Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -22 May
ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി
മസ്കറ്റ് : ഒമാനിലെ വെള്ളപ്പൊക്കത്തില്‍ കാണാതായ പ്രവാസികുടുംബത്തിലെ ഒരാളുടെ മൃതദ്ദേഹം കണ്ടെത്തി. മുംബൈ സ്വദേശിയായ സര്‍ദാര്‍ ഫസലിന്റെ മാതാവ് ഷബ്ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശര്‍ഖിയ ഗവര്‍ണറേറ്റിലെ…
Read More » - 22 May
ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ : യു.എന്‍ ഇടപെടുമെന്ന് സൂചന
വാഷിംഗ്’ടണ്‍ : ഗള്‍ഫ് മേഖലയിലെ യുദ്ധ സാഹചര്യം ഒഴിവാക്കാന്‍ ലോകരാഷ്ട്രങ്ങള്‍ , പ്രശ്നപരിഹാരത്തിന് യു.എന്‍ ഇടപെടുമെന്ന് സൂചന. യുദ്ധസാഹചര്യം ഒഴിവാക്കുന്നതിന്റെ ഭാഗമായി അമേരിക്കക്കും ഇറാനും ഇടയില്‍ ചര്‍ച്ച…
Read More » - 22 May
ഓണ്‍ലൈന്‍ തട്ടിപ്പ് : സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം
കൊച്ചി : ഓണ്‍ലൈന്‍ തട്ടിപ്പ് , സംസ്ഥാനത്ത് പൊലീസിന്റെ ജാഗ്രതാ നിര്‍ദേശം . ഓണ്‍ലൈന്‍ വഴിയും ഫോണില്‍ വിളിച്ചും ഹോട്ടലുകളില്‍ നിന്നു ഭക്ഷണം ബുക്ക് ചെയ്തശേഷം അക്കൗണ്ടില്‍…
Read More » - 21 May
നടന് സിദ്ധിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി
തിരുവനന്തപുരം•നടന് സിദ്ധിഖിനെതിരെ ലൈംഗികാതിക്രമ ആരോപണവുമായി യുവനടി രേവതി സമ്പത്ത് രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. 2016 ല്‍ തിരുവനന്തപുരം നിള തീയറ്ററില്‍ ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ…
Read More » - 21 May
ഓട്ടോ നിരക്ക് കുത്തനെ ഉയര്‍ന്നു : തെരഞ്ഞെടുപ്പ് ചട്ടലംഘനം മാറിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍
ന്യൂഡല്‍ഹി : ഓട്ടോ നിരക്ക് കുത്തനെ ഉയര്‍ന്നു . തെരഞ്ഞെടുപ്പ് ചട്ടലംഘനം മാറിയാല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. ഓട്ടോ യാത്രാ നിരക്കു 18 ശതമാനം വര്‍ധിപ്പിക്കാന്‍…
Read More » - 21 May
എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ എലിപ്പനി രോഗാണുക്കള്‍ ഉണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി വയലില്‍ പണിയെടുക്കുന്നവരും ഓട, തോട് കനാല്‍,…
Read More » - 21 May
തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നുവെന്ന് പ്രധാനമന്ത്രി
ന്യൂ ഡൽഹി : തെരഞ്ഞെടുപ്പ് തനിക്കൊരു ആത്മീയ യാത്രയായിരുന്നുവെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ആരെയും തോല്പിക്കാനുളള തിരഞ്ഞെടുപ്പായിരുന്നില്ല കഴിഞ്ഞതെന്നും ജനങ്ങൾ ക്രിയാത്മകമായി പ്രതികരിച്ചുവെന്നും മന്ത്രിമാരുടെ യോഗത്തിൽ അദ്ദേഹം പറഞ്ഞു.…
Read More » - 21 May
ഇരുതലമൂരി പാമ്പിനെ നല്‍കാമെന്നു വാഗ്ദാനം ചെയ്ത് തട്ടിപ്പ് : ഇടനിലക്കാരനു നേരെ വെടിയുതിര്‍ത്ത നാലംഗ മലയാളി സംഘം അറസ്റ്റില്‍
ചെന്നൈ ഇരുതലമൂരി പാമ്പിനെ നല്‍കാമെന്നു വാഗ്ദാനം ചെയ്തു തട്ടിപ്പ്. നടത്തിയ തമിഴ്നാട് സ്വദേശിയെ വെടിവെച്ചു. സംഭവത്തില്‍ നാല് മലയാളി യുവാക്കള്‍ അറസ്റ്റിലായി. യുവാക്കളുടെ കൈയില്‍ നിന്ന് പണം…
