Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -23 May
‘പി.എം നരേന്ദ്ര മോദി’ നാളെ തിയേറ്ററുകളില്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി.എം നരേന്ദ്രമോദി നാളെ റിലീസ് ചെയ്യും. ഇന്ത്യയ്ക്കും ജിസിസിയ്ക്കും പുറമെ ന്യൂസിലാന്‍ഡ്, ഓസ്ട്രേലിയ, ഫിജി തുടങ്ങി നിരവധി രാജ്യങ്ങളിലും…
Read More » - 23 May
കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ
നെടുങ്കണ്ടം: കഞ്ചാവുമായി അഞ്ച് വിദ്യാർഥികൾ പിടിയിൽ, ഉടുമ്പൻചോല എക്സൈസ് റേഞ്ചിലെ പ്രത്യേക സംഘവും കമ്പംമെട്ട് എക്സൈസ് ചെക്കുപോസ്റ്റിലെ സംഘവും ചേർന്ന് പെരിയകുളത്ത് നടത്തിയ വാഹന പരിശോധനയിൽ കഞ്ചാവുമായി…
Read More » - 23 May
വിവാദമായ മണർകാട് കസ്റ്റഡി മരണം; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കോട്ടയം: വിവാദമായ മണർകാട് കസ്റ്റഡി മരണം, മണർകാട് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ്…
Read More » - 23 May
സി.പി.എം തന്നെ വേട്ടയാടിയതിന് ജനങ്ങള്‍ നല്കിയ മറുപടി : പ്രതികരിച്ച് എം.കെ രാഘവന്
മാധ്യമങ്ങളും പൊലീസും സിപിഎമ്മും തന്നെ വേട്ടയാടി.
Read More » - 23 May
തെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രിയുടെ അഹന്തയ്ക്കുള്ള മറുപടി: മുല്ലപ്പള്ളി രാമചന്ദ്രന്
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തല്‍ ഇടതുപക്ഷത്തിനേറ്റ കനത്ത തോല്‍വി മുഖ്യമന്ത്രി പിണറായി വിജയന്റെ അഹന്തയ്ക്കുള്ള മറുപടിയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ഈ തെരഞ്ഞെടുപ്പിലൂടെ കേരളം ഭാരതത്തിന്…
Read More » - 23 May
ഒഡിഷയും ബംഗാളും കൂടെ നിന്നു; അടുത്ത തവണ കേരളമെന്ന് ബിജെപി
ന്യൂഡല്‍ഹി : ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വന്‍ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോള്‍ മോദിയും കൂട്ടരും ഇനി ലക്ഷ്യമിടുന്നത് കേരളമാണ്. ഇത്തവണ ശബരിമല വിഷയമൊക്കെ കത്തിച്ചുനോക്കിയെങ്കിലും ഫലം ബി.ജെ.പിക്ക് അനുകൂലമായില്ല.എന്നാല്‍ അടുത്ത…
Read More » - 23 May
ചരിത്രമായി മോദി തരംഗം; അഭിനന്ദനമറിയിച്ച് ലോകരാഷ്ട്രങ്ങള്‍
ന്യൂഡല്‍ഹി : കേവല ഭൂരിപക്ഷം ഉറപ്പാക്കി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും അധികാരത്തിലേക്ക്. എക്സിറ്റ് പോള്‍ ഫലങ്ങളെയും അതിശയിക്കുന്ന പ്രകടനവുമായി 2014ലെ നേട്ടത്തെയും കടത്തിവെട്ടിയാണ് എന്‍ഡിഎ…
Read More » - 23 May
മുന്‍ തെരഞ്ഞെടുപ്പുകളേക്കാൾ വോട്ട് വര്‍ധിപ്പിക്കാന്‍ സാധിച്ചു : പ്രതികരണവുമായി കെ സുരേന്ദ്രൻ
ഇടതുമുന്നണിയുടേത് ദയനീയ പരാജയമാണ്. ശബരിമലയിലെ ഇടതുപക്ഷ നിലപാടാണ് ദയനീയ പരാജയത്തിലേക്ക്
Read More » - 23 May
എന്‍ഡിഎ വിജയം താല്‍ക്കാലികം; പ്രതികരണവുമായി ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: തിരഞ്ഞെടുപ്പിലെ എന്‍ഡിഎ വിജയം താല്‍ക്കാലികമെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. സംഭവിച്ചതെല്ലാം വിലയിരുത്തി യുപിഎ കൂടുതൽ ശക്തമായി പ്രവർത്തിക്കുമെന്നും തങ്ങള്‍…
