Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -30 May
സുരക്ഷാ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ സംഘർഷം; ഗർഭിണി വെടിയേറ്റ് മരിച്ചു.
സുഡാൻ: രാജ്യത്തിന്റെ സുരക്ഷ ചുമതലയുള്ള രണ്ടു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തമ്മിലുണ്ടായ ഏറ്റുമുട്ടൽ ഒരു ഗർഭിണിയുടെ മരണത്തിൽ കലാശിച്ചു. സുഡാനിലാണ് സംഭവം. രാജ്യത്ത് രണ്ടു ദിവസമായി സംയുക്ത ട്രേഡ്…
Read More » - 30 May
പട്ടയം നൽകണമെന്നാവശ്യപ്പെട്ട് കർഷകർ തൃശൂർ ജില്ലാ കലക്ടറേ ഉപരോധിച്ചു.
തൃശൂർ: പട്ടയം നൽകണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ജില്ല കലക്ടര്‍ ടി.വി അനുപമയെ മലയോര കര്‍ഷകര്‍ ഉപരോധിച്ചു. ഒല്ലൂര്‍ നിയോജക മണ്ഡലത്തിൽ നിന്നെത്തിയ കർഷകരാണ് കലക്ടറെ ഉപരോധിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍…
Read More » - 30 May
ഉപതെരഞ്ഞെടുപ്പ്: എറണാകുളത്തെ സ്ഥാനാർത്ഥിത്വം പാർട്ടി തീരുമാനിക്കട്ടെയെന്ന് കെ വി തോമസ്
കൊച്ചി: എം എൽ എ ആയിരുന്ന ഹൈബി ഈഡൻ ലോക്സഭാംഗമായതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നിയോജക മണ്ഡലങ്ങളിലൊന്നാണ് എറണാകുളം. എന്നാൽ മണ്ഡലത്തില്‍ താന്‍ സ്ഥാനാര്‍ഥിയാകുന്നത് സംബന്ധിച്ച് പാര്‍ട്ടിയാണ്…
Read More » - 30 May
‘ വെളിച്ചം ദുഖമാണുണ്ണീ തമസ്സല്ലോ സുഖപ്രദം അതാണ് 3 -ൽ എത്തിച്ചത്’ പി എം മനോജിന്റെ വിമർശനത്തിനെതിരെ ടിപി സെൻകുമാർ
തിരുവനന്തപുരം : നരേന്ദ്രമോദി അധികാരത്തിലേറുന്ന ദിവസം സംസ്ഥാനത്ത് കരിദിനമാചരിക്കാൻ ആഹ്വാനം ചെയ്തതിനെതിരെ കേരളത്തിൽ വ്യാപകമായി പ്രതിഷേധമുയർന്നിരുന്നു. ചിലർ കരിദിനം ആചരിക്കുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടതായും അന്നേ ദിവസം വീടുകളിലും…
Read More » - 30 May
രണ്ടാം നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞ അൽപ്പസമയത്തിനകം
ഇതിനായി രാജ്യതലസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്
Read More » - 30 May
ബോട്ട് മുങ്ങി : വിനോദസഞ്ചാരികൾക്ക് ദാരുണാന്ത്യം
ഇതുവരെ ഏഴു പേരെ രക്ഷിക്കാൻ സാധിച്ചു. മറ്റുള്ളവർക്കായുള്ള തെരച്ചിൽ തുടരുന്നു. എന്നാൽ ശക്തമായ മഴ അതിന് തടസമാകുന്നു.
Read More » - 30 May
ഭയം മാറാതെ പാകിസ്ഥാൻ , വ്യോമപാതകൾ ജൂൺ 14 വരെ അടച്ചിട്ടു
മൃദു ഭാഷിയായിരുന്നു വാജ്പേയ് എങ്കിൽ ഏതു നിമിഷവും പ്രതിരോധിക്കാൻ കരുത്തുള്ള പ്രധാനമന്ത്രിയാണ് മോദിയെന്നും , പറയുന്ന മാദ്ധ്യമങ്ങൾ സർജ്ജിക്കൽ സ്ട്രൈക്കുകൾ ഇനിയും ആവർത്തിക്കപ്പെടുമെന്നുള്ള ആശങ്കയും പങ്കു വയ്ക്കുന്നു
Read More » - 30 May
ഓഖി: കടൽ കാറ്റെടുത്തപ്പോൾ’ മികച്ച ഡോക്യുമെന്ററി
വാൾട്ടർ ഡിക്രൂസിന്റെ രണ്ടാമത്തെ സംസ്ഥാന പുരസ്കാരമാണ്.
