Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2019 -19 May
നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് മമത
കൊൽക്കത്ത : നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്റെയും ഇടപെടല്‍ കൂടാതെ സംസ്ഥാനത്ത് സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മമത…
Read More » - 19 May
കയ്യൂക്കുള്ളവര്‍ കാര്യക്കാര്‍; കല്ലട പ്രതികള്‍ക്ക് ജാമ്യം, കേസില്‍ വന്‍ അട്ടിമറി സാധ്യത
കല്ലട ബസില്‍ യാത്ര ചെയ്ത യുവാക്കളെ ആക്രമിച്ച കേസില്‍ പ്രതികളായ ജീവനക്കാരുടെ തെളിവെടുപ്പ് അട്ടിമറിക്കാന്‍ നീക്കം
Read More » - 19 May
യുവതിയുടെ അവിഹിത ബന്ധത്തിന് തടസം : ഭര്‍ത്താവിനെ ഒഴിവാക്കാന്‍ ഭാര്യ ചെയ്തത് ഇങ്ങനെ
കൂത്താട്ടുകുളം : തന്റെ അവിഹിത ബന്ധത്തിന് തടസം ഒഴിവാക്കാന്‍ ഭര്‍ത്താവിനോട് ഭാര്യ ചെയ്തത് ആരെ ഞെട്ടിയ്ക്കും. പൊലീസ് ചമഞ്ഞ് യുവാവിനെ തട്ടിക്കൊണ്ടു പോയി സംഘം ചേര്‍ന്ന് മര്‍ദിച്ചതിനു…
Read More » - 19 May
അമ്മ ജീവനോടെ കുഴിച്ചിട്ടു; പിഞ്ചുകുഞ്ഞിന് രക്ഷകനായെത്തിയത് നായ
അമ്മ ജീവനോടെ കുഴിച്ചുമൂടിയ കുഞ്ഞിനെ നായ കണ്ടെത്തി രക്ഷിച്ചു. തായ്ലന്റിലെ ചുംപുവാങ് ജില്ലയിലെ നഖോന്‍ രാറ്റ്ചസിമ പ്രവിശ്യയിലാണ് നായ പിഞ്ചുകുഞ്ഞിന്റെ ജീവന് രക്ഷിച്ചത്. ഇതോടെ നായ നാട്ടുകാരുടെ…
Read More » - 19 May
രാജ്യം ആര് ഭരിക്കും ;അവസാനവട്ടക്കാരും ഇന്ന് പോളിംഗ് ബൂത്തിലേക്ക്
ന്യൂഡല്‍ഹി : രാജ്യം ആര് ഭരിക്കുമെന്നറിയാനായി അവസാനവട്ടക്കാരും ഇന്ന് പോളിംഗ് ബൂത്തിലേക്ക് എത്തി. ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 59 ലോക്സഭാ മണ്ഡലങ്ങളില്‍ വോട്ടിംഗ് പുരോഗമിക്കുകയാണ്.…
Read More » - 19 May
ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്
ദുബായ് : ഹോട്ടലുകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ശക്തമായ നടപടി സ്വീകരിച്ച് ദുബായ്. ഹോട്ടലുകള്‍, കഫ്തീരിയകള്‍ ഉള്‍പ്പടെ ഭക്ഷ്യവിതരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ നിരീക്ഷിക്കാന്‍ നടപടി വരുന്നു. ഇവിടങ്ങളില്‍…
Read More » - 19 May
ബുണ്ടസ് ലിഗയില്‍ വീണ്ടും കപ്പുയര്‍ത്തി മ്യൂണിക്ക്
മ്യൂണിക്ക്: ജര്‍മ്മന്‍ ബുണ്ടസ് ലിഗയില്‍ വീണ്ടും കപ്പുയര്‍ത്തി ബയണ്‍ മ്യൂണിക്ക്. തുടര്‍ച്ചയായ ഏഴാം തവണയാണ് ബയേണ്‍ മ്യൂണിക് ലീഗില്‍ കപ്പുയര്‍ത്തുന്നത്. 2013 മുതലാണ് തുടര്‍ച്ചയായ ഏഴ് തവണ…
Read More » - 19 May
രുദ്രാ ഗുഹയിലെ ധ്യാനം പൂര്‍ത്തിയാക്കി; മോദി ഇനി ബദരീനാഥിലേക്ക്
കേദാര്‍നാഥിലെ ഏകാന്തധ്യാനം പൂര്‍ത്തിയാക്കി നരേന്ദ്ര മോദി പൂര്‍ത്തിയാക്കി ബദരീനാഥിലേക്ക്. ഉത്തരാഖണ്ഡിലെ രുദ്രാ ഗുഹയായിരുന്നു മോദിയുടെ ഏകാന്ത ധ്യാനം. ധ്യാനം അവസാനിപ്പിച്ച മോദി കേദാര്‍നാഥ് ക്ഷേത്രത്തിലേക്കാണ് ഇനി പോകുന്നത്.…
Read More » - 19 May
ഇറാനെതിരായ നീക്കം : സേന പുനര്‍ വിന്യാസത്തിന് അമേരിക്കക്ക് ഗള്‍ഫ് രാജ്യങ്ങള്‍ അനുമതി നല്‍കിയതായി സൂചന : ജിസിസി അടിയന്തിര യോഗം ചേരും
റിയാദ് : അമേരിക്ക-ഇറാന് സംഘര്‍ഷം കനക്കുന്നു. ഇറാനെതിരായ നീക്കം അമേരിക്ക ശക്തമാക്കി. ഇറാെതിരെ സേന പുനര്‍ വിന്യാസത്തിനു ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കക്ക് അനുമതി നല്‍കിയതായാണ് സൂചന. അതേസമയം,…