Read More » - 21 May
ലിനി ഹൃദയസ്പര്‍ശിയായ ഒരനുഭവം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍
തിരുവനന്തപുരം: സിസ്റ്റര്‍ ലിനിയുടെ മരണവും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഹൃദയസ്പര്‍ശിയായ ഒരനുഭവമാണെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. രോഗിയെ ശ്രുശ്രൂക്ഷിച്ച…
Read More » - 21 May
അടിമുടി മാറ്റത്തോടെ പുതിയ സുസുക്കി ജിക്സര്‍ SF 150 വിപണിയിലെത്തിച്ച് സുസുക്കി
ജിക്സര്‍ 250യ്ക്കൊപ്പം അടിമുടി മാറ്റത്തോടെ പുതിയ സുസുക്കി ജിക്സര്‍ SF 150യും വിപണിയിലെത്തിച്ച് സുസുക്കി. എല്‍.ഇ.ഡി ഹെഡ് ലാമ്പ്, ക്ലിപ്പ് ഓണ്‍ ഹാന്‍ഡില്‍ബാര്‍, ക്രോം തിളക്കമുള്ള ഇരട്ട ബാരല്‍…
Read More » - 21 May
ഗസ്റ്റ് അധ്യാപക നിയമനം
പയ്യന്നൂര്‍ റസിഡന്‍ഷ്യല്‍ വനിതാ പോളിടെക്നിക്ക് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുളള അസ്സല് സര്‍ട്ടിഫിക്കറ്റുകളും…
Read More » - 21 May
ലൈംഗികാധിക്ഷേപം; എയര്‍ ഇന്ത്യ പൈലറ്റിന് വിമാനക്കമ്പിനിയില്‍ പ്രവേശനം വിലക്കി
ന്യൂഡൽഹി : ലൈംഗികാധിക്ഷേപം നടത്തിയെന്ന വനിതാ പൈലറ്റിന്റെ പരാതിയില്‍ അന്വേഷണം നേരിടുന്ന എയര്‍ ഇന്ത്യയുടെ പൈലറ്റിന് വിമാനക്കമ്പിനിയില്‍ പ്രവേശനം നിരോധിച്ചു. അന്വേഷണം പൂര്‍ത്തിയാകാത്തതിനാല്‍ ഓഫീസില്‍ പ്രവേശിക്കണമെങ്കില്‍ പൈലറ്റ്…
Read More » - 21 May
പാല് വില വര്‍ധിച്ചു : പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു
മുംബൈ : പാല് വില വര്‍ധിച്ചു. അമുല്‍ പാലിനാണ് വില കൂടിയത്. ലീറ്ററിന് 2 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. മഹാരാഷ്ട്രയ്ക്കു…
Read More » - 21 May
ഏഴ് വയസുകാരന് മൂക്കിന് പകരം വയറിൽ ശസ്ത്രക്രിയ : ഗുരുതര ചികിത്സാ പിഴവ്
ഡോക്ടറോട് വിശദീകരണം ആവശ്യപ്പെട്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു
Read More » - 21 May
ബൈക്കില്‍ പാഞ്ഞ കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് വെടിവെച്ചുവീഴ്ത്തി
ബെംഗളൂരു : ബൈക്കില്‍ പാഞ്ഞ കുപ്രസിദ്ധ മോഷ്ടാക്കളെ പൊലീസ് വെടിവെച്ചുവീഴ്ത്തി. ബെംഗളൂരുവിലാണ് സംഭവം. ബൈക്കിലെത്തി മാലപൊട്ടിക്കുന്ന കുപ്രസിദ്ധ ബാവറിയ സംഘത്തിലെ 2 പേരെയാണ് സോളദേവനഹള്ളിയില്‍ പൊലീസ് മുട്ടിനു…
Read More » - 21 May
ദിവസേന അബുദാബി-മസ്ക്കറ്റ് വിമാന സര്‍വീസുകളുമായി ഈ വിമാനക്കമ്പനി
കൊച്ചി: ദിവസേന മസ്ക്കറ്റിലേക്കും, അബുദാബിയിലേക്കും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നു സർവീസ് ആരംഭിക്കാനൊരുങ്ങി ഗോ എയര്‍. ഈ മാസം 30 ന് ആരംഭിക്കുന്ന സര്‍വീസുകള്‍ക്ക് ബുക്കിംഗ് ആരംഭിച്ചു. കണ്ണൂരില്‍…
Read More » - 21 May
രാജ്മോഹന്‍ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്ത മൂന്ന് സിപിഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
