Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
തെരുവ്നായ ശല്യം രൂക്ഷം; ആക്രമണത്തിൽ പരിക്കേറ്റത് മൂന്നുപേർക്ക്
എകരൂൽ: തെരുവ്നായ ശല്യം രൂക്ഷം, എകരൂൽ അങ്ങാടിയിൽ തെരുവുനായയുടെ ആക്രമണത്തിൽ മൂന്നുപേർക്ക് പരുക്കേറ്റു. ഗ്രാമപ്പഞ്ചായത്ത് പബ്ലിക് ലൈബ്രറി ബസ് കാത്തിരിപ്പുകേന്ദ്രത്തിന്റെയും പോസ്റ്റ് ഓഫീസിന്റെയും പരിസരത്തു നിന്നുള്ള മൂന്നുപേർക്കാണ്…
Read More » - 23 May
തമിഴ്നാട്ടില്‍ അപ്രതീക്ഷിത ലീഡുമായി മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥി
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തമിഴ്നാട്ടില്‍ അപ്രതീക്ഷിത ലീഡുമായി മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി. രാമനാഥപുരം ലോക്സഭ മണ്ഡലത്തില്‍ ഡിഎംകെ, കോണ്‍ഗ്രസ് സഖ്യ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുസ്ലിം…
Read More » - 23 May
നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന് രജനികാന്ത്
ചെന്നൈ: വീണ്ടും ഭരണത്തിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ആശംസയുമായി തമിഴ് നടന് രജനികാന്ത്. സ്നേഹ ബഹുമാനപ്പെട്ട നരേന്ദ്ര മോദിജിയ്ക്ക് എല്ലാ ആശംസകളും, നിങ്ങള്‍ അത് നേടി. ദൈവം…
Read More » - 23 May
മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേയ്ക്ക്: സത്യപ്രതിജ്ഞ സൂചന ഇങ്ങനെ
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ച് മോദി തരംഗം. തെരഞ്ഞെടുപ്പിലെ ഗംഭീര വിജയത്തിനെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വൈകിട്ട് 5.30ന് ബിജെപി ആസ്ഥാനത്തെത്തും. വൈകിട്ട് ആറിന് അദ്ദേഹം…
Read More » - 23 May
കോടികളുടെ ലഹരിമരുന്ന് ഇടപാടുകൾ; മറയാക്കിയിരുന്നത് ഓട്ടിസം ബാധിതനായ മകനെ, അറസ്റ്റിലായ ജൂഡ്സൺ ചില്ലറക്കാരനല്ല
കൊച്ചി: കോടികളുടെ ലഹരിമരുന്ന് ഇടപാടുകൾ മാത്രം നടത്തിയിരുന്ന പ്രതി പിടിയിൽ, ഓട്ടിസം ബാധിതനായ മകനെ മറയാക്കി കോടികളുടെ ചരസ് കടത്തിയിരുന്ന പ്രതി പിടിയിൽ. പുതുവൈപ്പ് ആലുവപറമ്പ് വീട്ടിൽ…
Read More » - 23 May
ഒടുവില്‍ കേരളം പിണറായിയോട് പറഞ്ഞു, കടക്കൂ പുറത്ത് ഈ കൊടുംതോല്വി സിപിഎം ചോദിച്ചുവാങ്ങിയത്
സംഭവ ബഹുലമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനൊടുവില്‍ കേരളമെഴുതിയ വിധിയെഴുത്ത് എല്‍ഡിഎഫിന് നല്കുന്ന നാണക്കേടും തിരിച്ചടിയും ചെറുതല്ല. കടക്കൂ പുറത്തെന്ന് മാധ്യമങ്ങളോട് ആജ്ഞാപിച്ച പിണറായി വിജയനോട് ജനങ്ങളും പറഞ്ഞു, കടക്കൂ…
Read More » - 23 May
അര്‍ഹിച്ച വിജയമാണ് നേടാനായതെന്ന് തോമസ് ചാഴിക്കാടന്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ 19 സീറ്റ് നേടാനായതില്‍ കോണ്‍ഗ്രസിന് ഇത് ആശ്വാസം. അര്‍ഹിച്ച വിജയമാണ് നേടാനായതെന്ന് കോട്ടയം…
Read More » - 23 May
യുഡിഎഫിന്റെ വിജയം മോദിക്ക് കേരള ജനത നൽകിയ മറുപടി; ഉമ്മന്‍ ചാണ്ടി
കോട്ടയം: കേരളത്തിലെ യുഡിഎഫിന്റെ മികച്ച വിജയം മോദിക്ക് ജനംകൊടുത്ത ശക്തമായ മറുപടിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനുള്ള തീരുമാനം യുഡിഎഫിന് ഗുണമായെന്നും…
Read More » - 23 May
തൂത്തുവാരി ബിജെപി: കോണ്‍ഗ്രസിന് പിന്തുണ നല്‍കിയത് രണ്ട് സംസ്ഥാനങ്ങള്‍ മാത്രം