Read More » - 23 May
ഇന്ത്യ ജയിച്ചു: തെരഞ്ഞെടുപ്പു ഫലത്തിനു ശേഷം മോദിയുടെ ആദ്യ പ്രതികരണം
ന്യൂഡല്‍ഹി: കേവല ഭൂരിപക്ഷത്തില്‍ ബിജെപി അധികാരം ഉറപ്പിച്ചതോടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് ഫലത്തോടെ ഇന്ത്യ ജയിച്ചെന്ന് മോദി പറഞ്ഞു. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാത്തിലുത്തുന്നതോടെ…
Read More » - 23 May
രാജ്യത്ത് ഇടതുപക്ഷത്തെയും മറികടന്ന് മുസ്ലിം ലീഗ്
ലോക്സഭ തെരെഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ രാജ്യത്ത് ഇടതുപക്ഷത്തെ മറികടക്കുകയാണ് മുസ്ലിം ലീഗ്. കേരളത്തിലും തമിഴ്നാട്ടിലുമായി മൂന്ന് സീറ്റുകളിലാണ് മുസ്ലിം ലീഗ് വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്.…
Read More » - 23 May
കേരളത്തിലെ യുഡിഎഫ് തരംഗത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വി ടി ബല്‍റാം
തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ യുഡിഎഫ് മുന്നേറ്റത്തിൽ ഹ്ലാദം പ്രകടനാവുമായി വി ടി ബല്‍റാം രംഗത്ത്. കേരളമെന്ന പേര് കേട്ടാല്‍ അഭിമാനപൂരിതമാകണമന്തരംഗം യു ഡി എഫെന്ന്…
Read More » - 23 May
വാർധക്യകാല പെൻഷൻ തുകയായ 2000 രൂപക്കായി വൃദ്ധനെ കൊലപ്പെടുത്തി; യുവാവ് അറസ്റ്റിൽ
മണിമല ; വാർധക്യകാല പെൻഷൻ തുകയായ 2000 രൂപക്കായി വൃദ്ധനെ കൊലപ്പെടുത്തി, 2000 രൂപയ്ക്കു വേണ്ടി 88 വയസ്സുകാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. മണിമല പുളിക്കൽ…
Read More » - 23 May
സ്മൃതി ഇറാനി മുന്നില്‍ തന്നെ; അമേഠിയില്‍ നോട്ടയ്ക്കും പിന്നില്‍ സിപിഎം
അമേഠി: അമേഠിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനിയും രാഹുല്‍ ഗാന്ധിയും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ് എന്നാൽ നോട്ടയ്ക്കും പിന്നിലാണ് സിപിഎമ്മിന്റെ സ്ഥാനം. മണ്ഡലത്തിലെ 73 ശതമാനം വോട്ട്…
Read More » - 23 May
വ്യക്തമായ ലീഡോടെ തരൂര്‍ മുന്നേറുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശി തരൂരിന്റെ ലീഡ് 50,000 കവിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്താനുള്ളത്. അതേസമയം ഇടത് സ്ഥാനാര്‍ത്ഥി സി…
Read More » - 23 May
പഴവങ്ങാടിയിലെ അഗ്നിബാധയിൽ നഷ്ടം 1.80 കോടി; കൃത്യമായ കണക്ക് നൽകണമെന്ന് അഗ്നിശമനസേന
തിരുവനന്തപുരം ;പഴവങ്ങാടിയിലെ അഗ്നിബാധയിൽ നഷ്ടം 1.80 കോടി, കിഴക്കേക്കോട്ട മേലേ പഴവങ്ങാടിയിൽ ചൊവ്വാഴ്ച വൻ അഗ്നിബാധയിൽ നശിച്ച രണ്ടു വ്യാപാരസ്ഥാപനങ്ങളുടെ നഷ്ടം 1.80 കോടി രൂപയാണെന്നു പ്രാഥമിക…
Read More » - 23 May
സ്കൂൾ കാലമായി; വാഹനങ്ങളുടെ അമിത വേഗത്തിന് തടയിട്ട് മോട്ടോർ വാഹനവകുപ്പ്
ചാരുംമൂട്; സ്കൂൾ കാലമായി, വിദ്യാലയങ്ങൾ തുറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കൊല്ലം–തേനി റോഡിലും കെപി റോഡിലും അമിതവേഗത്തിനും ടിപ്പറുകൾക്കും കടിഞ്ഞാണുമായി മോട്ടോർ വാഹനവകുപ്പും പൊലീസും. സ്കൂൾ…
Read More » - 23 May
ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ ലീഡ് അഞ്ചുലക്ഷം കടന്നു.