പരിയാരം: റീ പോളിങിന് മുന്നോടിയായി കണ്ണൂര്‍ പിലാത്തറയില്‍ നടന്ന പരസ്യപ്രചാരണത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താനെ ആക്രമിച്ച മൂന്ന് സിപിഎം പ്രവര്‍ത്തകർ പിടിയിൽ. ചെറുതാഴം സർവീസ് സഹകരണ…
Read More » - 21 May
പ്രമുഖ കോളേജിലെ പ്രിന്‍സിപ്പലിനെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു
കോട്ടയം : വിദ്യാര്‍ത്ഥിയ്ക്കെതിരെ അന്യായമായി പരാതി നല്കി എന്നാരോപണം. പ്രമുഖ കോളേജിലെ പ്രിന്‍സിപ്പലിനെ അനിശ്ചിതകാലത്തേയ്ക്ക് സസ്പെന്‍ഡ് ചെയ്തു . വാഴൂര്‍ എസ്വിആര് എന്‍എസ്എസ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ജി…
Read More » - 21 May
കേരളം ആര്‍ക്കൊപ്പം? ഏറ്റവും പുതിയ സര്‍വേ ഫലം പറയുന്നത്
തിരുവനന്തപുരം•വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിക്കെ പുതിയ സര്‍വേ ഫലം പുറത്ത് വിട്ട് വാര്‍ത്താ ചാനലായ 24 ന്യൂസ്. ഇതുവരെ 20 സീറ്റുകളിലെ സര്‍വേ ഫലം പുറത്ത്…
Read More » - 21 May
സ്വവര്‍ഗബന്ധം വെളിപ്പെടുത്താനുള്ള കാരണം തുറന്നു പറഞ്ഞ് ദ്യുതി ചന്ദ്
തന്റെ ഗ്രാമത്തിലെ പത്തൊമ്പതുകാരിയായ ഒരു പെൺസുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയിൽ ഒരുമിച്ചു ജീവിക്കാനാണ് തങ്ങൾ ആലോചിക്കുന്നതെന്നുമായിരുന്നു ദ്യുതി വെളിപ്പെടുത്തിയത്.
Read More » - 21 May
മേട്രണ്‍-കം-റസിഡന്റ് ട്യൂട്ടര്‍ കരാര്‍ നിയമനം
കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും മലയാറ്റൂര്‍, ഏഴിക്കര എന്നിവിടങ്ങളിലുളള ആണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ…
Read More » - 21 May
വിനോദിന്റെ കൊലപാതകം : ആറ് വയസുകാരന്റെ മൊഴി കണക്കിലെടുത്ത് പൊലീസ് : ആ മാമനാണ് അച്ഛനെ കുത്തിയതെന്ന് നിഷ്കളങ്കമായ വെളിപ്പെടുത്തല്‍
തിരുവനന്തപുരം : വിനോദിന്റെ മരണം ആത്മഹത്യയില്‍ നിന്ന് കൊലപാതകത്തിലേയ്ക്ക് വഴിതെളിച്ചത് ആ ആറ് വയസുകാരന്റെ നിഷ്കളങ്കമായ മൊഴിയായിരുന്നു. അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോള്‍ മാമന് കത്തികൊണ്ട്…
Read More » - 21 May
ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയ്ക്ക് കൈമാറുമെന്ന് ചൈന
ന്യൂഡൽഹി : ബ്രഹ്മപുത്ര നദിയെ കുറിച്ചുള്ള ഹൈഡ്രോളജിക്കൽ ഡേറ്റ ഇന്ത്യയുമായി പങ്ക് വയ്ക്കുമെന്ന് ചൈന . ജൂൺ 1 മുതൽ വിവര ശേഖരണം ഇന്ത്യയ്ക്ക് നൽകുമെന്ന് ചൈനീസ്…
Read More » - 21 May
ആറാം വയസ്സിൽ നോമ്പ് ആചരിച്ച് യു.എ.ഇ യിൽ ഒരു മലയാളി പെൺകുട്ടി
അബുദാബി:ആറ് വയസ് മാത്രമാണ് അലീന ഖാന്റെ പ്രായം. പക്ഷെ പ്രായം ഒരു തടസ്സമായി കാണാതെ വിശുദ്ധ റമദാൻ മാസത്തിൽ മാതാപിതാക്കൾക്കൊപ്പം നോമ്പെടുക്കുകയാണ് ഈ കൊച്ചു മിടുക്കി. അബുദാബിയിലെ…
Read More » - 21 May
സംസ്ഥാന എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ : സ്കോർ പ്രസിദ്ധീകരിച്ചു
സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇതാദ്യമായാണ് മറ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് അവസരം ലഭിച്ചത്.
Read More »