Read More » - 30 May
കരയെ കടൽ വിഴുങ്ങാനൊരുങ്ങുന്നു, 18 കോടി മനുഷ്യർ മരിക്കും; ഞെട്ടിത്തരിച്ച് ശാസ്ത്രലോകം
ന്യൂ യോർക്ക്: 2016 ൽ പാരിസിൽ നടന്ന ലോക കാലാവസ്ഥ ഉച്ചകോടി ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കാലാവസ്ഥ വ്യതിയാനം മുൻപില്ലാത്ത വിധം ഭീകരമാകുകയാണെന്നും വേണ്ട കരുതലുകൾ…
Read More » - 30 May
പതിനേഴാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറാകുന്നത് കൊടിക്കുന്നില്‍ സുരേഷോ ?
തിരുവനന്തപുരം•കേരളത്തില്‍ നിന്നുള്ള ലോക്സഭാംഗം കൊടിക്കുന്നില്‍ സുരേഷ് പതിനേഴാം ലോക്സഭയിലെ പ്രോ ടേം സ്പീക്കറായേക്കും. ലോക്സഭയിലെ സീനിയറായ അംഗം എന്ന നിലയിലാണ് കോണ്‍ഗ്രസ് എംപി കൊടിക്കുന്നിലിന് പ്രോ ടേം…
Read More » - 30 May
സെൽഫി എടുക്കാൻ തുനിഞ്ഞപ്പോൾ രാജകുമാരൻ സെൽഫിക്ക് മുഖം കാണിക്കാൻ തയ്യാറായില്ല : ജ്യോതിരാദിത്യ സിന്ധ്യയെ തെരഞ്ഞെടുപ്പിൽ മലർത്തിയടിച്ചത് ഈ ഉറ്റ തോഴൻ
രാജകുമാരനെ,തോൽപിച്ച അനുയായി. ഡോക്ടർ കെപി യാദവ്. ( കൃഷ്ണപാൽ സിങ് യാദവ് ). ഉത്തർപ്രദേശ് ചുമതല ഉണ്ടായിരുന്ന എഐസിസി ജനറൽ സെക്രട്ടറിയും രാജകുടുംബാംഗവുമായ ജ്യോതിരാദിത്യ സിന്ധ്യയെ തോൽപ്പിച്ച…
Read More » - 30 May
സെന്‍സെക്സ്-നിഫ്റ്റി പോയിന്റ് ഉയരത്തിൽ : ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ: ഇന്നത്തെ ഓഹരിവിപണി നേട്ടത്തിൽ തന്നെ തുടങ്ങി നേട്ടത്തിൽ തന്നെ അവസാനിച്ചു. സെന്‍സെക്സ് 329 പോയിന്റ് ഉയര്‍ന്ന് 39831ലും നിഫ്റ്റി 84 പോയിന്റ് ഉയർന്നു 11945ലുമാണ് വ്യാപാരം…
Read More » - 30 May
ഇന്നത്തെ ഓഹരിവിപണി തുടങ്ങിയത് നേട്ടത്തിൽ
മുംബൈ : ഇന്നത്തെ ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി. സെന്‍സെക്സ് 73 പോയിന്റ് ഉയര്‍ന്ന് 39575ലും നിഫ്റ്റി 15 പോയിന്റ് ഉയർന്നു 11876ലുമാണ് വ്യാപാരം ആരംഭിച്ചത്. പവര്‍ ഗ്രിഡ്,…
Read More » - 30 May
വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെക്കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ
ന്യൂ ഡൽഹി : വി മുരളീധരന്റെ കേന്ദ്രമന്ത്രിസ്ഥാനത്തെ കുറിച്ച് പ്രതികരിച്ച് കെ സുരേന്ദ്രൻ. ബിജെപി മുൻ സംസ്ഥാന അധ്യക്ഷനായിരുന്ന വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ…
Read More » - 30 May
പുതിയ മന്ത്രിസഭയിൽ 50 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കി ഈ രാജ്യം
പ്രിട്ടോറിയ: രണ്ടാമതും ദക്ഷിണാഫ്രിക്കയുടെ പ്രസിഡൻറ് സ്ഥാനത്തെത്തിയ സിറിൽ റമഫോസ തന്റെ മന്ത്രിസഭയിലെ വനിത പ്രാതിനിധ്യം അൻപത് ശതമാനമാക്കി ഉയർത്തി. ഇതാദ്യമായാണ് ദക്ഷിണാഫ്രിക്കൻ മന്ത്രിസഭയിലെ പകുതിപ്പേരും വനിതകളാകുന്നത്. ഒപ്പം…
Read More » - 30 May
ശക്തമായ ഭൂചലനം
സാന്‍ സല്‍വദോര്‍•എല്‍ സാല്‍വദോര്‍ തീരത്ത് സാന്‍ സല്വദോറിന് സമീപം ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.6 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. തലസ്ഥാനത്ത്…
Read More » - 30 May
അമിത് ഷാ കേന്ദ്രമന്ത്രിസഭയിലെത്തുമെന്ന് റിപ്പോർട്ട്
കഴിഞ്ഞ ദിവസം അദ്ദേഹം മന്ത്രിസഭയിലേക്കില്ല എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വന്നത്.
