവേഴ്സിറ്റി കോളേജിൽ ആത്മഹത്യക്ക് ശ്രമിച്ച ഒന്നാംവർഷ വിദ്യാർത്ഥിനിക്ക് കോളേജ് മാറ്റത്തിന് അനുമതി ലഭിച്ചു. കേരളാ സർവകലാശാല സിൻഡിക്കേറ്റാണ് അനുമതി നൽകിയത്. വർക്കല ശ്രീനാരായണ കോളേജിലേക്കാണ് പെൺകുട്ടി തുടർ…
Read More » - 29 May
ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നെയ്മറെ മാറ്റി
റിയോഡി ജനീറോ: ബ്രസീല്‍ ഫുട്ബോള്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും സൂപ്പര്‍ സ്ട്രൈക്കര്‍ നെയ്മറിനെ മാറ്റി. ഡാനി ആല്‍വെസ് ആണ് പുതിയ ക്യാപ്റ്റന്‍. കോപ്പ അമേരിക്കയില്‍ ആല്‍വെസ്…
Read More » - 29 May
മകന്റെ ടി.സി ലഭിക്കാന്‍ സ്കൂളിലെ പാചകക്കാരിക്ക് നല്‍കേണ്ടി വന്നത് 1 ലക്ഷം രൂപ
മകന്റെ ടിസി ലഭിക്കാന്‍ സ്കൂളിലെ പാചകക്കാരിയായ അമ്മയ്ക്ക് നല്‍കേണ്ടി വന്നത് ഒരു ലക്ഷം രൂപ. നിലമ്പൂര്‍ പാലുണ്ട ഗുഡ് ഷെപ്പേര്‍ഡ് സ്കൂളിലാണ് സംഭവം. സ്കൂള്‍ മാറാന്‍ തീരുമാനിച്ചതോടെ…
Read More » - 29 May
പ്രതിയുടെ ഭാര്യയെ നടുറോഡിൽ മർദ്ദിച്ച സംഭവം: പോലീസുകാരുടെ വിചിത്ര വാദം ഇങ്ങനെ
തിരുവനന്തപുരം∙ അയല്‍വാസിയായ സ്ത്രീയെ ഉപദ്രവിച്ച കേസിൽ പിടിയിലായ യുവാവിന്റെ ഭാര്യയെ പരസ്യമായി മർദിച്ച സംഭവത്തില്‍ രണ്ടു പൊലീസുകാരെ സസ്പെൻഡ് ചെയ്തു. അയല്‍വീട്ടിലെ സത്രീയെയും കുട്ടികളെയും ആക്രമിച്ചുവെന്ന പരാതിയിലാണ്…
Read More » - 29 May
നാലാം നമ്പറില്‍ ആര് കളിക്കണം? സെലക്ടര്‍മാരെയും കോഹ്ലിയെയും ഞെട്ടിച്ച് സിദ്ദു
ന്യൂഡൽഹി: ലോകകപ്പിൽ എം എസ് ധോണിയെ നാലാം നമ്പറിൽ കളിപ്പിക്കണമെന്ന് വ്യക്തമാക്കി മുൻതാരം നവ്ജോത് സിംഗ് സിദ്ദു. ഏകദിനത്തിൽ കളിക്കാൻ ഏറ്റവും പ്രയാസമുള്ള സ്ഥാനം നാലാമന്റേതാണെന്നും സിദ്ദു…
Read More » - 29 May
വിദ്യാർത്ഥികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുകൾ ഒരുക്കി ആമസോൺ
കൊച്ചി : അധ്യയന വർഷം ആരംഭിക്കുന്നതിനാൽ വിദ്യാർത്ഥികൾക്കായി ബാക്ക് ടു സ്കൂൾ ഓഫറുകൾ ഒരുക്കി ആമസോൺ ഓൺലൈൻ വിപണി. രാജ്യത്തുടനീളം വിവിധ പ്രായപരിധിയിലുള്ള കുട്ടികൾക്കാവശ്യമായ സ്കൂൾ ബാഗുകൾ,…
Read More » - 29 May
സൗദിയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
റിയാദ് : സൗദിയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കാണ് പെരുന്നാള്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. നാല് ദിവസങ്ങളായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. റമദാന് ഇരുപത്തി ഒമ്പതു മുതലായിരിക്കും…
Read More » - 29 May
ഭീകരരുടെ സന്ദേശങ്ങൾ: ‘ടെലഗ്രാം ആപ്’ കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നു
കൊച്ചി∙ ഭീകരസംഘടനകളും ക്രിമിനൽ സംഘങ്ങളും രഹസ്യവിവരങ്ങൾ കൈമാറാൻ ഉപയോഗിക്കുന്ന ‘ടെലഗ്രാം ആപ്’ കമ്പനി അധികാരികളുടെ നിസ്സഹകരണം ഐഎസ് കേസ് അന്വേഷണത്തെ അടക്കം പ്രതികൂലമായി ബാധിക്കുന്നതായി ദേശീയ അന്വേഷണ…