Read More » - 19 May
എതിരില്ലാത്ത ആറ് ഗോളിന് വിജയകിരീടം ചൂടി സിറ്റി
എഫ്എ കപ്പില്‍ വാറ്റ്ഫോര്‍ഡിനെതിരെ തകര്‍പ്പന്‍ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. എതിരില്ലാത്ത ആറ് ഗോളിനാണ് വാറ്റ്ഫോര്‍ഡിനെ ഗാര്‍ഡിയോളയുടെ സംഘം തകര്‍ത്തുവിട്ടത്. ഇതിന് നിര്‍ണായകമായത് സ്റ്റെര്ലിങ്ങിന്റേയും, ഗബ്രിയേല്‍ ജീസസിന്റേയും ഇരട്ട…
Read More » - 19 May
കേരള പ്രീമിയര്‍ ലീഗ് ഫുട്ബോള്‍; കിരീടമണിഞ്ഞ് ഇന്ത്യന്‍ നേവി
കേരള പ്രീമിയര്‍ ലീഗ് ഫു്ടബോളില്‍ ഇന്ത്യന്‍ നേവി കിരീടമണിഞ്ഞു. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഗോകുലം കേരളയെ സഡണ്‍ ഡത്തില്‍ കീഴടക്കിയാണ് നേവി കിരീടം സ്വന്തമാക്കിയത്. നേവിയുടെ ആദ്യ…
Read More » - 19 May
ബൂത്തുകളിൽ റീ പോളിങ് ആരംഭിച്ചു ; മുഖാവരണം ധരിക്കുന്നവരെ പ്രത്യേകം പരിശോധിക്കും
കാസര്‍കോട്: കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ റീ പോളിങ് ആരംഭിച്ചു. കണ്ണൂരിലെ മൂന്നും കാസര്‍കോട്ടെ നാലും ബൂത്തുകളിലാണ് ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.…
Read More » - 19 May
എറണാകുളം -തിരുവനന്തപുരം റെയില്‍പാതയില്‍ ഗതാഗത തടസം : ട്രെയിനുകള്‍ വൈകിയോടുന്നു
കൊല്ലം : എറണാകുളം -തിരുവനന്തപുരം റെയില്‍പാതയില്‍ ഗതാഗത തടസം, ട്രെയിനുകള്‍ വൈകിയോടുന്നു. എന്ജിന് തകരാറിനെ തുടര്‍ന്നു 16332 നമ്പര്‍ തിരുവനന്തപുരം – മുംബൈ പ്രതിവാര എക്സ്പ്രസ് ട്രെയിനിന്റെ…
Read More » - 19 May
തട്ടിക്കൊണ്ടുപോയ വ്യവസായിയെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: തട്ടിക്കൊണ്ടുപോയ വ്യവസായിയെ പോലീസ് രക്ഷപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയില്‍ ഡല്‍ഹിയുടെ ഹൃദയഭാഗത്തെ ആഡംബര ഹോട്ടലില്‍നിന്നാണ് അറുപത്തിമൂന്നുകാരനായ വ്യവസായിയെ തട്ടിക്കൊണ്ടുപോയത്. വ്യവസായിയെ ലക്ഷ്മി നഗറില്‍നിന്നാണ് പോലീസ് രക്ഷപ്പെടുത്തിയത്. ഹണിട്രാപ്പിൽ…
Read More » - 19 May
സാമ്പത്തിക പരിഷ്കരണം : ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഐ.എം.എഫിന്റെ നിര്‍ദേശം
അബുദാബി : സാമ്പത്തിക പരിഷ്കരണം സംബന്ധിച്ച് ഗള്‍ഫ് രാഷ്ട്രങ്ങള്‍ക്ക് ഐ.എം,എഫിന്റെ നിര്‍ദേശം. ആഗോള വിപണിയില്‍ എണ്ണവില ഉയര്‍ന്നെങ്കിലും സാമ്പത്തിക പരിഷ്കരണ നടപടികള്‍ ശകതമായി തന്നെ മുന്നോട്ടു കൊണ്ടു…
Read More » - 19 May
എന്താണ് ‘രുദ്ര ഗുഹ’; മോദി ഏകാന്തധ്യാനത്തിനെത്തിയ ഈ ഗുഹയെക്കുറിച്ച് കൂടുതല്‍ അറിയാം
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് ഈ ഗുഹ നിര്‍മ്മിച്ചത്. ഏട്ടര ലക്ഷം രൂപ മുടക്കിയായിരുന്നു ഗുഹയുടെ നിര്‍മ്മാണം. 2018 നവംബര്‍ മാസത്തില്‍ കേദാര്‍നാഥ് സന്ദര്‍ശിച്ചപ്പോഴാണ് മോദി രുദ്ര…
Read More » - 19 May
ശബരിമല വിഷയത്തില്‍ നടന്ന അറസ്റ്റുകള്‍ നിയമവിരുദ്ധമെന്ന് മുന്‍ എസ് പി
പാലക്കാട്: ശബരിമല വിഷയത്തില്‍ നടന്ന അറസ്റ്റ് നിയമവിരുദ്ധമെന്ന് മുന്‍ എസ് പി പി.എന്‍. ഉണ്ണിരാജ. വിഷയത്തില്‍ കെ. സുരേന്ദ്രനെയും കെ.പി. ശശികല ടീച്ചറെയുമാണ് അറസ്റ്റ് ചെയ്തത്. കല്ലേക്കാട്…