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ട് കോണ്‍ഗ്രസ്. എന്‍ഡിഎ ഞൊടിയിടയില്‍ കേവല ഭൂരിപക്ഷം നേടിയപ്പോള്‍ 52 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിലുള്ളത്. 350 സീറ്റുകളില്‍ എന്‍ഡിഎ…
Read More » - 23 May
കള്ളനോട്ട് മാഫിയ പിടിയിൽ; പിടിയിലായത് ലക്ഷങ്ങൾ വിലമതിക്കുന്ന അച്ചടി ഉപകരണങ്ങളുമായി
നെടുങ്കണ്ടം: കള്ളനോട്ട് മാഫിയ പിടിയിൽ, തമിഴ്നാട് കേന്ദ്രീകരിച്ച് പ്രവർത്തിച്ച കള്ളനോട്ട് മാഫിയ സംഘത്തിലെ നാലുപേരെയും ഒരുലക്ഷം രൂപയുടെ കള്ളനോട്ടും അച്ചടിക്കുന്ന ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. തമിഴ്നാട് വേങ്ങമേട്…
Read More » - 23 May
കനലൊരു തരിപോലുമില്ലാതെ സിപിഎം ; ബംഗാളിലും ത്രിപുരയിലും കേരളത്തിലും തൂത്തെറിയപ്പെട്ടു
ന്യൂഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിൽ തൂത്തെറിയപ്പെട്ട് ഇടതുപക്ഷം. ബംഗാളിലും ത്രിപുരയിലും ഒരു സീറ്റ് പോലും നേടാൻ കഴിയില്ലെന്ന് ഉറപ്പായപ്പോൾ കേരളത്തിലും തകർന്നടിഞ്ഞു. തമിഴ്നാട്ടിൽ ഡിഎംകെ കോൺഗ്രസ് സഖ്യത്തിന്റെ…
Read More » - 23 May
ദയനീയ പരാജയത്തിനു പിന്നില്‍ അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് ദേശീയ കോണ്‍ഗ്രസ് നേതൃത്വം
ന്യൂഡല്‍ഹി : തങ്ങളുടെ ദയനീയ പരാജയത്തിനു പിന്നില്‍ അമിതമായ ആത്മവിശ്വാസമായിരുന്നുവെന്ന് ദേശീയ കോണ്‍ഗ്രസ് നേതൃത്വം. പലയിടത്തും സഖ്യങ്ങളുണ്ടാക്കാതെ മല്‍സരിക്കുകയെന്ന ആത്മവിശ്വാസമാണ് തങ്ങള്‍ക്ക് തിരിച്ചടിയായതെന്ന് കോണ്‍ഗ്രസ് സമ്മതിയ്ക്കുന്നു, പ്രതിപക്ഷത്തെ…
Read More » - 23 May
നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം പാലം തകർക്കാനുള്ള ശ്രമം ; 25 ന്ഈ റൂട്ടില്‍ ട്രെയിൻ ഗതാഗതം മുടങ്ങും
കോട്ടയം: നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം പാലം തകർക്കാനുള്ള ശ്രമം, നാഗമ്പടത്തെ പഴയപാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനുള്ള ശ്രമം മെയ് 25 ന് തുടരും. ശനിയാഴ്ച കോട്ടയം റൂട്ട്…
Read More » - 23 May
തറക്കല്ലിളക്കിയത് ശബരിമലയോ; ഇടതിന് ഇതിലും വലിയ തിരിച്ചടികള്‍ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി ബാലന്
തിരുവനന്തപുരം: ന്യൂനപക്ഷ ഏകീകരണം യുഡിഎഫിനെ തുണച്ചുവെന്ന് നിയമമന്ത്രി എ കെ ബാലന്. ദേശീയ തലത്തില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിനെ കഴിയു എന്നുള്ളത് കൊണ്ടാണ് കേരളത്തില്‍ ജനങ്ങള്‍ യുഡിഎഫിന്…
Read More » - 23 May
‘പ്രവാസികള്‍ സൂക്ഷിക്കുക, അബുദാബിയില്‍ കര്‍ശന പരിശോധന
അബുദാബി : ‘പ്രവാസികള്‍ സൂക്ഷിക്കുക, അബുദാബിയില്‍ കര്‍ശന പരിശോധന. താമസ സുരക്ഷ സംബന്ധിച്ചാണ് തലസ്ഥാന എമിറേറ്റില്‍ പരിശോധന ഊര്‍ജിതമാക്കി. നഗരസഭയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് അധികൃതര്‍…
Read More » - 23 May
തന്റെ വോട്ടുമാത്രം സ്ക്രീനിൽ കൂടിയില്ല, കുപിതനായി പ്രകാശ് രാജ് വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് ഇറങ്ങിപ്പോയി
ബെംഗളൂരു: ബെംഗളൂരു സെൻട്രലിലെ വോട്ടെണ്ണൽ നടക്കുമ്പോൾ അരങ്ങേറിയത് വിചിത്ര സംഭവം . ബിജെപിയിലെ പി എസ് മോഹനും കോൺഗ്രസിലെ റിസ്വാൻ അർഷാദും തമ്മിൽ കട്ടയ്ക്കു കട്ട പോരാട്ടം…
Read More » - 23 May
വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞുവീണു മരിച്ചു