ഗാന്ധിനഗർ: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ ലീഡ് അഞ്ച് ലക്ഷം കടന്നു. മുതിര്‍ന്ന ബിജെപ് നേതാവ് എൽ.കെ അദ്വാനി ആറ് തവണ മത്സരിച്ച് വിജയിച്ചഗുജറാത്തിലെ ഗാന്ധി…
Read More » - 23 May
ഇത് ധിക്കാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി; പ്രതികരണവുമായി കെ.കെ രമ
കണ്ണൂര്‍: സി.പി.എമ്മിന്റെ ധിക്കാര രാഷ്ട്രീയത്തിനേറ്റ കനത്ത തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കെ.കെ രമ. അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാനുള്ള ജനതയുടെ താക്കീതാണിത്. ആര്.എം.പിയുടെ നിലപാടും രാഷ്ട്രീയവും ശരിയാണെന്ന് ബോധ്യപ്പെടുത്തുന്ന…
Read More » - 23 May
തെരഞ്ഞെടുപ്പിലെ തോല്‍വി അപ്രതീക്ഷിതമെന്ന് കോടിയേരി
തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തോല്‍വി അപ്രതീക്ഷിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംഘടനാ പ്രശ്നങ്ങള്‍ ഉണ്ടായിട്ടില്ല. തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും കോടിയേരി പറഞ്ഞു. തോല്‍വിക്കു കാരണം തരംഗമാണെന്നും,…
Read More » - 23 May
നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു
ന്യൂഡൽഹി : തെരഞ്ഞെടുപ്പിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിജയത്തെ അഭിനന്ദിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഈ വിജയത്തില്‍ താങ്കളെ അഭിനന്ദിക്കുന്നുവെന്ന് നെതന്യാഹു ട്വീറ്റ് ചെയ്തു. ഹിന്ദിയിലും ഹീബ്രുവിലുമായാണ്…
Read More » - 23 May
ഇവിഎമ്മിനെതിരെയുള്ള ഹേറ്റ് കാംപെയിന് പിന്നിൽ 300 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ : അന്വേഷണം ആരംഭിച്ചു
എക്സിറ്റ് പോളുകൾ ബിജെപിക്ക് അനുകൂലമായി വന്നതിനു തൊട്ടു പിന്നാലെ ഇവിഎമ്മിനെതിരെ നടന്ന വ്യാപക പ്രചാരണത്തിന് പിന്നിൽ 300 സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ കൂട്ടായ പങ്കെന്ന് കണ്ടെത്തി. ഇലക്ഷൻ…
Read More » - 23 May
‘നിങ്ങള്‍ ഒന്നും കൂടി പരിശ്രമിച്ചാല്‍ കേരളം ബിജെപി ഭരിക്കും’; കവി റഫീക് അഹമ്മദിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാജപോസ്റ്റ്
കേരളം ബിജെപി ഭരിക്കുമെന്ന സൂചന നല്കി കവി റഫീഖ് അഹമ്മദിന്റെ പേരിലുള്ള വ്യാജപോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അതേസമയം തന്റെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ് താന്‍ എഴുതിയതല്ലെന്ന് കവി…
Read More » - 23 May
സംശയരോഗം; ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്ന് തെളിഞ്ഞിട്ടും സ്വീകരിക്കാതെ യുവാവ്
തിരുവനന്തപുരം ; സംശയരോഗം, ഡിഎൻഎ പരിശോധനയിൽ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ്. വനിതാ കമ്മിഷൻ അദാലത്തിലാണു സംഭവം. ഏഴുമാസം ഗർഭിണിയായ ഭാര്യയെ ഉപേക്ഷിച്ച ഇയാൾ…
Read More » - 23 May
ചെങ്കോട്ട തകര്‍ത്ത് പ്രേമചന്ദ്രന്; ലീഡ് ഒരു ലക്ഷം കടന്നു
കൊല്ലം: ഇടത് മുന്നണിയോട് കടുത്ത പോരാട്ടം നടത്തി പ്രേമചന്ദ്രനിലൂടെ യുഡിഎഫ് കൊല്ലത്ത് മിന്നുന്ന വിജയം ആവര്‍ത്തിക്കുകയാണ്. ചെങ്കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊല്ലത്ത് അഭിമാന പോരാട്ടമാണ് ഇടത് മുന്നണി ഇത്തവണ…
Read More »