Read More » - 19 May
ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പ്; മോറിസണ്‍ വീണ്ടും അധികാരത്തിലേക്ക്
ഓസ്ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ സ്കോട്ട് മോറിസണ്‍ വീണ്ടും അധികാര പദത്തിലേക്ക്. നിലവില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രിയാണ് സ്കോട്ട് മോറിസണ്‍. 74 സീറ്റ് ഭരണസഖ്യം നേടിയപ്പോള്‍ ലേബര്‍ പാര്‍ട്ടിക്ക് 65 സീറ്റ്…
Read More » - 19 May
വ്യാജരേഖ കേസ് ; മുരിങ്ങൂർ സാൻജോ പളളി വികാരിയെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ മുരിങ്ങൂർ സാൻജോ പളളി വികാരി ഫാദർ ടോണി കല്ലൂക്കാരനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. കഴിഞ്ഞ…
Read More » - 19 May
ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം
വാഷിംഗ്ടണ്‍ : ഗള്‍ഫ് മേഖലയിലൂടെ പറക്കുന്ന വിമാനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശം. . അമേരിക്കയാണ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇറാനെതിരെ യു.എസ് പടയൊരുക്കം ശകതമായ സാഹചര്യത്തിലാണ് ഗള്‍ഫ് മേഖലയില്‍ പറക്കുന്ന വിമാനങ്ങള്‍ക്ക്…
Read More » - 19 May
റീ പോളിംഗിനിടയിലും ചട്ടലംഘനം; സിപിഎമ്മിനെതിരെ പരാതിയുമായി കോണ്‍ഗ്രസ്
സിപിഎം നടത്തിയ ക്രമക്കേടില്‍ അടിയന്തിര നടപടി വേണം എന്നാവശ്യപ്പെട്ട് കെ സുധാകരന് ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തളിപ്പറമ്പ് മണ്ഡലത്തിലെ പാമ്പുരുത്തിയിലെ 166 -ാം നമ്പര്‍…
Read More » - 19 May
ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
മസ്കറ്റ് : ഒമാനിലെ ജനങ്ങള്‍ക്ക് ജാഗ്രതാനിര്‍ദേശവുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒമാനില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് സിവില്‍ ഏവിയേഷന്‍ പൊതു അതോറിറ്റിയുടെ…
Read More » - 19 May
കര്‍ദ്ദിനാളിനെതിരായ വ്യാജരേഖ കേസ്; ആദിത്യൻ അറസ്റ്റിൽ
കൊച്ചി : കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചകേസിൽ എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പോലീസ് അറസ്റ്റ് ചെയ്തു. കർദ്ദിനാളിനെതിരെ വ്യജരേഖ നിർമിച്ചത് ആദിത്യനാണെന്ന്…
Read More » - 19 May
മത്സ്യ വ്യാപാരികളുടെ ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്ന് നിര്‍ദേശം
ആലപ്പുഴ: മത്സ്യ മൊത്തവ്യാപാരികളുടെ ചൂഷണത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികളെ രക്ഷിക്കണമെന്ന് നിര്‍ദേശം. സംസ്ഥാന മനുഷ്യാവകാശ കമ്മീഷനംഗം പി. മോഹനദാസാണ് ഫിഷറീസ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയത്. മത്സ്യത്തൊഴിലാളികള്‍ പിടിക്കുന്ന മത്സ്യം…
Read More » - 19 May
ഇന്ന് അവസാനഘട്ട വിധിയെഴുത്ത്; 59 മണ്ഡലങ്ങള്‍ പോളിംഗ് ബൂത്തിലേക്ക്
17 -ാമത് ലോക്സഭാ തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനാര്‍ത്ഥിയായ വാരാണസി ഉള്‍പ്പടെ 59 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതുന്നത്. ഉത്തര്‍പ്രദേശിലെ…
Read More »