സെഹോര്‍ : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനിടെ കോണ്‍ഗ്രസ് നേതാവ് കുഴഞ്ഞു വീണു മരിച്ചു. മധ്യപ്രദേശിലെ സെഹോര്‍ ജില്ലാ കോണ്‍ഗ്രസ് നേതാവ് രത്തന്‍ സിങാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.…
Read More » - 23 May
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎമ്മിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയില്‍ പ്രതികരിച്ച് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. സിപിഎം ഇപ്പോള്‍ മുസ്ലിം ലീഗിനേക്കാള്‍ ചെറിയ പാര്‍ട്ടിയായെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. തമിഴ്നാട്ടിലേതടക്കം…
Read More » - 23 May
കേരളത്തിൽ നടന്നത് മതേതര വോട്ടെടുപ്പല്ല ; തോൽവി അംഗീകരിക്കാതെ ജി സുധാകരന്
തിരുവനന്തപുരം : ലോക്സഭ തെരെഞ്ഞെടുപ്പ് ഫലം പുറത്തുവന്നുകൊണ്ടിരിക്കുമ്പോൾ കേരളത്തിൽ ഇടതുപക്ഷം മൂക്കുകുത്തിയ അവസ്ഥയാണ് കാണാൻ കഴിയുന്നത്. എന്നാൽ ഇടത് നേതാക്കൾ ആരും തങ്ങളുടെ തോൽവി സമ്മതിക്കാൻ തയ്യാറായിട്ടില്ല.…
Read More » - 23 May
രാവിലെ അടുക്കളയിലെത്തിയ അതിഥിയെ കണ്ട് വീട്ടമ്മ ഞെട്ടി; സംഭവം ഇങ്ങനെ
പുലര്‍ച്ചെ വെള്ളം കുടിക്കുവാനായി അടുക്കളയിലെത്തിയ വീട്ടമ്മ കണ്ടത് മുതലയെ. ഗുജറാത്തിലെ വഡോദരയ്ക്കടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. നിമിഷ ഗോഹില്‍ എന്ന 19 കാരിയാണ്. അതിരാവിലെ മുതലയെ അടുക്കളയില്‍ കണ്ട്…
Read More » - 23 May
യുവാവ് പാടത്ത് മരിച്ച നിലയിൽ; പോലീസ് അന്വേഷണം ആരംഭിച്ചു
അമ്പലപ്പുഴ: യുവാവ് പാടത്ത് മരിച്ച നിലയിൽ, യുവാവിനെ പാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. കാക്കാഴം ഏഴരപീടിക പയ്യംപള്ളിൽ പരേതനായ ശിവരാമൻ – രമണി ദമ്പതികളുടെ മകൻ രതീഷ്…
Read More » - 23 May
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന നടത്തിയ 20കാരൻ പിടിയിൽ
ചാവക്കാട്: പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് കഞ്ചാവ് വിൽപ്പന, കുട്ടികളെ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിവന്ന ഇരുപതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. പുത്തൻകടപ്പുറം താഴത്ത് വീട്ടിൽ അർഷാദാണ് ചാവക്കാട് പോലീസിന്റെ…
Read More » - 23 May
എംഎല്‍എ സ്ഥാനം ഉടൻ രാജിവെയ്ക്കുമെന്ന് കെ. മുരളീധരന്
തിരുവനന്തപുരം : വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി കെ. മുരളീധരന് ലീഡ് നില ഉയർത്തുകയാണ്. രണ്ടാഴ്ചക്കകം എംഎല്‍എ സ്ഥാനം രാജിവെക്കണമെന്നാണ് ചട്ടമെന്നും അതു പ്രകാരം ചെയ്യുമെന്നും കെ. മുരളീധരന്…
Read More » - 23 May
മലപ്പുറം വിദ്യാഭ്യാസരംഗത്ത് ഒന്നാംസ്ഥാനത്ത്; ആര്യാടൻ മുഹമ്മദ്
നിലമ്പൂർ: മലപ്പുറം വിദ്യാഭ്യാസരംഗത്ത് ഒന്നാംസ്ഥാനത്തെന്ന് ആര്യാടൻ മുഹമ്മദ്, വിദ്യാഭ്യാസരംഗത്ത് മലപ്പുറം ഒന്നാം സ്ഥാനത്താണ് നിൽക്കുന്നതെന്ന് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്. നിലമ്പൂർ അർബൻ ബാങ്ക് എസ്.എസ്.എൽ.സി. പ്ലസ്…
Read More » - 23 May
കൊല്ലം മജിസ്ട്രേറ്റിന്റെ നടപടിയ്ക്കെതിരെ ഹൈക്കോടതി
കൊച്ചി : കൊല്ലം മജിസ്ട്രേറ്റിന്റെ നടപടിയ്ക്കെതിരെ ഹൈക്കോടതി. കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) താല്‍ക്കാലിക കോടതി ഒരുകൂട്ടം കേസുകളില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി ഹൈക്കോടതി…
Read More »