Read More » - 29 May
രജനികാന്തിന്റെ ബാഷയെപ്പോലെ ഒറ്റയ്ക്ക് അദ്ഭുതം കാട്ടാൻ കഴിയില്ലെന്ന് എ.എം.ആരിഫ്
കൊച്ചി: രജനികാന്തിന്റെ ബാഷയെപ്പോലെ ലോക്സഭയില്‍ ഒറ്റയ്ക്ക് നിന്ന് അത്ഭുതം കാട്ടാൻ കഴിയില്ലെന്നും അതുകൊണ്ട് തന്നെ കേരളത്തിലെ പൊതുപ്രശ്നങ്ങളില്‍ രാഷ്ട്രീയം നോക്കാതെ യു.ഡി.എഫ്. എം.പി.മാര്‍ക്കൊപ്പം നില്‍ക്കുമെന്നും നിയുക്ത സിപിഎം…
Read More » - 29 May
നവീന്‍ പട്നായിക് ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
ഒഡീഷ മുഖ്യമന്ത്രിയായി ബി.ജെ.ഡി നേതാവ് നവീന്‍ പട്നായിക് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതോടെ നവീന്‍ പട്നായിക്ക് സംസ്ഥാനത്ത് അഞ്ചാം തവണയും മുഖ്യമന്ത്രിയായി തുടരും. പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 29 May
സിറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: സിറോ മലബാര്‍ സഭയിലെ വ്യാജ രേഖ കേസില്‍ പ്രതി ആദിത്യന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിണിക്കുന്നത്. കേസിലെ…
Read More » - 29 May
പോലീസുകാരനെ ജോലിയിൽ തിരിച്ചെടുത്ത സംഭവം ; കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ കാണും
കോട്ടയം: കെവിന് വധക്കേസുമായി ബന്ധപ്പെട്ട സസ്പെന്‍ഷനിലായിരുന്ന എസ് ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്ത സംഭവത്തിൽ കെവിന്റെ കുടുംബം മുഖ്യമന്ത്രിയെ ഇന്നു കാണും. പോലീസ് ഉദ്യോഗസ്ഥനെ തിരിച്ചെടുക്കാനുള്ള തീരുമാനം…
Read More » - 29 May
നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയതില്‍ സന്തോഷം അറിയിച്ച് അമേരിക്ക
ന്യൂഡൽഹി: പ്രധാനമന്ത്രിയായി വീണ്ടും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് അമേരിക്ക. നിലവില്‍ ഇന്ത്യയുമായി വളരെ മികച്ച ബന്ധമാണുള്ളത്. ഇത് കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇന്ത്യയില്‍ വീണ്ടും സുശക്തമായ…
Read More » - 29 May
എംഎൽഎയ്ക്കെതിരെയുള്ള നസീറിന്റെ വാദം തള്ളി സിപിഎം; പ്രതികളെ ഉടൻ അകത്താക്കുമെന്ന് പോലീസ്
കോഴിക്കോട്: വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം പ്രാദേശിക നേതാവുമായിരുന്ന സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച കേസിൽ എല്ലാ പ്രതികളും ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം…
Read More » - 29 May
രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ താൻ പങ്കെടുക്കാൻ തീരുമാനിച്ചതായി മമത ബാനർജി
ന്യൂഡൽഹി: മെയ് 30ന് നടക്കുന്ന രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ചടങ്ങിൽ പങ്കെടുക്കാൻ താൻ തീരുമാനിച്ചു…
Read More »