Read More » - 30 May
വൈറ്റ് ഹൗസിനു മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി
വാഷിംഗ്ടൺ : അമേരിക്കൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിനു മുന്നിൽ യുവാവ് സ്വയം തീ കൊളുത്തി. ബുധനാഴ്ചയാണ് സംഭവം. കാരണമെന്തെന്ന് വ്യക്തമല്ല. വൈറ്റ് ഹൗസിനു സമീപം…
Read More » - 30 May
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ മാനഭംഗശ്രമക്കേസിലെ പ്രതിക്ക് വെട്ടേറ്റു
വീട്ടമ്മയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ജയിലില്‍ കിടന്ന് പുറത്തിറങ്ങിയ പ്രതിക്ക് വെട്ടേറ്റു. മാനഭംഗശ്രമത്തിന് രണ്ടു മാസം ശിക്ഷയനുഭവിച്ച ഒടിയന് ബിജ എന്നറിയപ്പെടുന്ന ഈസ്റ്റ് ഒക്കല്‍ മൈലാച്ചാല്‍ ചോരനാട്ട്…
Read More » - 30 May
കേന്ദ്രമന്ത്രിസ്ഥാനം : പ്രതികരണവുമായി വി മുരളീധരന്
ന്യൂ ഡൽഹി : രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ കേരളത്തിൽ നിന്ന് തന്നെ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുത്തതിനെ കുറിച്ച് പ്രതികരിച്ച് വി മുരളീധരന് എം പി. തന്റെ മന്ത്രിസ്ഥാനം കേരളത്തിലെ…
Read More » - 30 May
റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ച് ടെക്നോളജിയുമായി ടിവിഎസിന്റെ അപ്പാച്ചെ ആര്‍ആര്‍ 310 ബൈക്ക്
കൊച്ചി• ലോകത്തെ പ്രമുഖ ടൂ-വീലര്‍, ത്രീ-വീലര്‍ ഉല്‍പ്പാദകരായ ടിവിഎസ് മോട്ടോര്‍ കമ്പനി റേസ് ട്യൂണ്‍ഡ് (ആര്‍ടി) സ്ലിപ്പര്‍ ക്ലച്ചോടുകൂടിയ ടിവിഎസ് അപ്പാച്ചെ ആര്‍ആര്‍ 310 മോട്ടോര്‍സൈക്കിള്‍ അവതരിപ്പിച്ചു.…
Read More » - 30 May
ഇസ്രായേലിൽ ഒരു മാസത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ്
ജറുസലേം: ഇസ്രായേലിൽ ഒരു മാസത്തിനിടെ രണ്ടാം തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. കഴിഞ്ഞ മാസം നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിനു ശേഷം കഴിഞ്ഞ തവണ പ്രധാനമന്ത്രിയായിരുന്ന ബെഞ്ചമിൻ നെതന്യാഹു…
Read More » - 30 May
പ്രൊസസ്ഡ് ഭക്ഷണങ്ങള്‍ കഴിക്കാറുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക; പഠനങ്ങള്‍ പറയുന്നത്
സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരില്‍ സെലിയാക് എന്ന രോഗം പിടിപെടാമെന്നും പഠനത്തില്‍ പറയുന്നു. സംസ്കരിച്ച ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചെറുകുടലിന്റെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും സാധ്യതകള്‍ ഏറെയാണ്.
Read More » - 30 May
ഖത്തറില്‍ ഈദുൽ ഫിത്ർ അവധി പ്രഖ്യാപിച്ചു
ഖത്തറിലെ സർക്കാർ സ്കൂളുകൾക്കും ഇതേ രീതിയിലാണ് അവധിയെങ്കിലും സ്വകാര്യ സ്കൂളുകളിൽ വിദ്യാഭ്യാസമന്ത്രാലയ മാർഗനിർദേശമനുസരിച്ച് അതതു മാനേജ്മെന്റുകളായിരിക്കും പ്രഖ്യാപിക്കുക.
Read More » - 30 May
ട്രാക്ടര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ഒരു മരണം
തൃശ്ശൂര്‍: ട്രാക്ടര്‍ തലകീഴായി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ദേശമംഗലം ആറങ്ങോട്ടുകര കള്ളികുന്ന് കോളനിയില്‍ ദേവകിയുടെ മകന് ജയന് (36) ആണ് മരിച്ചത്. ദേശമംഗലത്ത് വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം.…
Read More »